Big Story
കുട്ടിക്കാലം മുതൽ താൻ ആർഎസ്എസ് ആണ്, സംഘടനയിലേക്ക് മടങ്ങാനും തയാറാണ്: വിരമിക്കല്‍ ചടങ്ങില്‍ കൊല്‍ക്കത്ത ഹൈക്കോടതി ജസ്റ്റിസ് ചിത്തരഞ്ജന്‍ ദാസ്
കുട്ടിക്കാലം മുതല്‍ താന്‍ ആര്‍എസ്എസുകാരനായിരുന്നുവെന്നും സംഘടനയിലേക്ക് മടങ്ങാന്‍ തയ്യാറാണെന്നും വിരമിക്കല്‍ ചടങ്ങില്‍ പ്രസംഗിച്ച കൊല്‍ക്കത്ത ഹൈക്കോടതി ജസ്റ്റിസ് ചിത്തരഞ്ജന്‍ ദാസിന്റെ പരാമര്‍ശം വിവാദമാകുന്നു. ജുഡീഷ്യറിയിലെ കാവിവത്ക്കരണത്തിന്റെ പ്രത്യക്ഷമായ....
മഴ മുന്നറിയിപ്പില്‍ മാറ്റം. സംസ്ഥാനത്ത് ഇന്ന് റെഡ് അലര്‍ട്ട് ഇല്ല. പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളിലെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു.....
മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും വിദേശയാത്ര നടത്തിയത് സ്വന്തം ചെലവിലാണെന്ന് വിവരാവകാശരേഖ. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് മുഖ്യമന്ത്രിയുടെ യാത്രയ്ക്കായി ഒരു....
ഇ പി ജയരാജൻ വധശ്രമക്കേസിൽ കെ സുധാകരനെ കുറ്റവിമുക്തനാക്കിയ കോടതി നടപടിയിൽ പ്രതികരണവുമായി ഇ പി ജയരാജൻ. തോക്ക് നൽകിയത്....
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് പ്രതി രാഹുലിനെ കണ്ടെത്താനായി റെഡ് കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കും. നിലവിലെ ബ്ലൂ കോര്‍ണര്‍ നോട്ടീസിനുള്ള മറുപടി....
മലയാളത്തിന്റെ പ്രിയനടന്‍ മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 1980ലെ ഫാസില്‍ ചിത്രം മഞ്ഞില്‍ വിരിഞ്ഞ പൂവാണ്....
‘കിരീടം പാലം’ വിനോദസഞ്ചാര കേന്ദ്രമാക്കുന്ന പദ്ധതി ഒരുങ്ങിക്കഴിഞ്ഞുവെന്ന് മന്ത്രി മൂഹമ്മദ് റിയാസ്. കിരീടം പാലത്തെയും വെള്ളായണി കായലിന്റെ മനോഹാരിതയെയും ആസ്വദിക്കാന്‍....
സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട് നിലവിലുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,എറണാകുളം,....
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച മലപ്പുറം മുന്നിയൂർ സ്വദേശിയായ അഞ്ചുവയസുകാരി മരിച്ചു.കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ ഇരിക്കെയാണ് മരണം സംഭവിച്ചത്.....
കരുനാഗപ്പള്ളിയില്‍ ലാലാജി ജംഗ്ഷനിലും കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലും നടന്ന അപകടങ്ങളില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കെഎസ്ആര്‍ടിസി അറിയിച്ചത്. ഫേസ്ബുക്ക്....
ശുചിമുറിയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് സ്ത്രീകളുടെ നഗ്‌ന ചിത്രം പകര്‍ത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവ് പൊലീസ് കസ്റ്റഡിയില്‍. കൊല്ലം ഉറുകുന്ന്....
സംസ്ഥാനത്ത് വീണ്ടും വെസ്റ്റ്‌നൈല്‍ പനി മരണം. ഇടുക്കി മണിയാറന്‍കുടി സ്വദേശി വിജയകുമാറാണ് മരിച്ചത്. 24 വയസായിരുന്നു. ഇദ്ദേഹത്തിന് കോഴിക്കോട് വെച്ചാണ്....
വേങ്ങൂര്‍ ഗ്രാമപഞ്ചായത്തില്‍ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയില്‍ ഇരുന്ന ഒരാള്‍ കൂടി മരിച്ചു. വേങ്ങൂര്‍ പതിനൊന്നാം വാര്‍ഡ് ചൂരത്തോട് സ്വദേശിനി കാര്‍ത്യായനി....
തിരുവനന്തപുരം കരമന അഖില്‍ കൊലക്കേസിലെ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. നാല് ദിവസത്തെ കസ്റ്റഡിയാണ് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്....
വയനാട് ജില്ലയിലെ വന്യജീവി ആക്രമണവുമായി ബന്ധപ്പട്ട് സ്വീകരിച്ച നടപടികള്‍, പദ്ധതികള്‍ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് മെയ് 28 നകം നല്‍കാന്‍....
തിരുവനന്തപുരം അസിസ്റ്റന്റ് കളക്ടറായി സാക്ഷി മോഹന്‍ ചുമതലയേറ്റു. ഐഎഎസ് 2023 ബാച്ചിലുള്ള സാക്ഷി മോഹന്‍ ഉത്തര്‍പ്രദേശ് ലക്‌നൗ സ്വദേശിയാണ്. ദുര്‍ഗാപൂരിലെ....
പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമവിദ്യാർഥിനി ജിഷ കൊലക്കേസിൽ പ്രതിയുടെ വധശിക്ഷ ശരിവച്ച് ഹൈക്കോടതി. കേസിൽ സർക്കാർ ഹർജിയിലും പ്രതിയുടെ അപ്പീലിലും വിധി....
കാലാവസ്ഥയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് റവന്യൂമന്ത്രി കെ രാജൻ. മഴക്കെടുതി നേരിടാൻ ദുരന്ത നിവാരണ വിഭാഗവും റവന്യൂ....
യുപിയിലെ റായ്ബറേലിയിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമം. റായ്ബറേലി മണ്ഡലത്തിൽ മുസ്ലിങ്ങളുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കി എന്ന് ആരോപണം.....
സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡുകളുടെ എണ്ണം കൂട്ടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനുള്ള നിയമഭേദഗതിക്കായി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കും. ജനസംഖ്യാനുപാതികമായി എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഓരോ....
തുടർഭരണം നേടി അധികാരത്തിലെത്തിയ എൽഡിഎഫ് സർക്കാർ മൂന്നുവർഷം പൂർത്തിയാക്കുകയാണെന്ന സന്തോഷ വിവരം പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ എൽഡിഎഫ്....
കിഫ്ബി മസാലബോണ്ട് കേസ്സിൽ ഹൈക്കോടതിയിൽ നിന്നും ഇ ഡി ക്ക് വീണ്ടും തിരിച്ചടി. തോമസ് ഐസക്കിനെ ചോദ്യം ചെയ്യുന്നത് വിലക്കിയ....