Big Story
ആറ്റിങ്ങല്‍ ഇരട്ടക്കൊല കേസ് ; പ്രതി നിനോ മാത്യുവിന്റെ വധശിക്ഷ ജീവപര്യന്തമാക്കി
ആറ്റിങ്ങല്‍ ഇരട്ടകൊലക്കേസ് പ്രതി നിനോ മാത്യുവിന്റെ വധശിക്ഷ ജീവപര്യന്തമാക്കി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി. പകരം 25 വര്‍ഷം പരോളില്ലാതെ തടവുശിക്ഷ അനുഭവിക്കണം. രണ്ടാംപ്രതി അനുശാന്തിക്ക് ഇരട്ട....
സമസ്തക്കും ജിഫ്രി തങ്ങൾക്കുമെതിരെ ജമാഅത്തെ ഇസ്ലാമി. ജമാ അത്തെ മുഖവാരികയായ പ്രബോധനത്തിലാണ് സമസ്തയ്ക്കെതിരെ വിമർശനവുമായി ലേഖനം ഇറങ്ങിയത്. സമസ്തയിലെ ഒരു....
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലോകം കീഴടക്കാൻ പോകുന്നുവെന്ന മുന്നറിയിപ്പുമായി ടെസ്‌ല സി.ഇ.ഒ എലോണ്‍ മസ്‌ക് വീണ്ടും രംഗത്ത്. ആളുകളുടെ തൊഴിലുകള്‍ എ.ഐ....
തദ്ദേശ വാർഡുകളുടെ എണ്ണം വർധിപ്പിക്കാനുള്ള കരട് ബിൽ അംഗീകരിച്ച് മന്ത്രിസഭായോഗം തീരുമാനമായി. 15-ാം കേരള നിയമസഭയുടെ 11-ാം സമ്മേളനം ജൂൺ....
കാന്‍ ചലച്ചിത്രോത്സവത്തില്‍ പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ‘തണ്ണിമത്തന്‍’ ബാഗുമായി കനി കുസൃതി. പായല്‍ കപാഡിയ സംവിധാനം ചെയ്ത ‘ഓള്‍ വി....
ലോക്‌സഭ തിരഞ്ഞെടുപ്പിൻ്റെ ആറാം ഘട്ട വോട്ടെടുപ്പ് നാളെ. 6 സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണപ്രദേശത്തുമായി 58 മണ്ഡലങ്ങളാണ് ജനവിധി തേടുക. കര്‍ഷക....
സുഹൃത്തിന്റെ ബർത്ത്ഡേ പാർട്ടിക്ക് പോയ യുവാവിനെ അടിച്ചു വീഴ്ത്തി കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊന്നു. യുപിയിലെ ലക്‌നൗവിലാണ് സംഭവം. പ്രതികളും മരണപ്പെട്ടയാളും....
സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയെ നേരിടാൻ സർക്കാർ സജ്ജമാണെന്ന് മന്ത്രി കെ രാജൻ. സംസ്ഥാനത്ത് 3953 ക്യാമ്പുകൾ തുടങ്ങാൻ സ്ഥലങ്ങൾ....
മദ്യനയ വിഷയത്തിൽ ഒരു രൂപയും ബാർ അസോസിയേഷൻ ആരിൽ നിന്നും വാങ്ങിയിട്ടില്ലെന്ന് അസോസിയേഷൻ പ്രസിഡന്റ് വി സുനിൽകുമാർ. ഈ സർക്കാർ....
ഇന്നലെ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമായ ടർബോയുടെ വ്യാജ പതിപ്പ് പുറത്തിറക്കി ഒടിടി പ്ലാറ്റ്‌ഫോം. ഒരു വെബ്സൈറ്റിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. തിയേറ്റർ....
കാൻ ചലച്ചിത്ര മേളയുടെ വേദിയിൽ മലയാളികളുടെ അഭിമാനമായി മാറിയ കനി കുസൃതിയുടെയും ദിവ്യ പ്രഭയും ചിത്രങ്ങകൾ പങ്കുവെച്ച് ശീതൾ ശ്യാം.....
മുപ്പത് വർഷങ്ങൾക്ക് ശേഷം കാൻ ചലച്ചിത്ര മേളയിലെ മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ച ഇന്ത്യൻ സിനിമയായി പായൽ കപാഡിയ സംവിധാനം ചെയ്ത....
ടർബോയിൽ ഒരേയൊരു സൂപ്പർസ്റ്റാർ മാത്രമേയുള്ളൂ അത് മമ്മൂട്ടി സാർ ആണെന്ന് നടൻ രാജ് ബി ഷെട്ടി. സിനിമയുടെ പ്രദർശനം കാണാനെത്തിയ....
മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് എഴുപത്തിയൊമ്പതാം പിറന്നാൾ. രാജ്യം നിർണ്ണായകമായൊരു തെരഞ്ഞെടുപ്പ് പോരാട്ടത്തിൻ്റെ നടുവിൽ നിൽക്കുമ്പോഴാണ് ഇത്തവണ ജനനായകൻ്റെ പിറന്നാളെത്തുന്നത്.....
സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ തുടരും. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലർട്ടും ആറ് ജില്ലകളില്‍ യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട,....
ആറ്റിങ്ങല്‍ ഇരട്ട കൊലപാതക കേസിലെ അപ്പീലില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ഒന്നാംപ്രതി നിനോ മാത്യൂവിന് വിചാരണക്കോടതി വിധിച്ച വധശിക്ഷ....
യുവതിയുടെ നഗ്‌നചിത്രം പകര്‍ത്തി പീഡിപ്പിക്കുകയും സുഹൃത്തുക്കളുമൊത്ത് കൂട്ടബലാത്സംഘം ചെയ്യുകയും ചെയ്ത ബിജെപി നേതാവ് അറസ്റ്റില്‍. ബിജെപി കരുനാഗപ്പള്ളി ആദിനാട് മണ്ഡലം....
മമ്മൂട്ടി ചിത്രം ടർബോയുടെ ആദ്യദിന കളക്ഷൻ പുറത്തുവിട്ട് അനലിസ്റ്റുകൾ. 2024 ലെ ഏറ്റവും വലിയ ഓപ്പണിംഗ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.....
ലൈംഗികാതിക്രമക്കേസിൽ ചെറുമകനെ തള്ളി പ്രജ്വൽ രേവണ്ണയെ തള്ളി മുൻ പ്രധാനമന്ത്രിയും ജെഡി(എസ്) അധ്യക്ഷനുമായ എച്ച് ഡി ദേവഗൗഡ. തിരിച്ചു വന്നില്ലെങ്കിൽ....
ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുമായുള്ള യോഗത്തിലെ തീരുമാനങ്ങള്‍ ഉത്തരവായി പുറത്തിറക്കി. യോഗത്തിന് പിന്നാലെ ഈ നിര്‍ദേശങ്ങള്‍ നടപ്പാക്കി തുടങ്ങിയിരുന്നു. പുതുക്കിയ ഉത്തരവ്....
തന്റെ ജനനം ജൈവീകമായി സംഭവിച്ചതല്ലെന്നും തന്നെ ദൈവം അയച്ചതാണെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമർശത്തിന് നേരെ വിമർശനം ശക്തമാകുന്നു. പ്രമുഖ മാധ്യമത്തിന്....
ഗാസയിലെ പള്ളിയിൽ കയറി ഖുർആൻ കത്തിച്ച് വീഡിയോ പങ്കുവെച്ച് ഇസ്രയേൽ സൈനികൻ. പള്ളിക്കകത്തുള്ള തീയിലേക്ക് ഖുര്‍ആന്‍ വലിച്ചെറിയുന്ന ദൃശ്യങ്ങൾ സൈനികൻ....