Big Story

ദില്ലി മദ്യനയ അഴിമതി; അരവിന്ദ് കെജ്‌രിവാളിന്റെ ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും

മദ്യനയ അഴിമതി കേസിൽ ഇഡി അറസ്റ്റ് ചോദ്യം ചെയ്ത് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സമർപ്പിച്ച ഹർജി സുപ്രീം കോടതി....

മോദിയുടെ രാജസ്ഥാനിലെ വിദ്വേഷ പ്രസംഗം; ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ തെരെഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നൽകിയേക്കും

പ്രധാനമന്ത്രി നരേന്ദ്രമോദി രാജസ്ഥാനിൽ നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരായ പരാതിയിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ നാളെ തെരെഞ്ഞെടുപ്പ് കമ്മീഷന്....

2024 ൽ വടകര മണ്ഡലത്തിൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പ് യുഡിഎഫ് മുച്ചൂടും വർഗീയവത്കരിച്ചു: വിമർശനവുമായി കെ ടി ജലീൽ

2024 ൽ വടകര മണ്ഡലത്തിൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പ് യുഡിഎഫ് മുച്ചൂടും വർഗീയവത്കരിച്ചുവെന്ന് കെ ടി ജലീൽ. തെരഞ്ഞെടുപ്പിൽ ലീഗിന്....

‘വർഗ്ഗീയ പ്രചാരണം നടത്തി ‘ആറാട്ട് മുണ്ടൻ’ തന്റെ റോൾ നന്നായി ചെയ്‌തു’, രാഹുൽ മാങ്കൂട്ടത്തിലിനെ പരിഹസിച്ച് വി കെ സനോജ്

കെ കെ ശൈലജ ടീച്ചറെ വീണ്ടും അധിക്ഷേപിച്ച രാഹുൽ മാങ്കൂട്ടത്തിലിനെ വിമർശിച്ച് വികെ സനോജ് രംഗത്ത്. രാഷ്ട്രീയം പറഞ്ഞ് വടകരയിൽ....

മണിപ്പൂരിൽ വീണ്ടും സംഘർഷം; ഒരാൾ കൊല്ലപ്പെട്ടു, മൂന്ന് പേർക്ക് ഗുരുതര പരിക്ക്

മണിപ്പൂരിൽ വീണ്ടുമുണ്ടായ സംഘർഷത്തിൽ ഒരാൾ കൂടി കൊല്ലപ്പെട്ടു. മൂന്നുപേര്‍ക്ക് ഗുരുതര പരുക്കേറ്റു. കാംങ്‌പോക്പിയിലെ സദര്‍ ഹില്‍സിലാണ് വെടിവയ്പ്പുണ്ടായത്. ഗ്രാമത്തിന് കാവല്‍....

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനോട് മോശമായി പെരുമാറിയ സംഭവം; കെഎസ്ആർടിസി സിഎംഡിക്ക് റിപ്പോർട്ട് നൽകി

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനോട്‌ കെഎസ്ആർടിസി ഡ്രൈവർ മോശമായി പെരുമാറിയ സംഭവത്തിൽ കെഎസ്ആർടിസി സിഎംഡിക്ക് റിപ്പോർട്ട് നൽകി. ഡ്രൈവർ നേരത്തെയും....

കെ കെ ശൈലജ ടീച്ചറെ വീണ്ടും അധിക്ഷേപിച്ച് രാഹുൽ മാങ്കൂട്ടത്തിൽ, ‘വർഗീയ ടീച്ചറമ്മയെന്ന്’ ഫേസ്ബുക് പോസ്റ്റ്

കെ കെ ശൈലജ ടീച്ചർക്കെതിരെ വീണ്ടും അധിക്ഷേപ പരാമർശവുമായി രാഹുൽ മാങ്കൂട്ടത്തിൽ. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് ശൈലജ ടീച്ചറെ വർഗീയ....

‘ദുഷ്പ്രചാരണങ്ങൾ നടത്തിയിട്ട് ഹരിശ്ചന്ദ്രൻ ചമയുന്നു’, വിഷലിപ്‌ത വാക്കുകൾക്ക് പിറകിൽ ഇന്നലെ മുളച്ച മാങ്കൂട്ടങ്ങൾ: ഷാഫിക്കും രാഹുലിനുമെതിരെ പി ജയരാജൻ

വടകരയിൽ കെ കെ ശൈലജ ടീച്ചർക്കെതിരായ സൈബർ ആക്രമണത്തിൽ പ്രതികരിച്ച് പി ജയരാജൻ. എല്ലാ ദുഷ്പ്രചാരണങ്ങളും നടത്തിയിട്ട് ഷാഫി പറമ്പിൽ....

“ഏതെങ്കിലുമൊരാളെ കണ്ടാൽ മാറുന്നതല്ല എന്റെ രാഷ്ട്രീയം, തനിക്കെതിരെ നടക്കുന്നത് ആസൂത്രിത ഗൂഡാലോചന”: ഇ പി ജയരാജൻ

തനിക്കെതിരെ ബിജെപിയുടെ നേതൃത്വത്തിൽ ആസൂത്രിക ഗൂഢാലോചന നടന്നുവെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. ഒരാളെ കണ്ടാൽ മാറുന്നതല്ല തന്നെ രാഷ്ട്രീയമെന്നും....

ഉയർന്ന അന്തരീക്ഷ താപനില: സംസ്ഥാനത്ത് അങ്കണവാടി കുട്ടികള്‍ക്ക് ഒരാഴ്ച അവധി പ്രഖ്യാപിച്ച് വനിത ശിശുവികസന വകുപ്പ്

അന്തരീക്ഷ താപനില ഉയര്‍ന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്ക്ക് നിര്‍ത്തിവയ്ക്കാന്‍ വനിത ശിശുവികസന വകുപ്പിന്റെ തീരുമാനം.....

ആലപ്പുഴ മെഡിക്കല്‍ കോളേജിലെ യുവതിയുടെ മരണം; അന്വേഷണത്തിന് നിര്‍ദേശം നല്‍കി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചെന്ന പരാതിയില്‍ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്....

‘ബിജെപിയുടെ വിജയ പ്രതീക്ഷ വെറും ആഗ്രഹം, തൃശൂരിൽ സുരേഷ് ഗോപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും’, വെള്ളാപ്പള്ളി നടേശൻ

തൃശൂരിൽ സുരേഷ് ഗോപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്ന് വെള്ളാപ്പള്ളി നടേശൻ. ബിജെപിയുടെ വിജയ പ്രതീക്ഷ വെറും ആഗ്രഹം മാത്രമാണെന്നും, തൃശൂരിൽ....

ആര്യ രാജേന്ദ്രന്റെ വാഹനം തടഞ്ഞ സംഭവം: കെ എസ് ആർ ടി സി ഡ്രൈവർ ലഹരി ഉപയോഗിച്ചതിന്റെ തെളിവ് കൈരളി ന്യൂസിന്

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്റെയും ,ഭർത്താവ് കെ എം സച്ചിൻ ദേവ് എംഎൽഎയുടെ വാഹനം തടഞ്ഞ് പ്രശ്നമുണ്ടാക്കിയ സംഭവത്തിൽ കെ....

‘രാഷ്ട്രീയത്തിൽ നമുക്ക് ഒരൊറ്റ കാഫറെ ഉള്ളൂ… അത് സംഘ് പരിവാറാണ്, അവർ വെറുപ്പ് വിതച്ച്, വിഭാഗീയത സൃഷ്ടിക്കുന്നു: കെ കെ ഷാഹിന

സംഘ്പരിവാറിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് മാധ്യമപ്രവർത്തക കെ കെ ഷാഹിനയുടെ ഫേസ്ബുക് പോസ്റ്റ്. രാഷ്ട്രീയത്തിൽ നമുക്ക് ഒരൊറ്റ കാഫറെ ഉള്ളൂ…....

തരൂരിന്റെ വോട്ട് ചോര്‍ന്നോ? തിരുവനന്തപുരത്ത് 274 ബൂത്തുകളില്‍ കോണ്‍ഗ്രസിന് ഇന്നേജന്റുമാരില്ല; കോണ്‍ഗ്രസ് നേതാക്കളുടെ ഫോണ്‍ സംഭാഷണം കൈരളി ന്യൂസിന്

തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന്റെ വോട്ട് ചോര്‍ന്നെന്ന് നേതൃത്വത്തിന് ആശങ്ക. നഗരത്തിലെ മണ്ഡലങ്ങളില്‍ തരൂരിന്റെ വോട്ടുകള്‍ വ്യാപകമായി ചോര്‍ന്നെന്നാണ്....

ഗര്‍ഭാശയ മുഴ നീക്കം ചെയ്യുന്നതിനായി തിരുവനന്തപുരം ആറ്റുകാല്‍ ദേവി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ചികിത്സയ്ക്കിടെ യുവതിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം ആറ്റുകാല്‍ ദേവി ആശുപത്രിയില്‍ ചികിത്സയ്ക്കിടെ യുവതി മരിച്ചു. വന്ധ്യത ചികിത്സയ്ക്ക് എത്തിയ യുവതി മഞ്ജുഷയാണ്  (40) മരിച്ചത്. മരണത്തിന്....

കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്

കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഏപ്രില്‍ 28, 29 തീയതികളില്‍ കൊല്ലം,....

ചുട്ടുപഴുത്ത് കേരളം; വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ചൂട് കനക്കുന്നു. 2024 ഏപ്രില്‍ 28 മുതല്‍ മെയ് 2 വരെ പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 41°C....

ഒരു വർഷം കൊണ്ട് 20 ലക്ഷം യാത്രക്കാർ; കൊച്ചി വാട്ടർ മെട്രോ മറ്റൊരു ചരിത്രനേട്ടം കൂടി

ഒരു വർഷം കൊണ്ട് 20 ലക്ഷം യാത്രക്കാരുമായി കൊച്ചി വാട്ടർ മെട്രോ. കേരള സർക്കാരിൻ്റെ അഭിമാന പദ്ധതിയായ കൊച്ചി വാട്ടർ....

മോദിയുടെ മുസ്ലിംവിരുദ്ധ പ്രസംഗം; വിമര്‍ശിച്ച നേതാവ് ഉസ്മാന്‍ ഘാനിയെ അറസ്റ്റുചെയ്തു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പെരുമാറ്റച്ചട്ടം ലംഘനങ്ങള്‍ക്കെതിരെ 2019 മുതല്‍ തെരെഞ്ഞെടുപ്പ് കമ്മീഷനു ലഭിച്ചത് 27 പരാതികള്‍. അതില്‍ 12പരാതികളും വിദ്വേഷപ്രസംഗങ്ങള്‍....

ദക്ഷിണേന്ത്യയെ വിഭജിച്ച് പുതിയ രാജ്യം വേണമെന്ന് ആവശ്യപ്പെടുന്നു; ഇന്ത്യ സഖ്യത്തിനെതിരെ ആരോപണവുമായി മോദി

ദക്ഷിണേന്ത്യയെ വിഭജിച്ച് പുതിയ രാജ്യം വേണമെന്ന് പ്രതിപക്ഷം പറയുന്നുവെന്ന് നരേന്ദ്ര മോദി. പ്രതിപക്ഷ സഖ്യമായ ഇന്ത്യക്കെതിരെ ഗുരുതര ആരോപണങ്ങളാണ് പ്രധാനമന്ത്രി....

Page 248 of 1270 1 245 246 247 248 249 250 251 1,270