Big Story

‘നൂറോളം റേപ്പ് കേസ്, അശ്ലീല ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തൽ, തട്ടിക്കൊണ്ടുപോകൽ’, ഓടി മടുത്തു, ഒടുവിൽ പ്രജ്വൽ രേവണ്ണ കീഴടങ്ങുന്നു

ലൈം​ഗിക പീഡന കേസിൽ പ്രതിയായ ജെഡിഎസ് നേതാവും ഹാസൻ എംപിയുമായ പ്രജ്വൽ രേവണ്ണ കീഴടങ്ങുമെന്ന് റിപ്പോർട്ട്. അന്വേഷണ സംഘം ബ്ലൂ....

സംസ്ഥാനത്ത് കടലാക്രമണം; കേരളാ തീരത്ത് ഓറഞ്ച് അലേര്‍ട്ട്

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കടലാക്രമണം രൂക്ഷം. തിരുവനന്തപുരം അഞ്ചുതെങ്ങിന് സമീപം പൂത്തുറയില്‍ കടലാക്രമണം. ശക്തമായ തിരമാലയാണ് ഉണ്ടായത്. കടല്‍ റോഡിലേയ്ക്ക്....

തൃശൂരില്‍ ഉഷ്ണ തരംഗ സാധ്യത; മുന്നറിയിപ്പ്

തൃശൂര്‍ ജില്ലയില്‍ ഉഷ്ണ തരംഗ സാധ്യത ഇന്നും തുടരുകയാണ്. കഴിഞ്ഞ രാത്രിയിലും ജില്ലയില്‍ വലിയ ചൂടാണ് അനുഭവപ്പട്ടത്. ഉയര്‍ന്ന താപനില....

കര്‍ണാടകയില്‍ ബിജെപിക്ക് ആശങ്ക; സ്ത്രീ വോട്ടര്‍മാര്‍ തിരിയുമോ?

കര്‍ണാടകയില്‍ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ എന്‍ഡിഎയ്ക്ക് തിരിച്ചടിയായിരിക്കുകയാണ് ജനതാദള്‍ എസ് എംഎല്‍എ രേവണ്ണയുടെ അറസ്റ്റ്. കര്‍ണാടക എംപി പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരായ....

തിരുവനന്തപുരത്ത് കടലാക്രമണം; കടല്‍വെള്ളം റോഡില്‍

തിരുവനന്തപുരം അഞ്ചുതെങ്ങിന് സമീപം പൂത്തുറയില്‍ കടലാക്രമണം. ശക്തമായ തിരമാലയാണ് ഉണ്ടായത്. കടല്‍ റോഡിലേയ്ക്ക് കയറി. മൂന്നു വീടുകളിലുള്ളവരെ ഒഴിപ്പിച്ചു. ബന്ധുവീടുകളിലേക്കാണ്....

ഇന്‍സിലുന്‍ കുത്തിവെച്ച് രോഗികളെ കൊലപ്പെടുത്തി; നഴ്‌സിന് 760 വര്‍ഷത്തെ ജയില്‍ ശിക്ഷ

അമേരിക്കയില്‍ ഇന്‍സുലിന്‍ കുത്തിവച്ച് നിരവധി രോഗികളെ കൊലപ്പെടുത്തിയ നഴ്‌സിന് 760 വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ച് കോടതി. അഞ്ച് ആരോഗ്യ....

ശബരിമല ദർശനം; ഇനി ഓൺലൈൻ ബുക്കിങ് മാത്രം

ശബരിമല ദർശനത്തിന് ഇനി ഓൺലൈൻ ബുക്കിങ് മാത്രം. അടുത്ത മണ്ഡല മകരവിളക്ക് കാലത്ത് സ്പോട് ബുക്കിങ് ഉണ്ടാവില്ല. തിരക്ക് നിയന്ത്രിക്കുവാനും....

എച്ച്ഡി രേവണ്ണ കസ്റ്റഡിയില്‍

തട്ടിക്കൊണ്ടുപോകല്‍ കേസില്‍ ജെഡിഎസ് നേതാവ് എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍. എസ്‌ഐടിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ദേവഗൗഡയുടെ വീട്ടില്‍ നിന്നാണ്....

കനത്ത ചൂടിനെ തുടർന്നുണ്ടാകുന്ന വൈദ്യുതി പ്രതിസന്ധി; കൺട്രോൾ റൂം തുറന്ന് കെഎസ്ഇബി

കനത്ത ചൂടിനെ തുടർന്നുണ്ടാകുന്ന വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ കൺട്രോൾ റൂം തുറന്ന് കെഎസ്ഇബി. വൈദ്യുതി മേഖലയിലെ പ്രശ്നം പരിഹരിക്കാനും സ്ഥിതിഗതികൾ....

ബാറിലെ സംഘർഷം; യുവാവിന്റെ ചുണ്ട് കടിച്ചുപറിച്ച കേസിൽ രണ്ടുപേർ പിടിയിൽ

ബാറിൽ വച്ചുണ്ടായ സംഘർഷത്തിനിടെ യുവാവിന്റെ ചുണ്ട് കടിച്ചുപറിക്കുകയും, മൂക്കുപൊത്തിപ്പിടിച്ച് ശ്വാസമെടുക്കാൻ പറ്റാത്ത സ്ഥിതിയിലെത്തിച്ച് മർദ്ദിക്കുകയും ചെയ്ത കേസിൽ അറസ്റ്റ് ചെയ്ത്....

വിവാഹവാഗ്ദാനം നൽകിയശേഷം ലൈംഗീകപീഡനം; യുവാവ് അറസ്റ്റിൽ

വീട്ടിൽ അതിക്രമിച്ചകയറി ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തി മാനഭംഗപ്പെടുത്തുകയും, വിവാഹവാഗ്ദാനം നൽകിയശേഷം പലതവണ പീഡിപ്പിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. കൊല്ലം....

നിജ്ജാറിന്റെ കൊലപാതകം; മൂന്ന് ഇന്ത്യക്കാരെ അറസ്റ്റ് ചെയ്ത് കാനഡ, ചിത്രങ്ങള്‍ പുറത്തുവിട്ടു

ഖാലിസ്ഥാന്‍ തീവ്രവാദി ഹര്‍ദ്ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ മൂന്ന് ഇന്ത്യക്കാരെ പിടികൂടി കാനഡ പൊലീസ്. നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നാലെ ഇന്ത്യയും....

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം; സമരം താൽക്കാലികമായി മാറ്റിവെച്ച് സിഐടിയു

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണവുമായി ബന്ധപ്പെട്ട് സമരം താൽക്കാലികമായി മാറ്റിവെച്ച് സിഐടിയു. പരിഷ്കരണങ്ങളിൽ ഇളവ് വരുത്തിയ സാഹചര്യത്തിലാണ് തീരുമാനം. ഗതാഗത മന്ത്രിയുമായി....

‘സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ 81.02 % തുകയുടെ പദ്ധതികള്‍ പൂര്‍ത്തീകരിച്ച് മികച്ച നേട്ടം കൈവരിച്ചു’: മന്ത്രി എംബി രാജേഷ്

2023-24 വര്‍ഷം സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ 81.02 % തുകയുടെ പദ്ധതികള്‍ പൂര്‍ത്തീകരിച്ച് മികച്ച നേട്ടം കൈവരിച്ചെന്ന് മന്ത്രി....

രോഹിത് വെമുല ദളിത് വിഭാഗത്തില്‍നിന്നുള്ള ആളല്ലെന്നെ റിപ്പോര്‍ട്ട്; പുനഃരന്വേഷണത്തിന് ഉത്തരവിട്ട് തെലങ്കാന പൊലീസ്

ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാല പിഎച്ച്ഡി വിദ്യാര്‍ഥിയായിരുന്ന രോഹിത് വെമുലയുടെ മരണത്തില്‍ പുനഃരന്വേഷണത്തിന് ഉത്തരവിട്ട് തെലങ്കാന പൊലീസ്. രോഹിത് ദളിത് വിഭാഗത്തില്‍നിന്നുള്ള....

ദില്ലി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ അരവിന്ദര്‍ സിംഗ് ലൗലി ബിജെപിയില്‍ ചേര്‍ന്നു

ദില്ലി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ അരവിന്ദര്‍ സിംഗ് ലൗലി ബിജെപിയില്‍ ചേര്‍ന്നു. ആം ആദ്മി പാര്‍ട്ടിയുമായുള്ള സഖ്യത്തിന് പിന്നാലെയായിരുന്നു ലൗലി....

‘സ്വന്തം പണമുപയോഗിച്ച് തെരഞ്ഞടുപ്പില്‍ മത്സരിച്ചോയെന്ന് നേതൃത്വം’; മല്ലികാര്‍ജ്ജുന ഖാര്‍ഗേയ്ക്ക് കത്തയച്ച് പിന്മാറിയ സ്ഥാനാര്‍ത്ഥി

ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ ഒഡിഷയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സുചാരിത മോഹന്തി മത്സരത്തില്‍ നിന്നും പിന്മാറി. ALSO....

കള്ളക്കടല്‍ പ്രതിഭാസം; കേരള തീരത്ത് ഓറഞ്ച് അലേര്‍ട്ട്

കള്ളക്കടല്‍ പ്രതിഭാസത്തെ തുടര്‍ന്ന് കേരള തീരത്ത് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ച് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം. നേരത്തെ റെഡ് അലേര്‍ട്ട്....

യുവതിയുടെ മരണത്തിന് കാരണം അരളിപ്പു എന്ന് സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ട് ലഭിച്ചാല്‍ അമ്പലങ്ങളില്‍ അരളിപ്പൂ ഒഴിവാക്കും: ദേവസ്വം ബോര്‍ഡ്

ആലപ്പുഴയിലെ യുവതിയുടെ മരണം അരളിപ്പൂ എന്ന സംശയം വളരെ ഗുരുതര സംഭവമെന്ന് ദേവസ്വം ബോര്‍ഡ്. ഇത്തരമൊരു സാഹചര്യം ഇതുവരെ ഉണ്ടായിട്ടില്ല.....

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി ഗതാഗത വകുപ്പ്

സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി ഗതാഗത വകുപ്പ്. നേരത്തെയിറക്കിയ ഉത്തരവില്‍ ഇളവ് വരുത്തിയാണ് പുതിയ സര്‍ക്കുലര്‍.....

കൊച്ചിയിലെ നവജാത ശിശുവിന്റെ കൊലപാതകം; അമ്മയായ യുവതിയെ റിമാന്‍ഡ് ചെയ്തു

പനമ്പിള്ളി നഗറില്‍ നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മയായ യുവതിയെ റിമാന്‍ഡ് ചെയ്തു. ഈ മാസം 18 വരെയാണ് ജുഡീഷ്യല്‍....

Page 239 of 1270 1 236 237 238 239 240 241 242 1,270