Big Story

കോട്ടയം നഗരമധ്യത്തില്‍ കടകള്‍ കുത്തി തുറന്ന് മോഷണം

കോട്ടയം നഗരമധ്യത്തില്‍ കടകള്‍ കുത്തി തുറന്ന് മോഷണം

കോട്ടയം നഗരമധ്യത്തില്‍ കടകള്‍ കുത്തി തുറന്ന് മോഷണം. ജില്ലാ ജനറല്‍ ആശുപതിയ്ക്ക് സമീപത്തെ എട്ട് കടകളിലാണ് കള്ളന്‍ കയറിയത്. മങ്കി ക്യാപ്പ് ധരിച്ച് എത്തിയ മോഷ്ടവ് കടകളില്‍....

പാപ്പുവ ന്യു ഗിനിയയില്‍ ഉരുള്‍പ്പൊട്ടല്‍; ജീവനോടെ മണ്ണിനടിയില്‍പ്പെട്ടത് 2000ത്തോളം പേര്‍

പാപ്പുവ ന്യുഗിനിയയില്‍ ഉണ്ടായ ഉരുള്‍പ്പൊട്ടലില്‍ രണ്ടായിരത്തോളം പേര്‍ മണ്ണിനിടയില്‍പ്പെട്ടു. വെള്ളിയാഴ്ചയാണ് സംഭവം. രാജ്യത്തിന്റെ വടക്കന്‍ ഭാഗത്തെ ഉള്‍പ്രദേശത്തുള്ള ഗ്രാമത്തിലാണ് ദുരന്തമുണ്ടായത്.....

തമ്മിത്തല്ലിന്റെ ദൃശ്യങ്ങൾ കെ എസ് യു ക്യാമ്പിലേത് തന്നെ; സ്ഥിരീകരിച്ച് വി ഡി സതീശൻ

തമ്മിത്തല്ലിന്റെ ദൃശ്യങ്ങൾ കെ എസ് യു ക്യാമ്പിലേത് തന്നെയെന്ന് സ്ഥിരീകരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കെ എസ്....

കോഴിക്കോട് സിവിൽ പൊലീസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

കോഴിക്കോട് സിവിൽ പൊലീസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു. ഡിസ്ട്രിക്ട് ഹെഡ് ക്വാർട്ടറിൽ ജോലി ചെയ്യുന്ന ശ്യാം ലാൽ ടി എം....

അവസാനഘട്ട തെരഞ്ഞെടുപ്പ് ദിവസം യോഗം വിളിച്ച് ഇന്ത്യ മുന്നണി

അവസാനഘട്ട തെരഞ്ഞെടുപ്പ് ദിവസമായ ജൂണ്‍ 1ന് ദില്ലിയിൽ യോഗം വിളിച്ച് ഇന്ത്യ മുന്നണി. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, ദില്ലി....

പുഴയിൽ വീണ് യുവാവിന് ദാരുണാന്ത്യം; സംഭവം കോഴിക്കോട്

കോഴിക്കോട് ചേളന്നൂർ ചിറക്കുഴിയിൽ പുഴയിൽ വീണ് യുവാവ് മരിച്ചു. മിഥുൻ (32) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി പുഴയിൽ....

‘നിയമസഭാ സമ്മേളനം ജൂൺ 10ന് ആരംഭിക്കും’: സ്പീക്കർ എ എൻ ഷംസീർ

നിയമസഭാ സമ്മേളനം ജൂൺ 10ന് ആരംഭിക്കുമെന്ന് സ്പീക്കർ എ എൻ ഷംസീർ. സഭയ്ക്കകത്ത് സമകാലിക വിഷയങ്ങളെല്ലാം ഉയർന്നുവരും. പ്രതിപക്ഷവും സർക്കാരും....

സംസ്ഥാനത്ത് ഇന്നും നാളെയും മഴ മുന്നറിയിപ്പില്ല

സംസ്ഥാനത്ത് ഇന്നും നാളെയും മഴ മുന്നറിയിപ്പില്ല. ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയതോ ശക്തമായതോ ആയ മഴ തുടരും. 29 മുതൽ മഴ വീണ്ടും....

പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയ സംഭവം; എറണാകുളം ജില്ലാ കളക്ടർ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു

പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയ സംഭവത്തില്‍ എറണാകുളം ജില്ലാ കളക്ടർ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. ചീഫ് സെക്രട്ടറിക്കും ഫിഷറീസ്, ജലവിഭവ വകുപ്പ്,....

കെ എസ് യു ക്യാമ്പിലെ തമ്മിൽത്തല്ല്; സംഘർഷത്തിൽ ഉൾപ്പെട്ടവർക്കെതിരെ അച്ചടക്ക നടപടിയുണ്ടാകും

കെ എസ് യു ക്യാമ്പിലെ സംഘർഷത്തിൽ ഉൾപ്പെട്ടവർക്കെതിരെ അച്ചടക്ക നടപടിയുണ്ടാകും.തിരുവനന്തപുരം ജില്ലാ ഭാരവാഹികൾ അടക്കമുള്ളവർക്കെതിരെയായിരിക്കും നടപടി. നടപടിക്ക് ശിപാർശ ചെയ്യാൻ....

റിമാല്‍ ചുഴലിക്കാറ്റ് കരതൊട്ടു; വീശുന്നത് 120 കിലോമീറ്റര്‍ വരെ വേഗതയിൽ, അതീവ ജാഗ്രതാ നിർദേശം

പശ്ചിമ ബംഗാളില്‍ റിമാല്‍ ചുഴലിക്കാറ്റ് കരതൊട്ടു. ശക്തമായ കാറ്റില്‍ സൗത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ നിരവധി മരങ്ങള്‍ കടപുഴകി വീണു.....

പന്തീരങ്കാവ് ഗാർഹിക പീഡന കേസ്; മുൻ‌കൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസിൽ പ്രതി രാഹുലിൻ്റെ അമ്മയുടെയും സഹോദരിയുടെയും ചോദ്യം ചെയ്യൽ നിർണ്ണായകമാണ്.ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടികാട്ടിയാണ് ചോദ്യം ചെയ്യൽ നീണ്ടത്.മുൻ....

ആഗോള ആയുര്‍ദൈര്‍ഘ്യം കുറഞ്ഞു; മാറ്റം കൊവിഡിന് ശേഷമെന്ന് ഡബ്ല്യുഎച്ച്ഒ

ആഗോള ആയുര്‍ദൈര്‍ഘ്യം രണ്ട് വര്‍ഷം കുറഞ്ഞ് 71.4 വയസായതായി ലോകാരോഗ്യ സംഘടന. മാത്രമല്ല ആരോഗ്യത്തോടെയുള്ള ജീവിത കാലയളവ് 61.9 വയസായി....

തൃശൂരില്‍ കുഴിമന്തി കഴിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യവിഷബാധയേറ്റവരുടെ എണ്ണം 85 ആയി

തൃശൂര്‍ പെരിഞ്ഞനത്ത് ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യവിഷബാധയേറ്റവരുടെ എണ്ണം 85 ആയി. പനിയും വയറിളക്കവും ഛര്‍ദ്ദിയും ഉള്‍പ്പെടെ....

രേവണ്ണയുടെ ഡിപ്ലോമാറ്റിക്ക് പാസ്‌പോര്‍ട്ട് റദ്ദാക്കാതെ കേന്ദ്രം; തുറന്നടിച്ച് കര്‍ണാടക സര്‍ക്കാര്‍

ലൈംഗിക ആരോപണ കേസില്‍ പ്രതിയായ കര്‍ണാടക എംപിയും ലോകസഭാ തെരഞ്ഞെടുപ്പിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ പ്രജ്വല്‍ രേവണ്ണയുടെ ഡിപ്ലോമാറ്റിക്ക് പാസ്‌പോര്‍ട്ട് റദ്ദാക്കുന്നതില്‍....

കെഎസ്‍യു ക്യാമ്പിലെ തമ്മില്‍ത്തല്ല്; നേതൃത്വത്തിന് വീഴ്ചയെന്ന് കെപിസിസി അന്വേഷണ കമ്മീഷന്‍

കെഎസ്‍യു ക്യാമ്പിലെ തമ്മില്‍ത്തല്ല് വിഷയത്തിൽ നേതൃത്വത്തിന് വീഴ്ചയെന്ന് കെപിസിസി അന്വേഷണ കമ്മീഷന്‍. സംഭവത്തിൽ ഗുരുതര അച്ചടക്ക ലംഘനം നടന്നു, തമ്മില്‍ത്തല്ല്....

കുടുംബ വഴക്കിനെത്തുടർന്ന് അരുംകൊല; മലപ്പുറത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു

മലപ്പുറം മമ്പാട് പുള്ളിപ്പാടത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കുടുംബ വഴക്കിനെ തുടർന്നാണ് ഭർത്താവായ ചെറുവള്ളിപ്പാറ വീട്ടിൽ ഷാജി ഭാര്യയായ നിഷമോളെ....

സിംഗപ്പൂര്‍ എയര്‍ലൈന്‍സിന് പിന്നാലെ ആകാശച്ചുഴില്‍പ്പെട്ട് ഖത്തര്‍ എയര്‍വേയ്‌സ്; 12 പേര്‍ക്ക് പരിക്ക്

ദിവസങ്ങള്‍ക്ക് മുമ്പ് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ആകാശച്ചുഴില്‍പ്പെട്ട് ഒരാള്‍ മരിച്ചതിന് പിന്നാലെ ഖത്തര്‍ എയര്‍വേസും സമാന അപകടത്തില്‍പ്പെട്ടു. ആകാശച്ചുഴില്‍പ്പെട്ട വിമാനത്തിലെ ജീവനക്കാര്‍....

ആലുവയിൽ 12 വയസുകാരിയെ കാണാതായി; കാണാതായത് ഇതര സംസ്ഥാന തൊഴിലാളിയുടെ മകളെ

ആലുവ എടയപ്പുറത്ത് 12 വയസുകാരിയെ കാണാതായി. ഇതര സംസ്ഥാന തൊഴിലാളിയുടെ മകളെ വൈകിട്ട് നാലര മുതലാണ് കാണാതായത്. സംഭവത്തിൽ പൊലീസ്....

“കപ്പും പ്ലേറ്റും കഴുകിയും ചായ വിറ്റുമാണ് വളര്‍ന്നത്, ചായയും മോദിയുമായുള്ള ബന്ധം ആഴത്തിലുള്ളതാണ്.” – തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി

കപ്പും പ്ലേറ്റും കഴുകിയും ചായ വിറ്റുമാണ് താന്‍ വളര്‍ന്നതെന്നും ചായയും മോദിയും തമ്മിലുള്ള ബന്ധം ആഴത്തിലുള്ളതാണെ്ന്നും യുപിയിലെ മിര്‍സാപൂരില്‍ നടന്ന....

ആടു മേയ്ക്കാന്‍ പോയ യുവതിയെ കടുവ കടിച്ചുകീറി, വലിച്ചിഴച്ചുകൊണ്ടുപോയി ; സംഭവം കര്‍ണാടകയില്‍

കര്‍ണാടകയിലെ മൈസൂരില്‍ യുവതിയെ കടുവ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തി. ആടുമേയ്ക്കാന്‍ പോയ യുവതിയെ 200 മീറ്ററോളം വലിച്ചിഴച്ചുകൊണ്ടുപോയി. ബന്ദിപുരയിലെ ബഗര്‍....

“നരേന്ദ്രമോദി വീണ്ടും മുഖ്യമന്ത്രിയാകണം”; നാക്കുപിഴയുമായി നിതീഷ് കുമാര്‍, പരിഹസിച്ച് സോഷ്യല്‍ മീഡിയ

പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും മുഖ്യമന്ത്രിയാകണമെന്നാണ് തന്റെ ആഗ്രഹമെന്ന് പറഞ്ഞിരിക്കുകയാണ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. പാട്‌നയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ്....

Page 212 of 1271 1 209 210 211 212 213 214 215 1,271