Big Story

വര്‍ഗീയ പ്രചാരണങ്ങള്‍ക്കൊപ്പം അശ്ലീല പ്രചാരണവും വടകരയില്‍ നടത്തി; ഇതിനെയെല്ലാം ജനങ്ങള്‍ ഫലപ്രദമായി തള്ളിക്കളയും: ഗോവിന്ദന്‍ മാസ്റ്റര്‍

വര്‍ഗീയ പ്രചാരണങ്ങള്‍ക്കൊപ്പം അശ്ലീല പ്രചാരണവും വടകരയില്‍ നടത്തി; ഇതിനെയെല്ലാം ജനങ്ങള്‍ ഫലപ്രദമായി തള്ളിക്കളയും: ഗോവിന്ദന്‍ മാസ്റ്റര്‍

എല്‍ഡിഎഫിന്റെ വിജയം തടയുന്നതിന് വേണ്ടി ബിജെപിയുമായും കൂട്ടുകെട്ടിന് യുഡിഎഫ് ശ്രമിച്ചുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ഇതിന്റെ തെളിവുകള്‍ ഇപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്.....

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം വളരെ പ്രധാനം; ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി മന്ത്രി വീണാ ജോര്‍ജ്

ഉഷ്ണതരംഗം മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സ്വയം പ്രതിരോധം വളരെ പ്രധാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രാവിലെ....

സംസ്ഥാനത്ത് എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ ഗ്രേസ് മാര്‍ക്ക് പരിഷ്‌കരണം

സംസ്ഥാനത്ത് എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ ഗ്രേസ് മാര്‍ക്ക് പരിഷ്‌കരണം. എസ്എസ്എല്‍സിക്ക് ഗ്രേസ് മാര്‍ക്ക് ലഭിക്കുന്നവര്‍ക്ക് ഹയര്‍സെക്കന്‍ഡറി പ്രവേശനത്തിന് ബോണസ് പോയിന്റ്....

‘മുക്രി തെയ്യത്തിൻ്റെയും ഉമ്മച്ചി തെയ്യത്തിൻ്റെയും നാടാണ് മലബാർ, അവിടെ വിദ്വേഷം പടർത്താൻ ശ്രമിക്കരുത്’, സംഘപരിവാറിന്റെ വർഗീയ പരാമർശത്തിനെതിരെ സി ശുക്കൂർ

ക്ഷേത്ര പരിപാടിയിൽ പങ്കെടുത്തതിന് വർഗീയപരമായി ആക്രമിക്കുന്ന സംഘപരിവാറിനെതിരെ സി ശുക്കൂർ രംഗത്ത്. അഭിഭാഷകനും ബിജെപി നേതാവുമായ കൃഷ്ണരാജ് ആണ് ഫേസ്ബുക്....

യൂത്ത് കോണ്‍ഗ്രസ് – എസ്‌ഡിപിഐ തര്‍ക്കം; തിരുവനന്തപുരത്ത് യൂത്ത്‌കോണ്‍ഗ്രസ് നേതാവിന് കുത്തേറ്റു

യൂത്ത് കോണ്‍ഗ്രസ് – എസ്ഡിപിഐ തര്‍ക്കത്തെ തുടര്‍ന്ന് യൂത്ത്‌കോണ്‍ഗ്രസ് നേതാവിന് കുത്തേറ്റു. കാട്ടാക്കട മണ്ഡലം വൈസ് പ്രസിഡന്റ് നിഷാദിനാണ് കുത്തേറ്റത്.....

‘മോദിയെ ബിജെപി അഴിച്ചുവിട്ടത് തന്നെ’, വിദ്വേഷ പ്രസംഗത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷന് വിശദീകരണം നൽകിയില്ല

പ്രധാനമന്ത്രി നരേന്ദ്രമോദി രാജസ്ഥാനില്‍ നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരായ പരാതിയില്‍ തെരെഞ്ഞെടുപ്പ് കമ്മിഷന് വിശദീകരണം നല്‍കാതെ ബിജെപി. രാജസ്ഥാനില്‍ മുസ്ലിം വിരുദ്ധ....

സൂര്യതാപവും സൂര്യാഘാതവും ഏൽക്കാൻ സാധ്യത, പാലക്കാട് വീണ്ടും ഉഷ്ണ തരംഗ മുന്നറിയിപ്പ്, നിർദേശവുമായി ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും

പാലക്കാട് ജില്ല ചുട്ടുപൊള്ളുന്നത് തുടരുകയാണ്. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ചൂടാണ് തുടർച്ചയായ ദിവസങ്ങളിൽ പാലക്കാട്ട് അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നത്. 41.6°c ചൂട്....

കോൺഗ്രസിന്റെ സ്ഥാനാർത്ഥി കാലുമാറി, പത്രിക പിൻവലിച്ച് ബിജെപിയിൽ; മധ്യപ്രദേശിൽ മനോനില തെറ്റി പാർട്ടി

മധ്യപ്രദേശിൽ കോൺഗ്രസിന് തിരിച്ചടി. ഇൻഡോറിലെ കോൺഗ്രസ്‌ സ്ഥാനാർത്ഥി പത്രിക പിൻവലിച്ച ശേഷം ബിജെപിയിൽ ചേർന്നു. അക്ഷയ് ബാമാണ് പത്രിക പിൻവലിച്ചത്.....

നെല്ലിയമ്പം ഇരട്ടക്കൊലപാതകം: വീട്ടിൽക്കയറി ദമ്പതികളെ കൊലപ്പെടുത്തിയ കേസിലെ പ്രതി അർജുന് വധശിക്ഷ

നെല്ലിയമ്പം ഇരട്ടക്കൊലപാതക കേസിൽ പ്രതിക്ക്‌ വധശിക്ഷ. കായക്കുന്ന് കുറുമക്കോളനിയിയിലെ അർജ്ജുനെയാണ്‌ കൽപ്പറ്റ അഡീഷണൽ ഡിസ്ട്രിക്റ്റ്‌ കോടതി വധശിക്ഷക്ക്‌ വിധിച്ചത്‌. 2021....

‘സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഉടനെയില്ല, അപ്രഖ്യാപിത പവർകട്ട് മനഃപൂർവമല്ല’,: മന്ത്രി കെ കൃഷ്ണൻകുട്ടി

സംസ്ഥാനത്ത് ഉടൻ ലോഡ് ഷെഡിങ് ഏർപ്പെടുത്താൻ ആലോചിക്കുന്നില്ലെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. അമിത ഉപഭോഗമാണ് അപ്രഖ്യാപിത ലോഡ് ഷെഡിങ്ങിലേക്ക് നയിച്ചതെന്നും,....

വാഹനത്തിന് സൈഡ് കൊടുത്തില്ല എന്ന രീതിയിൽ വിഷയം കാണരുത്; മോശം ആയിട്ടാണ് ഡ്രൈവർ പെരുമാറിയത്: മേയർ ആര്യ രാജേന്ദ്രൻ

കെഎസ്ആർടിസി ഡ്രൈവർ മോശമായി പെരുമാറിയ സംഭവത്തിൽ പ്രതികരിച്ച് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. വാഹനത്തിനു സൈഡ് കൊടുത്തില്ല എന്ന രീതിയിൽ....

‘മുസ്ലിം ലീഗ് മേലാളരും സമസ്ത കീഴാളരും എന്ന ചിന്തയാണ് പ്രശ്‌നങ്ങള്‍ക്ക് വഴി വെച്ചത്’: കെടി ജലീല്‍

സമസ്ത-മുസ്ലിം ലീഗ് പ്രശ്‌നത്തില്‍ പ്രതികരണവുമായി കെ ടി ജലീല്‍ എംഎല്‍എ. സമസ്ത നേതാക്കന്മാര്‍ കീഴാളരും മുസ്ലിം നേതാക്കന്മാര്‍ മേലാളരും ആണ്....

‘സൂര്യനിൽ നിന്ന് സിംപിളായി സുരക്ഷ നേടാം’, പത്ത് പരിഹാര മാർഗങ്ങൾ ഇതാ: മുരളി തുമ്മാരുകുടി എഴുതുന്നു

വേനൽ വലിയ രീതിയിലാണ് നമ്മുടെ ദൈനംദിന ജീവിതത്തെയും, ആരോഗ്യത്തെയും ഇപ്പോൾ ബാധിച്ചിരിക്കുന്നത്. ചൂട് കൂടിയതോടെ അത് മനുഷ്യരുടെ ജീവന് തന്നെ....

എങ്ങനെ നൂറിലധികം ടെസ്റ്റുകൾ നടത്തിയെന്ന് ബോധ്യപ്പെടുത്തണം; എംവിഡി ഉദ്യോഗസ്ഥർക്ക് ടെസ്റ്റ് നടത്താൻ നിർദേശിച്ച് മന്ത്രി കെ ബി ഗണേഷ് കുമാർ

ഒരു ദിവസം നൂറിലധികം ഡ്രൈവിംഗ് ടെസ്റ്റുകൾ നടത്തിയ എംവിഡി ഉദ്യോഗസ്ഥർക്ക് പരസ്യവിചാരണ ടെസ്റ്റ് നടത്താൻ നിർദേശിച്ച് മന്ത്രി കെ ബി....

ആർഎസ്എസുകാർ സാളഗ്രാമം ആശ്രമം കത്തിച്ചപ്പോൾ കേസന്വേഷിച്ച ടീമിലെ പ്രധാനി ഇപ്പോൾ ബിജെപിയുടെ ബൂത്ത് ഏജന്റ്‌; ചിത്രം പങ്കുവെച്ച് സന്ദീപാനന്ദ ഗിരി

സാളഗ്രാമം ആശ്രമം കത്തിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ ഇപ്പോൾ ബിജെപിയുടെ ബൂത്ത് ഏജൻറ് എന്ന് സന്ദീപാനന്ദ ഗിരി. ഫോട്ടോ സാഹിത്യരം....

‘ബിജെപിക്കെതിരെ ജാഗ്രത വേണം’, ക്ഷേത്ര പരിപാടിയിൽ പങ്കെടുത്തതിന് ഷുക്കൂർ വക്കീലിനെതിരെ സംഘപരിവാറിന്റെ വർഗീയ പരാമർശം

പയ്യന്നൂർ ക്ഷേത്രത്തിലെ സാംസ്കാരികോത്സവത്തിൽ പങ്കെടുത്തതിന് നടനും സാംസ്‌കാരിക പ്രവർത്തകനുമായ ഷുക്കൂർ വക്കീലിനെതിരെ സംഘപരിവാറിന്റെ വർഗീയ പരാമർശം. അഭിഭാഷകനും ബിജെപി നേതാവുമായ....

‘സമസ്ത പണ്ഡിതന്മാരെ പള്ളിയിൽ കയറ്റില്ല, യത്തീംഖാനയിൽ പ്രശ്നമുണ്ടാക്കും’: സമസ്തയ്ക്കെതിരെ പടയൊരുക്കവുമായി മുസ്ലിം ലീഗ്

സമസ്തയ്ക്കെതിരെ പടയൊരുക്കവുമായി മുസ്ലിം ലീഗ്. തെരഞ്ഞെടുപ്പിൽ സമസ്തയിൽ നിന്നും ലീഗിന് ഒരു സഹായവും ലഭിച്ചില്ലെന്നും ലീഗിനെതിരെ നിൽക്കുന്നത് സമസ്തയ്ക്ക് ദോഷമായി....

പരസ്യത്തിനായി കോടികൾ ചെലവഴിച്ച് മോദി; 10 വർഷത്തിനിടയിൽ ചെലവഴിച്ചത് 1203 കോടി രൂപ

കഴിഞ്ഞ 10 വർഷത്തിനിടെ മോദി സർക്കാർ പരസ്യത്തിനായി ചെലവഴിച്ചത് 1203 കോടി രൂപ. തെരഞ്ഞെടുപ്പ് നടന്ന വര്‍ഷങ്ങളിലാണ് പരസ്യത്തിനായി ഏറ്റവും....

‘മൂന്ന് ജില്ലകളിൽ ഉഷ്ണ തരംഗ മുന്നറിയിപ്പ്’, താപനില മൂന്നു മുതൽ നാല് ഡിഗ്രി വരെ ഉയർന്നേക്കും, ഉയർന്ന തിരമാലയ്ക്കും സാധ്യത

തൃശൂരിൽ ഉഷ്ണ തരംഗ മുന്നറിയിപ്പ് തുടരുന്നു. ശരാശരി താപനില മൂന്നു മുതൽ നാല് ഡിഗ്രി വരെ ഉയർന്നേക്കുമെന്നാണ് സൂചന. കള്ളക്കടൽ....

മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് കാണാതായ തൊഴിലാളിയുടെ മൃതദേഹം അഴിമുഖത്ത് കണ്ടെത്തി

മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. കഠിനംകുളം പുതുക്കുറിച്ചി സ്വദേശി ജോൺ ആണ് മരിച്ചത്.അഴിമുഖത്ത് തിരയിൽപ്പെട്ട്....

‘ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയിൽ പോകുമോ? ശോഭ സുരേന്ദ്രനെ കണ്ടിട്ടുമില്ല സംസാരിച്ചിട്ടുമില്ല, ആരോപണം ആസൂത്രിതം’,: ഇപി ജയരാജൻ

തനിക്കെതിരായി നടക്കുന്നത് ആസൂത്രിത ആക്രമണമെന്ന് ഇ പി ജയരാജൻ. ആരോപണങ്ങളിൽ സത്യമില്ലെന്നും ശോഭ സുരേന്ദ്രനെ താൻ കാണുകയോ സംസാരിക്കുകയോ ഉണ്ടായിട്ടില്ലെന്നും....

വഖഫ് ബോർഡ് ക്രമക്കേട് കേസ്: ആം ആദ്മി എംഎൽഎ അമാനത്തുള്ള ഖാൻ ഇന്ന് ഇഡിക്ക് മുമ്പിൽ ഹാജരായേക്കും

വഖഫ് ബോർഡ് ക്രമക്കേട് കേസിൽ ദില്ലി ആം ആദ്മി പാർട്ടി എംഎൽഎ അമാനത്തുള്ള ഖാൻ ഇന്ന് ഇഡിക്ക് മുമ്പിൽ ഹാജരായേക്കും.....

Page 247 of 1270 1 244 245 246 247 248 249 250 1,270