Big Story
ചോരക്കൊതിയില്‍ വീണ്ടും ഇസ്രയേല്‍; ഗാസയിലെ അല്‍ ഷിഫ ആശുപത്രിയില്‍ വീണ്ടും കൂട്ടകുഴിമാടം, കണ്ടെത്തിയത് അഴുകിയ തലയില്ലാത്ത മൃതദേഹങ്ങള്‍
ഗാസയില്‍ നിന്നും പുറത്തുവരുന്നത് മനുഷ്യമനസ്സുകളെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്. ഗാസയിലെ അല്‍ ഷിഫ ആശുപത്രിയില്‍ വീണ്ടും കൂട്ടകുഴിമാടം കണ്ടെത്തി. ആശുപത്രിയിലേക്ക് ഇരച്ചുകയറിയ സൈന്യം ചികിത്സയിലുണ്ടായിരുന്നവരെ കൊലപ്പെടുത്തി കുഴിച്ചിടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.....
സ്വർണം പണയം വെക്കുമ്പോൾ നേരിട്ട് ലഭിക്കുന്ന തുകയിൽ നിയന്ത്രണം കർശനമാക്കി റിസർവ് ബാങ്ക്. വായ്പയെടുക്കുമ്പോള്‍ 20,000 രൂപയില്‍ അധികം തുക....
ഓൺലൈൻ തട്ടിപ്പിലെ മുഖ്യ കണ്ണിയെ പിടികൂടി മലപ്പുറം പൊലീസ്. അബ്ദുൾ റോഷൻ എന്നയാളാണ് അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്നും 40000....
വടശേരിക്കര പേഴുംപാറയിൽ അജ്ഞാതർ വീടിന് തീയിട്ടു. 17 ഏക്കർ കോളനിയിലെ ടി പൊന്നമ്മയുടെ വീടിനാണ് അജ്ഞാതർ തീ വെച്ചത്. രാത്രി....
സാധാരണ പരോളിനിറങ്ങി മുങ്ങിയ പ്രതികളെ പൊലീസ് തൂക്കിയെടുക്കലാണ് പതിവ്. എന്നാൽ ഇവിടെ അത് തെറ്റിയിരിക്കുന്നു. പരോളിൽ ഇറങ്ങി മുങ്ങിയ തങ്കച്ചൻ....
വൈറ്റില – ഇടപ്പള്ളി ബൈപാസിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. രണ്ട് കെഎസ്ആർടിസി ബസുകൾക്കിടയിൽ പെട്ടാണ് അപകടം. ALSO READ: വീണ്ടും....
മനുഷ്യമനസ്സാക്ഷിയെ നടുക്കിയ ഡോ. വന്ദനദാസ് കൊലപാതകത്തിന് വെള്ളിയാഴ്ച ഒരാണ്ട് തികയുന്നു. കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ഹൗസ് സർജനായിരുന്ന ഡോ. വന്ദനദാസിനെ(25)ചികിത്സയ്ക്ക് എത്തിയ....
എയർ ഇന്ത്യ സർവീസുകൾ വീണ്ടും മുടങ്ങി. കണ്ണൂരിൽ നിന്നുള്ള അഞ്ച് സർവീസുകൾ റദ്ദാക്കി. കൊച്ചിയിൽ നിന്നുള്ള രണ്ട് വിമാന സർവീസുകളും....
പാനൂർ വിഷ്‌ണുപ്രിയ വധക്കേസിൽ വിധി ഇന്ന്. തലശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പറയുക. പ്രണയാഭ്യർത്ഥന നിരസിച്ചതിന് വിഷ്ണുപ്രിയയെ....
സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ് തുടരും. തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ 39°C വരെയും, ആലപ്പുഴ ജില്ലയിൽ 38°C വരെയും,....
മദ്യനയ അഴിമതികേസിൽ അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി ഇന്ന് വിധിപറയും. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് കെജ്‌രിവാളിന്റെ ഇടക്കാല....
തൃശൂർ കുന്നംകുളത്ത് വാഹനാപകടം. കെഎസ്ആർടിസി ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചാണ് അപകടം. പതിനഞ്ചോളം പേർക്ക് പരിക്കേറ്റു. പുലർച്ചെ നാലു മണിയോടെയായിരുന്നു....
കൊല്ലം വെള്ളിമണ്ണിൽ വീടിന് തീപിടിച്ചു. വിവാഹമോചനത്തിന് കേസ് നൽകിയ യുവതിയുടെ വീടിന് ഭർത്താവ് തീ ഇട്ടെന്നാണ് പരാതി. യുവതി മലപ്പുറത്ത്....
അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാന്‍റെ ഖബറടക്കം തിരുവല്ല കുറ്റപ്പുഴയിലെ സഭ ആസ്ഥാനത്ത് നടത്തും. എട്ടു മുതൽ....
സിഎച്ച് കണാരനെ പോലുള്ള മഹാനെ അപമാനിച്ചിട്ട് അങ്ങനെയങ്ങ് പോകാമെന്ന് ധരിക്കേണ്ടതില്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. ഇതിനെതിരെ....
കടുത്ത ഉഷ്ണ തരംഗം തുടരുന്നതിനാല്‍ താല്‍ക്കാലികമായി സംസ്ഥാനത്ത് ഉണ്ടായ വൈദ്യുതി പ്രതിസന്ധി നിയന്ത്രണ വിധേയമായിട്ടുണ്ടെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ....
ബിജെപി അധികാരത്തില്‍ എത്തിയാല്‍ മുസ്ലീം സംവരണം എടുത്തുകളയുമെന്ന് ആവര്‍ത്തിച്ച് അമിത് ഷാ. തെലങ്കാനയില്‍ നിലവിലുളള നാല് ശതമാനം മുസ്ലീം സംവരണ....
തമിഴ്നാട്ടിലെ പടക്ക നിർമാണശാലയിൽ വൻ തീപിടിത്തം. എട്ട് പേർ മരിച്ചു. 12 പേർക്ക് പരിക്കേറ്റു. ശിവകാശിക്ക് സമീപം ചെങ്കമലപ്പട്ടിയിലാണ് സംഭവം.....
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഓസ്ട്രേലിയന്‍ എക്സര്‍സൈസ് ഫിസിയോളജി വിദഗ്ധനും ന്യൂ സൗത്ത് വെയില്‍സ് യൂണിവേഴ്‌സിറ്റിയിലെ മെന്റല്‍ ഹെല്‍ത്ത്....
ഹയര്‍ സെക്കന്‍ഡറി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഫലം പ്രഖ്യാപിക്കുന്നു. 4,41,120 വിദ്യാര്‍ത്ഥികല്‍ പരീക്ഷ എഴുതി. ഹയര്‍ സെക്കന്‍ഡറിയില്‍ 78.69 ആണ് ....
തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള അമ്പലങ്ങളിൽ അരളിപ്പൂവ് ഒഴിവാക്കി. നിവേദ്യത്തിലും അർച്ചന പ്രസാദത്തിലും അരളിപ്പൂ ഉപയോഗിക്കരുതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ....
ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പരാജയം മുന്നിൽക്കണ്ട്, പാർട്ടിയെ കയ്യൊഴിഞ്ഞ് സ്തുതിപാടകരായ ചാനലുകൾ. മോദിയും ബിജെപിയും പരാജയപ്പെടുമെന്ന ആശങ്ക ഗോദി മീഡിയയിലേക്കും....