Big Story
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം; സമരം താൽക്കാലികമായി മാറ്റിവെച്ച് സിഐടിയു
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണവുമായി ബന്ധപ്പെട്ട് സമരം താൽക്കാലികമായി മാറ്റിവെച്ച് സിഐടിയു. പരിഷ്കരണങ്ങളിൽ ഇളവ് വരുത്തിയ സാഹചര്യത്തിലാണ് തീരുമാനം. ഗതാഗത മന്ത്രിയുമായി സിഐടിയു സംസ്ഥാന നേതൃത്വം ചർച്ച തുടരും.....
ദില്ലി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ അരവിന്ദര്‍ സിംഗ് ലൗലി ബിജെപിയില്‍ ചേര്‍ന്നു. ആം ആദ്മി പാര്‍ട്ടിയുമായുള്ള സഖ്യത്തിന് പിന്നാലെയായിരുന്നു ലൗലി....
ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ ഒഡിഷയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സുചാരിത മോഹന്തി മത്സരത്തില്‍ നിന്നും പിന്മാറി. ALSO....
കള്ളക്കടല്‍ പ്രതിഭാസത്തെ തുടര്‍ന്ന് കേരള തീരത്ത് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ച് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം. നേരത്തെ റെഡ് അലേര്‍ട്ട്....
ആലപ്പുഴയിലെ യുവതിയുടെ മരണം അരളിപ്പൂ എന്ന സംശയം വളരെ ഗുരുതര സംഭവമെന്ന് ദേവസ്വം ബോര്‍ഡ്. ഇത്തരമൊരു സാഹചര്യം ഇതുവരെ ഉണ്ടായിട്ടില്ല.....
സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി ഗതാഗത വകുപ്പ്. നേരത്തെയിറക്കിയ ഉത്തരവില്‍ ഇളവ് വരുത്തിയാണ് പുതിയ സര്‍ക്കുലര്‍.....
പനമ്പിള്ളി നഗറില്‍ നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മയായ യുവതിയെ റിമാന്‍ഡ് ചെയ്തു. ഈ മാസം 18 വരെയാണ് ജുഡീഷ്യല്‍....
കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരായ നടി റോഷ്നയുടെ പരാതിയില്‍ കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വണ്ടിയോടിച്ചത് യദു തന്നെയെന്നും യദു....
എംഎസ്‌സി ഏരിസ് കപ്പൽ ഇറാൻ പിടിച്ചെടുത്ത സംഭവത്തിൽ ജീവനക്കാർ മോചിതരായിട്ടില്ലെന്ന് വെളിപ്പെടുത്തൽ. കോഴിക്കോട് സ്വദേശി ശ്യാം നാഥിൻ്റെ പിതാവാണ് മകന്റെ....
സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്. 2024 മെയ് 04 മുതല്‍ മെയ് 06 വരെ പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില....
സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന....
ദുര്‍മന്ത്രവാദികളെന്ന് ആരോപിച്ച് ദമ്പതികളെ പെട്രോൾ ഒഴിച്ച് തീകൊളുത്തിക്കൊന്നു. മഹാരാഷ്ട്രയിലാണ് സംഭവം. ഗഡ്ചിരോളി ജില്ലയിലെ ജമ്നി ദേവാജി പ്രദേശത്തെ തെലാമി (52),....
കെപിസിസി യോഗത്തില്‍ തൃശൂരിലെ നേതാക്കള്‍ക്കെതിരെ ആഞ്ഞടിച്ച് കെ മുരളീധരന്‍. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ കെടുകാര്യസ്ഥത ഉണ്ടായി. തെരഞ്ഞെടുപ്പ് ചെലവ് ഇരട്ടിയായതിനും വിമര്‍ശനം....
ഒഡിഷയില്‍ കോണ്‍ഗ്രസിന് തിരിച്ചടി. നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ രണ്ട് ദിവസം ബാക്കി നില്‍ക്കെ പുരി സ്ഥാനാര്‍ത്ഥി സുചാരിത മൊഹന്തി....
കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരായ നടി റോഷ്നയുടെ പരാതി ശരിവെയ്ക്കുന്ന വിവരം പുറത്ത്. ജൂണ്‍ 19 ന് RPE 492 ബസ്....
പാളത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതുകൊണ്ട് ചില തീവണ്ടികളുടെ യാത്രാസമയത്തിൽ മാറ്റംവരുത്തി റെയിൽവേ. 11നും 22നും രാവിലെ 5.05-ന് പുറപ്പെടേണ്ട മംഗളൂരു-നാഗർകോവിൽ പരശുറാം....
അദാനി ഗ്രൂപ്പിന്റെ കമ്പനികള്‍ക്ക് നോട്ടീസ് അയച്ച് സെക്യൂരിറ്റി എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി). ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള....
അധികാരത്തിലെത്തിയാല്‍ ഇന്ത്യാ മുന്നണി സര്‍ക്കാര്‍ 50% സംവരണം ഒഴിവാക്കുമെന്നും മറാഠകള്‍ക്കും ധന്‍ഗറിനും മറ്റുള്ളവര്‍ക്കും സംവരണം ഉറപ്പാക്കുമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍....
പനമ്പിള്ളിനഗറിലെ നവജാത ശിശുവിന്റെ കൊലപാകത്തിൽ യുവതിയുടെ മൊഴിയുടെ വിശദാംശങ്ങൾ പുറത്തുവിട്ട് പൊലീസ്. താൻ ഗർഭം ആഗ്രഹിച്ചിരുന്നില്ലെന്ന് യുവതി പറഞ്ഞു. ഗർഭിണിയാണെന്ന്....
സംസ്ഥാനത്തെ മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ഗുണം ചെയ്തുവെന്ന് വൈദ്യുത മന്ത്രി കെ. കൃഷ്ണന്‍കുട്ടി. വൈദ്യുത നിയന്ത്രണത്തിലൂടെ ഇന്നലെ 214....
കൊച്ചിയില്‍ നവജാത ശിശുവിനെ റോഡിലേക്ക് വലിച്ചെറിഞ്ഞു കൊന്ന സംഭവത്തില്‍ യുവതിയെ കസ്റ്റഡിയില്‍ വാങ്ങുന്നത് ഡോക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷമായിരിക്കുമെന്ന് കൊച്ചി....
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപയോഗിച്ച് വ്യാജവാർത്ത ചമച്ച കേസിൽ ഏഷ്യാനെറ്റ് സംഘത്തിനെതിരെ കുറ്റപത്രം സമർപ്പിച്ചു. ഏഷ്യാനെറ്റ് ന്യൂസ് എക്‌സിക്യൂട്ടീവ് എഡിറ്റർ സിന്ധു....