Big Story

നിജ്ജാറിന്റെ കൊലപാതകം; വീണ്ടും ഇന്ത്യന്‍ പൗരന്‍ അറസ്റ്റില്‍

നിജ്ജാറിന്റെ കൊലപാതകം; വീണ്ടും ഇന്ത്യന്‍ പൗരന്‍ അറസ്റ്റില്‍

കനേഡിയന്‍ അധികൃതര്‍ ഖാലിസ്ഥാന്‍ വിഘടനവാദി ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാലാമത് ഒരു ഇന്ത്യന്‍ പൗരനെ കൂടി അറസ്റ്റ് ചെയ്തു. 22കാരനായ അമര്‍ദീപ് സിംഗാണ് അറസ്റ്റിലായത്.....

നാല് ദിവസത്തിനിടെ മുടങ്ങിയത് മുപ്പതിലധികം സർവ്വീസുകൾ, കൃത്യമായ മറുപടി നൽകാതെ എയർ ഇന്ത്യ

പ്രതിസന്ധി നേരിടുന്ന കണ്ണൂർ വിമാനത്താവളത്തിന് കൂടുതൽ പ്രഹരമാവുകയാണ് എയർ ഇന്ത്യ എക്സ്പ്രസ്സിൻ്റെ സർവ്വീസ് മുടക്കം.കഴിഞ്ഞ നാല് ദിവസത്തിനിടെ മുപ്പതിലധികം സർവ്വീസുകൾ....

ലൊക്കേഷൻ ലഭിച്ചു, കരമന അഖിൽ കൊലപാകത്തിൽ പ്രതികളെ പിടികൂടാൻ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

തിരുവനന്തപുരം കരമന സ്വദേശി അഖിലിന്റെ ക്രൂര കൊലപാതകത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. അഖിൽ, വിനീഷ്, സുമേഷ് എന്നിവരെയാണ് പിടികൂടാനുള്ളത്. ഇവരുടെ....

തൃശൂരില്‍ കൊമ്പുകോര്‍ത്ത് കൊമ്പന്മാര്‍; വീഡിയോ

തൃശൂര്‍ മുറ്റിച്ചൂരില്‍ ഉത്സവത്തിനിടെ ആനകള്‍ ഇടഞ്ഞ് പരസ്പരം കൊമ്പുകോര്‍ത്തു. ശനിയാഴ്ച വൈകീട്ട് മുറ്റിച്ചൂര്‍ അയ്യപ്പന്‍കാവ് ക്ഷേത്രത്തിലെ ഉത്സവത്തിന്റെ എഴുന്നള്ളിപ്പ് നടക്കുന്നതിനിടെയാിരുന്നു....

തൃശൂരില്‍ സ്‌കൂട്ടര്‍ മോഷ്ടിച്ച പ്രതികള്‍ പിടിയില്‍

തൃശൂര്‍ മായന്നൂര്‍ ചിറങ്കരയില്‍ നിന്നും സ്‌കൂട്ടര്‍ മോഷ്ടിച്ച കേസില്‍ രണ്ടു പ്രതികള പഴയന്നൂര്‍ പൊലീസ് പിടികൂടി. Also Read: കാസര്‍ഗോഡ്....

ടൂറിസം പ്രകൃതി സൗഹൃദം; മാട്ടുപ്പെട്ടി അണക്കെട്ടില്‍ ആദ്യ ഇലക്ട്രിക് ബോട്ട് സര്‍വീസ്

മാട്ടുപ്പെട്ടി അണക്കെട്ടില്‍ ആദ്യ ഇലക്ട്രിക് ബോട്ട് സര്‍വീസ് ആരംഭിച്ചു. 20 പേര്‍ക്കു യാത്ര ചെയ്യാവുന്ന ഫാമിലി ബോട്ടാണിത്. ടൂറിസം മേഖല....

മൂവാറ്റുപുഴയില്‍ മൂന്നു വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു

മൂവാറ്റുപുഴയില്‍ മൂന്നു വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു, 9 പേര്‍ക്ക് പരിക്ക്. ഏഴുമുട്ടം സ്വദേശിനിയായ വിജയ കുമാരിയാണ് മരിച്ചത്.....

കാസര്‍ഗോഡ് വന്‍ സ്വര്‍ണ വേട്ട; മംഗളൂരു സ്വദേശി പിടിയില്‍

കാറില്‍ കടത്തുകയായിരുന്ന 2.04 കോടി രൂപ വരുന്ന 2838.35 ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടി. കാസര്‍ഗോട് വച്ചാണ് മംഗളൂരു സ്വദേശി....

നടുറോഡില്‍ തോക്കുമേന്തി റീല്‍സ് ചെയ്ത് യുവതി; നടപടിയുമായി പൊലീസ്; വീഡിയോ

ഉത്തര്‍പ്രദേശില്‍ ഹൈവേയില്‍ തോക്കുമേന്തി റീല്‍സ് ചെയ്ത യുവതിക്ക് എതിരെ നടപടിയെടുക്കാന്‍ പൊലീസ്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ലക്‌നൗ പൊലീസ്....

മഹാരാഷ്ട്ര ലോകസഭാ തെരഞ്ഞെടുപ്പ്; കര്‍ഷക വോട്ടുകള്‍ നിര്‍ണായകം

മൂന്നാംഘട്ട തെരഞ്ഞെടുപ്പില്‍ പശ്ചിമ മഹാരാഷ്ട്രയിലെ 11 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടന്നപ്പോഴും പ്രധാന ചോദ്യം കര്‍ഷകവോട്ടുകള്‍ എങ്ങോട്ടു തിരിയുമെന്നായിരുന്നു. നാലാംഘട്ട വോട്ടെടുപ്പിനായി....

കരമന അഖില്‍ കൊലപാതകം; പ്രതികളെ സഹായിച്ചെന്ന് കരുതുന്ന മൂന്ന് പേര്‍ കസ്റ്റഡിയില്‍

കരമന അഖില്‍ കൊലപാതകത്തില്‍ പ്രതികളെ സഹായിച്ചെന്ന് കരുതുന്ന മൂന്ന് പേര്‍ കസ്റ്റഡിയില്‍. ഹരിലാല്‍, കിരണ്‍, കിരണ്‍ കൃഷ്ണ എന്നിവരാണ് കസ്റ്റഡിയിലുള്ളത്.....

ശൈലജ ടീച്ചര്‍ക്കും മഞ്ജു വാര്യര്‍ക്കുമെതിരെ ലൈംഗിക അധിക്ഷേപവുമായി ആര്‍എംപി നേതാവ് കെഎസ് ഹരിഹരന്‍; വീഡിയോ

വടകരയില്‍ പ്രതിപക്ഷ നേതാവടക്കം പങ്കെടുത്ത പരിപാടിയില്‍ ശൈലജ ടീച്ചര്‍ക്കും മഞ്ജു വാര്യര്‍ക്കുമെതിരെ ലൈംഗിക അധിക്ഷേപം നടത്തി ആര്‍എംപി നേതാവ് കെഎസ്....

കുഞ്ഞുമുഹമ്മദിന് പത്തില്‍ കണക്കിന് 12 മാര്‍ക്ക്; ആ മാര്‍ക്ക് ലിസ്റ്റിന് ഒരു കഥപറയാനുണ്ട്!…

പത്താം ക്ലാസിലാണ് മക്കളെന്ന് പറഞ്ഞ് ടെന്‍ഷന്‍ അടിക്കുന്ന മാതാപിതാക്കള്‍ക്ക് ഇന്നും ഒരു കുറവുമില്ല. പത്താം ക്ലാസില്‍ ഫുള്‍ എപ്ലസ് നേടിയ....

കരമന അഖില്‍ വധകേസ്; പ്രതി അനീഷ് പിടിയില്‍

കരമന അഖില്‍ വധ കേസില്‍ പ്രതി അനീഷ് പിടിയില്‍. ഇന്നോവ കാര്‍ ഓടിച്ചിരുന്നത് അനീഷ് ആണെന്ന് പൊലീസ് കണ്ടെത്തി.  ബാലരാമപുരത്ത്....

അത്തനേഷ്യസ് യോഹാന്‍ പ്രഥമന്‍ മെത്രാപോലിത്തയുടെ പൊതുദര്‍ശനം മെയ് 15ന്

കാലം ചെയ്ത അത്തനേഷ്യസ് യോഹാന്‍ പ്രഥമന്‍ മെത്രാപോലിത്തയുടെ പൊതുദര്‍ശനം ഡാളസ്സില്‍ മെയ് 15ന് നടക്കും. തിരുവല്ല സഭാ ആസ്ഥാനത്തു നിന്നും....

പാലക്കാട് റെയില്‍വേ ഡിവിഷന്‍ അടച്ചു പൂട്ടാന്‍ നീക്കം; പ്രതിഷേധാര്‍ഹമെന്ന് ഡിവൈഎഫ്‌ഐ

പാലക്കാട് റെയില്‍വേ ഡിവിഷന്‍ അടച്ചു പൂട്ടാനുള്ള ഇന്ത്യന്‍ റെയില്‍വേയുടെ നീക്കം പ്രതിഷേധാര്‍ഹവും കേരളത്തോടുള്ള കേന്ദ്ര അവഗണനയുടെ തുടര്‍ച്ചയുമാണ്. പാലക്കാട് റെയില്‍വേ....

പ്ലസ് ടു സീറ്റ് വര്‍ധന വിഷയത്തിലും ‘വടകരപ്പൂത്തിരി’ മലപ്പുറത്ത് കത്തിക്കരുത്; ലീഗിന് കെ ടി ജലീലിന്റെ മറുപടി

പ്ലസ് ടു മാര്‍ജിനല്‍ സീറ്റ് വര്‍ധനയിലൂടെ കുട്ടികളെ കുത്തിനിറച്ചു കൊണ്ട് മലപ്പുറത്തെ പ്ലസ് ടു വിഷയം പരിഹരിക്കാനാവില്ലെന്ന് പറഞ്ഞ പി....

രേവണ്ണ വിസയില്ലാതെ ഇന്ത്യയില്‍ നിന്നും കടന്നതിങ്ങനെ! അടിയന്തര ഇടപെടല്‍ നടത്തി കര്‍ണാടക സര്‍ക്കാര്‍

ജനതാദള്‍ സെക്കുലര്‍ എംപി പ്രജ്വല്‍ രേവണ്ണ ലൈംഗിക പീഡന ആരോപണത്തിന് പിന്നാലെ വിദേശത്തേക്ക് കടന്നതോടെ ഡിപ്ലോമാറ്റിക്ക് പാസ്‌പ്പോര്‍ട്ടിനെ കുറിച്ചാണ് ചര്‍ച്ചകളേറുന്നത്.....

‘തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഭീഷണിപ്പെടുത്തുന്നു’: മല്ലികാര്‍ജുന്‍ ഖാര്‍ഗെ

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍. കമ്മീഷന്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപദേശ രൂപേണ പൗരന്‍മാരെ ഭീഷണിപെടുത്തുന്നുവെന്നും ഖാര്‍ഗെ....

കരീന കപൂറിന്റെ ‘ഗർഭകാല യാത്ര’കളുടെ പുസ്തകം വിവാദത്തിൽ; വിൽപ്പന നിരോധിക്കാൻ നീക്കം, താരത്തിന് കോടതിയുടെ നോട്ടീസ്

നടി കരീന കപൂറിന്റെ ‘ഗർഭകാല യാത്ര’കളുടെ പുസ്തകം വിവാദത്തിൽ. ഓർമ്മക്കുറിപ്പായ ‘കരീന കപൂർ പ്രെഗ്നൻസി ബൈബിൾ’ എന്ന പുസ്തകത്തിനെതിരെ കോടതി....

‘ഏകാധിപതികളെ പുറത്താക്കിയതാണ് ഇന്ത്യയുടെ ചരിത്രം, മോദി സർക്കാർ ഇനി ഉണ്ടാകില്ല, രാജ്യത്തിന് വേണ്ടി രക്തം ചിന്താൻ തയ്യാർ’, ദില്ലിയിൽ കത്തിക്കയറി കെജ്‌രിവാൾ

മോദി സർക്കാരിനും ബിജെപിയുടെ വർഗീയ അജണ്ടകൾക്കും എതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് അരവിന്ദ് കെജ്‌രിവാൾ. ഏകാധിപതികളെ പുറത്താക്കിയതാണ് ചരിത്രമെന്ന് കെജ്‌രിവാൾ....

‘മോദി ഇനി പ്രധാനമന്ത്രിയാകില്ല; ജനങ്ങൾ മണ്ടന്മാരാണെന്ന് കരുതരുത്’: മോദിക്കെതിരെ ആഞ്ഞടിച്ച് കെജ്‌രിവാൾ

ജയിലിൽ നിന്നിറങ്ങിയ ശേഷമുള്ള ആദ്യത്തെ വാർത്താസമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് അരവിന്ദ് കെജ്‌രിവാൾ. കള്ളന്മാരെ പാർട്ടിയിൽ എടുക്കും. പിന്നീട്....

Page 231 of 1272 1 228 229 230 231 232 233 234 1,272