Big Story
യുവാക്കള്‍ ജോലി ചോദിക്കുമ്പോള്‍ ഗ്യാസ് എടുത്ത് പക്കാവട ഉണ്ടാക്കാൻ പറയുന്ന പ്രധാനമന്ത്രി ഇന്ത്യയിലെ കാണൂ; വിമര്ശിച്ച് രാഹുൽ ഗാന്ധി
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് രാഹുൽ ഗാന്ധി. രാജ്യത്തെ യുവാക്കള്‍ ജോലി ചോദിക്കുമ്പോള്‍ ഗ്യാസെടുത്ത് പക്കാവട ഉണ്ടാക്കാനാണ് പ്രധാനമന്ത്രി പറയുന്നതെന്ന് രാഹുല്‍ പറഞ്ഞു. ദില്ലിയിലെ....
കേരളത്തിലെ പ്രളയത്തില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്നറിഞ്ഞതില്‍ അതിയായ ദുഃഖമുണ്ടെന്ന് രാജീവ് ചന്ദ്രശേഖര്‍. പരേതരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്ക് ചേരുന്നുവെന്നും....
സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്. രണ്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശ്ശൂർ ജില്ലകളിലാണ് റെഡ് അലർട്ട്. 8....
ജിഎസ്ടി വെട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി റെയ്ഡ്.രണ്ടുപേർ കസ്റ്റഡിയിൽ. സംസ്ഥാനത്ത് വ്യാജ ജി.എസ്.ടി ബില്ലുകള്‍ ഉപയോഗിച്ച് 1000 കോടി രൂപയുടെ....
കടത്തിണ്ണയില്‍ വയോധികനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം മുക്കൂട്ടുതറയിലാണ് സംഭവം. ലോട്ടറി വില്‍പ്പനക്കാരനായ 78കാരനായ ഗോപിയാണ് മരിച്ചത്.....
സംസ്ഥാനത്ത് മഴയെ തുടർന്ന് പൊതുജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ തദ്ദേശസ്വയം ഭരണ വകുപ്പിൻ്റെ നേതൃത്വത്തിൽ കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു. തിരുവനന്തപുരം പ്രിൻസിപ്പൽ....
പെരിയാറിൽ മത്സ്യം ചത്തു പൊന്തിയ സംഭവത്തിൽ പ്രതിഷേധിച്ച് കൊച്ചി ഏലൂരിലെ മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസിലേക്ക് സിപിഐഎം മാർച്ച് നടത്തി.....
കേരള സര്‍വകലാശാലാ സെനറ്റിലേക്ക് വിദ്യാര്‍ഥി പ്രതിനിധികളായി ഗവര്‍ണര്‍ നടത്തിയ നാമനിര്‍ദേശം റദ്ദാക്കിയ ഹൈക്കോടതിവിധിയില്‍ പ്രതികരിക്കാതെ ഗവര്‍ണര്‍. കോടതിവിധിയില്‍ പ്രതികരിക്കാനില്ല. അപ്പീല്‍....
തൃശൂരിലെ അവയവ കടത്ത് കേസില്‍ സാബിത്ത് ഇടനിലക്കാരന്‍ അല്ല മുഖ്യസൂത്രധാന്മാരില്‍ ഒരാളെന്ന് റിപ്പോര്‍ട്ട്. ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങള്‍ക്ക് പുറമെ ദില്ലിയില്‍....
ജിഎസ്ടി വെട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി റെയ്ഡ്. സംസ്ഥാനത്ത് വ്യാജ ജി.എസ്.ടി ബില്ലുകള്‍ ഉപയോഗിച്ച് 1000 കോടി രൂപയുടെ വ്യാപാരം....
ഉന്നത വിദ്യാഭ്യാസമേഖലയില്‍ ഗവര്‍ണറുടേത് കാവിവത്കരണ ഇടപെടലെന്നു മന്ത്രി ആര്‍ ബിന്ദു. ചാന്‍സിലറുടെ ഇടപെടലുകള്‍ ഉന്നത വിദ്യാഭ്യാസരംഗത്ത് പ്രശനങ്ങള്‍ സൃഷ്ടിക്കുന്നു. ഇതുമായി....
പ്രതികൂല കാലാവസ്ഥ മൂലം വിമാനങ്ങള്‍ വൈകുന്നു. കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളാണ് വൈകുന്നത്. അബുദാബി, മസ്‌ക്കറ്റ് വിമനങ്ങളാണ്....
ബിജെപിയുടെ കാരണം കാണിക്കല്‍ നോട്ടീസ് കിട്ടിയതിന്റെ അതിശയത്തിലാണ് മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായ ജയന്ത് സിന്‍ഹ. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാത്തതും....
വയനാട് ജില്ലയിൽ സകൂൾ ബസുകളുടെ പരിശോധന ആരംഭിച്ചു. വാഹനം വിദ്യാർഥികളെ കയറ്റി പൊതുനിരത്തുകളിൽ സർവ്വീസ് നടത്താൻ യോഗ്യമാണോ എന്നതിനെ കുറിച്ചാണ്....
സംസ്ഥാനത്ത് ശക്തമായ മഴയില്‍ ഒരു മരണം. മീന്‍ പിടിക്കാന്‍ പോയ യുവാവാണ് മരിച്ചത്. കോട്ടയം ഓണംതുരുത്ത് മങ്ങാട്ടുകുഴി സ്വദേശി വിമോദ്....
മലയാള സിനിമാ പ്രേമികളുടെ പ്രിയ സംവിധായകന്‍ പി. പത്മരാജന് ഇന്ന് 79ാം ജന്മദിനം. പത്മരാജന്‍ ചിത്രങ്ങള്‍, അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ മലയാളമുള്ള....
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും അതിശക്തമായ മഴ തുടരും.. മുഴുവന്‍ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പുണ്ട്. ഏഴു....
ഗ്യാന്‍വ്യാപി, ശ്രീകൃഷ്ണ ജന്മഭൂമി കേസുകളില്‍ ബിജെപിയുടെ ലക്ഷ്യം അടിവരയിട്ട് പറഞ്ഞ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. മഥുരയിലെ ശ്രീകൃഷ്ണ....
മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിനെതിരെ മെട്രായില്‍ ഭീഷണി ചുവരെഴുത്ത് കണ്ടെത്തിയ സംഭവത്തില്‍ ദില്ലി പൊലീസ് അറസ്റ്റ് ചെയ്ത ഉത്തര്‍പ്രദേശിലെ ബറേയ്‌ലി....
ഐ പി എല്ലിൽ രാജസ്ഥാൻ റോയല്സിനോട് തോറ്റ് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു പുറത്തേക്ക്. എലിമിനേറ്ററിൽ നാല് വിക്കറ്റിനാണ് രാജസ്ഥാന്റെ വിജയം.....
പാലക്കാട് കൊല്ലങ്കോട് വാഴപ്പുഴയില്‍ പുലി കമ്പിവേലിയില്‍ കുരുങ്ങിയ സംഭവവുമായി ബന്ധപ്പെട്ട് സ്ഥലമുടമക്കെതിരെ വനംവകുപ്പ് കേസെടുത്തു. വന്യമൃഗങ്ങളെ പിടികൂടാന്‍ സ്ഥാപിച്ച വേലിയെന്നാണ്....
കൊച്ചിയില്‍ കനത്ത മഴയെത്തുടര്‍ന്ന് നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട്. പനമ്പിള്ളി നഗര്‍, ഇടപ്പള്ളി, പാലാരിവട്ടം ഭാഗങ്ങളിലാണ് വെള്ളക്കെട്ടുണ്ടായത്. കാക്കനാട് ഇന്‍ഫോപാര്‍ക്കിലും വെള്ളം....