Big Story

ദിലീപിൻ്റെ ശബരിമലയിലെ വിഐപി ദർശനം: പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു

ദിലീപിൻ്റെ ശബരിമലയിലെ വിഐപി ദർശനം: പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു

ദിലീപിൻ്റെ ശബരിമലയിലെ വിഐപി ദർശനത്തിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചതായി ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബു പറഞ്ഞു. വിശദമായ റിപ്പോർട്ട് തിങ്കളാഴ്ച സമർമിപ്പിക്കുമെന്നും സിസിടിവി ദ്യശ്യങ്ങൾ ശനിയാഴ്ച്ച....

‘നാടിൻ്റെ താത്പര്യം സംരക്ഷിച്ചാണ് സർക്കാർ തീരുമാനങ്ങൾ’: ടി കോം വിവാദത്തിൽ പ്രതികരിച്ച് മന്ത്രി പി രാജീവ്

ടി കോം വിവാദത്തിൽ പ്രതികരിച്ച് മന്ത്രി പി രാജീവ്. നാടിൻ്റെ താത്പര്യം സംരക്ഷിച്ചാണ് സർക്കാർ തീരുമാനങ്ങൾ എന്നും നിയമോപദേശ പ്രകാരമാണ്....

യൂത്ത് കോൺ​​ഗ്രസ് മുൻ നേതാവ് എകെ ഷാനിബ് ഡിവൈഎഫ്ഐയിൽ

യൂത്ത് കോൺ​​ഗ്രസ് മുൻ നേതാവ് എകെ ഷാനിബ് ഡിവൈഎഫ്ഐയിൽ ചേർന്നു.ഷാനിബിന് ഡിവൈഎഫ്ഐയിൽ പ്രാഥമിക അംഗത്വം ലഭിച്ചു. ചില സത്യങ്ങൾ വിളിച്ചു....

‘മുടങ്ങിപ്പോയ പദ്ധതി യാഥാർത്ഥ്യമാകുന്നു, 2025 ഡിസംബറിൽ എൻഎച്ച്66 നിർമാണം പൂർത്തിയാകും; മന്ത്രി മുഹമ്മദ് റിയാസ്

കാസർകോട് മുതൽ തിരുവന്തപുരം വരെയുള്ള ദേശീയ പാത എൻഎച്ച്66 2025 ഡിസംബർ മാസത്തോടെ പൂർത്തിയാക്കാനാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്.എൻഎച്ച്66 പ്രവർത്തികളുടെ....

മഴ പോയിട്ടില്ല! ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദ സാധ്യത

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദ സാധ്യത.തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിനും ഭൂമധ്യ രേഖക്ക് സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി ചക്രവാത....

ബലാത്സംഗക്കേസ്; നടൻ സിദ്ദിഖിന് കർശന ഉപാധികളോടെ ജാമ്യം

ബലാത്സംഗ കേസിൽ അറസ്റ്റിലായ നടൻ സിദ്ദിഖിന് കർശന ഉപാധികളോടെ ജാമ്യം. ഒരു ലക്ഷം രൂപ കെട്ടിവെയ്ക്കണമെന്നും അനുവാദമില്ലാതെ കേരളം വിട്ടു....

നോട്ടുകെട്ടുമായി രാജ്യസഭയില്‍, കോണ്‍ഗ്രസ് അംഗം മനു അഭിഷേക് സിങ്‌വിക്കെതിരെ അന്വേഷണം നിര്‍ദ്ദേശിച്ച് രാജ്യസഭാ ചെയര്‍മാന്‍

കോണ്‍ഗ്രസ് അംഗം മനു അഭിഷേക് സിങ്‌വിയുടെ രാജ്യസഭയിലെ ഇരിപ്പിടത്തില്‍ നിന്നും നോട്ട്‌കെട്ടുകള്‍ കണ്ടെത്തി. അംഗത്തിന്റെ സീറ്റ് നമ്പറായ 222ന് സമീപത്ത്....

ഉരുൾപൊട്ടൽ ദുരന്തം: ധനസഹായം നൽകില്ലെന്ന് ആവർത്തിച്ച് കേന്ദ്രം; കേന്ദ്രം എത്ര ഫണ്ട് നൽകിയെന്ന് ചോദിച്ച് കോടതി

വയനാട് മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കേരളത്തിന് ധനസഹായം നൽകില്ലെന്ന് ആവർത്തിച്ച് കേന്ദ്രസർക്കാർ. കേരളത്തിലെ എംപിമാർ ഒപ്പിട്ടു നൽകിയ....

കോൺഗ്രസ് വിട്ട എ കെ ഷാനിബ് ഡിവൈഎഫ്ഐയിലേക്ക്

കോണ്‍ഗ്രസ് വിട്ട എ കെ ഷാനിബ് ഡിവൈഎഫ്‌ഐയിലേക്ക്. ഇന്ന് സംസ്ഥാന കമ്മിറ്റി ഓഫീസില്‍ വെച്ച് ഡിവൈഎഫ്‌ഐ അംഗത്വം സ്വീകരിക്കും. യൂത്ത്....

സ്മാര്‍ട്ട് സിറ്റി ആശയത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടില്ല; കേരളം മൊത്തത്തില്‍ സ്മാര്‍ട്ട് സിറ്റിയാക്കാന്‍ സാധിക്കുമെന്നും മന്ത്രി പി രാജീവ്

സ്മാര്‍ട്ട് സിറ്റി ആശയത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറില്ലെന്ന് മന്ത്രി പി രാജീവ്. കേരളം മൊത്തത്തില്‍ സ്മാര്‍ട് സിറ്റിയാക്കാന്‍ സാധിക്കുമെന്നും വ്യവസായ....

‘കോൺഗ്രസിന്‍റെയും ലീഗിന്‍റെയും ലക്ഷ്യം വർഗീയ ശക്തികളുമായി ചേർന്നുള്ള അധികാര രാഷ്ട്രീയം’; കോൺഗ്രസുകാരനായി തുടരുകയെന്ന ആഗ്രഹം ഉപേക്ഷിക്കുന്നു: എകെ ഷാനിബ്

നിലപാട് തുറന്ന് പറഞ്ഞതിന്‍റെ പേരിൽ കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ടപ്പോഴും ഒരു കോൺഗ്രസുകാരനായി തന്നെ തുടരുക എന്ന എന്‍റെ ആഗ്രഹം ഞാൻ....

റേഷൻ മസ്റ്ററിങ്: ‘ജനങ്ങൾ പൂർണമായും പങ്കെടുക്കണം’; പൊതുവിപണിയിലെ വില പിടിച്ചു നിർത്താനാകുന്നത് സപ്ലൈകോ ഉള്ളത് കൊണ്ടെന്നും മന്ത്രി

ഒരു കോടി 54 ലക്ഷം ജനങ്ങളെ മസ്റ്ററിംഗിൽ പങ്കാളിയാക്കണമെന്നും വളരെ ശ്രമകരമായ ഉദ്യമമാണിതെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജിആർ....

ഇന്ത്യന്‍ ഭരണ ഘടനയുടെ ശില്‍പി, അവകാശത്തിനായി തെരുവിലിറങ്ങിയ വിപ്ലവ പോരാളി; ഡോ. ബി ആര്‍ അംബേദ്കറുടെ ഓര്‍മ ദിനം

ഭരണഘടനയുടെ ശില്‍പിയും മര്‍ദിതവര്‍ഗ വിമോചകനുമായ ഡോ. ബാബാസാഹിബ് അംബേദ്കറുടെ 68-ാം ഓര്‍മദിനമാണിന്ന്. ഭരണഘടനാമൂല്യങ്ങള്‍ തൂത്തെറിയുന്നവര്‍ ഭരണകൂടമാകുന്ന ഇന്നിന്റെ കാലത്ത് അംബേദ്കറുടെ....

ഒരു രാജ്യത്തിന്റെ വിധി! ഇന്ത്യയുടെ ചരിത്രത്തിലെ ഉണങ്ങാത്ത മുറിവ്; ബാബ്റി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് 32 വര്‍ഷം

ഇന്ന് ബാബ്റി മസ്ജിദ് ദിനം. ഇന്ത്യയുടെ ചരിത്രത്തിലെ ഉണങ്ങാത്ത മുറിവാണ് ബാബറി മസ്ജിദ്. 1992 ഡിസംബര്‍ ആറിന് കോണ്‍ഗ്രസ് സര്‍ക്കാറിന്റെ....

ടീകോമിനെ ഒഴിവാക്കിയത് കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചതിനാൽ; സര്‍ക്കാരിനെതിരെ നടക്കുന്നത് വ്യാജപ്രചരണം

സ്മാര്‍ട്ട് സിറ്റി പദ്ധതിയിൽ ടീകോമിനെ ഒഴിവാക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ നടക്കുന്നത് വസ്തുതാ വിരുദ്ധ പ്രചാരണം. കൃത്യമായ കൂടിയാലോചനകൾ നടത്തിയും....

വ്യവസായങ്ങളില്‍ നിന്ന് കേരളം ലക്ഷ്യമിടുന്നത് ഒരു ലക്ഷം കോടി വിറ്റുവരവ്: മന്ത്രി പി രാജീവ്

വ്യവസായങ്ങളില്‍ നിന്ന് ഒരു ലക്ഷം കോടി വിറ്റുവരവാണ് കേരളം ലക്ഷ്യമിടുന്നതെന്ന് മന്ത്രി പി രാജീവ്. ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപ....

കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ ദില്ലി ചലോ മാർച്ചിനൊരുങ്ങി കർഷക സംഘടകൾ

കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ ദില്ലി ചലോ മാർച്ചിനൊരുങ്ങി കർഷക സംഘടകൾ. പഞ്ചാബിൽ നിന്നും കർഷകർ ദില്ലിയിലേക്ക് കാൽനടയായി....

ജില്ലാ ജഡ്ജിയും, മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗവും, കേരള ജുഡീഷ്യൽ അക്കാദമി ഡയറക്ടറുമായിരുന്ന ആർ നടരാജൻ വിട വാങ്ങി

ജില്ലാ ജഡ്ജി, മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം, കേരള ജുഡീഷ്യൽ അക്കാദമി ഡയറക്ടർ എന്നീ നിലകളിൽ നിയമ ലോകത്തെ നിറസാന്നിധ്യമായിരുന്ന....

ദേശിയപാത 66ന്‍റെ വിവിധ സ്ട്രച്ചുകളുടെ നിര്‍മ്മാണ പുരോഗതി വിലയിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ

ദേശിയപാത 66ന്‍റെ നിര്‍മ്മാണ പുരോഗതികള്‍ വിലയിരുത്താനാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതല യോഗം ചേര്‍ന്നത്. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ....

‘തിരുത്തലാണ് ഉദ്ദേശിക്കുന്നത്; തെറ്റായ ഒരു പ്രവണതയും പാർട്ടിയിൽ ഉണ്ടാകില്ല’: എം വി ഗോവിന്ദൻ മാസ്റ്റർ

തിരുത്തലാണ് പാർട്ടി ഉദ്ദേശിക്കുന്നത്, തെറ്റായ ഒരു പ്രവണതയും പാർട്ടിയിൽ ഉണ്ടാകില്ല എന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി....

ഇന്ത്യയുടെ വ്യോമയാന മേഖല നിയന്ത്രിക്കുന്നത് ‘3 മെൻ ആർമി’; എഎ റഹീം എംപി

ഇന്ത്യൻ വ്യോമയാന മേഖല നിയന്ത്രിക്കുന്നത് ‘3 മെൻ ആർമി ‘യാണെന്ന് ഭാരതീയ വായുയാൻ വിധേയകിന്മേലുള്ള ചർച്ചയിൽ പ്രതികരിച്ചു കൊണ്ട് എഎ....

മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവസ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്‌നാവസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഏകനാഥ് ഷിന്‍ഡെ, അജിത് പവാര്‍ എന്നിവര്‍ ഉപമുഖ്യമന്ത്രിമാരായും അധികാരമേറ്റു. മുംബൈ....

Page 24 of 1265 1 21 22 23 24 25 26 27 1,265