Big Story
‘പറയുന്നത് മലയാളിയുടെ മാനവികത, അതുകൊണ്ട് തന്നെ സംഘികൾക്ക് കുരുപൊട്ടി തുടങ്ങി’, നിവിൻ പോളി ചിത്രം ‘മലയാളി ഫ്രം ഇന്ത്യ’ക്ക് നേരെ ഹേറ്റ് ക്യാമ്പയിൻ
നിവിൻ പോളി ചിത്രം ‘മലയാളി ഫ്രം ഇന്ത്യ’ ക്ക് നേരെ ഹേറ്റ് ക്യാമ്പയിനുമായി സംഘപരിവാർ പ്രൊഫൈലുകൾ. മലയാളിയുടെ മതേതര മൂല്യങ്ങളും മറ്റും ഉയർത്തിപ്പിടിക്കുന്ന ശക്തമായ രാഷ്ട്രീയം പറയുന്ന....
പാലക്കാട് മണ്ണാർക്കാട് രണ്ടുപേർ കുഴഞ്ഞുവീണു മരിച്ചു. എതിർപ്പണം ശബരി നിവാസിൽ രമണി അംബുജം ദമ്പതിമാരുടെ മകൻ ശബരീഷ് (27), പുഞ്ചക്കോട്....
ദൈനംദിന ജീവിതത്തിൽ നമ്മൾ എപ്പോഴും ഉപയോഗിക്കുന്ന വസ്തുക്കളിൽ ഏതെങ്കിലും ഒന്ന് ഗോദ്റെജിന്റേതായിരിക്കും. അത്രത്തോളം വളർന്നു പന്തലിച്ച ബിസിനസ് സാമ്രാജ്യമാണ് 127....
സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം നടത്തിയ മുസ്ലീം ലീഗ് നേതാവ് അറസ്റ്റിൽ.കണ്ണൂർ കീഴല്ലൂരിലെ മുസ്ലീം ലീഗ് പഞ്ചായത്ത് കമ്മറ്റി ട്രഷർ ടി....
കേരളത്തിൽ കനത്ത ചൂട് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പാലക്കാട്, തൃശൂർ, കോഴിക്കോട് ജില്ലയിലെ ചില പ്രദേശങ്ങളിൽ ഉഷ്‌ണതരംഗ സാധ്യത....
വൈക്കത്ത് വാഹനാപകടത്തിൽ ഒരാൾ മരിച്ചു. വൈക്കം തലയോലപ്പറമ്പ് വെട്ടിക്കാട്ട്മുക്കിന് സമീപം ഗ്യാസ് ലോറിയിൽ കാർ ഇടിച്ചായിരുന്നു മരണം. കാർ യാത്രക്കാരനായ....
ഉമ്മൻ ചാണ്ടിയുടെ ചികിത്സാ വിവാദത്തിൽ പൊതു സമൂഹത്തോട് മറുനാടൻ മലയാളി ഷാജൻ സ്കറിയ മാപ്പ് പറയണമെന്ന് ചാണ്ടി ഉമ്മൻ.ഖേദ പ്രകടനം....
ആറ്റിങ്ങലിൽ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് അപകടത്തിൽ അഞ്ച് പേർക്ക് ഗുരുതര പരിക്ക്. കാർ പൂർണമായും തകർന്നു. പൂവാറിൽ നിന്നും....
മേയര്‍ ആര്യ രാജേന്ദ്രന്‍ നേരിടുന്നത് യുഡിഎഫ്- ബിജെപി ആക്രമണമെന്നും ഒരു വിഭാഗം മാധ്യമങ്ങളും ഇതിനൊപ്പമെന്നും മന്ത്രി വി ശിവന്‍കുട്ടി. UDF-....
ദില്ലിയിൽ മൂന്ന് സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി. സ്കൂൾ ഒഴിപ്പിച്ചു പൊലീസ് പരിശോധന നടത്തുന്നു. ചാണക്യപുരി സംസ്കൃതി സ്കൂൾ, ഈസ്റ്റ്....
ആലുവ ചൊവ്വരയില്‍ നടന്ന ഗുണ്ടാ ആക്രമണവുമായി ബന്ധപ്പെട്ട് നാല് പേര്‍ കസ്റ്റഡിയില്‍. കാക്കനാട് സ്വദേശി സ്വരാജ്, അരൂര്‍ സ്വദേശി സനീര്‍,....
ചൊവ്വര കൊണ്ടോട്ടിയില്‍ നടന്ന ഗുണ്ടാ ആക്രമണവുമായി ബന്ധപ്പെട്ട് ആക്രമണ സംഘത്തിലെ ഒരാള്‍ പൊലീസ് പിടിയില്‍. ചൊവ്വര സ്വദേശി കബീറാണ് പൊലീസ്....
സര്‍വ രാജ്യ തൊഴിലാളികളെ സംഘടിക്കുവിന്‍… സംഘടിച്ച് സംഘടിച്ച് ശക്തരാകുവിന്‍.. അതേ… സംഘടിച്ച് ശക്തരായ തൊഴിലാളി വര്‍ഗം നടത്തിയ സമരത്തിന്റെയും രക്തസാക്ഷിത്വത്തിന്റെയും....
ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടിംഗ് കണക്കെടുപ്പില്‍ തരൂര്‍ ക്യാമ്പില്‍ ആശങ്ക. നഗരത്തിലെ മൂന്ന് നിയമസഭ മണ്ഡലങ്ങളില്‍ തരൂര്‍ വലിയ വോട്ടിന് പുറകെ....
മികച്ച പ്രകടനം കാഴ്ചവച്ചതിന് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് ദേശീയപാതാ അതോറിറ്റിയുടെ അംഗീകാരം. ബെസ്റ്റ് പെര്‍ഫോര്‍മര്‍ പുരസ്‌കാരം അതോറിറ്റി....
തൃശൂര്‍ കരൂപ്പടന്നയില്‍ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയ ആള്‍ മരിച്ചു. നെടുങ്കാണത്ത് കുന്ന് ഞാവേലിപ്പറമ്പില്‍ വീട്ടില്‍ നൗഷാദ് ആണ് മരിച്ചത്.....
അമേഠി ലോക്‌സഭാ സീറ്റില്‍ ഗാന്ധി കുടുംബത്തിലെ അംഗം തന്നെ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് യുപിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുത്തിയിരിപ്പ് പ്രതിഷേധം നടത്തി.....
ഹൈദരാബാദ് സിറ്റിയിൽ മൽസരിക്കുന്ന അസദുദ്ദീൻ ഉവൈസിയുടെ തെരഞ്ഞെടുപ്പ് പ്രചരണ രീതിയാണ് വടകര പാർലമെൻ്റ് മണ്ഡലത്തിലും കാണാനിടയായത് എന്ന് കെ ടി....
കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ അധിക്ഷേപത്തിനെതിരെ പ്രതികരിച്ച മേയര്‍ ആര്യ രാജേന്ദ്രനെതിരെ നടക്കുന്നത് അശ്ലീല സൈബര്‍ ആക്രമണം. വലത് കോണ്‍ഗ്രസ് പ്രൈഫലുകളില്‍....
കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ALSO READ: വിദ്വേഷ പ്രചരണത്തിനും അക്രമത്തിനും അടിച്ചമർത്തലുകൾക്കുമെതിരെ അടിയുറച്ച വർഗ ബോധത്തിലധിഷ്ഠിതമായ സമര പ്രസ്ഥാനം ഉയർന്നുവരികതന്നെ....
കേരളത്തിലെ പോലെ തന്നെ കര്‍ണാടകയിലും കടുത്ത ചൂടാണ്. പല സംസ്ഥാനങ്ങലിലും ചൂട് അസഹനീയമായി തുടരുന്നതിനിടയില്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ഇന്ത്യന്‍....
ഇന്ത്യയുടെ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ് അംഗം ഖാലിസ്ഥാന്‍ വിഘടനവാദി പന്നുവിനെ കൊല്ലാന്‍ പദ്ധതിയിട്ടെന്ന വാഷിംഗ്ടണ്‍ പോസ്റ്റിന്റെ വെളിപ്പെടുത്തിലിന് എതിരെ....