Big Story
ഇന്ത്യയിലുടനീളം കോൺഗ്രസ് പിന്തുടരുന്നത് മൃദുഹിന്ദുത്വ സമീപനം: എം വി ഗോവിന്ദൻ മാസ്റ്റർ
ഇന്ത്യയിലുടനീളം കോൺഗ്രസ് പിന്തുടരുന്നത് മൃദുഹിന്ദുത്വ സമീപനമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. ബിജെപിയുടെ തീവ്രഹിന്ദുത്വ നയത്തിൻ്റെ മറ്റൊരു രൂപമാണതെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.....
കേരള സര്‍വ്വകലാശാലയില്‍ ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത വിദ്യാര്‍ത്ഥി പ്രതിനിധികളെ അയോഗ്യരാക്കിയ ഹൈക്കോടതി നടപടി ഗവര്‍ണറുടെ രാഷ്ട്രീയക്കളിക്കേറ്റ തിരിച്ചടിയാണെന്ന് സിപിഐ (എം)....
സംസ്ഥാനത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന മഴക്കെടുതിയിലുണ്ടാവുന്ന ദുരിതങ്ങള്‍ പരിഹരിക്കുന്നതിന് എല്ലാ പാര്‍ട്ടി ഘടകങ്ങളും സജീവമായി രംഗത്തിറങ്ങണമെന്ന് സിപിഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍....
തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ഉയര്‍ന്നതിരമാലയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ചൊവ്വാഴ്ച രാത്രി 11.30 വരെ 0.5 മുതല്‍....
സംസ്ഥാനത്ത് ഒരു വനിതാപോളിടെക്‌നിക് കൂടി ആരംഭിക്കാൻ എ ഐ സി ടി ഇ അംഗീകാരം നൽകി. പൂജപ്പുര എൽ ബി....
ദില്ലി ലഫ്റ്റനന്റ് ഗവര്‍ണര്‍ വിഎക്‌സ് സക്‌സേന ആംആദ്മി പാര്‍ട്ടി എംപി സ്വാതി മലിവാളിന് പിന്തുണയുമായി രംഗത്തെത്തി. ദില്ലി മുഖ്യമന്ത്രി അരവിന്ദ്....
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബസീര്‍ഹത്തില്‍ നിന്നും തൃണമൂല്‍ സ്ഥാനാര്‍ത്ഥി വിജയിച്ചാല്‍ താന്‍ സന്ദേശ്ഖാലി സന്ദര്‍ശിക്കുമെന്ന വമ്പന്‍ പ്രഖ്യാപനവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ....
കോഴിക്കോട് ജില്ലയിലെ കുറ്റിക്കാട്ടൂരിൽ കഴിഞ്ഞ ദിവസം മുഹമ്മദ് റിജാസ് വൈദ്യുതാഘാതമേറ്റ് മരണപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ പ്രാഥമിക....
കേരള സർവകലാശാല സെനറ്റ് നിയമനം കോടതി റദ്ദാക്കിയ സാഹചര്യത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചാൻസലർ പദവിയിൽ നിന്ന് ഒഴിയണമെന്ന്....
കുട്ടിക്കാലം മുതല്‍ താന്‍ ആര്‍എസ്എസുകാരനായിരുന്നുവെന്നും സംഘടനയിലേക്ക് മടങ്ങാന്‍ തയ്യാറാണെന്നും വിരമിക്കല്‍ ചടങ്ങില്‍ പ്രസംഗിച്ച കൊല്‍ക്കത്ത ഹൈക്കോടതി ജസ്റ്റിസ് ചിത്തരഞ്ജന്‍ ദാസിന്റെ....
സുരക്ഷിത ഭക്ഷണം ഉറപ്പു വരുത്തുന്നതിനായി സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 65,432 പരിശോധനകള്‍ നടത്തിയതായി ആരോഗ്യ....
സർവ്വകലാശാലാ കേസുകളിലടക്കം സമീപകാലത്ത് ഗവർണർക്ക് കോടതികളിൽ നിന്നും നേരിടേണ്ടി വന്നത് കനത്ത തിരിച്ചടികളാണ്.’ അതിൽ ഒടുവിലത്തേതാണ് കേരള സർവ്വകലാശാല സെനറ്റിലേക്ക് ഇഷ്ടക്കാരെ....
മഴ മുന്നറിയിപ്പില്‍ മാറ്റം. സംസ്ഥാനത്ത് ഇന്ന് റെഡ് അലര്‍ട്ട് ഇല്ല. പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളിലെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു.....
മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും വിദേശയാത്ര നടത്തിയത് സ്വന്തം ചെലവിലാണെന്ന് വിവരാവകാശരേഖ. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് മുഖ്യമന്ത്രിയുടെ യാത്രയ്ക്കായി ഒരു....
ഇ പി ജയരാജൻ വധശ്രമക്കേസിൽ കെ സുധാകരനെ കുറ്റവിമുക്തനാക്കിയ കോടതി നടപടിയിൽ പ്രതികരണവുമായി ഇ പി ജയരാജൻ. തോക്ക് നൽകിയത്....
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് പ്രതി രാഹുലിനെ കണ്ടെത്താനായി റെഡ് കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കും. നിലവിലെ ബ്ലൂ കോര്‍ണര്‍ നോട്ടീസിനുള്ള മറുപടി....
മലയാളത്തിന്റെ പ്രിയനടന്‍ മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 1980ലെ ഫാസില്‍ ചിത്രം മഞ്ഞില്‍ വിരിഞ്ഞ പൂവാണ്....
‘കിരീടം പാലം’ വിനോദസഞ്ചാര കേന്ദ്രമാക്കുന്ന പദ്ധതി ഒരുങ്ങിക്കഴിഞ്ഞുവെന്ന് മന്ത്രി മൂഹമ്മദ് റിയാസ്. കിരീടം പാലത്തെയും വെള്ളായണി കായലിന്റെ മനോഹാരിതയെയും ആസ്വദിക്കാന്‍....
സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട് നിലവിലുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,എറണാകുളം,....
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച മലപ്പുറം മുന്നിയൂർ സ്വദേശിയായ അഞ്ചുവയസുകാരി മരിച്ചു.കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ ഇരിക്കെയാണ് മരണം സംഭവിച്ചത്.....
കരുനാഗപ്പള്ളിയില്‍ ലാലാജി ജംഗ്ഷനിലും കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലും നടന്ന അപകടങ്ങളില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കെഎസ്ആര്‍ടിസി അറിയിച്ചത്. ഫേസ്ബുക്ക്....
ശുചിമുറിയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് സ്ത്രീകളുടെ നഗ്‌ന ചിത്രം പകര്‍ത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവ് പൊലീസ് കസ്റ്റഡിയില്‍. കൊല്ലം ഉറുകുന്ന്....