Big Story
സമരത്തിന്റെയും രക്തസാക്ഷിത്വത്തിന്റെയും ഓര്‍മ്മ പുതുക്കി മെയ്ദിനം
സര്‍വ രാജ്യ തൊഴിലാളികളെ സംഘടിക്കുവിന്‍… സംഘടിച്ച് സംഘടിച്ച് ശക്തരാകുവിന്‍.. അതേ… സംഘടിച്ച് ശക്തരായ തൊഴിലാളി വര്‍ഗം നടത്തിയ സമരത്തിന്റെയും രക്തസാക്ഷിത്വത്തിന്റെയും ഓര്‍മ പുതുക്കിയാണ് വീണ്ടുമൊരു തൊഴിലാളി ദിനം....
തൃശൂര്‍ കരൂപ്പടന്നയില്‍ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയ ആള്‍ മരിച്ചു. നെടുങ്കാണത്ത് കുന്ന് ഞാവേലിപ്പറമ്പില്‍ വീട്ടില്‍ നൗഷാദ് ആണ് മരിച്ചത്.....
അമേഠി ലോക്‌സഭാ സീറ്റില്‍ ഗാന്ധി കുടുംബത്തിലെ അംഗം തന്നെ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് യുപിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുത്തിയിരിപ്പ് പ്രതിഷേധം നടത്തി.....
ഹൈദരാബാദ് സിറ്റിയിൽ മൽസരിക്കുന്ന അസദുദ്ദീൻ ഉവൈസിയുടെ തെരഞ്ഞെടുപ്പ് പ്രചരണ രീതിയാണ് വടകര പാർലമെൻ്റ് മണ്ഡലത്തിലും കാണാനിടയായത് എന്ന് കെ ടി....
കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ അധിക്ഷേപത്തിനെതിരെ പ്രതികരിച്ച മേയര്‍ ആര്യ രാജേന്ദ്രനെതിരെ നടക്കുന്നത് അശ്ലീല സൈബര്‍ ആക്രമണം. വലത് കോണ്‍ഗ്രസ് പ്രൈഫലുകളില്‍....
കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ALSO READ: വിദ്വേഷ പ്രചരണത്തിനും അക്രമത്തിനും അടിച്ചമർത്തലുകൾക്കുമെതിരെ അടിയുറച്ച വർഗ ബോധത്തിലധിഷ്ഠിതമായ സമര പ്രസ്ഥാനം ഉയർന്നുവരികതന്നെ....
കേരളത്തിലെ പോലെ തന്നെ കര്‍ണാടകയിലും കടുത്ത ചൂടാണ്. പല സംസ്ഥാനങ്ങലിലും ചൂട് അസഹനീയമായി തുടരുന്നതിനിടയില്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ഇന്ത്യന്‍....
ഇന്ത്യയുടെ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ് അംഗം ഖാലിസ്ഥാന്‍ വിഘടനവാദി പന്നുവിനെ കൊല്ലാന്‍ പദ്ധതിയിട്ടെന്ന വാഷിംഗ്ടണ്‍ പോസ്റ്റിന്റെ വെളിപ്പെടുത്തിലിന് എതിരെ....
ദില്ലി മദ്യ നയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തതതില്‍ ഇഡിയോട് വിശദീകരണം തേടി സുപ്രീം കോടതി. ലോക്സഭ....
തെരഞ്ഞെടുപ്പിലെ സ്ഥിരം ട്രെന്റുകള്‍ മാറ്റിപിടിച്ചിരിക്കുകയാണ് ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഢി. സിനിമാ താരങ്ങള്‍, സെലിബ്രിറ്റികള്‍, ഇന്‍ഫ്‌ളുവന്‍സേഴ്‌സ് എന്നിവരെ ഒഴിവാക്കി....
എഎപി നേതാവ് രാഘവ് ചദ്ദയുടെ കാഴ്ച ശക്തി നഷ്ടപ്പട്ടിട്ടുണ്ടാകാമെന്ന് ദില്ലി മന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായി സൗരഭ് ഭരദ്വാജ്....
ട്വന്റി ട്വന്റി ലോകകപ്പ് ഇന്ത്യന്‍ ടീമിനെ പ്രഖ്യപിച്ചു. മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍. രോഹിത് ശര്‍മ്മയാണ് നായകന്‍. ഉപനായകനായി....
ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം മെയ് എട്ടിന് പ്രഖ്യാപിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി....
തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിക്ക് മികച്ച സ്‌കോറോടെ ദേശീയ ഗുണനിലവാര അംഗീകാരമായ ലക്ഷ്യ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചതായി ആരോഗ്യ....
ലൈംഗികാതിക്രമ പരാതിയിന്മേൽ ജെ ഡി എസ് എംപി പ്രജ്വൽ രേവണ്ണയ്ക്ക് സസ്പെൻഷൻ. ലൈംഗികാതിക്രമം നടത്തിയെന്ന് യുവതി നൽകിയ പരാതിയിന്മേലാണ് നടപടി.....
സംസ്ഥാനത്ത് റെക്കോർഡ് വൈദ്യുതി ഉപയോഗം രേഖപ്പെടുത്തി. 113.14 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇന്നലെ രേഖപ്പെടുത്തിയത്. കെഎസ്ഇബി ലോഡ് ഷെഡിംഗ് ആവശ്യപ്പെട്ടിട്ടില്ലെന്നും....
കൊവിഡ് പ്രതിരോധ വാക്സിനായ കൊവിഷീല്‍ഡ് ഗുരുതര പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകുമെന്ന് സമ്മതിച്ച് നിര്‍മാതാക്കളായ അസ്ട്രസെനക്ക കമ്പനി. കൊവിഷീല്‍ഡ്, വാക്സ്സെവരിയ എന്നീ വാക്സിനുകളുടെ....
സുപ്രഭാതം പത്രം കത്തിച്ചതിനെ ന്യായീകരിക്കുന്ന ലേഖനം പ്രസിദ്ധീകരിച്ച് ചന്ദ്രിക. നടന്നത് സ്വാഭാവികമായ വിഷമ പ്രകടനം എന്ന് വിശദീകണം. സുപ്രഭാതം സമുദായത്തിൽ....
ബിജെപിയിൽ ശോഭ സുരേന്ദ്രനെതിരെ പടയൊരുക്കം. ദല്ലാൾ നന്ദകുമാർ വിഷയത്തിൽ പ്രകാശ് ജാവദേക്കർ കേന്ദ്ര നേതൃത്വത്തിന് പരാതി നൽകി. സ്ഥലക്കച്ചവടവുമായി ബന്ധപ്പെട്ട്....
പി ജയരാജന്റെ വധശ്രമകേസിൽ സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിച്ച് സംസ്ഥാന സർക്കാർ. ഏഴ് പ്രതികളെ വെറുതെ വിട്ടതിനെതിരെയാണ് അപ്പീല്‍ സമര്‍പ്പിച്ചിരിക്കുന്നത്. കേരള....
പാലക്കാട് ഡിവൈഡറില്‍ ഇടിച്ച് വാഹനം മറിഞ്ഞ് ഒരു മരണം. പാലക്കാട് കണ്ണന്നൂരില്‍ കൊടൈക്കനാല്‍ സ്വദേശികള്‍ സഞ്ചരിച്ച വാഹനം ഡിവൈഡറില്‍ ഇടിച്ച്....
ഒഞ്ചിയം രണ സ്മരണകൾക്ക് ഇന്നേക്ക് 76 വർഷം. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ ജ്വലിക്കുന്ന ഓർമ്മകളാണ് ഒഞ്ചിയം രക്തസാക്ഷിത്വം. സി പി ഐ....