Big Story

എത്ര സ്വർണം പണയം വെച്ചാലും ഇനി നേരിട്ട് ലഭിക്കുക വെറും 20,000 മാത്രം, നിയന്ത്രണം കർശനമാക്കി റിസർവ് ബാങ്ക്

എത്ര സ്വർണം പണയം വെച്ചാലും ഇനി നേരിട്ട് ലഭിക്കുക വെറും 20,000 മാത്രം, നിയന്ത്രണം കർശനമാക്കി റിസർവ് ബാങ്ക്

സ്വർണം പണയം വെക്കുമ്പോൾ നേരിട്ട് ലഭിക്കുന്ന തുകയിൽ നിയന്ത്രണം കർശനമാക്കി റിസർവ് ബാങ്ക്. വായ്പയെടുക്കുമ്പോള്‍ 20,000 രൂപയില്‍ അധികം തുക പണമായി നേരിട്ട് കയ്യില്‍ ലഭിക്കില്ല എന്ന....

‘ഇനിയും ഒളിച്ചിരിക്കാൻ വയ്യ’, പരോളിനിറങ്ങി മുങ്ങിയ തങ്കച്ചൻ 20 വർഷത്തിന് ശേഷം സ്വയം പൂജപ്പൂര ജയിലിലേക്ക്

സാധാരണ പരോളിനിറങ്ങി മുങ്ങിയ പ്രതികളെ പൊലീസ് തൂക്കിയെടുക്കലാണ് പതിവ്. എന്നാൽ ഇവിടെ അത് തെറ്റിയിരിക്കുന്നു. പരോളിൽ ഇറങ്ങി മുങ്ങിയ തങ്കച്ചൻ....

കൊച്ചിയിൽ വാഹനാപകടം; ബൈക്ക് യാത്രികരായ രണ്ട് പേർക്ക് ദാരുണാന്ത്യം

വൈറ്റില – ഇടപ്പള്ളി ബൈപാസിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. രണ്ട് കെഎസ്ആർടിസി ബസുകൾക്കിടയിൽ പെട്ടാണ് അപകടം. ALSO READ: വീണ്ടും....

ചികിത്സക്കിടെ അരും കൊല, വന്ദനയ്ക്ക് ജീവൻ നഷ്ടപ്പെട്ടത് സ്വപ്നങ്ങളിലേക്കുള്ള യാത്രക്കിടെ; ഓർമകളിൽ കുടുംബവും സുഹൃത്തുക്കളും

മനുഷ്യമനസ്സാക്ഷിയെ നടുക്കിയ ഡോ. വന്ദനദാസ്‌ കൊലപാതകത്തിന്‌ വെള്ളിയാഴ്ച ഒരാണ്ട്‌ തികയുന്നു. കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ഹൗസ്‌ സർജനായിരുന്ന ഡോ. വന്ദനദാസിനെ(25)ചികിത്സയ്ക്ക് എത്തിയ....

കണ്ണൂരിലും കൊച്ചിയിലും സർവീസുകൾ മുടങ്ങി

എയർ ഇന്ത്യ സർവീസുകൾ വീണ്ടും മുടങ്ങി. കണ്ണൂരിൽ നിന്നുള്ള അഞ്ച് സർവീസുകൾ റദ്ദാക്കി. കൊച്ചിയിൽ നിന്നുള്ള രണ്ട് വിമാന സർവീസുകളും....

പാനൂർ വിഷ്‌ണുപ്രിയ വധക്കേസ്; വിധി ഇന്ന്

പാനൂർ വിഷ്‌ണുപ്രിയ വധക്കേസിൽ വിധി ഇന്ന്. തലശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പറയുക. പ്രണയാഭ്യർത്ഥന നിരസിച്ചതിന് വിഷ്ണുപ്രിയയെ....

സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ് തുടരും

സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ് തുടരും. തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ 39°C വരെയും, ആലപ്പുഴ ജില്ലയിൽ 38°C വരെയും,....

മദ്യനയക്കേസ്; അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി വിധി ഇന്ന്

മദ്യനയ അഴിമതികേസിൽ അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി ഇന്ന് വിധിപറയും. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് കെജ്‌രിവാളിന്റെ ഇടക്കാല....

തൃശൂർ കുന്നംകുളത്ത് വാഹനാപകടം; 15 പേർക്ക് പരിക്ക്

തൃശൂർ കുന്നംകുളത്ത് വാഹനാപകടം. കെഎസ്ആർടിസി ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചാണ് അപകടം. പതിനഞ്ചോളം പേർക്ക് പരിക്കേറ്റു. പുലർച്ചെ നാലു മണിയോടെയായിരുന്നു....

വിവാഹമോചനത്തിന് കേസ് നൽകി; ഭർത്താവ് വീടിന് തീയിട്ടെന്ന പരാതിയുമായി യുവതി

കൊല്ലം വെള്ളിമണ്ണിൽ വീടിന് തീപിടിച്ചു. വിവാഹമോചനത്തിന് കേസ് നൽകിയ യുവതിയുടെ വീടിന് ഭർത്താവ് തീ ഇട്ടെന്നാണ് പരാതി. യുവതി മലപ്പുറത്ത്....

അന്തരിച്ച മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്തയുടെ ഖബറടക്കം സഭാ ആസ്ഥാനത്ത്

അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാന്‍റെ ഖബറടക്കം തിരുവല്ല കുറ്റപ്പുഴയിലെ സഭ ആസ്ഥാനത്ത് നടത്തും. എട്ടു മുതൽ....

‘സിഎച്ച് കണാരനെ പോലുള്ള മഹാനെ അപമാനിച്ചിട്ട് അങ്ങനെയങ്ങ് പോകാമെന്ന് ധരിക്കേണ്ട’: വി കെ സനോജ്

സിഎച്ച് കണാരനെ പോലുള്ള മഹാനെ അപമാനിച്ചിട്ട് അങ്ങനെയങ്ങ് പോകാമെന്ന് ധരിക്കേണ്ടതില്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. ഇതിനെതിരെ....

വൈദ്യുതി പ്രതിസന്ധി നിയന്ത്രണവിധേയം; സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണ്ടെന്ന് കെഎസ്ഇബി

കടുത്ത ഉഷ്ണ തരംഗം തുടരുന്നതിനാല്‍ താല്‍ക്കാലികമായി സംസ്ഥാനത്ത് ഉണ്ടായ വൈദ്യുതി പ്രതിസന്ധി നിയന്ത്രണ വിധേയമായിട്ടുണ്ടെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ....

ബിജെപി അധികാരത്തില്‍ എത്തിയാല്‍ മുസ്ലീം സംവരണം എടുത്തുകളയും; ആവര്‍ത്തിച്ച് അമിത് ഷാ

ബിജെപി അധികാരത്തില്‍ എത്തിയാല്‍ മുസ്ലീം സംവരണം എടുത്തുകളയുമെന്ന് ആവര്‍ത്തിച്ച് അമിത് ഷാ. തെലങ്കാനയില്‍ നിലവിലുളള നാല് ശതമാനം മുസ്ലീം സംവരണ....

ശിവകാശിയിൽ പടക്ക നിർമാണശാലയിൽ വൻ തീപിടിത്തം; എട്ട് മരണം,12 പേർക്ക് പരിക്ക്

തമിഴ്നാട്ടിലെ പടക്ക നിർമാണശാലയിൽ വൻ തീപിടിത്തം. എട്ട് പേർ മരിച്ചു. 12 പേർക്ക് പരിക്കേറ്റു. ശിവകാശിക്ക് സമീപം ചെങ്കമലപ്പട്ടിയിലാണ് സംഭവം.....

പ്രതിരോധിക്കാം ജീവിതശൈലി രോഗങ്ങൾ, നിലനിർത്താം മാനസികാരോഗ്യം; വിദഗ്ധരുമായി ചർച്ച നടത്തി മന്ത്രി വീണാ ജോർജ്

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഓസ്ട്രേലിയന്‍ എക്സര്‍സൈസ് ഫിസിയോളജി വിദഗ്ധനും ന്യൂ സൗത്ത് വെയില്‍സ് യൂണിവേഴ്‌സിറ്റിയിലെ മെന്റല്‍ ഹെല്‍ത്ത്....

ഹയര്‍സെക്കന്‍ഡറി 78.69 %, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി 71.42%; ഫലം പ്രഖ്യാപിച്ചു

ഹയര്‍ സെക്കന്‍ഡറി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഫലം പ്രഖ്യാപിക്കുന്നു. 4,41,120 വിദ്യാര്‍ത്ഥികല്‍ പരീക്ഷ എ‍ഴുതി. ഹയര്‍ സെക്കന്‍ഡറിയില്‍   78.69 ആണ് ....

തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള അമ്പലങ്ങളിൽ അരളിപ്പൂവ് ഒഴിവാക്കി; പകരം ഉപയോഗിക്കേണ്ടത് ഇവ

തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള അമ്പലങ്ങളിൽ അരളിപ്പൂവ് ഒഴിവാക്കി. നിവേദ്യത്തിലും അർച്ചന പ്രസാദത്തിലും അരളിപ്പൂ ഉപയോഗിക്കരുതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ....

കാൽച്ചുവട്ടിലെ മണ്ണൊലിച്ചു പോകുന്നു, ഒടുവിൽ മോദിയെ കൈവിട്ട് സ്തുതിപാടകരായ ചാനലുകൾ; ചേറൊഴിഞ്ഞ ഇന്ത്യയിൽ താമര വാടിത്തുടങ്ങി?

ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പരാജയം മുന്നിൽക്കണ്ട്, പാർട്ടിയെ കയ്യൊഴിഞ്ഞ് സ്തുതിപാടകരായ ചാനലുകൾ. മോദിയും ബിജെപിയും പരാജയപ്പെടുമെന്ന ആശങ്ക ഗോദി മീഡിയയിലേക്കും....

‘ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ഒരു കൂട്ട ബലാത്സംഗക്കാരനുമായി ബന്ധമുണ്ട്’, വാർത്ത പങ്കുവെച്ച് ഓസ്ട്രേലിയന്‍ പത്രം

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാർത്ത പ്രസിദ്ധീകരിച്ച് ഓസ്ട്രേലിയന്‍ പത്രമായ ഹെറാള്‍ഡ് സണ്‍. ജെഡിഎസ് നേതാവും സിറ്റിങ് എം പിയുമായ....

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്; ഇന്ന് രണ്ട് ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. മലപ്പുറം, വയനാട് ജില്ലകളിളിലാണ് മഴ മുന്നറിയിപ്പ്. കൂടുതല്‍ പ്രദേശങ്ങളില്‍....

‘അച്ഛൻ വിഷം നൽകി കൊലപ്പെടുത്തിയ ഗോപികയുടെ മാർക്ക് കണ്ട് ഒരു നാട് മുഴുവൻ വിതുമ്പി’, അവളുണ്ടായിരുന്നെങ്കിൽ…

പയ്യോളിയിൽ മക്കൾക്ക് വിഷം നൽകി അച്ഛൻ ആത്മഹത്യ ചെയ്ത സംഭവം കേരള മനസാക്ഷിയെ നടുക്കിയ ഒന്നായിരുന്നു. ഇപ്പോഴിതാ ആ മരണങ്ങളെക്കാൾ....

Page 232 of 1270 1 229 230 231 232 233 234 235 1,270