Big Story
നവജാതശിശുവിന്റെ കൊലപാതകം; കുറ്റം സമ്മതിച്ച് അമ്മ, പ്രതി അതിജീവിതയെന്ന് പൊലീസ്
കൊച്ചിയിൽ നവജാതശിശുവിനെ എറിഞ്ഞു കൊന്ന സംഭവത്തിൽ അമ്മ കുറ്റം സമ്മതിച്ചു. പിന്നാലെ പെൺകുട്ടി പീഡനത്തിനിരയായതായി വ്യക്തമാക്കി പൊലീസ്. ഇവർ അതിജീവിതയെന്ന് എറണാകുളം സിറ്റി പൊലീസ് കമ്മീഷണർ ശ്യാംസുന്ദർ....
വൈദ്യുതി ഉപഭോഗത്തിൽ വീണ്ടും റെക്കോർഡ്. കഴിഞ്ഞ ദിവസം മാത്രം ഉപയോഗിച്ചത് 11.4 കോടി യൂണിറ്റ്. പുറത്തു നിന്നും എത്തിച്ച വൈദ്യുതിയിലും....
കൊച്ചിയിൽ നവജാത ശിശുവിന്‍റെ കൊലപാതകത്തിൽ കൂടുതൽ തെളിവുകൾ പുറത്ത്. സമീപത്തെ ഒരു ഫ്ലാറ്റിലെ ശുചിമുറിയിൽ നിന്ന് രക്തക്കറ കണ്ടെത്തി. ഫ്ലാറ്റിൽ....
സിഎംആർഎല്ലുമായി ബന്ധപ്പെട്ട കേസിൽ മാത്യു കുഴൽനാടന് തിരിച്ചടി. തെളിവുകൾ ഇല്ലാത്ത ആവശ്യവുമായി എന്തിനാണ് വന്നതെന്ന് കോടതി ചോദിച്ചു. സിഎംആർഎല്ലിന്റെ എല്ലാ....
കോവീഷീല്‍ഡ് കുത്തിവെയ്പ്പിനെ തുടര്‍ന്ന് മകള്‍ മരിച്ചെന്ന ആരോപണവുമായി മാതാപിതാക്കള്‍. സംഭവത്തില്‍ ബ്രിട്ടീഷ് മരുന്നു കമ്പനി ഭീമന്മാരും ലോകത്തിലെ ഏറ്റവും വലിയ....
സിഎംആർഎല്ലുമായി ബന്ധപ്പെട്ട കേസിൽ പുതിയ വാദവുമായി മാത്യു കുഴൽനാടൻ. കേസിൽ വീണ്ടും വാദം കേൾക്കണമെന്നാണ് ആവശ്യം. ഓരോ ദിവസവും പുതിയ....
പശ്ചിമബംഗാള്‍ ഗവര്‍ണര്‍ക്കെതിരെ പീഡന ആരോപണം. പ്രധാന മന്ത്രി നരേന്ദ്രമോദി കൊല്‍ക്കത്തിയിലെ രാജ്ഭവനിലെത്തുന്നതിന് തൊട്ടുമുമ്പാണ് പീഡന ആരോപണം ഉയര്‍ന്നുവന്നത്. അതേസമയം അനാവശ്യ....
നവജാത ശിശുവിൻ്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കൊച്ചി പനമ്പിള്ളി നഗറിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് പരിശോധന നടത്തുന്നു.....
സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകൾ ഇന്നും മുടങ്ങി. ഡ്രൈവിംഗ് സ്കൂളുകൾ ടെസ്റ്റ് ബഹിഷ്കരിച്ചു. സർക്കുലർ പിൻവലിക്കും വരെ സമരമെന്ന് ഡ്രൈവിംഗ് സ്കൂളുകൾ....
അങ്കമാലിയിൽ എംഡിഎംഎയുമായി ബസ് യാത്രക്കാരൻ പിടിയിൽ. 200 ഗ്രാം എംഡിഎംഎയുമായി യുവാവിനെ അന്തർ സംസ്ഥാന ബസ്സിൽ നിന്നുമാണ് പിടികൂടിയത്. കൊല്ലം....
വൈദ്യുതി നിയന്ത്രണത്തിൽ തീരുമാനം ഇന്ന്. കെഎസ്ഇബി സർക്കാരിന് ഉടൻ നിർദ്ദേശങ്ങൾ സമർപ്പിക്കും. നിർദ്ദേശങ്ങൾ മന്ത്രി മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത് തീരുമാനമെടുക്കും.....
സംസ്ഥാനത്ത് ഉഷ്‌ണതരംഗ മുന്നറിയിപ്പ് തുടരുന്നു. പാലക്കാട്, കോഴിക്കോട്, തൃശൂർ, ആലപ്പുഴ എന്നീ 4 ജില്ലകളിലാണ് ഉഷ്ണ തരംഗ മുന്നറിയിപ്പുള്ളത്. ഇടുക്കി,....
ദില്ലി മദ്യനയ അഴിമതി കേസിലെ ഇഡിയുടെ അറസ്റ്റ് ചോദ്യം ചെയ്തുള്ള അരവിന്ദ് കെജ്‌രിവാളിൻ്റെ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. കഴിഞ്ഞ....
ബ്രിജ് ഭൂഷന്റെ മകനെ സ്ഥാനാർഥി ആക്കിയതിൽ വിമർശനവുമായി ഗുസ്തി താരം സാക്ഷി മാലിക്. രാജ്യത്തെ പെൺമക്കൾ തോറ്റെന്നും ബ്രിജ്ഭൂഷൺ ജയിച്ചെന്നും....
മേയര്‍ ആര്യ രാജേന്ദ്രനെതിരായി കെഎസ്ആര്‍ടിസി ഡ്രൈവര്‍ അശ്ലീല ചേഷ്‌ട കാണിച്ച സംഭവത്തില്‍ തന്റെ വാക്കുകളെ തെറ്റിദ്ധരിപ്പിച്ച മാധ്യമങ്ങള്‍ക്ക് മറുപടിയുമായി എ....
ലീഗിന് മറുപടിയുമായി സമസ്ത. മത മേലധ്യന്മാരെയല്ലാതെ പിന്നെ മണ്ടന്മാരെയാണോ പള്ളികളിൽ കയറ്റേണ്ടതെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ. തെരഞ്ഞെടുപ്പിന് ശേഷം സമസ്ത....
ബ്രിജ് ഭൂഷനെ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് മാറ്റി ബിജെപി. കൈസർഗഞ്ചിൽ ബ്രിജ് ഭൂഷണിന്റെ മകൻ കരൺ ഭൂഷൺ ബിജെപി സ്ഥാനാർത്ഥിയാകും. റായി....
തമിഴ്‌നാട്ടിൽ കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഏഴ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.....
കെഎസ്ആർടിസി പത്തനാപുരം യൂണിറ്റിൽ അനധികൃതമായി ഡ്യൂട്ടിക്ക് ഹാജരാകാതിരുന്ന 10 സ്ഥിര വിഭാഗം ഡ്രൈവർമാരെ സ്ഥലം മാറ്റുകയും നാല് ബദലി വിഭാഗം....
ലൈംഗിക പീഡന കേസിൽ എംപിയും എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് പ്രത്യേക അന്വേഷണ സംഘം. അന്വേഷണ....
സംസ്ഥാന വികസത്തിന്റെ നാഴികകല്ലായ വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാകുന്നു. ഓണത്തിന് തുറമുഖം കമ്മീഷന്‍ ചെയ്യുമെന്ന് മന്ത്രി വി എന്‍ വാസവന്‍. ട്രയല്‍....
ചിലര്‍… ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറും. മൂന്ന് വര്‍ഷങ്ങള്‍ മുമ്പ് ഇങ്ങനൊരു മെയ് രണ്ടിനാണ് ഭരണത്തുടര്‍ച്ച നേടി എല്‍ഡിഎഫ് സര്‍ക്കാര്‍....