Big Story

തൃശൂരില്‍ കടന്നല്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു

തൃശൂരില്‍ കടന്നല്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു

തൃശൂരില്‍ കടന്നല്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് മിനി മുരളീധരന്റെയും തമ്പാന്‍കടവ് മാനങ്ങത്ത് മുരളീധരന്റേയും മകന്‍....

ബൈക്കില്‍ കറങ്ങി മോഷണം: രണ്ടു പേര്‍ അറസ്റ്റില്‍

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ബൈക്കില്‍ കറങ്ങി നടന്ന് മോഷണം നടത്തുകയും സ്ത്രീകളുടെ മാല പൊട്ടിക്കുകയും ചെയ്ത കേസിലെ പ്രതികള്‍ തൃശ്ശൂരില്‍....

കാസര്‍ഗോഡ് തൃക്കരിപ്പൂരില്‍ വിദ്യാര്‍ത്ഥിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ ഇ കെ നായനാര്‍ മെമ്മോറിയല്‍ പോളിടെക്‌നിക് കോളേജില്‍ വിദ്യാര്‍ത്ഥിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഒന്നാം....

കാസര്‍ഗോഡ് ബാലികയെ തട്ടിക്കൊണ്ടുപോയ സംഭവം: ഒരാള്‍ കസ്റ്റഡിയിലെന്ന് സൂചന

കാസര്‍കോഡ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി ഉപേക്ഷിച്ച സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയിലെന്ന് സൂചന. പ്രദേശവാസിയായ ഒരാള്‍ കസ്റ്റഡിയിലുള്ളതെന്നാണ് വിവരം. ഇയാളുടെ ഡിഎന്‍എ....

കരമന സ്വദേശിയുടെ മരണം; എയര്‍ ഇന്ത്യയ്‌ക്കെതിരെ പരാതി നല്‍കാന്‍ ഭാര്യ

എയര്‍ ഇന്ത്യ സമരത്തെ തുടര്‍ന്ന് കരമന സ്വദേശി നമ്പി രാജേഷ് മരിച്ച സംഭവത്തില്‍ ഭാര്യ അമൃത ഇന്ന് വ്യോമയാന മന്ത്രാലയത്തിന്....

ഗരുഡ പ്രീമിയം സര്‍വീസിനെ യാത്രക്കാര്‍ കയ്യൊഴിഞ്ഞോ? യാഥാര്‍ത്ഥ്യം ഇതാണ്!

ഗരുഡ പ്രീമിയം സര്‍വീസിനെ യാത്രക്കാര്‍ കയ്യൊഴിഞ്ഞെന്ന തരത്തില്‍ ചില കോണുകളില്‍ നിന്നും ഇപ്പോഴും അസത്യപ്രചരണം തുടരുകയാണ്. ഇത്തരത്തില്‍ ചില മാധ്യമങ്ങളില്‍....

പന്തീരങ്കാവ് പീഡന കേസ്: പ്രതിയെ ബാംഗ്ലൂരിലെത്തിച്ചയാള്‍ പിടിയില്‍

പന്തീരങ്കാവ് ഗാര്‍ഹിക പീഡന കേസ് പ്രതിയെ ബാംഗ്ലൂരിലെത്താന്‍ സഹായിച്ച സുഹൃത്ത് പിടിയില്‍. രാജ്യം വിടാന്‍ സഹായിച്ചത് മങ്കാവ് സ്വദേശി രാജേഷിനെ....

ആലപ്പുഴയില്‍ ഹൗസ് ബോട്ടില്‍ നിന്നും വീണ് ഒരാള്‍ മരിച്ചു

ആലപ്പുഴയില്‍ ഹൗസ് ബോട്ടില്‍ നിന്ന് വീണ് ഒരാള്‍ മരിച്ചു. കര്‍ണാടക തുംകൂര്‍ സ്വദേശി ബാലകൃഷ്ണയാണ് മരിച്ചത്. രാത്രി 12 മണിയോടെയാണ്....

ബൈക്കിലെത്തിയ യുവാക്കള്‍ വായോധികയുടെ മാല കവര്‍ന്നു; സംഭവം പാലക്കാട്

പാലക്കാട് കുഴല്‍മന്ദത്ത് ബൈക്കിലെത്തിയ യുവാക്കള്‍ വായോധികയുടെ മാല കവര്‍ന്നു. കുത്തനൂര്‍ പുതിയപാലം സ്വദേശി കണ്ണനെഴുത്തച്ഛന്റെ ഭാര്യ അമ്മിണിയമ്മയുടെ മൂന്ന് പവന്‍....

പ്രതിപക്ഷ നേതാക്കളുടെ പരാമര്‍ശങ്ങള്‍ ഒഴിവാക്കി ; നടപടി തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശപ്രകാരം

പ്രതിപക്ഷ നേതാക്കളുടെ പ്രസംഗങ്ങളിലെ പരാമര്‍ശങ്ങള്‍ ഒഴിവാക്കി നടപടി. സീതാറാം യെച്ചൂരിയുടെയും ജി ദേവരാജന്റെയും പ്രസംഗങ്ങളിലാണ് നടപടി. വര്‍ഗീയ സര്‍ക്കാര്‍, കാടന്‍....

എം എം ഹസനെ അപമാനിച്ചു; സുധാകരനെതിരെ ഹൈക്കമാന്റിനെ സമീപിക്കാനൊരുങ്ങി എ ഗ്രൂപ്പ്

കെപിസിസി അധ്യക്ഷന്‍ സുധാകരനെതിരെ ഹൈക്കമാന്റിനെ സമീപിക്കാനൊരുങ്ങി എ ഗ്രൂപ്പ്. ലത്തീഫിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച നടപടി റദ്ദാക്കിയത് ഹസനെ അപമാനിക്കാനാണെന്നും മുതിര്‍ന്ന....

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ അലര്‍ട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഈ മാസം 20 വരെ അതിശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന്....

ബിജെപി 300 സീറ്റുപോലും നേടില്ല, ഉത്തരേന്ത്യയില്‍ തകര്‍ന്നടിയും: പ്രവചനം വൈറലാകുന്നു

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നയിക്കുന്ന എന്‍ഡിഎ സഖ്യത്തിന്റെ ഭാവി പ്രവചിച്ചിരിക്കുകയാണ് സാമ്പത്തിക ശാസ്ത്രജ്ഞനും കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്റെ....

മദ്യനയ കേസ്: കെജ്‌രിവാള്‍ നല്‍കിയ ഹര്‍ജിയില്‍ ഇന്ന് വാദം തുടരും

ദില്ലി മദ്യനയ കേസില്‍ ഇഡി അറസ്റ്റ് ചോദ്യം ചെയ്ത് കെജ്‌രിവാള്‍ നല്‍കിയ ഹര്‍ജിയില്‍ ഇന്നും വാദം തുടരും. ജസ്റ്റിസ് സഞ്ജീവ്....

അഞ്ചാംഘട്ട പ്രചരണം നാളെ അവസാനിക്കും: മോദി ഇന്ന് മുംബൈയില്‍

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ അഞ്ചാം ഘട്ട പ്രചരണം നാളെ അവസാനിക്കും. ഇന്ത്യ സഖ്യവും എന്‍ഡിഎ സഖ്യവും ശക്തമായ പ്രചരണമാണ് നടത്തുന്നത്. പ്രധാനമന്ത്രി....

ബീഹാറില്‍ സീതാ ക്ഷേത്രം; അമിത്ഷായുടെ വാഗ്ദാനം ബീഹാറില്‍

ഹിന്ദുത്വ വോട്ടുകളുടെ ഏകീകരണം ലക്ഷ്യമിട്ട് നരേന്ദ്രമോദിയും ബിജെപിയും. രാജസ്ഥാനില്‍ നിന്ന് തുടങ്ങിയ മുസ്ലീം വിരുദ്ധ പരാമര്‍ശത്തിന് പിന്നാലെ, പൗരത്വ നിയമഭേദഗതിയും....

ലോക്‌സഭാ തെരഞ്ഞെടുപ്പ്: കര്‍ഷകരെ ഭയന്ന് അമിത്ഷായുടെ റാലികള്‍ റദ്ദാക്കി

കേന്ദ്ര സര്‍ക്കാരിന്റെ ദ്രോഹനയങ്ങള്‍ക്കെതിരെ കര്‍ഷകരോഷം ആഞ്ഞടിക്കുന്ന ഹരിയാനയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മൂന്ന് തെരഞ്ഞെടുപ്പ് പ്രചാരണ റാലി റദ്ദാക്കി.....

പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്; പ്രതി രാഹുലിനായി തിരച്ചിൽ ഊർജിതമാക്കി പൊലീസ്

പന്തിരങ്കാവ് ഗാർഹിക പീഢനക്കേസിൽ പ്രതി രാഹുലിനായുള്ള തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്. പ്രതിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനുള്ള നടപടി തുടങ്ങി. ലുക്ക്....

ഭാഷയുടെ അതിര്‍വരമ്പുകള്‍ കടന്ന് കഥകളി; പൂതനാമോക്ഷം ആദ്യമായി ഹിന്ദിയില്‍

കേരളത്തിന്റെ തനത് ദൃശ്യകലാരൂപമായ കഥകളി ഹിന്ദിയില്‍ അവതരിപ്പിക്കുന്നു. മുംബൈ ആസ്ഥാനമായ കലാകാരന്മാരുടെ കൂട്ടായ്മയായ സൃഷ്ടിയാണ് ദേശീയ ഭാഷയില്‍ കഥകളിക്ക് പുതിയ....

മെയ് അവസാനത്തോടെ കാലവര്‍ഷമെത്തും; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാളെ മുതല്‍ ഈ മാസം 20 വരെയാണ് അതിശക്തമായ മഴയ്ക്ക്....

പുടിന്‍ ബീജിംഗില്‍, റഷ്യ – ചൈന ബന്ധം കൂടുതല്‍ ശക്തമാകുന്നു

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനുമായി നടന്ന ചര്‍ച്ചകള്‍ക്ക് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊര്‍ജ്ജസ്വലമാകുമെന്ന് വ്യക്തമാക്കി ചൈനീസ് പ്രസിഡന്റ്....

യുദ്ധരീതിക്ക് വിരുദ്ധമായ രീതിയിലാണ് ഗാസയിൽ കാര്യങ്ങൾ; ഇതിന് സഹായം നൽകുന്നത് അമേരിക്കയും: എം വി ഗോവിന്ദൻ മാസ്റ്റർ

ഗാസയിൽ ഇസ്രയേൽ നടത്തുന്ന നരഹത്യക്ക് സഹായം നൽകുന്നത് അമേരിക്കയെന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. തിരുവനന്തപുരത്ത്....

Page 223 of 1272 1 220 221 222 223 224 225 226 1,272