Big Story

ആഭ്യന്തര വൈദ്യുത ഉത്പാദനം വർധിപ്പിക്കുക പ്രധാനം; പള്ളിവാസൽ വിപുലീകരണ പദ്ധതി ഉടൻ പ്രവർത്തനക്ഷമമാകുമെന്നും മുഖ്യമന്ത്രി

ആഭ്യന്തര വൈദ്യുത ഉത്പാദനം വർധിപ്പിക്കുക പ്രധാനം; പള്ളിവാസൽ വിപുലീകരണ പദ്ധതി ഉടൻ പ്രവർത്തനക്ഷമമാകുമെന്നും മുഖ്യമന്ത്രി

കേരളത്തിൽ വൈദ്യുതി ആവശ്യകത വർധിക്കുന്നുവെന്നും ആഭ്യന്തര ഉത്പാദനം വർധിപ്പിക്കേണ്ടത് പ്രധാനമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വൈദ്യുതി മുടങ്ങാതിരിക്കാൻ വേണ്ട നടപടികൾ ആണ് സർക്കാർ സ്വീകരിക്കുന്നത്. തൊട്ടിയാർ ജല....

വിമാനങ്ങളും ഹോട്ടലുകളും കഴിഞ്ഞു… ബോംബ് ഭീഷണി ഇവിടേക്കും! ഇത് ചില്ലറ കളിയല്ല!

വിമാനങ്ങള്‍ക്കും ഹോട്ടലുകള്‍ക്കും പിന്നാലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി. തിരുപ്പതിയിലെ ഇസ്‌കോണ്‍ ക്ഷേത്രത്തിനാണ് ഐഎസ്‌ഐഎസ് ക്ഷേത്രം തകര്‍ക്കുമെന്ന ഭീഷണി ലഭിച്ചത്. ക്ഷേത്ര....

നോമിനി രാഷ്ട്രീയത്തിനെതിരെ തുറന്നടിച്ച് കെ മുരളീധരൻ; പാലക്കാട്‌ പ്രചാരണത്തിന് ആരും വിളിച്ചില്ലെന്നും കെ മുരളീധരൻ

നോമിനി രാഷ്ട്രീയം കോൺഗ്രസ്സിന് ഗുണം ചെയ്യില്ലെന്ന് കെ മുരളീധരൻ തുറന്നടിച്ചു. ഷാഫിയുടെ നോമിനിയാണ് രാഹുലെന്ന് സുധാകരൻ പറഞ്ഞെങ്കിൽ അത് ശരിയായിരിക്കും.....

തേങ്കുറിശ്ശി ദുരഭിമാനക്കൊലയിൽ പ്രതികൾക്ക് ജീവപര്യന്തം

നാടിനെ നടുക്കിയ പാലക്കാട് തേങ്കുറിശ്ശി ദുരഭിമാനക്കൊലയിൽ പ്രതികൾക്ക് ജീവപര്യന്തം തടവ്. 50,000 രൂപ പിഴയും വിധിച്ചു. 2020 ക്രിസ്‌മസ് ദിനത്തിലായിരുന്നു....

കെഎസ്ആർടിസി ബസ് കർണാടകയിൽ അപകടത്തിൽ പെട്ടു; ഡ്രൈവർ മരിച്ചു

കെഎസ്ആർടിസി ബസ് കർണാടകയിൽ അപകടത്തിൽ പെട്ടു. ഡ്രൈവർ മരിച്ചു. മലപ്പുറം ഡിപ്പോയിലെ ഡ്രൈവർ തിരൂർ സ്വദേശി പാക്കര ഹബീബ് ആണ്....

വേസ്റ്റുകള്‍ അടുക്കളയില്‍.. ഫ്രീസറില്‍ അഴുക്കുവെള്ളം…; മന്തി – ഷവര്‍മ യൂണിറ്റുകളില്‍ റെയ്ഡ്; സംഭവം ഹൈദരാബാദില്‍

ഹൈദരാബാദിലെ യൂസുഫ്ഗുഡയിലെ മന്തി – ഷവര്‍മ യൂണിറ്റുകളില്‍ ഭക്ഷ്യസുരക്ഷ വിഭാഗം നടത്തിയ തെരച്ചിലില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന സാഹചര്യങ്ങള്‍. നിരന്തം വൃത്തിയാക്കാത്ത....

കോൺഗ്രസ്സിലെ കത്ത് വിവാദത്തിൽ മാധ്യമങ്ങളെ ബഹിഷ്കരിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

കോൺഗ്രസ്സിനെ വെട്ടിലാക്കിയ കത്ത് വിവാദത്തിൽ മാധ്യമങ്ങളെ ബഹിഷ്കരിച്ച് പാലക്കാട് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. മാധ്യമങ്ങളോട് പ്രതികരിക്കാനില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ....

ജമ്മുകശ്മീരിൽ സൈനിക വാഹനത്തിന് നേരെ വെടിവെപ്പ്

ജമ്മുകശ്മീരിൽ സൈനിക വാഹനത്തിന് നേരെ ഭീകരർ വെടിവെപ്പ് നടത്തി. 15 റൗണ്ട് വെടിയുതിർത്തതായി സൈന്യം അറിയിച്ചു. വെടിവെപ്പ് നടത്തിയ ശേഷം ഭീകരർ....

കോൺ​ഗ്രസ് പാർട്ടി കൈപിടിയിലാക്കാനുള്ള ഷാഫിയുടെ പൊടികൈകൾ; കൈരളിന്യൂസ് എക്സ്ക്ലൂസീവ്

ഷാഫി പറമ്പലിന്റെ പാർട്ടി പിടിച്ചടക്കാനുള്ള ശ്രമങ്ങൾ നേരത്തേ തുടങ്ങി കൈരളി ന്യൂസിൽ കൂടുതൽ വെളിപ്പെടുത്തലുമായി ഷാനിബ്. യുഡിഎഫ് സർക്കാർ അധികാരത്തിൽ....

വികസന വെളിച്ചത്തിലേക്ക് നാട്; മുടങ്ങിക്കിടന്ന തൊട്ടിയാര്‍ ജലവൈദ്യുത പദ്ധതി മുഖ്യമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും

മുടങ്ങിക്കിടന്ന ഇടുക്കി ജില്ലയിലെ തൊട്ടിയാർ ജലവൈദ്യുത പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു നാടിന് സമർപ്പിക്കും. കേരളത്തിന്റെ വൈദ്യുതി മേഖലക്ക് കരുത്തേകുന്ന....

ആ നരാധമന്മാർക്കുള്ള ശിക്ഷ ഇന്നറിയാം; തേങ്കുറുശ്ശി ദുരഭിമാനക്കൊലയിൽ വിധി മണിക്കൂറുകൾക്കകം

പാലക്കാട് തേങ്കുറുശ്ശി ദുരഭിമാനക്കൊലയിൽ ശിക്ഷാ വിധി ഇന്ന്. രാവിലെ 11 മണിക്ക് പാലക്കാട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി....

സർക്കാർ ഇടപെടൽ ഫലംകണ്ടു; കംബോഡിയയിൽ തൊഴിൽ തട്ടിപ്പിനിരയായ യുവാക്കളെ നാട്ടിലെത്തിച്ചു

തൊഴിൽ തട്ടിപ്പിനിരയായി കംബോഡിയയിൽ കുടുങ്ങിയ യുവാക്കളെ  നാട്ടിലെത്തിച്ചു. കോഴിക്കോട്, മലപ്പുറം, മംഗലാപുരം സ്വദേശികളാണ് ഇന്നലെ രാത്രി നെടുമ്പാശ്ശേരിയിലെത്തിയത്. സംസ്ഥാന കേന്ദ്ര....

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ശക്തമായ കാറ്റുമുണ്ടാകും

സംസ്ഥാനത്ത് ഇന്ന് ഒരു ജില്ലയിലും മുന്നറിയിപ്പില്ലെങ്കിലും ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.....

ഇസ്രയേൽ-ഹമാസ് യുദ്ധം; രണ്ട് ദിവസത്തെ വെടിനി‍ർത്തൽ നി‍‍‍‍ർദേശം മുന്നോട്ട് വെച്ച് ഈജിപ്റ്റ്

ഇസ്രയേൽ ഹമാസ് യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ രണ്ട് ദിവസത്തെ വെടിനിർത്തൽ നിർദേശം മുന്നോട്ട് വെച്ച്  ഈജിപ്റ്റ് പ്രസിഡണ്ട് ആബ്ദെൽ ഫത്താഹ്....

കൊല്ലത്ത് യുവാവ് കുത്തേറ്റ് മരിച്ചു; കുത്തേറ്റത് സഹോദരനെ ആക്രമിച്ചത് ചോദിക്കാൻ എത്തിയപ്പോൾ

കൊല്ലം വെളിച്ചിക്കാലയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. കണ്ണനല്ലൂര്‍ മുട്ടയ്ക്കാവ് സ്വദേശി ചാത്തന്റഴികത്ത് വീട്ടില്‍ നവാസ് (35) ആണ് മരിച്ചത്. Read....

ഫിലിപ്പീൻസിൽ കനത്ത നാശം വിതച്ച് ട്രാമി; നൂറിലേറെ മരണം

ട്രാമി കൊടുങ്കാറ്റിൽ ഫിലിപ്പീൻസിൽ നൂറിലേറെ മരണം. കാണാതായവരെ കണ്ടെത്താൻ തടാകത്തിൽ മുങ്ങിയും ഒറ്റപ്പെട്ട ഗ്രാമങ്ങൾ അരിച്ചുപെറുക്കിയും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മനിലയുടെ....

വർഗീയശക്തികൾ ഭിന്നിപ്പുണ്ടാക്കുന്ന കാലത്ത് വര്‍ഗ ഐക്യത്തിന്റെ പാഠമുള്‍ക്കൊണ്ട് മുന്നോട്ടുപോവാനുള്ള ഊര്‍ജ്ജമാണ് പുന്നപ്ര-വയലാര്‍ സമരമെന്ന് മുഖ്യമന്ത്രി

അടിസ്ഥാന വര്‍ഗ്ഗത്തിന്റെ ഐക്യത്തില്‍ ഭിന്നിപ്പു സൃഷ്ടിക്കാനാനുള്ള ആസൂത്രിത ശ്രമങ്ങള്‍ വര്‍ഗ്ഗീയശക്തികളുടെ ഭാഗത്തുനിന്നും നടക്കുന്ന കാലത്ത് വര്‍ഗ്ഗ ഐക്യത്തിന്റെ പാഠമുള്‍കൊണ്ടുകൊണ്ട് മുന്നോട്ടുപോവാനുള്ള....

ആവേശോജ്ജ്വലമായി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡോ.പി സരിന്‍റെ റോഡ് ഷോ

ആവേശോജ്ജ്വലമായി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡോ.പി.സരിന്‍റെ റോഡ് ഷോ. നിരവധി ബൈക്കുകളുടെ അകമ്പടിയോടെ നടന്ന റോഡ് ഷോയില്‍ സരിനെ കാണാനും വിജയാശംസകള്‍....

രാഹുൽ മാങ്കൂട്ടത്തിൽ ഷാഫിയുടെ നോമിനിയെന്ന് സമ്മതിച്ച് കെ സുധാകരൻ

പാലക്കാട് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ ഷാഫി പറമ്പിലിൻ്റെ നോമിനിയെന്ന് സമ്മതിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പാലക്കാട് ഡിസിസിയുടെയും....

‘കേന്ദ്ര സഹായം ലഭിച്ചാലും ഇല്ലെങ്കിലും വയനാട്ടിലെ ഹതഭാഗ്യരെ സംരക്ഷിക്കും’: മുഖ്യമന്ത്രി

കേന്ദ്ര സഹായം ലഭിച്ചാലും ഇല്ലെങ്കിലും വയനാട്ടിലെ ഹതഭാഗ്യരെ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നേരത്തെ ദുരിത ഉണ്ടായപ്പോൾ സഹായം നിഷേധിക്കുകയാണ്....

‘മാധ്യമങ്ങളുടെ പ്രിവിലേജ് കോൺഗ്രസിന് ലഭിക്കുന്നു’: മന്ത്രി പി രാജീവ്

മാധ്യമങ്ങളുടെ പ്രിവിലേജ് കോൺഗ്രസിന് ലഭിക്കുന്നുണ്ടെന്ന് മന്ത്രി പി രാജീവ്. കെപിസിസി പ്രസിഡന്‍റിന്‍റെ കൊലവിളി പ്രസംഗം ഏതെങ്കിലും മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തോ....

വിമാനങ്ങള്‍ക്കല്ല ഇത്തവണ ഭീഷണി ഇവര്‍ക്ക്; ആശങ്കയില്‍ ജനങ്ങള്‍

രാജ്യത്തെ വിമാനങ്ങള്‍ക്ക് നിരന്തരം വ്യാജ ബോംബ് ഭീഷണി നേരിട്ടതിന് പിന്നാലെ മൂന്നു സംസ്ഥാനങ്ങളിലെ ഇരുപത്തിമൂന്നോളം ഹോട്ടലുകള്‍ക്കും ബോംബ് ഭീഷണി. കൊല്‍ക്കത്ത,....

Page 22 of 1230 1 19 20 21 22 23 24 25 1,230