Big Story
കരമന അഖിൽ കൊലപാതകം: കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് മന്ത്രി വി ശിവൻകുട്ടി
കരമന അഖിൽ കൊലപാതകക്കേസിൽ കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി ഉണ്ടാകുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. അഖിലിന്റെ വീട് സന്ദർശിച്ചതിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു....
പ്രജ്വൽ രേവണ്ണയുടെ ലൈംഗികാതിക്രമ വീഡിയോകൾ പുറത്തുവിട്ട ബിജെപി പ്രവർത്തകൻ മറ്റൊരു റേപ്പ് കേസിൽ അറസ്റ്റിൽ. ജി ദേവരാജ ഗൗഡയാണ് അറസ്റ്റിലായത്.....
കണ്ണൂരിലും കരിപ്പൂരിലെ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസുകൾ റദ്ദാക്കി. കരിപ്പൂരിൽ നിന്നുള്ള 6 സർവീസുകളാണ് റദ്ദാക്കിയത്. റാസൽഖൈമ,....
കണ്ണൂരിൽ നിന്നുള്ള രണ്ട് എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനങ്ങൾ റദ്ദാക്കി. ജീവനക്കാരുടെ സമരം പിൻവലിച്ചതിനെ തുടർന്ന് സർവീസുകൾ പുംസഥാപിച്ചെങ്കിലും വിമാനം....
സംസ്ഥാനത്ത് ചൂടിന് താത്കാലിക ആശ്വാസം. തിങ്കളാഴ്ച വരെ വിവിധ ജില്ലകളിൽ പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന്....
അരവിന്ദ് കെജ്‍രിവാളിന്റെ ജാമ്യം ഉയർത്തുന്ന പ്രതീക്ഷകൾ പങ്കുവെച്ച് കെ ടി ജലീൽ എംഎൽഎ. 2024-ലെ ലോകസഭാ തെരഞ്ഞെടുപ്പ് കഴിയുംവരെ കെജ്‍രിവാളിനെ....
സംഘപരിവാര്‍ ആശയങ്ങള്‍ എന്‍ഐടി സിലബിസലും ഉള്‍പ്പെടുത്തി പുതിയ സര്‍ക്കുലര്‍. സംഘപരിവാര്‍ ആശയങ്ങള്‍ പ്രചരിപിക്കുന്നതിന് പിന്നാലെയാണ് വിദ്യാര്‍ത്ഥികള്‍ക് മേല്‍ നിര്‍ബന്ധപൂര്‍വ്വം ഇവ....
തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ ബാബുവിന്റെ വിജയം....
മലപ്പുറം വളാഞ്ചേരി എടയൂരില്‍ കാട്ടുപന്നി ശല്യം രൂക്ഷം. കഴിഞ്ഞ ദിവസം രണ്ട് കുട്ടികളടക്കം അഞ്ചു പേര്‍ക്ക് കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.....
മെയ് പതിമൂന്നിന്, ട്രെയിന്‍ നമ്പര്‍ 20632 തിരുവനന്തപുരം സെന്‍ട്രല്‍ മംഗളുരു സെന്‍ട്രല്‍ വന്ദേ ഭാരത് എക്‌സ്പ്രസിന്റെ പുതുക്കിയ സമയക്രമം റെയില്‍വേ....
സ്വതന്ത്രവും നീതിപൂർവ്വവുമായ തെരഞ്ഞെടുപ്പ് അസാധ്യമാക്കുന്ന രീതിയിൽ പ്രതിപക്ഷ നേതാക്കളെ കേസുകളിൽപെടുത്തുകയും ജയിലിൽ അടക്കുകയും ചെയ്യുന്നതിനെതിരെയുള്ള മുന്നറിയിപ്പാണ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം....
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ കോടതിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് സിപിഐഎം ജനറല്‍....
തീഹാര്‍ ജയിലിനു നിന്നും വീട്ടിലേക്കുള്ള യാത്രക്കിടയില്‍ പ്രവര്‍ത്തകരോട് സംസാരിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കോടതിക്ക് നന്ദി, ഉടന്‍ തിരിച്ചെത്തുമെന്ന്....
മേയറെ അപമാനിച്ച സംഭവത്തില്‍ മെമ്മറി കാര്‍ഡ് കാണാതായ കേസില്‍ യദുവിന്റെ മൊഴികളില്‍ വൈരുധ്യമെന്ന് പൊലീസ്. ഇത് പരിശോധിക്കാന്‍ വേണ്ടിയാണ് വീണ്ടും....
അമ്പത് ദിവസമായി തീഹാര്‍ ജയിലില്‍ തടവില്‍ കഴിഞ്ഞിരുന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പുറത്തിറങ്ങി. ജാമ്യ ഉത്തരവ് തീഹാര്‍ ജയിലില്‍ ലഭിച്ചതിന്....
ബ്രിജ് ഭൂഷനെതിരെ കുറ്റം ചുമത്തി ദില്ലി കോടതി. അഞ്ച് വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ബിജെപി നേതാവ്....
ബംഗാള്‍ ഗവര്‍ണര്‍ ആനന്ദ് ബോസിനെതിരെ പീഡന പരാതി നല്‍കിയ രാജ്ഭവന്‍ ജീവനക്കാരി സംഭവത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്....
ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ വിവാദ പരാമര്‍ശം നടത്തി ബിജെപി എംപി നവനീത് റാണ. തെലങ്കാനയിലെ ഷാദ്‌നഗറില്‍ നടന്ന പ്രചാരണ റാലിയിലായിരുന്നു....
ജനാധിപത്യത്തെ അട്ടിമറിച്ച് അധികാര ദുര്‍വിനിയോഗത്തിലൂടെ ഭരണത്തില്‍ കടിച്ചു തൂങ്ങാനുള്ള ബിജെപിയുടെ കുത്സിത നീക്കത്തിന് ഏറ്റ കനത്ത തിരിച്ചടിയാണ് ദില്ലി മുഖ്യമന്ത്രി....
സി.എച്ച് കണാരനെതിരായ ചരിത്രവിരുദ്ധ മാധ്യമ ചര്‍ച്ചയില്‍ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. നടത്തിയത് തെറ്റായ....
തൃശൂരിൽ പാർട്ടി അക്കൗണ്ട് മരവിപ്പിച്ച നടപടി ബിജെപി താല്പര്യത്തിൽ ഇ ഡി നടത്തിയതെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ഇതിനെ....
കെജ്‌രിവാളിന് ജാമ്യം ലഭിച്ച നടപടി ഇ ഡിക്ക് ഏറ്റ കനത്ത തിരിച്ചടിയെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍. രാജ്യം ഫാസിസത്തിലേക്ക്....