Big Story

ദില്ലി മദ്യ നയ അഴിമതിക്കേസ്: മനീഷ് സിസോദിയ ഹൈക്കോടതിയില്‍

ദില്ലി മദ്യ നയ അഴിമതിക്കേസ്: മനീഷ് സിസോദിയ ഹൈക്കോടതിയില്‍

മദ്യനയ അഴിമതിക്കേസില്‍ മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ദില്ലി ഹൈക്കോടതിയെ സമീപിച്ചു. ജാമ്യം നിഷേധിച്ച വിചാരണ ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് ഹൈക്കോടതിയെ സമീപിച്ചത്. സിബിഐ ഇഡി....

തൃശൂരിൽ കണ്ടക്ടറുടെ ക്രൂര മർദ്ദനത്തിനിരയായ യാത്രക്കാരൻ മരിച്ചു

തൃശൂരിൽ ചില്ലറയെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ കണ്ടക്ടറുടെ ക്രൂര മർദ്ദനത്തിനിരയായ യാത്രക്കാരൻ മരിച്ചു. കരുവന്നൂർ സ്വദേശി പവിത്രൻ (68) ആണ് ചികിത്സയിലിരിക്കെ....

കൊവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്നും പ്രധാനമന്ത്രിയുടെ ചിത്രം നീക്കം ചെയ്തു

കൊവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം നീക്കം ചെയ്തു. പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായാണ് ചിത്രം ഒഴിവാക്കിയതെന്നാണ് വിശദീകരണം. കേന്ദ്ര....

ശൈലജ ടീച്ചറും ആര്യയും ആക്രമിക്കപ്പെടുന്നത് അവര്‍ ഇടതുപക്ഷമായത് കൊണ്ട്: എഎ റഹീം എംപി

മുന്‍മന്ത്രിയും എംഎല്‍എയുമായ കെ കെ ശൈലജ ടീച്ചര്‍ക്കെതിരെയും തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെയും എതിരെയും നടക്കുന്നത് രൂക്ഷമായ സൈബര്‍ ആക്രമണമാണെന്നും....

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണം: പ്രതിഷേധം ശക്തമാകുന്നു

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ തിരുവനന്തപുരത്ത് ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെ പ്രതിഷേധം ശക്തം. മുട്ടത്തറയില്‍ ഇന്ന് ടെസ്റ്റ് ഉള്ളത് 6 പേര്‍ക്കാണ്.....

പാലക്കാട് ക്വാറിയില്‍ തലയോട്ടി കണ്ടെത്തി

പാലക്കാട് രാമശ്ശേരിയില്‍ തലയോട്ടി കണ്ടെത്തി. രാമശ്ശേരി ക്വാറിയിലാണ് നാട്ടുകാര്‍ തലയോട്ടി കണ്ടത്. പ്രദേശത്ത് പൊലീസ് പരിശോധന നടത്തുന്നു. ALSO READ: ഇസ്രയേല്‍....

മുക്കിയത് ബിജെപിയോ ഇൻസ്റ്റഗ്രാമോ? മോദിയുടെ മുസ്‌ലിം വിരുദ്ധ പരാമർശത്തിൻ്റെ വീഡിയോ കാണ്മാനില്ല

പ്രധാനമന്ത്രി നരേന്ദ്രമോദി രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ വെച്ച് നടത്തിയ മുസ്ലീം വിരുദ്ധ പരാമർശം ഇൻസ്റ്റഗ്രാമിൽ നിന്ന് നീക്കി. ബിജെപിയുടെ....

ഇസ്രയേല്‍ അധിനിവേശത്തിനെതിരെ യുഎസ് സര്‍വകലാശാലയില്‍ പ്രതിഷേധം; ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും അറസ്റ്റില്‍

യുഎസ് സര്‍വകലാശാലകളില്‍ ഇസ്രയേല്‍ അധിനിവേശത്തിനെതിരെ നടന്ന പ്രതിഷേധത്തെ തുടര്‍ന്ന് സംഘര്‍ഷം. കഴിഞ്ഞ ദിവസം യുഎസ് സര്‍വകലാശാല ക്യാമ്പസുകളില്‍ പൊലീസിനെ വിന്യസിച്ചിരുന്നു.....

‘തമിഴ് മക്കൾ നെഞ്ചിലേറ്റിയ കുയിൽനാദം’, ഗായിക ഉമ രമണൻ അന്തരിച്ചു

തമിഴിൽ നിരവധി ഹിറ്റ് ഗാനങ്ങൾ പാടിയ ഗായിക ഉമ രമണൻ (69) അന്തരിച്ചു. ചെന്നൈയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. ഇളയരാജയ്ക്കൊപ്പം....

‘ലളിതം സുന്ദരം’, വിവാഹം വീട്ടിൽ വെച്ച് രജിസ്റ്റര്‍ ചെയ്‌ത്‌ ശ്രീധന്യ ഐഎഎസ്, അധിക ചിലവ് വെറും 1000 രൂപ; ഇതല്ലേ യഥാർത്ഥ മാതൃക

ആർഭാടങ്ങളുടെ വിവാഹ സ്വപ്നങ്ങൾ പതിയെ മനുഷ്യരിൽ നിന്നും അസ്തമിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന ശ്രീധന്യ ഐഎഎസിന്റെ ലളിതമായ വിവാഹവും അതിനെ....

‘പ്രതിദിന വെെദ്യുതി ഉപയോ​ഗത്തിൽ റെക്കോർഡ്’, പ്രതിസന്ധി ചർച്ച ചെയ്യാൻ ഇന്ന് ഉന്നതതലയോഗം

വെെദ്യുതി പ്രതിസന്ധി ചർച്ച ചെയ്യാൻ ഇന്ന് ഉന്നതതലയോഗം ചേരും. വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്താണ് യോഗം ചേരുക.....

‘തരൂരിനെ കാത്തിരിക്കുന്നത് വൻ തോൽവി, ഞാൻ മത്സരിച്ചത് പാർട്ടി നേതൃത്വത്തിൻ്റെ പിന്തുണയോടെ’, ഷൈൻ ലാലിൻ്റെ വെളിപ്പെടുത്തൽ

ശശി തരൂരിനെ കാത്തിരിക്കുന്നത് വന്‍ തോല്‍വിയെന്ന് കോണ്‍ഗ്രസ് റിബല്‍ സ്ഥാനാര്‍ഥി ഷൈന്‍ലാല്‍. താന്‍ മത്സരിച്ചത് കോണ്‍ഗ്രസ് നേതാക്കളുടെ പിന്തുണയോടെയെന്നും ഷൈന്‍ലാല്‍.....

‘ചുട്ടുപൊള്ളിത്തന്നെ കേരളം’, മൂന്ന് ജില്ലകളിൽ ഉഷ്‌ണതരംഗ സാധ്യത തുടരുന്നു, യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്തെ ചൂട് ഇന്നും ഉയർന്നു തന്നെ നിൽക്കും. പാലക്കാട്, തൃശൂർ, കോഴിക്കോട് ജില്ലയിലെ ചില പ്രദേശങ്ങളിൽ ഉഷ്‌ണതരംഗ സാധ്യത തുടരുകയാണ്.....

‘മലക്കം മറിഞ്ഞ് കോൺഗ്രസ്’, ഖാർഗെ പറഞ്ഞ 24 മണിക്കൂർ അവസാനിക്കുന്നു, അമേഠിയിലും റായ്ബറേലിയിലും സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്താനായില്ല

അമേഠിയിലും റായ്ബറേലിയിലും സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്താന്‍ കഴിയാതെ കോണ്‍ഗ്രസ്. പത്രിക സമര്‍പ്പിക്കാനുള്ള തീയതി നാളെ അവസാനിക്കാനിരിക്കെ രാഹുല്‍ ഗാന്ധി മത്സരിക്കാനില്ലെന്ന....

കെ ചന്ദ്രശേഖര റാവുവിന് വിലക്ക്; നടപടി രേവന്ത് റെഡ്ഢിക്കെതിരെയുള്ള പരാമര്‍ശത്തില്‍

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢിക്കെതിരെ നടത്തിയ മോശം പരാമര്‍ശങ്ങളെ തുടര്‍ന്ന് സംസ്ഥാനത്തെ മുന്‍മുഖ്യമന്ത്രിയും ബിആര്‍എസ് നേതാവുമായ കെ. ചന്ദ്രശേഖര റാവുവിന്....

സിപിഐഎം കണ്ണൂർ മുൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഒ വി നാരായണൻ അന്തരിച്ചു

സിപിഐഎം കണ്ണൂർ മുൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഒ വി നാരായണൻ (83) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.....

മേയർ ആര്യ രാജേന്ദ്രനെതിരായ സൈബർ അധിക്ഷേപം: അശ്ലീല സന്ദേശമയച്ച വ്യക്തിക്കെതിരെ കേസെടുത്ത് പൊലീസ്

മേയർ ആര്യ രാജേന്ദ്രനെതിരായ സൈബർ അധിക്ഷേപത്തിൽ കേസെടുത്ത് പൊലീസ്. തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് ആണ് കേസെടുത്തത്. ലൈംഗിക അധിക്ഷേപം....

‘സഞ്ജുവിനെ ടീമിലെടുത്തത് ബിജെപി ഇടപെടലിനെ തുടർന്ന്’, ‘നടന്നത് എനിക്കും പാർട്ടിക്കും അറിയാം; വീണ്ടും കുറിപ്പ് പങ്കുവെച്ച് ബിജെപി നേതാവ്

മലയാളി താരം സഞ്ജു സാംസണെ ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലെടുത്തത് ബിജെപി നേതാവിന്റെ ഇടപെടല്‍ മൂലമെന്ന .ജെ.പി മീഡിയ പാനലിസ്റ്റ്....

ഉറക്കമില്ലാതെ ഭയപ്പെട്ട് ജീവിച്ച പത്തു ദിവസങ്ങള്‍; പരാതി നല്‍കി 24 മണിക്കൂറിനുള്ളില്‍ പ്രതിയെ അറസ്റ്റ് ചെയ്ത കേരള പൊലീസ്, മാധ്യമപ്രവര്‍ത്തകയുടെ കുറിപ്പ് വൈറലാവുന്നു

അസാധാരണമായ പത്തുദിവസങ്ങള്‍. ഭയപ്പെടുത്തുന്ന ഓര്‍മകളില്‍ ഉറക്കത്തില്‍ നിന്നും ഞെട്ടി എഴുന്നേല്‍ക്കുക, മനോനില തന്നെ തെറ്റിക്കുന്ന അനുഭവങ്ങള്‍… കൈരളി ന്യൂസിലെ മാധ്യമപ്രവര്‍ത്തക....

‘നമുക്ക് വേണ്ടത് ഡമോക്രസിയാണ്, ‘മോദിയോക്രസി’യല്ല’, പ്രധാനമന്ത്രി മാന്യതയുടെ എല്ലാ അതിർവരമ്പുകളും ലംഘിക്കുന്നു: കെ ടി ജലീൽ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിരന്തരമായ വർഗീയ പ്രസ്താവനകൾക്കെതിരെ പ്രതികരിച്ച് കെ ടി ജലീൽ എം എൽ എ. ഫേസ്ബുക്കിലൂടെയാണ് മുസ്ലിം....

കോട്ടയത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു

വൈക്കത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. വൈക്കം ബീച്ചിലെ ഗ്രൗണ്ടില്‍ ഇന്ന് വൈകിട്ടോടെ ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ്....

ശോഭ സുരേന്ദ്രനും ടിജി നന്ദകുമാറിനും എതിരെ പരാതി നല്‍കി ഇപി ജയരാജന്‍

എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്‍, ടി.ജി നന്ദകുമാര്‍ എന്നിവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. തനിക്കെതിരായ....

Page 246 of 1272 1 243 244 245 246 247 248 249 1,272