Big Story

കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന ഹർജി തള്ളി സുപ്രീംകോടതി

കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന ഹർജി തള്ളി സുപ്രീംകോടതി

അരവിന്ദ് കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും നീക്കണമെന്ന ഹർജി തള്ളി സുപ്രീംകോടതി. ജസ്റ്റിസ് സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. നേരത്തെ ഹൈക്കോടതിയും....

ലോക്‌സഭാ തെരഞ്ഞെടുപ്പ് നാലാം ഘട്ടം; ഇതുവരെയുള്ള പോളിംഗ് ശതമാനം

ലോക്‌സഭാ തെരഞ്ഞെടുപ്പ് നാലാം ഘട്ടം 11 മണിവരെ രേഖപ്പെടുത്തിയത്  25% പോളിംഗ് .അതിനിടെ ബംഗാളിലും ആന്ധ്രപ്രദേശിലും സംഘർഷം റിപ്പോർട്ട് ചെയ്തു......

വാഹനമോടിക്കുന്നവരാണോ നിങ്ങള്‍ ? എങ്കില്‍ എന്താണ് 3 സെക്കന്റ് റൂള്‍ ? മുന്നറിയിപ്പുമായി എംവിഡി

വാഹനമോടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളില്‍ മുന്നറിയിപ്പുമായി കേരള എംവിഡി. എന്താണ് ‘Tail Gating’ എന്നും എന്താണ് 3 സെക്കന്റ് റൂള്‍ എന്നും....

വീണ്ടും ട്രെയിനില്‍ ടി ടി ഇക്ക് മര്‍ദനം; സംഭവം മംഗലാപുരം – തിരുവനന്തപുരം മാവേലി എക്‌സ്പ്രസില്‍

മംഗലാപുരം – തിരുവനന്തപുരം മാവേലി എക്‌സ്പ്രസ്സിലെ ടിടിഇ ക്ക് മര്‍ദനമേറ്റു.ടിക്കറ്റ് ഇല്ലാതെ റിസര്‍വേഷന്‍ കമ്പാര്‍ട്ട്‌മെന്റില്‍ യാത്ര ചെയ്ത ആളാണ് ടി....

ഷാഫി ജയിച്ചാൽ താനാകും സ്ഥാനാർഥിയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ; പാലക്കാട് ആരും സ്വയം പ്രഖ്യാപിത സ്ഥാനാര്‍ത്ഥി ആകേണ്ടെന്ന് ഡിസിസി

പാലക്കാട് ആരും സ്വയം പ്രഖ്യാപിത സ്ഥാനാര്‍ത്ഥി ആകേണ്ടെന്ന് ഡിസിസി. ഷാഫി ജയിച്ചാൽ ഞാനാകും സ്ഥാനാർഥിയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞത്.സ്വന്തം നിലക്കാണ്....

ദില്ലിക്ക് പിന്നാലെ രാജസ്ഥാനിലെ സ്‌കൂളുകളിലും ബോംബ് ഭീഷണി

ദില്ലിക്ക് പിന്നാലെ രാജസ്ഥാനിലെ സ്‌കൂളുകളിലും ബോംബ് ഭീഷണി. ജയ്പൂരിലെ 5 സ്‌കൂളുകള്‍ക്കാണ് ഭീഷണീ സന്ദേശം ഈമെയില്‍ വഴി എത്തിയത്. ബോംബ്....

കണ്ണൂരിൽ ചക്കരകല്ലിലെ ബിജെപി കേന്ദ്രത്തിൽ ബോംബ് സ്ഫോടനം; ഐസ്ക്രീം ബോൾ ബോംബുകളാണ് പൊട്ടിയത്

കണ്ണൂരിൽ ബിജെപി കേന്ദ്രത്തിൽ ബോംബ് സ്ഫോടനം. കണ്ണൂർ ചക്കരകല്ലിൽ ബിജെപി കേന്ദ്രത്തിലാണ് സ്ഫോടനം നടന്നത്. രണ്ട് ഐസ്ക്രീം ബോൾ ബോംബുകളാണ്....

“രാജ്യത്ത് മാറ്റത്തിന്റെ കാറ്റ് തുടരും; വികാരങ്ങളെ അടിസ്ഥാനമാക്കിയല്ല, യഥാര്‍ത്ഥ വിഷയങ്ങള്‍ മനസിലാക്കിയാണ് വോട്ട് രേഖപ്പെടുത്തേണ്ടത്”: സുഭാഷിണി അലി

രാജ്യത്ത് മാറ്റത്തിന്റെ കാറ്റ് തുടരുമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി. വികാരങ്ങളെ അടിസ്ഥാനമാക്കിയല്ല മറിച്ച് യഥാര്‍ഥ പ്രശ്‌നങ്ങള്‍....

പാനൂര്‍ വിഷ്ണുപ്രിയ വധക്കേസ്; പ്രതിക്ക് ഇന്ന് ശിക്ഷ വിധിക്കും

പാനൂര്‍ വിഷ്ണുപ്രിയ വധക്കേസില്‍ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതി ശ്യാംജിത്തിന് ഇന്ന് ശിക്ഷ വിധിക്കും.തലശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ്....

മഹാരാഷ്ട്രയിൽ പുതിയ കൊവിഡ് വകഭേദം സ്ഥിരീകരിച്ചു; കനത്ത ജാഗ്രതാ നിർദേശം, പോളിങ്ങിനെ ബാധിക്കുമോയെന്ന് ആശങ്ക

മഹാരാഷ്ട്രയിൽ പുതിയ കൊവിഡ് വകഭേദം സ്ഥിരീകരിച്ചു. ഇതേതുടർന്ന് സംസ്ഥാനത്ത് കനത്ത ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് വോട്ടെടുപ്പ് നടക്കുന്ന പൂനെ,....

തെക്കൻ ജില്ലകളിൽ വേനൽമ‍ഴ ശക്തമാകും; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് തെക്കൻ ജില്ലകളിൽ വേനൽമ‍ഴ ശക്തമാകും. ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് കേന്ദ്ര....

ലോക്‌സഭാ തെരഞ്ഞെടുപ്പ്; നാലാം ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ട വോട്ടെടുപ്പിൽ 9 സംസ്ഥാനങ്ങളും ജമ്മുകശ്മീരിലെ ശ്രീനഗറുമുള്‍പ്പടെ 96 മണ്ഡലങ്ങൾ ഇന്ന് വിധിയെഴുതും. ആന്ധ്രപ്രദേശിലെ 25....

ലൈംഗികാ അധിക്ഷേപ പരാമർശം; കെ എസ് ഹരിഹരന് എതിരെ കേസെടുത്തു

വിവാദ പരാമർശത്തിൽ ആർ എം പി നേതാവ് കെ എസ് ഹരിഹരന് എതിരെ കേസ് എടുത്തു. വടകര പൊലീസാണ് കേസെടുത്തത്.....

പാനൂര്‍ വിഷ്ണുപ്രിയ വധക്കേസ്; പ്രതി ശ്യാംജിത്തിന് നാളെ ശിക്ഷ വിധിക്കും

പാനൂര്‍ വിഷ്ണുപ്രിയ വധക്കേസില്‍ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതി ശ്യാംജിത്തിന് നാളെ ശിക്ഷ വിധിക്കും.തലശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ്....

കരമന അഖില്‍ കൊലക്കേസ്; മുഖ്യ പ്രതികളിലൊരാള്‍ കൂടി പിടിയില്‍

കരമന അഖില്‍ കൊലക്കേസില്‍ മുഖ്യ പ്രതികളിലൊരാള്‍ കൂടി പിടിയില്‍. സുമേഷ് ആണ് പിടിയിലായത്. തിരുവനന്തപുരം കരിക്കകത്ത് നിന്നുമാണ് ഇയാളെ പിടികൂടിയത്.....

ആശുപത്രികള്‍ക്ക് പിന്നാലെ ദില്ലി വിമാനത്താവളത്തിലും ബോംബ് ഭീഷണി

ദില്ലി വിമാനത്താവളത്തിലും ബോംബ് ഭീഷണി. ദില്ലി ഇന്ദിരഗാന്ധി വിമാനത്താവളത്തിലാണ് ബോംബ് ഭീഷണിയുണ്ടായത്. നേരത്തെ രണ്ട് ആശുപത്രികളിലാണ് ഇ മെയില്‍ വഴി....

രണ്ട് ആശുപത്രികളിലും ബോംബ് ഭീഷണി സന്ദേശമെത്തിയത് ഇ മെയില്‍ വഴി; അന്വേഷണം വ്യാപിപ്പിച്ച് ദില്ലി പൊലീസ്

ദില്ലിയില്‍ വീണ്ടും ബോംബ് ഭീഷണി. രണ്ട് ആശുപത്രികളിലാണ് ഇ മെയില്‍ വഴി ഭീഷണി സന്ദേശമെത്തിയത്. ബുറാഡിയിലെ സര്‍ക്കാര്‍ ആശുപത്രിയിലും മംഗോള്‍പുരിയിലെ....

ദില്ലിയില്‍ വീണ്ടും ബോംബ് ഭീഷണി; സന്ദേശം ഇ-മെയില്‍ വഴി

ദില്ലിയില്‍ വീണ്ടും ബോംബ് ഭീഷണി. ബുറാഡിയിലെ സര്‍ക്കാര്‍ ആശുപത്രിയിലും മംഗോള്‍പുരിയിലെ സഞ്ജയ് ഗാന്ധി ആശുപത്രിയിലുമാണ് ബോംബ് ഭീഷണി. ഇ-മെയില്‍ വഴിയാണ്....

ബഹ്‌റൈനിലെ കെട്ടിടത്തില്‍ തീപിടിത്തം; നാല് പേര്‍ മരിച്ചു

ബഹ്‌റൈനിലെ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ നാല് പേര്‍ മരിച്ചു. അല്‍ ലൂസിയില്‍എട്ട് നിലകളുള്ള റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ്....

ഹരിഹരന്റെ മാത്രം പരാമർശമായി കാണുന്നില്ല, യുഡിഎഫിന്റെ നേതാക്കൾ ഇരുന്ന വേദിയായിരുന്നു അത്‌: പി മോഹനൻ മാസ്റ്റർ

കെ.എസ്. ഹരിഹരന്റെ സ്ത്രീ വിരുദ്ധ പരാമർശത്തിൽ പ്രതികരണവുമായി പി മോഹനൻ മാസ്റ്റർ. ഹരിഹരന്റെ മാത്രം പരാമർശമായി കാണുന്നില്ല എന്നും യുഡിഎഫിന്റെ....

മോദി ​ഗ്യാരന്റിക്ക് ബദലുമായി കെജ്‌രിവാൾ ; സൗജന്യ വൈദ്യുതിയും വിദ്യാഭ്യാസവും ചികിത്സയുമടക്കം പത്ത് ​ഗ്യാരന്റികൾ പ്രഖ്യാപിച്ചു

മോദി ഗ്യാരന്‍റിക്ക് ബദലുമായി ആം ആദ്മി പാര്‍ട്ടി. രാജ്യംമുഴുവന്‍ സൗജന്യ വൈദ്യുതി, അഗ്നിവീർ പദ്ധതി ഇല്ലാതാക്കും, വിളകൾക്ക് താങ്ങുവില ഉറപ്പാകും....

മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ഹെലികോപ്റ്റര്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിച്ച സംഭവം; വിമര്‍ശനവുമായി കോണ്‍ഗ്രസ്

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ സഞ്ചരിച്ച ഹെലികോപ്റ്റര്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിച്ചതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ്. പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ ലക്ഷ്യം....

Page 227 of 1269 1 224 225 226 227 228 229 230 1,269