Big Story

‘കേരളത്തില്‍ അംഗന്‍വാടി ജീവനക്കാരുടെയും ഹെല്‍പര്‍മാരുടെയും ഓണറേറിയത്തില്‍ തുച്ഛമായ വിഹിതമാണ് കേന്ദ്രം നല്‍കുന്നത്’: ഡോ. ജോണ്‍ ബ്രിട്ടാസ് എംപി

‘കേരളത്തില്‍ അംഗന്‍വാടി ജീവനക്കാരുടെയും ഹെല്‍പര്‍മാരുടെയും ഓണറേറിയത്തില്‍ തുച്ഛമായ വിഹിതമാണ് കേന്ദ്രം നല്‍കുന്നത്’: ഡോ. ജോണ്‍ ബ്രിട്ടാസ് എംപി

കേരളത്തില്‍ അംഗന്‍വാടി ജീവനക്കാരുടെയും ഹെല്‍പര്‍മാരുടെയും ഓണറേറിയത്തില്‍ തുച്ഛമായ വിഹിതമാണ് കേന്ദ്രം നല്‍കുന്നതെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി. അംഗന്‍വാടി ജീവനക്കാരുടെ പ്രശ്നങ്ങളെക്കുറിച്ച് രാജ്യസഭയില്‍ ഉയര്‍ത്തിയ ചോദ്യത്തിനുള്ള കേന്ദ്ര....

സംവിധായകൻ ബാലചന്ദ്രമേനോന് മുൻ‌കൂർ ജാമ്യം; ഹൈക്കോടതി ജാമ്യം അനുവദിച്ചത് ആലുവ സ്വദേശിനി നൽകിയ പരാതിയിൽ

പീഡന പരാതിയിൽ നടനും സംവിധായകനുമായ ബാലചന്ദ്രമേനോന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിൽ എടുത്ത കേസിലാണ്....

തദ്ദേശ ഉപതെരഞ്ഞെടുപ്പ്; തേരോട്ടം തുടര്‍ന്ന് എല്‍ഡിഎഫ്

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ തേരോട്ടം തുടര്‍ന്ന് എല്‍ഡിഎഫ്. കേരളത്തിലെ നിരവധി വാര്‍ഡുകളിലാണ് എല്‍ഡിഎഫ് സീറ്റ് പിടിച്ചെടുത്തത്. തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ കോന്നി അരുവാപ്പുലം....

വഞ്ചിയൂര്‍ ഏരിയ സമ്മേളനത്തില്‍ സ്റ്റേജ് കെട്ടിയത് പ്രധാന റോഡ് അടച്ചല്ല: വി ജോയ്

വഞ്ചിയൂര്‍ ഏരിയ സമ്മേളനത്തില്‍ സ്റ്റേജ് കെട്ടിയത് വഞ്ചിയൂരിലെ പ്രധാന റോഡ് അടച്ചല്ലെന്ന് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ്.....

‘പുന:സംഘടനയുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ചയും ഇല്ല, വാര്‍ത്തയ്ക്ക് പിന്നില്‍ മറ്റാരൊക്കെയോ’: കെ മുരളീധരന്‍

പാര്‍ട്ടിയില്‍ പുന:സംഘടനയുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ചയും ഇല്ലെന്ന് കെ. മുരളീധരന്‍. ഒരു ചര്‍ച്ചയും ആരംഭിച്ചിട്ടില്ല. സംഘടനയില്‍ ഹൈക്കമാന്‍ഡ് ആണ് തീരുമാനമെടുക്കുന്നത്.....

കോഴിക്കോട് റീല്‍സ് ചിത്രീകരണത്തിനിടെ വാഹനം ഇടിച്ച് യുവാവിന് മരിച്ച സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്

റീല്‍സ് ചിത്രീകരണത്തിനിടെ വാഹനം ഇടിച്ച് യുവാവ് മരിച്ച സംഭവത്തില്‍ അപകടത്തിന് കാരണമായ വാഹനം തിരിച്ചറിഞ്ഞു. ബെന്‍സ് ആണ് ഇടിച്ചതെന്ന് സ്ഥീരികരിച്ചു.....

ഇന്ത്യ സ്‌കിൽസ് റിപ്പാർട്ട് 2025: രാജ്യത്ത് ഏറ്റവും കൂടുതൽ തൊഴിൽ സാധ്യതയുള്ള സംസ്ഥാനങ്ങളിൽ കേരളവും

ഇന്ത്യയിൽ ഏറ്റവും കൂടുതൽ തൊഴിൽ സാധ്യതയുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് കേരളം. ഇന്ത്യ സ്‌കിൽസ് റിപ്പാർട്ട് 2025 പ്രകാരം മഹാരാഷ്ട്ര,....

മാടായി കോളേജ് വിവാദം; നടപടി നേരിട്ടവരുമായി പ്രതിപക്ഷ നേതാവിന്റെ കൂടിക്കാഴ്ച

മാടായി കോളേജ് വിവാദത്തില്‍ നടപടി നേരിട്ടവരുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ കൂടിക്കാഴ്ച. പ്രതിഷേധത്തിന്റെ പേരില്‍ സസ്‌പെന്‍ഷനിലായവരുമായാണ് കൂടിക്കാഴ്ച.....

മുന്‍ ഡിജിപി ആര്‍ ശ്രീലേഖയ്‌ക്കെതിരെ ഹര്‍ജിയുമായി അതിജീവിത

മുന്‍ ഡിജിപി ആര്‍ ശ്രീലേഖയ്‌ക്കെതിരെ കോടതി അലക്ഷ്യ ഹര്‍ജിയുമായി അതിജീവിത. നടിയെ ആക്രമിച്ച കേസിലാണ് ആര്‍ ശ്രീലേഖയ്ക്ക് എതിരെ അതിജീവിത....

അഴിമതിക്കേസ്; ബെഞ്ചമിൻ നെതന്യാഹു കോടതിയിൽ ഹാജരായി

അഴിമതിക്കേസിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കോടതിയിൽ ഹാജരായി. സുപ്രീംകോടതിയിൽ വിചാരണ മെല്ലെയാക്കാൻ നെതന്യാഹു ചില ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ....

അതൃപ്തിയുമായി കൂടുതൽ പേർ വരുന്നു, കോൺഗ്രസിൽ സംഭവിക്കുന്നതെന്തെന്ന് അറിയാതെ നേതാക്കൾ-പുനഃസംഘടന അനിശ്ചിതത്വത്തിൽ?

നേതൃത്വത്തിനെതിരെ അതൃപ്തി പരസ്യമാക്കി പ്രധാന നേതാക്കൾ രംഗത്ത്  എത്തിയതോടെ കെപിസിസി പുന.സംഘടന വീണ്ടും അനിശ്ചിതത്വത്തിൽ. കെ. സുധാകരനെ കെപിസിസി പ്രസിഡൻ്റ് സ്ഥാനത്തു....

കാനന വാസനെ കാണാൻ പുല്ലുമേട് വഴിയും അയ്യപ്പന്മാരുടെ ഒഴുക്ക്, കാനന ഭംഗി കണ്ട് ഇതുവരെ സന്നിധാനത്തെത്തിയത് 28000 ത്തിലേറെ തീർഥാടകർ

മല കയറി അയ്യപ്പനെ ദർശിക്കുന്ന തീർഥാടകരാണ് ശബരിമലയിൽ വന്നു പോവുന്നതിൽ ഏറെയും. എന്നാൽ മലയിറങ്ങി അയ്യപ്പനെ കാണാൻ എത്തുന്നവരുടെ എണ്ണവും....

ഗുരുവായൂർ ഏകാദശിയിലെ ഉദയാസ്തമയ പൂജ മാറ്റിയതിനെതിരായ ഹർജി, സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ഗുരുവായൂർ ക്ഷേത്രത്തിലെ വൃശ്ചിക മാസ ഏകാദശി ദിനത്തിലെ ഉദയാസ്തമയ പൂജ മാറ്റിയതിനെതിരായ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഉദയാസ്തമയ....

ഹൈക്കോടതി ജഡ്ജിയുടെ വിദ്വേഷ പ്രസംഗത്തില്‍ ഇടപെട്ട് സുപ്രീംകോടതി; ഇംപീച്ച് ചെയ്യണമെന്ന് സിബൽ

അലഹബാദ് ഹൈക്കോടതി ജഡ്ജി എസ് കെ യാദവിന്റെ വിദ്വേഷ പ്രസംഗത്തില്‍ ഇടപെട്ട് സുപ്രീംകോടതി. ഹൈക്കോടതിയില്‍ നിന്നും സുപ്രീംകോടതി വിശദാംശങ്ങള്‍ തേടി.....

‘വീട്ടില്‍ കയറി തല്ലും’; എംകെ രാഘവനെതിരെ ഒരു വിഭാഗം കോൺഗ്രസുകാരുടെ പ്രതിഷേധ മാർച്ച്, കോലം കത്തിച്ചു

കണ്ണൂരിലെ മാടായി കോളേജ് നിയമന വിവാദത്തില്‍ കണ്ണൂര്‍ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് മുറുകുന്നു. എംകെ രാഘവന്റെ കണ്ണൂരിലെ വീട്ടിലേക്ക് ഒരു....

പാര്‍ലമെന്റ് നടപടികളുമായി മുന്നോട്ടുപോകാന്‍ ബിജെപി ആഗ്രഹിക്കുന്നില്ലെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി

പാര്‍ലമെന്റ് നടപടികളുമായി മുന്നോട്ടുപോകാന്‍ ബിജെപി ആഗ്രഹിക്കുന്നില്ലെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി. ജോര്‍ജ് സോറോസ് വിഷയം ഉന്നയിച്ച് സഭാ നടപടികള്‍....

ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പണം അനുവദിക്കണമെന്ന് ധനകാര്യ കമ്മീഷനോട് കേരളം

ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പണം അനുവദിക്കണമെന്ന് പതിനാറാം ധനകാര്യ കമ്മീഷനോട് ആവശ്യപ്പെട്ട് കേരളം. കേരളത്തിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് ഉപാധിരഹിത....

ഇന്ത്യയിലെ ബാങ്കുകളുടെ കിട്ടാക്കടം 4,50,670 കോടി രൂപ; ഡോ. ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് മറുപടി നൽകി കേന്ദ്ര ധനസഹമന്ത്രി

ഇന്ത്യയിലെ ബാങ്കുകളുടെ കിട്ടാക്കടം 4,50,670 കോടി രൂപയെന്ന് കേന്ദ്രധനമന്ത്രാലയം. ഡോ. ജോൺ ബ്രിട്ടാസ് എംപി ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര....

ഇതാണ് കരുതലും കൈത്താങ്ങും: മനസ് നിറഞ്ഞ് അശോകന്‍; എത്രയും വേഗം ആവശ്യം നടപ്പാക്കിയിരിക്കും, ഉറപ്പുമായി മന്ത്രി മുഹമ്മദ് റിയാസ്!

‘എനിക്കും നിങ്ങള്‍ക്കുമൊക്കെ നടക്കാന്‍ കാലുണ്ട്. അതില്ലാത്ത ആളാണ് ഏഴ് കൊല്ലമായി ഒരു വീല്‍ചെയറിന് വേണ്ടി കയറിയിറങ്ങുന്നത്. എത്രയും വേഗത്തില്‍ ഇടപെടണം.....

കോഴിക്കോട് റീല്‍സ് ചിത്രീകരണത്തിനിടെ വാഹനം ഇടിച്ച് യുവാവിന് ദാരുണാന്ത്യം

റീല്‍സ് ചിത്രീകരണത്തിനിടെ വാഹനം ഇടിച്ച് യുവാവിന് ദാരുണാന്ത്യം. കോഴിക്കോട് ബീച്ച് റോഡില്‍ ആണ് സംഭവം. വടകര കടമേരി സ്വദേശി ടി....

മുനമ്പം: ഉടമസ്ഥാവകാശ തര്‍ക്കത്തില്‍ ഇടപെടാനില്ലെന്ന് ഹൈക്കോടതി, സിവില്‍ കോടതിയെ സമീപിക്കണം

മുനമ്പം ഭൂമി വിഷയത്തിൽ സിവില്‍ കോടതിയെ സമീപിക്കാന്‍ ഹൈക്കോടതി നിര്‍ദേശം. ഉടമസ്ഥാവകാശ തര്‍ക്കത്തില്‍ ഇടപെടാനില്ലെന്ന് കോടതി വ്യക്തമാക്കി. സിവില്‍ കോടതി....

ഉത്തര്‍ പ്രദേശില്‍ ബുള്‍ഡോസര്‍ രാജുമായി വീണ്ടും യോഗി സര്‍ക്കാര്‍; പള്ളി പൊളിച്ചു

ഉത്തര്‍പ്രദേശില്‍ വീണ്ടും ബുള്‍ഡോസര്‍ രാജ് നടപ്പിലാക്കി യോഗി സര്‍ക്കാര്‍. ഫത്തേപൂര്‍ ലാലൗലിയിലെ നൂരി ജുമാ മസ്ജിദ് ജില്ലാ ഭരണകൂടം പൊളിച്ചു....

Page 20 of 1264 1 17 18 19 20 21 22 23 1,264