Big Story
മാറനല്ലൂരില്‍ വൃദ്ധയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം; മകന്‍ കൊലപ്പെടുത്തിയതെന്ന് പൊലീസ്
കാട്ടാക്കട മാറനല്ലൂരില്‍ വൃദ്ധ മാതാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. മദ്യലഹരിയില്‍ മകനാണ് വൃദ്ധയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. ഇയാളുടെ ക്രൂരമര്‍ദ്ദനത്തില്‍ ആന്തരിക അവയവങ്ങളില്‍....
പത്തനംത്തിട്ട മല്ലപ്പള്ളിയില്‍ 14കാരനെ കാണാതായി. മഞ്ഞത്താനാ സ്വദേശി അഭിലാഷിന്റെ മകന്‍ ആദിത്യനെയാണ് കഴിഞ്ഞദിവസം മുതല്‍ കാണാതായത്. ട്യൂഷന് പോയതിന് ശേഷമാണ്....
2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണെന്നും തെരഞ്ഞെടുപ്പിന്റെ നാലു ഘട്ടങ്ങള്‍ പിന്നിടുമ്പോള്‍ ഇന്ത്യ സഖ്യം കുതിക്കുകയാണെന്നും ബിജെപി പിന്നോട്ടാണെന്നുമുള്ള....
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനകേസ് പ്രതി രാഹുല്‍ രാജ്യം വിട്ടെന്ന് സൂചന. ലുക്കൗട്ട് നോട്ടീസിറക്കുമെന്ന് പൊലീസ് അറിയിച്ചു. സ്ത്രീധനം കുറഞ്ഞു പോയതിന്റെ....
ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബീർ പുർകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് സുപ്രീം കോടതി. കേന്ദ്ര സർക്കാരിന്റേത് സ്വേച്ഛാധിപത്യത്തിന്റെ ഏറ്റവും വികൃതമായ മാതൃകയാണ്....
ന്യൂസ് ക്ലിക്ക് കേസില്‍ ദില്ലി പോലീസിനും കേന്ദ്ര സര്‍ക്കാരിനും വന്‍ തിരിച്ചടി. ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റും....
പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ പെണ്‍കുട്ടിക്ക് എല്ലാ വിധത്തിലുള്ള പിന്തുണയും നല്‍കുമെന്ന് വനിത കമ്മിഷന്‍ അധ്യക്ഷ പി സതീദേവി. പൊലീസ്....
ഗുണ്ടകളെയും പിടികിട്ടാപ്പുള്ളികളെയും പിടികൂടാന്‍ പരിശോധന ശക്തമാക്കി പൊലീസ്. എ ഡിജിപി യുടെ നിര്‍ദ്ദേശാനുസരണമാണ് ഓപ്പറേഷന്‍ ആഗ് എന്ന പരിശോധന നടക്കുന്നത്.....
കോണ്‍ഗ്രസ് നേതാവും നിലവിലെ ലോക്‌സഭാ സ്ഥാനാര്‍ഥിയുമായ രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ രൂക്ഷമായ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ രംഗത്തെത്തിയതിന്....
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനത്തില്‍ രാഹുലിന്റെ അമ്മ പറയുന്നത് പച്ചക്കള്ളമെന്ന് പെണ്‍കുട്ടിയുടെ പിതാവ്. മര്‍ദ്ദിച്ചത് സ്ത്രീധനം ആവശ്യപ്പെട്ടു തന്നെയാണെന്നും മകനെ രക്ഷിക്കാനുള്ള....
കാസര്‍ഗോഡ് ഉറങ്ങിക്കിടക്കുകയായിരുന്നു പത്തു വയസുകാരിയെ തട്ടിക്കൊണ്ടു പോയി കവര്‍ച്ച. പടന്നക്കാട് ഒഴിഞ്ഞവളപ്പിലാണ് പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. മുത്തശ്ശന്‍ പശുവിനെ കറക്കാന്‍....
തെരഞ്ഞെടുപ്പ് പ്രചരണം ശക്തമാക്കി അരവിന്ദ് കെജ്‌രിവാള്‍. ഇന്ത്യ മുന്നണിക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചരണത്തിന് ലക്‌നൗവില്‍ എത്തും. Also Read: പന്തീരങ്കാവ്....
തിരുവനന്തപുരത്ത് മോഷണ സംഘത്തിന്റെ ആക്രമണം. കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാരിയും ഭര്‍ത്താവും മോഷ്ടാക്കളുടെ മര്‍ദനത്തിനിരയായി. കഴിഞ്ഞദിവസം രാത്രി കണ്ണനൂരിലാണ് സംഭവം നടന്നത്. നടുറോഡില്‍....
കോഴിക്കോട് പന്തീരങ്കാവില്‍ നവവധുവിന് ക്രൂര മര്‍ദനമേറ്റ സംഭവത്തില്‍ അന്വേഷണ ചുമതല മാറ്റി. എസ്‌ഐ, എസ്എച്ച്ഒ തല അന്വേഷണമാണ് മാറ്റിയത്. ഫറൂഖ്....
കാസര്‍ഗോഡ് ചട്ടഞ്ചാലില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബെണ്ടിച്ചാല്‍ സ്വദേശി തസ്‌നിം ആണ് മരിച്ചത്. ഗുരുതര പരിക്കേറ്റ മൂന്നു പേരെ....
26 വര്‍ഷമായി കാണാതായിരുന്ന അള്‍ജീരിയന്‍ യുവാവിനെ അയല്‍വാസിയുടെ വീട്ടില്‍ നിന്നും കണ്ടെത്തി. 19ാം വയസിലാണ് ഒമര്‍ ബി എന്ന യുവാവിനെ....
ആന്ധ്രപ്രദേശിലെ കോനസീമ ജില്ലയില്‍ ബസ് ട്രാക്ക്റ്ററിലേക്ക് ഇടിച്ച് കയറി നാലു പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചൊവ്വാഴ്ച....
സംസ്ഥാനത്ത് വേനല്‍ മഴ ശക്തി പ്രാപിക്കുന്നു. സംസ്ഥാനത്തിന്ന് 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നിലനില്‍ക്കുന്നുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ്....
ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ കനേഡിയന്‍ എഴുത്തുകാരി ആലിസ് മണ്‍റോ അന്തരിച്ചു. നോബേല്‍ സമ്മാന ജേതാവായ ആലിസിന്റെ അന്ത്യം 93 വയസിലാണ്.....
കോണ്‍ഗ്രസ് നേതാവിനെതിരെ ഫേസ്ബുക്കില്‍ അസഭ്യ പരാമര്‍ശവുമായി രാജ് മോഹന്‍ ഉണ്ണിത്താന്‍. കാസര്‍കോഡ് കോണ്‍ഗ്രസിലെ തര്‍ക്കം രൂക്ഷമായിരിക്കുന്നതിനിടെയാണ് ഫേസ്ബുക്കിലെ അസഭ്യം വിളിച്ചതിന്റെ....
പന്തീരാങ്കാവ് ഗാർഹിക പീഡനത്തിൽ ഭർത്താവ് രാഹുലിനെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്. നേരത്തെ ഗാർഹിക പീഡനത്തിന് മാത്രമായിരുന്നു കേസെടുത്തിരുന്നത്. പ്രതി രാഹുലിനെതിരെ....
കാസര്‍ഗോഡ് സഹകരണ സൊസൈറ്റിയുടെ പണം തട്ടി മുങ്ങിയ സെക്രട്ടറിക്കെതിരെ കേസെടുത്തു. കാറഡുക്ക അഗ്രികള്‍ച്ചറിസ്റ്റ് വെല്‍ഫര്‍ സഹകരണ സൊസൈറ്റി സെക്രട്ടറി കെ....