Big Story
“കപ്പും പ്ലേറ്റും കഴുകിയും ചായ വിറ്റുമാണ് വളര്‍ന്നത്, ചായയും മോദിയുമായുള്ള ബന്ധം ആഴത്തിലുള്ളതാണ്.” – തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി
കപ്പും പ്ലേറ്റും കഴുകിയും ചായ വിറ്റുമാണ് താന്‍ വളര്‍ന്നതെന്നും ചായയും മോദിയും തമ്മിലുള്ള ബന്ധം ആഴത്തിലുള്ളതാണെ്ന്നും യുപിയിലെ മിര്‍സാപൂരില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി....
ദില്ലിയിൽ കുട്ടികളുടെ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ ആശുപത്രി ഉടമ നവീൻ കിച്ചി അറസ്റ്റിൽ. അപകടത്തിൽ ഏഴ് നവജാത ശിശുക്കളാണ് വെന്ത് മരിച്ചത്.....
ഒഡിഷയിലെ ഖുര്‍ദാ ജില്ലിയില്‍ ഇവിഎം നശിപ്പിച്ച ബിജെപി സ്ഥാനാര്‍ത്ഥി അറസ്റ്റില്‍. വോട്ടിംഗ് മെഷീന്‍ പണിമുടക്കിയതിനെ തുടര്‍ന്ന് ചിലിക എംഎല്‍എയും ഇത്തവണ....
മദ്യനയവുമായി ബന്ധപ്പെട്ട പ്രചരിക്കുന്ന വാർത്തകൾക്ക് ടൂറിസം വകുപ്പുമായി ബന്ധമില്ലെന്ന് ടൂറിസം ഡയറക്ടർ ശിഖ ഐഎഎസ്. ടൂറിസം ഡയറക്ടർ ഇൻഡ്രസ്ട്രി കണക്ടിന്റെ....
കെഎസ്‌യു നേതൃത്വ പഠന ക്യാമ്പിൽ സംഘർഷമുണ്ടായതിന് പിന്നാലെ വിമർശനവുമായി എ എ റഹിം എം പി. അധ്യയന വർഷം തുടങ്ങാനിരിക്കെ....
കെഎസ്‌യു പരിശീലന ക്യാമ്പിൽ നടന്ന കൂട്ടത്തല്ലിനെ പരിഹസിച്ച് പി എം ആർഷോയുടെ ഫേസ്ബുക് പോസ്റ്റ്. തെക്കൻ മേഖല ക്യാമ്പിന് ശേഷം....
കരിപ്പൂരിൽ നിന്നും പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസിൻ്റെ രണ്ട് വിമാനങ്ങൾ റദ്ദാക്കി. രാത്രി 8 . 25 ന് കരിപ്പൂരിൽ....
കോട്ടയം വടവാതൂരിൽ ഭാര്യയുടെ കാമുകൻ എന്ന സംശയിച്ച് ബന്ധുവിനെയും സുഹൃത്തിനെയും ഭർത്താവ് പതിയിരുന്ന് ആക്രമിച്ചു. ആക്രമണത്തിൽ വെട്ടേറ്റ ബന്ധുവായ യുവാവ്....
കെഎസ്‌യു പരിശീലന ക്യാമ്പിൽ കൂട്ടത്തല്ല്. നേതാക്കൾ തമ്മിൽ ഏറ്റുമുട്ടി. കെഎസ്‌യു തെക്കൻ മേഖലാ ക്യാമ്പിലാണ് തമ്മിലടി ഉണ്ടായത്. കെപിസിസി നേതൃത്വത്തെ....
ഗുജറാത്തിലെ രാജ്‌കോട്ടിൽ ഗെയിമിങ് സെന്ററിന് തീപിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 33 ആയി. ഗെയിംസോൺ പൂർണമായി കത്തി നശിച്ചു. ഇന്നലെ....
സമരം ചെയ്തതിന് വിദ്യാർത്ഥിനിയായ പായൽ കപാഡിയക്കെതിരെ ബിജെപി അനുഭാവിയും നടനുമായ ഗജേന്ദ്ര ചൗഹാൻ, പ്രശാന്ത് പത്രബെ എന്നിവരുടെ കീഴിലുള്ള എഫ്.ടി.ഐ.ഐ....
ചരിത്രത്തിലെ ആദ്യ ക്വാഡ്രപ്പിള്‍ കിരീടം നേടി എഫ് സി ബാഴ്‌സലോണ വനിതാ ടീം. യുവേഫ വനിതാ ചാമ്പ്യന്‍സ് ലീഗ് കീരീടം....
തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസിന് മുകളിലേക്ക് ട്രക്ക് മറിഞ്ഞ് യുപിയിൽ 11 പേർക്ക് ദാരുണാന്ത്യം. ഷാജഹാൻപൂരിലാണ് സംഭവം. റോഡരികിലെ ഭക്ഷണശാലയിൽ നിർത്തിയിട്ടിരുന്ന....
മാഞ്ചസ്റ്റര്‍ സിറ്റിയെ തോല്‍പ്പിച്ച് എഫ്എ കപ്പില്‍ കിരീടം നേടി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് റെഡ് ആർമിയുടെ വിജയം.....
ഡൽഹിയിൽ കുട്ടികളുടെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ ആറ് നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം. ശനിയാഴ്ച രാത്രി 11: 32 നാണ് സംഭവം. 12....
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. 4 ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് ശക്തമായ....
മലയാള സിനിമയിൽ പെണ്ണുങ്ങൾ എവിടെ എന്ന് ചോദിച്ചവർക്കുള്ള മറുപടി കൂടിയാണ് ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് നേടിയ കാൻ....
കാനിൽ ഇന്ത്യയുടെ അഭിമാനമുയർത്തി കനി കുസൃതി ദിവ്യ പ്രഭ ചിത്രം ഓൾ വീ ഇമാജിൻ ആസ് ലൈറ്റിന് ഗ്രാൻഡ് പ്രീ....
ഫോറസ്റ്റ് ഗാർഡിന് വേണ്ടിയുള്ള 25 കിലോമീറ്റർ നടത്ത പരീക്ഷയ്ക്കിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു. മധ്യപ്രദേശിലാണ് സംഭവം. 27 വയസ്സുള്ള സലിം....
മോദിയുടെ ദൈവപുത്രൻ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രംഗത്ത്. മോദിക്ക് വേണ്ടി അമ്പലം നിർമിക്കാൻ ഒരു....
വിവാഹം വൈകിപ്പിക്കുന്നെന്നാരോപിച്ച് ആണ്‍മക്കള്‍ ചേര്‍ന്ന് അച്ഛനെ കുത്തിക്കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ വഡ്ഗാവ് കോല്‍ഹാട്ടിയിലാണ് സംഭവം. സമ്പത്ത് വാഹുല്‍ (50)നെയാണ് രണ്ട് ആണ്‍മക്കള്‍....
അധ്യാപിക എന്ന വ്യാജേന വോയിസ് ചേഞ്ച് ആപ്പ് വഴി കബളിപ്പിച്ച് ഏഴ് വിദ്യാർത്ഥിനികളെ പീഡനത്തിനിരയാക്കി യുവാക്കൾ പൊലീസ് പിടിയിൽ. ഭോപ്പാലിലാണ്....