Big Story

മത മേലധ്യക്ഷന്മാരെയല്ലാതെ പിന്നെ മണ്ടന്മാരെയാണോ പള്ളികളിൽ കയറ്റേണ്ടത്: ലീഗിന് മറുപടിയുമായി ജിഫ്രി മുത്തുക്കോയ തങ്ങൾ

ലീഗിന് മറുപടിയുമായി സമസ്ത. മത മേലധ്യന്മാരെയല്ലാതെ പിന്നെ മണ്ടന്മാരെയാണോ പള്ളികളിൽ കയറ്റേണ്ടതെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ. തെരഞ്ഞെടുപ്പിന് ശേഷം സമസ്ത....

ബ്രിജ് ഭൂഷനെ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് മാറ്റി ബിജെപി; മകൻ കരൺ ഭൂഷൻ സിങ് കൈസർഗഞ്ചിൽ ബിജെപി സ്ഥാനാർത്ഥിയാകും

ബ്രിജ് ഭൂഷനെ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് മാറ്റി ബിജെപി. കൈസർഗഞ്ചിൽ ബ്രിജ് ഭൂഷണിന്റെ മകൻ കരൺ ഭൂഷൺ ബിജെപി സ്ഥാനാർത്ഥിയാകും. റായി....

തമിഴ്‌നാട്ടിൽ കനത്ത ചൂട്; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തമിഴ്‌നാട്ടിൽ കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഏഴ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.....

മുന്നറിയിപ്പില്ലാതെ അവധിയെടുത്തു; 14 കെഎസ്ആർടിസി ജീവനക്കാർക്കെതിരെ അച്ചടക്ക നടപടി

കെഎസ്ആർടിസി പത്തനാപുരം യൂണിറ്റിൽ അനധികൃതമായി ഡ്യൂട്ടിക്ക് ഹാജരാകാതിരുന്ന 10 സ്ഥിര വിഭാഗം ഡ്രൈവർമാരെ സ്ഥലം മാറ്റുകയും നാല് ബദലി വിഭാഗം....

യാത്രയിലാണ്, ഹാജരാകാന്‍ സാവകാശം വേണം; ലൈംഗിക പീഡന കേസിൽ പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി

ലൈംഗിക പീഡന കേസിൽ എംപിയും എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് പ്രത്യേക അന്വേഷണ സംഘം. അന്വേഷണ....

‘സംസ്ഥാന വികസത്തിന്റെ നാഴികകല്ലായ വിഴിഞ്ഞം തുറമുഖം ഓണത്തിന് കമ്മീഷന്‍ ചെയ്യും’ : മന്ത്രി വി എന്‍ വാസവന്‍

സംസ്ഥാന വികസത്തിന്റെ നാഴികകല്ലായ വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാകുന്നു. ഓണത്തിന് തുറമുഖം കമ്മീഷന്‍ ചെയ്യുമെന്ന് മന്ത്രി വി എന്‍ വാസവന്‍. ട്രയല്‍....

വഴിമാറിയ ചരിത്രത്തിന് മൂന്നാണ്ട് ; പറഞ്ഞത് പാലിച്ച് പിണറായി സര്‍ക്കാര്‍!

ചിലര്‍… ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറും. മൂന്ന് വര്‍ഷങ്ങള്‍ മുമ്പ് ഇങ്ങനൊരു മെയ് രണ്ടിനാണ് ഭരണത്തുടര്‍ച്ച നേടി എല്‍ഡിഎഫ് സര്‍ക്കാര്‍....

യൂട്യൂബ് ചാനലിലൂടെ അധിക്ഷേപം; ജസ്റ്റിസ് കമാൽപാഷയ്‌ക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ കെ ശൈലജ ടീച്ചർ

കെ കെ ശൈലജ എം.എൽ.എ അഡ്വ.കെ.വിശ്വൻ വഴി അയച്ച നോട്ടീസിന് കൃത്യമായ മറുപടി പറയാതെ ഒളിച്ചോടി കമാൽപാഷ. ടീച്ചർക്കെതിരെ മാൽപാഷ....

കോഴിക്കോട് സൂര്യാഘാതമേറ്റ് ഒരാൾ മരിച്ചു

വീണ്ടും സൂര്യാഘാതമേറ്റ് മരണം. കോഴിക്കോട് പന്നിയങ്കര സ്വദേശി വിജേഷാണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച ജോലി സ്ഥലത്തുനിന്ന് സൂര്യഘാതമേറ്റതിനെത്തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്നു.....

സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഉണ്ടാവില്ല; നിലപാട് വ്യക്തമാക്കി സർക്കാർ

സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഉണ്ടാവില്ല. ഉന്നതതല യോഗത്തിൽ യോഗത്തിൽ നിലപാട് വ്യക്തമാക്കി സർക്കാർ. മറ്റ് മാർഗങ്ങളിലൂടെ വൈദ്യുതി നിയന്ത്രിക്കാൻ തീരുമാനമായി.....

സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത; മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചു

ആലപ്പുഴ, പാലക്കാട്, തൃശൂര്‍, കോഴിക്കോട് ജില്ലകളിലെ ചില പ്രദേശങ്ങളില്‍ ഇന്നും നാളെയും ഉഷ്ണതരംഗ സാധ്യത തുടരുന്നതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ്....

‘കത്തുന്ന വെയിലത്ത് പ്രതിരോധം പരമപ്രധാനം’, അവധിക്കാല ക്ലാസുകൾക്ക് നിയന്ത്രണം; മുഖ്യമന്ത്രിയുടെ യോഗത്തിൽ സുപ്രധാന തീരുമാനങ്ങൾ

സംസ്ഥാനത്തെ ഉഷ്ണതരംഗ സാധ്യത വിലയിരുത്താൻ ദുരന്തനിവാരണ അതോറിറ്റിയുടെ യോ​ഗം മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്നു. യോഗത്തിൽ വിവിധ ജില്ലകളിലെ....

കാഫിര്‍ പ്രയോഗത്തിന് പിന്നില്‍ യുഡിഎഫ്: നാഷണല്‍ ലീഗ്

വടകരയിലെ വര്‍ഗീയ ക്യാമ്പയിനില്‍ ഷാഫി പറമ്പിലിന് കൃത്യമായ ഉത്തരവാദിത്വമുണ്ടെന്ന് നാഷണല്‍ ലീഗ് നേതാക്കള്‍. ALSO READ: കാണാതായ കോതമംഗലം പൊലീസ് സ്റ്റേഷനിലെ....

ദില്ലി വനിത കമ്മിഷനിലെ 223 ജീവനക്കാരെ പിരിച്ചുവിട്ട് ലഫ്റ്റനന്റ് ഗവര്‍ണര്‍

ദില്ലി വനിത കമ്മിഷനിലെ 223 ജീവനക്കാരെ പിരിച്ചുവിട്ട് ലഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്‌സേന. ലഫ്റ്റനന്റ് ഗവര്‍ണറിന്റെ നിര്‍ദേശ പ്രകാരം....

സംസ്ഥാനത്ത് പ്ലസ് വണ്‍ സീറ്റുകളില്‍ വര്‍ധന

2022-23 അധ്യയന വര്‍ഷം താല്‍ക്കാലികമായി അനുവദിച്ച 77 ഹയര്‍സെക്കന്‍ഡറി ബാച്ചുകളും ഷിഫ്റ്റ് ചെയ്ത 4 ബാച്ചുകളും 2023-24 അധ്യയന വര്‍ഷം....

‘വെറുപ്പിക്കുന്ന മോദി’, വീണ്ടും മുസ്‌ലിം വിരുദ്ധ പരാമർശം; രാജ്യത്ത് വോട്ട് ജിഹാദെന്ന് പ്രസംഗം

വീണ്ടും മുസ്‌ലിം വിരുദ്ധ പരാമർശങ്ങൾ നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് വോട്ട് ജിഹാദെന്ന് പ്രധാനമന്ത്രി ആരോപിച്ചു. എസ്‌സി/എസ്‌ടി, ഒബിസി....

‘ബ്രിജ് ഭൂഷനെ തട്ടി മാറ്റി ബിജെപി’, ലൈംഗികാതിക്രമ വിവാദം പേര് കളഞ്ഞു, സിറ്റിംഗ് എം പി സ്ഥാനത്ത് നിന്ന് മാറ്റാൻ നീക്കം

ഗുസ്തി താരങ്ങൾക്കെതിരായ ലൈംഗികാതിക്രമ കേസിൽ ആരോപണ വിധേയനായ ബ്രിജ് ഭൂഷനെ കൈസർഗഞ്ചിലെ സിറ്റിംഗ് സീറ്റിൽ നിന്ന് മാറ്റാൻ ബിജെപിയുടെ നീക്കം.....

സംസ്ഥാനത്തെ കൊടുംചൂട്: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗം ചേരുന്നു

സംസ്ഥാനത്ത് ചൂട് കഠിനമായി തുടരുന്ന സാഹചര്യത്തിൽ ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗം വിളിച്ച് മുഖ്യമന്ത്രി. സൂര്യാഘാതം മൂലമുള്ള മരണങ്ങൾ തുടരുന്നതും,....

സുമനസുകളുടെ സഹായം തേടി വൃക്കരോഗിയായ നിർധനയുവതി

വൃക്ക രോഗിയായ നിര്‍ധന യുവതി ചികിത്സാ സഹായം തേടുന്നു. രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ അമ്മ കൂടിയായ തിരുവനന്തപുരം മുട്ടയ്ക്കാട് സ്വദേശി....

കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സഹകരണ ബാങ്കില്‍ നിന്നും നിക്ഷേപ തുക ലഭിച്ചില്ല; ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സഹകരണ ബാങ്കില്‍ നിന്നും നിക്ഷേപ തുക തിരികെ ലഭിക്കാത്തതിനെ തുടര്‍ന്ന് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. നെയ്യാറ്റിന്‍കര മരുതത്തൂര്‍....

ഇതാണോ മോദിയുടെ ഗ്യാരന്റി? ഒരു വാക്‌സിൻ കൊടുക്കുന്നു ആളുകൾ ഹൃദയാഘാതം മൂലം മരണപ്പെടുന്നു; ആരാണ് ഉത്തരവാദി

കൊവിഡ് വാക്‌സിന്‍ ആയ കൊവിഷീല്‍ഡ് പാര്‍ശ്വഫലങ്ങള്‍ക്കു കാരണമാവുമെന്ന കമ്പനിയുടെ വെളിപ്പെടുത്തലിന് പിന്നാലെ വിഷയം കേന്ദ്ര സർക്കാരിനെതിരെ ആയുധമാക്കി പ്രതിപക്ഷം. മോദിയുടെ....

Page 245 of 1272 1 242 243 244 245 246 247 248 1,272