Big Story

മുംബൈയില്‍ പരസ്യബോര്‍ഡ് തകര്‍ന്ന് അപകടം: മരണം 14 ആയി

മുംബൈയില്‍ പരസ്യബോര്‍ഡ് തകര്‍ന്ന് അപകടം: മരണം 14 ആയി

മുംബൈ ഘാട്കോപ്പറിലെ പെട്രോള്‍ പമ്പിന് മുകളിലേക്ക് പരസ്യ ബോര്‍ഡ് തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ മരണം 14 ആയി ഉയര്‍ന്നു. 60 ഓളം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ....

പ്ലസ് വണ്‍ പ്രവേശനം; മലപ്പുറം ജില്ലയില്‍ ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍ക്ക് സീറ്റ് കുറവെന്ന ആരോപണം വാസ്തവമല്ല: മന്ത്രി വി ശിവന്‍കുട്ടി

മലപ്പുറം ജില്ലയില്‍ ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍ക്ക് സീറ്റ് കുറവെന്ന ആരോപണം അവാസ്തവമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. 2024-25 അധ്യയന....

കാസര്‍ഗോഡ് ആക്രിക്കടയില്‍ തുടര്‍ച്ചയായി മോഷണം നടത്തി; പ്രതികള്‍ പിടിയില്‍

കാസര്‍ഗോഡ് ആക്രിക്കടയില്‍ തുടര്‍ച്ചയായി മോഷണം നടത്തിയ പ്രതികള്‍ പിടിയില്‍. കര്‍ണാടക-തമിഴ്‌നാട് സ്വദേശികളായ രണ്ട് പേരെയാണ് അറസ്റ്റ് ചെയ്തത്. കവര്‍ച്ച സാധനങ്ങളുമായി....

കോഴിക്കോട് ആംബുലന്‍സ് ട്രാന്‍സ്‌ഫോര്‍മറിലിടിച്ച് കത്തി; രോഗിക്ക് ദാരുണാന്ത്യം

കോഴിക്കോട് നഗരത്തില്‍ ആംബുലന്‍സ് ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ച് കത്തി രോഗിയ്ക്ക് ദാരുണാന്ത്യം. നാദാപുരം സ്വദേശി സുലോചന ആണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവ്....

പക്ഷിപ്പനി: മന്ത്രി വീണാ ജോര്‍ജ് സ്ഥിതിഗതികള്‍ വിലയിരുത്തി

പത്തനംതിട്ടയില്‍ താറാവുകളില്‍ പക്ഷിപ്പനി അഥവാ ഏവിയന്‍ ഇന്‍ഫ്‌ളുവന്‍സ (എച്ച്5 എന്‍1) കണ്ടെത്തിയ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ....

ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി അന്തരിച്ചു

ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി അന്തരിച്ചു. ദില്ലി എയിംസില്‍ വച്ചായിരുന്നു അന്ത്യം. തൊണ്ടയിലെ അര്‍ബുദ ബാധയെ തുടര്‍ന്ന്....

ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ പറത്താന്‍ കഴിയുന്ന സൈനികരില്ലെന്ന് മാലദ്വീപ്

മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ നിര്‍ദേശപ്രകാരം ഇന്ത്യന്‍ സൈനികര്‍ അവിടെനിന്നും തിരിച്ചതിന് പിന്നാലെ ഇന്ത്യ നല്‍കിയ വിമാനങ്ങള്‍ പറത്താന്‍ കഴിയുന്ന....

കരമന അഖിൽ കൊലപാതകക്കേസ്; മുഴുവൻ പ്രതികളെയും റിമാൻഡ് ചെയ്തു

തിരുവനന്തപുരം കരമന അഖിൽ കൊലപാതക്കേസിൽ മുഴുവൻ പ്രതികളെയും റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത....

ബീഹാറില്‍ ആത്മവിശ്വാസത്തോടെ ഇടതുപക്ഷം; ആശങ്കയില്‍ ബിജെപി

വോട്ടെടുപ്പ് പൂര്‍ത്തിയായ ‘ബീഹാറിലെ ബഗുസരായി മണ്ഡലത്തില്‍ ഇടതുപക്ഷം തികഞ്ഞ ആത്മവിശ്വാസത്തിലാണ്. വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് ബെഗു സരായ് മണ്ഡലത്തിലെ സി....

ലോക്‌സഭാ തെരഞ്ഞെടുപ്പ്; നാലാംഘട്ട വോട്ടെടുപ്പില്‍ പോളിംഗ് 63.02%

ഒമ്പത് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി 96 മണ്ഡലങ്ങളില്‍ നടന്ന നാലാംഘട്ട ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 63.02 ശതമാനം പേര്‍ വോട്ട്....

മുംബൈയില്‍ നാശനഷ്ടങ്ങള്‍ വിതച്ച് മഴ: 8 മരണം, 64 പേര്‍ക്ക് പരുക്ക്

മുംബൈയില്‍ കനത്തമഴയിലും കാറ്റിലും പമ്പിന് മുകളിലേക്ക് കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്ന് വീണ് എട്ടു പേര്‍ മരിച്ചു. 64 പേര്‍ക്ക് പരിക്കേറ്റു.....

“പാട്ടിന്റെ ആ ഇരു ‘മുടി’യും കൊണ്ടാണ് അവന്‍ ജീവിതത്തില്‍ നടക്കാന്‍ തുടങ്ങിയത്. കാല്‍ച്ചുവട്ടിലെ കനലാണ് അവന്റെ കുരല്‍’: സന്നിദാനന്ദന് പിന്തുണയുമായി ബി.കെ. ഹരിനാരായണന്‍

നിറത്തിന്റെയും മതത്തിന്റെ പേരില്‍ കലാകാരന്മാരെ മാറ്റി നിര്‍ത്തുന്ന സാഹചര്യങ്ങള്‍ പലപ്പോഴും വിവാദങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ആഴ്ചകള്‍ക്ക് മുമ്പ് നിറത്തിന്റെ പേരില്‍ ഒരു....

നാലാം ഘട്ടത്തില്‍ ഭേദപ്പെട്ട പോളിങ്; 62.31% രേഖപ്പെടുത്തി

നാലാം ഘട്ടത്തില്‍ ഭേദപ്പെട്ട പോളിങ്. 96 മണ്ഡലങ്ങളാണ് ജനവിധി എഴുതിയതു. 62.31% പോളിങ് ആണ് 5മണി വരെ രേഖപ്പെടുത്തിയത്. അതിനിടെ....

കിടപ്പാടം തിരിച്ചുതരൂ മോദി… കണ്ണീരുണങ്ങാതെ രണ്ടു വര്‍ഷം, വോട്ടു ചോദിക്കാന്‍ എത്തുന്നവരറിയണം ദുരിതം!

രണ്ടുവര്‍ഷം മുമ്പാണ് മധ്യപ്രദേശിലെ ബിജെപി സര്‍ക്കാര്‍ അവരുടെ കിടപ്പാടങ്ങള്‍ ബുള്‍ഡോസറുകള്‍ കൊണ്ട് ഇടിച്ച് നിരത്തിയത്. 2022ലെ രാമനവമിക്ക് നടന്ന വര്‍ഗീയ....

റണ്ണിംഗ് കോണ്‍ട്രാക്ട് പ്രവൃത്തി വിലയിരുത്താന്‍ പ്രത്യേക പരിശോധനാ സംഘത്തെ നിയോഗിച്ചു: മന്ത്രി പി എ മുഹമ്മദ് റിയാസ്

മഴക്കാലത്തിന് മുന്നോടിയായി റോഡുകളിലെ റണ്ണിംഗ് കോണ്‍ട്രാക്ട് പ്രവൃത്തി പരിശോധിക്കുന്നതിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായി മന്ത്രി പി എ മുഹമ്മദ് റിയാസ്....

എംഎല്‍എ ക്യു തെറ്റിച്ചു, ചോദ്യം ചെയ്ത വോട്ടറിന് കരണത്തടി, തിരിച്ചടിച്ച് വോട്ടറും, വീഡിയോ

വിഐപി സംസ്‌കാരത്തിന്റെ നാണംകെട്ട ഒരു സംഭവത്തിനാണ് ആന്ധപ്രദേശ് ഇന്ന് സാക്ഷ്യം വഹിച്ചത്. സംസ്ഥാനത്തെ ഗുണ്ടൂര്‍ ജില്ലയില്‍ ഇന്ന് രാവിലെയാണ് സംഭവം.....

മലപ്പുറം ജില്ലയിൽ ഉപരിപഠനത്തിന് യോഗ്യത നേടിയവർക്ക്  സീറ്റ് കുറവെന്ന ആരോപണം അവാസ്തവം: മന്ത്രി വി ശിവൻകുട്ടി

മലപ്പുറം ജില്ലയിൽ ഉപരിപഠനത്തിന് യോഗ്യത നേടിയവർക്ക്  സീറ്റ് കുറവെന്ന ആരോപണം അവാസ്തവമെന്ന് മന്ത്രി വി ശിവൻകുട്ടി. 2024 – 25 അധ്യയന....

ബിജെപി എംപിയുടെ കാറിന് നേരെ കല്ലേറ്; പശ്ചിമബംഗാളില്‍ ബിജെപി – തൃണമൂല്‍ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ടത്തില്‍ എട്ടു മണ്ഡലങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമബംഗാളില്‍ വ്യത്യസ്ത ഇടങ്ങളിലായി അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.....

‘മഹാത്മാഗാന്ധിക്ക് വരെ തെറ്റ് പറ്റിയിട്ടുണ്ട്’; ലൈംഗിക അധിക്ഷേപത്തിൽ കെഎസ് ഹരിഹരനെ ന്യായികരിച്ച് ആർഎംപി നേതാക്കൾ

ലൈംഗിക അധിക്ഷേപം നടത്തിയതിനു പിന്നാലെ കെഎസ് ഹരിഹരനെ ന്യായികരിച്ച് ആർഎംപി നേതാക്കൾ. മഹാത്മാഗാന്ധിക്ക് വരെ തെറ്റുപറ്റിയിട്ടുണ്ടെന്ന വിചിത്ര ന്യായികരണം നടത്തിയാണ്....

‘അൻഷിക യുടെ സ്കൂളിന് പുതിയ കെട്ടിടം’: മന്ത്രിയുടെ ഗ്യാരണ്ടി

ചോരുന്ന സ്‌കൂൾ കെട്ടിടം മാറ്റിയ പണിയണമെന്ന് നാലാം ക്ലാസ് വിദ്യാർത്ഥിനിയുടെ ആവശ്യം പരിഗണിച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി.....

മുസ്ലീംഗങ്ങള്‍ക്കെതിരായ വിദ്വേഷ പ്രസംഗം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കേസെടുക്കണമെന്ന ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ നരേന്ദ്രമോദി നടത്തിയ മുസ്ലീം വിദ്വേഷ പ്രസംഗത്തില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി. ഹര്‍ജി....

പാലക്കാട് റെയില്‍വേ ഡിവിഷന്‍ പൂട്ടില്ലെന്ന് റെയില്‍വേ

പാലക്കാട് റെയില്‍വേ ഡിവിഷന്‍ പൂട്ടില്ലെന്ന് റെയില്‍വേ. പാലക്കാട് റെയില്‍വേ ഡിവിഷന്‍ അടച്ചു പൂട്ടുന്നുവെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. പാലക്കാട് ഡിവിഷനുമായി ബന്ധപ്പെട്ട്....

Page 228 of 1272 1 225 226 227 228 229 230 231 1,272