Big Story

ബോയ്സ് ഹോസ്റ്റലിൽ യുവ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി, ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം; സംഭവം റായ്‌പൂരിൽ

ബോയ്സ് ഹോസ്റ്റലിൽ യുവ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി, ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം; സംഭവം റായ്‌പൂരിൽ

ബോയ്സ് ഹോസ്റ്റലിൽ യുവ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. എയിംസ് ഇൻസ്റ്റിട്യൂട്ടിന്റെ ഹോസ്റ്റൽ മുറിയിലാണ് സംഭവം. എംബിബിഎസ്‌ വിദ്യാർത്ഥിയായ രഞ്ജീത്ത് ബോയർ എന്ന....

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. അതിതീവ്ര മഴയ്ക്ക് സാധ്യത. അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം,....

ദില്ലിയില്‍ വീണ്ടും ബോംബ് ഭീഷണി; സംശയാസ്പദമായി ഒന്നും കണ്ടെടുത്തില്ല

ദില്ലിയില്‍ വീണ്ടും ബോംബ് ഭീഷണി. ആഭ്യന്തരമന്ത്രാലയം സ്ഥിതി ചെയ്യുന്ന നോര്‍ത്ത് ബ്ലോക്കിലാണ് ഇ-മെയില്‍ ഭീഷണി സന്ദേശമെത്തിയത്. പൊലീസും അഗ്നിസുരക്ഷാ സേനയും....

സംസ്ഥാനത്ത് ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ ട്രോളിംഗ് നിരോധനം: മന്ത്രി സജി ചെറിയാന്‍

സംസ്ഥാനത്തെ ഈ വര്‍ഷത്തെ ട്രോളിങ് നിരോധനം ജൂണ്‍ 9 അര്‍ധരാത്രി 12 മണി മുതല്‍ ജൂലൈ 31 അര്‍ധരാത്രി 12....

താരപ്രചാരകര്‍ സമൂഹത്തെ ഭിന്നിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; കോൺഗ്രസിനും ബിജെപിക്കും കർശന നിർദേശവുമായി തെരെഞ്ഞെടുപ്പ് കമ്മീഷന്‍

കോൺഗ്രസിനും ബിജെപിക്കും കർശന നിർദേശവുമായി തെരെഞ്ഞെടുപ്പ് കമ്മീഷന്‍. സമൂഹത്തെ ഭിന്നിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ താരപ്രചാരകര്‍ ഒഴിവാക്കണമെന്ന് തെരെഞ്ഞെടുപ്പ് കമ്മീഷന്‍. ജെപി നദ്ദക്കും....

അവയവ കടത്ത്; പ്രതി സാബിത്ത് നാസറിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

അവയവ കടത്തുമായി ബന്ധപ്പെട്ട് പ്രതി സാബിത്ത് നാസറിനെ ചോദ്യം ചെയുന്നതിനായി പൊലീസ് കസ്റ്റഡിയിൽ വിട്ടു. പത്ത് ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചത്.....

കായംകുളത്ത് 14 വയസുകാരന് ബിജെപി ബൂത്ത് പ്രസിഡന്റിന്റെ ക്രൂര മർദനം

കായംകുളം കാപ്പിൽകിഴക്ക് 14 വയസുകാരന് ബിജെപി ബൂത്ത് പ്രസിഡന്റിന്റെ ക്രൂര മർദനം. ഷാജി, ഫാത്തിമ ദമ്പതികളുടെ മകൻ ഷാഫിക്കാണ് ക്രൂരമായ....

ശക്തമായ മഴ, പകര്‍ച്ചവ്യാധി പ്രതിരോധം; സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം ആരംഭിച്ചു

സംസ്ഥാനത്ത് ശക്തമായ മഴയുടെ സാഹചര്യത്തില്‍ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റില്‍ സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം....

മൂന്നാറിൽ വീണ്ടും പുലിയുടെ ആക്രമണം; രണ്ട് പശുക്കൾ ചത്തു

ഇടുക്കി മൂന്നാറിലെ ജനവാസ മേഖലയിൽ വീണ്ടും പുലിയുടെ ആക്രമണം. പെരിയവരൈ ലോവർ ഡിവിഷനിൽ പുലിയുടെ ആക്രമണത്തിൽ രണ്ടു പശുക്കൾ ചത്തു.....

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ....

മത്സ്യങ്ങൾ കൂട്ടമായി ചത്തുപൊങ്ങിയ സംഭവം; മത്സ്യകർഷകർക്ക് അർഹമായ നഷ്ടപരിഹാരം നൽകാൻ റിപ്പോർട്ട് സമർപ്പിക്കും: പിസിബി

നാശനഷ്ടം സംഭവിച്ച മത്സ്യകർഷകർക്ക് അർഹമായ നഷ്ടപരിഹാരം നൽകാൻ ഏഴു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കുമെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് (പിസിബി).....

തൃശൂരിലും അവയവ മാഫിയ പിടിമുറുക്കുന്നു; മുല്ലശ്ശേരി പഞ്ചായത്തിൽ മാത്രം 7 പേർ പണം വാങ്ങി കൈമാറ്റം നടത്തി

തൃശൂരിലും അവയവ മാഫിയ പിടിമുറുക്കുന്നു. മുല്ലശ്ശേരി ഗ്രാമ പഞ്ചായത്ത് പരിധിയിൽ മാത്രം ഏഴോളം പേർ പണം വാങ്ങി അവയവ കൈമാറ്റം....

പാലക്കാട് കൊല്ലങ്കോട് കൂട്ടിലായ പുലി ചത്തു; മരണകാരണം ആന്തരിക രക്തസ്രാവമെന്ന് സൂചന

പാലക്കാട് കൊല്ലങ്കോട് കൂട്ടിലായ പുലി ചത്തു. കമ്പി വേലിയിൽ കുടുങ്ങിയ പുലിയാണ് ചത്തത്. മരണകാരണം ആന്തരിക രക്തസ്രാവമെന്ന് സൂചന. അതേസമയം....

പൂനേ പോര്‍ഷേ അപകടം: 17കാരന്‍ ചിലവാക്കിയത് 48000 രൂപ; ഹോട്ടല്‍ ജീവനക്കാരും അറസ്റ്റില്‍

പൂനേ പോര്‍ഷേ അപകടത്തില്‍ രണ്ട് എന്‍ജിനീയര്‍മാര്‍ മരിച്ച സംഭവത്തില്‍ പ്രതിയായ 17കാരനെതിരെ കര്‍ശന നടപടിയുമായി മഹാരാഷ്ട്ര ഗതാഗത കമ്മിഷണര്‍. 25....

ഇടപ്പള്ളിയില്‍ അപ്പാര്‍ട്ട്‌മെന്റില്‍ ബൈക്ക് മോഷണം; പിന്നില്‍ മൂന്നംഗ സംഘം

കൊച്ചി ഇടപ്പള്ളിയില്‍ അപ്പാര്‍ട്ട്‌മെന്റിന്റെ പാര്‍ക്കിങില്‍ ബൈക്ക് മോഷണം. ഇന്ന് പുലര്‍ച്ചെ 2:30 ഓടെയാണ് ബൈക്ക് മോഷ്ടിക്കപ്പെട്ടത്. ഇടപ്പള്ളി ടോളിന് സമീപമുള്ള....

പാലക്കാട് കമ്പിവേലിയിൽ പുലി കുടുങ്ങിയ സംഭവം; പുലിയെ കൂട്ടിലാക്കി ആർആർടി സംഘം

പാലക്കാട് കൊല്ലംകോട് കമ്പിവേലിയിൽ കുടുങ്ങിയ പുലിയെ മയക്കുവെടി വച്ചു. പുലിയെ കീഴ്‌പ്പെടുത്താനുള്ള ഒന്നാം ഘട്ട മയക്കുവെടി വച്ചശേഷം പുലിയെ പത്ത്....

കെജ്‌രിവാളിന് വധഭീഷണി; ഒരാള്‍ അറസ്റ്റില്‍

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി ചുവരെഴുതിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. യുപി ബറേലി സ്വദേശിയായ അങ്കിത് ഗോയലാണ്....

പ്രധാനമന്ത്രിക്കെതിരെ വെല്ലുവിളിയുമായി ഖാലിസ്ഥാന്‍ സംഘടനയും കര്‍ഷകരും

പഞ്ചാബിലെ പട്യാലയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലി നാളെ നടക്കാനിരിക്കെ വെല്ലുവിളിയുമായി ഖാലിസ്ഥാന്‍ സംഘടനയും കര്‍ഷകരും. പട്യാലയില്‍ ഒരു മേല്‍പ്പാലത്തില്‍ സിഖ്....

“ഹരിഹരന്റെ പരാമര്‍ശത്തോട് പ്രതികരിക്കുന്നത് തന്നെ നാണക്കേട്, സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളോട് ജനങ്ങള്‍ പ്രതികരിക്കട്ടെ”: ശൈലജ ടീച്ചര്‍

കെ എസ് ഹരിഹരന്റെ പരാമര്‍ശത്തോട് പ്രതികരിക്കുന്നത് തന്നെ നാണക്കേടാണെന്ന് കെ കെ ശൈലജ ടീച്ചര്‍. വില കുറഞ്ഞ പ്രസ്താവനകളോട് വ്യക്തിപരമായി....

മുന്‍ ഭര്‍ത്താവ് അനാവശ്യ ചിലവുണ്ടാക്കുന്നു; വീട്ടിലെ ഫ്യൂസ് ഊരി ഐഎഎസ് ഉദ്യോഗസ്ഥ

അനാവശ്യ ചിലവ് ഒഴിവാക്കുന്നതിന് മുന്‍ ഭര്‍ത്താവ് താമസിക്കുന്ന വീട്ടിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ച് തമിഴ്‌നാട് ഊര്‍ജവകുപ്പ് സെക്രട്ടറി ബീല വെങ്കിടേശന്‍.....

വിവിപാറ്റ് എറിഞ്ഞ് പൊട്ടിച്ച് എംഎല്‍എ; കടുത്തനടപടിയുമായി തെരഞ്ഞെടുപ്പ് കമ്മിഷന്‍, വീഡിയോ

ആന്ധ്രപ്രദേശില്‍ ഭരണപക്ഷമായ വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ എംഎല്‍എ പോളിംഗ് സ്റ്റേഷനില്‍ കയറി വിവിപാറ്റ് മെഷീന്‍ എറിഞ്ഞ് പൊട്ടിച്ചു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍....

ബലാത്സംഗം, വധശ്രമം അടക്കമുള്ള കുറ്റങ്ങള്‍; എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

പെരുമ്പാവൂര്‍ എം എല്‍ എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗ കേസില്‍ തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ച് നെയ്യാറ്റിന്‍കര കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.....

Page 217 of 1272 1 214 215 216 217 218 219 220 1,272