Big Story

സംസ്ഥാനത്ത് 52.25 പോളിംഗ് ശതമാനം; പുറത്തുവന്നത് 03.15 PM വരെയുള്ള കണക്കുകള്‍

സംസ്ഥാനത്ത് 52.25 പോളിംഗ് ശതമാനം; പുറത്തുവന്നത് 03.15 PM വരെയുള്ള കണക്കുകള്‍

ലോക്സഭ തെരഞ്ഞെടുപ്പിലെ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. കേരളമുൾപ്പടെ 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങൾ ആണ് ഇന്ന് വിധിയെഴുതുക. രാവിലെ ഏഴുമണി മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്....

കക്കാടംപൊയിലില്‍ വോട്ട് ചെയ്യാന്‍ പോയവരുടെ കാര്‍ യാത്രക്കിടെ കത്തി നശിച്ചു

കക്കാടംപൊയിലില്‍ വോട്ട് ചെയ്യാന്‍ പോയവരുടെ കാര്‍ യാത്രക്കിടെ കത്തി നശിച്ചു. കൂടരഞ്ഞി കക്കാടംപൊയിലില്‍ ആണ് സംഭവം. വാഹനത്തില്‍ നിന്നും പുക....

‘വോട്ട് ചെയ്തിട്ടല്ലേ വോട്ട് ചോദിക്കേണ്ടത്,വോട്ട് ചെയ്യാത്തതിന്റെ അപകര്‍ഷതാബോധമൊന്നും മുഖത്ത് കാണാനില്ല’; രാജീവ് ചന്ദ്രശേഖറിനെ വിമര്‍ശിച്ച് പന്ന്യന്‍ രവീന്ദ്രന്‍

സ്വന്തം വോട്ട് ചെയ്യാത്ത എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിനെ വിമര്‍ശിച്ച് തിരുവനന്തപുരം മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍. സ്വയം....

അമ്പലപ്പുഴയിൽ വോട്ടുചെയ്‌ത്‌ മടങ്ങിയ വയോധികൻ കുഴഞ്ഞുവീണ്‌ മരിച്ചു

അമ്പലപ്പുഴ കാക്കാഴത്ത്‌ വോട്ടുചെയ്‌ത്‌ മടങ്ങിയ വയോധികൻ കുഴഞ്ഞുവീണ്‌ മരിച്ചു. പി സോമരാജൻ ആണ് മരിച്ചത്. 76 വയസായിരുന്നു. അമ്പലപ്പുഴ കാക്കാഴം....

‘വലതു മാധ്യമങ്ങളും കോൺഗ്രസും നുണപ്രചരിപ്പിക്കുന്നു’: സിപിഐഎം തൃശൂർ ജില്ലാ കമ്മറ്റി

പരാജയ ഭീതിയിൽ നിന്നാണ് സിപിഐഎം ബിജെപിക്ക് വോട്ട് ചെയ്യുമെന്ന് കോൺഗ്രസ് പ്രചരിപ്പിക്കുന്നതെന്ന് സിപിഐഎം തൃശൂർ ജില്ലാ കമ്മറ്റി. അവിശുദ്ധ കൂട്ടുകെട്ടുകളുടെ....

‘എൽഡിഎഫ് ഐതിഹാസിക വിജയം നേടും, രാഷ്ട്രീയ പ്രബുദ്ധതയോടെയാണ് കേരളം വോട്ട് ചെയ്യുന്നത്’: എംവി ഗോവിന്ദൻ മാസ്റ്റർ

എൽഡിഎഫ് ഐതിഹാസിക വിജയം നേടുമെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ. രാഷ്ട്രീയ പ്രബുദ്ധതയോടെയാണ് കേരളം വോട്ട് ചെയ്യുന്നത്. ഇടത് എംപിമാരുടെ ശബ്ദം....

ബിജെപിയുടെ മണിപവറിന് കേരളത്തിൽ സ്ഥാനം ഉണ്ടാവില്ല, കേരളത്തിൽ ഇടതുമുന്നണി ചരിത്രവിജയം നേടും: മന്ത്രി വി എൻ വാസവൻ

മധ്യതിരുവതാംകൂറിൽ ഇടതുമുന്നണി ഉജ്ജ്വല വിജയം നേടുമെന്ന് മന്ത്രി വി എൻ വാസവൻ.കേരളത്തിൽ ഇടതുമുന്നണി ചരിത്രവിജയം നേടുമെന്നും കേന്ദ്രത്തിനുള്ള താക്കീത് കേരളം....

ലോക്സഭ തെരഞ്ഞെടുപ്പ്; ഇതുവരെയുള്ള വോട്ടിംഗ് ശതമാനം

ലോക്സഭ തെരഞ്ഞെടുപ്പ് രണ്ടാംഘട്ടം പൂർത്തിയാകുമ്പോൾ 9 മണി വരെയുള്ള കണക്കുകൾ പ്രകാരം കേരളത്തിൽ രേഖപ്പെടുത്തിയത് 11.90% പോളിംഗ്. അസമിൽ 9.15%,....

‘കെ സുധാകരനും ശോഭ സുരേന്ദ്രനും തമ്മില്‍ അന്തര്‍ധാര, ഇവര്‍ ചേര്‍ന്നാണ് എനിക്കെതിരെ ഗുഢാലോചന നടത്തിയത്’: ഇ പി ജയരാജന്‍

കെ സുധാകരനും ശോഭാസുരേന്ദ്രനും തമ്മില്‍ അന്തര്‍ധാരയെന്നും ഇവര്‍ ചേര്‍ന്നാണ് തനിക്കെതിരെ ഗുഢാലോചന നടത്തിയതെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. വോട്ട്....

ഫാർമസി ഡിപ്ലോമ പരീക്ഷയുടെ ഉത്തരമായി എഴുതിയത് ജയ് ശ്രീറാമും ക്രിക്കറ്റ് താരങ്ങളുടെ പേരും; നാല്‌ വിദ്യാർഥികൾക്ക് 50 ശതമാനം മാർക്ക് നൽകി യു പി സർവകലാശാല

ജയ് ശ്രീറാമും ക്രിക്കറ്റ് താരങ്ങളുടെ പേരും എഴുതിവെച്ച നാല്‌ വിദ്യാർഥികൾക്ക് 50 ശതമാനം മാർക്ക് നൽകി യു പി സർവകലാശാല.....

രാജീവ് ചന്ദ്രശേഖർ വോട്ട് ചെയ്യാൻ ബെംഗളൂരിൽ പോകാത്തത് ജനാധിപത്യ പ്രക്രിയയെ അവഹേളിക്കുന്ന നിലപാട്: മന്ത്രി ജി ആർ അനിൽ

എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ വോട്ട് ചെയ്യാൻ പോകാത്തത് ജനാധിപത്യ പ്രക്രിയയെ അവഹേളിക്കുന്ന നിലപാടെന്ന് മന്ത്രി ജി ആർ അനിൽ.....

‘കേരളം എല്‍ഡിഎഫിന് ചരിത്ര വിജയം സമ്മാനിക്കും’: മുഖ്യമന്ത്രി

കേരളം എല്‍ഡിഎഫിന് ചരിത്ര വിജയം സമ്മാനിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു മണ്ഡലത്തിലും ബിജെപി രണ്ടാം സ്ഥാനത്തെത്തില്ല. വോട്ട് രേഖപ്പെടുത്തിയ....

കേരളത്തില്‍ ഇടത് തരംഗം; എല്‍ഡിഎഫ് ചരിത്ര വിജയം നേടും: ഇ പി ജയരാജന്‍

കേരളത്തില്‍ ഇടത് തരംഗമെന്നും എല്‍ഡിഎഫ് ചരിത്ര വിജയം നേടുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ഇടതുപക്ഷമില്ലാതെ ഇന്ത്യയില്ല എന്ന്....

‘തിരുവനന്തപുരം മണ്ഡലത്തിൽ വിജയസാധ്യത പന്ന്യൻ രവീന്ദ്രന് തന്നെ’: ആര്യ രാജേന്ദ്രൻ

തിരുവനന്തപുരം മണ്ഡലത്തിൽ വിജയസാധ്യത പന്ന്യൻ രവീന്ദ്രന് തന്നെയെന്ന് മേയർ ആര്യ രാജേന്ദ്രൻ. വോട്ട് രേഖപ്പെടുത്തിയശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മേയർ. മുടവന്മുകൾ....

മാവേലി വർഷത്തിൽ ഒരിക്കൽ വരും, ശശി തരൂർ അഞ്ചു വർഷത്തിൽ ഒരിക്കൽ നോമിനേഷൻ നൽകാനാണ് മണ്ഡലത്തിൽ വരുന്നത്:  മന്ത്രി വി ശിവൻകുട്ടി

ശശി തരൂർ അഞ്ചു വർഷത്തിൽ ഒരിക്കൽ നോമിനേഷൻ നൽകാനാണ് മണ്ഡലത്തിൽ വരുന്നത്  എന്ന്  മന്ത്രി വി ശിവൻകുട്ടി. മാവേലി വർഷത്തിൽ....

ഇടതു മുന്നണി വലിയ വിജയം നേടും, പത്തനംതിട്ടയിൽ എൽഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരം: വോട്ട് രേഖപ്പെടുത്തി തോമസ് ഐസക്

പത്തനംതിട്ടയിലെ ലോക്സഭ ഇലക്ഷൻ എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. തോമസ് ഐസക് വോട്ട് രേഖപ്പെടുത്തി. കവടിയാറിലെ സാൽവേഷൻ ആർമി സ്കൂളിൽ ആണ്....

ഇന്ത്യയെ വീണ്ടെടുക്കാന്‍ കേരളത്തിന്‍റെ വിധിയെഴുത്ത്; രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

ലോക്സഭ തെരഞ്ഞെടുപ്പിലെ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. കേരളമുൾപ്പടെ 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങൾ ആണ് ഇന്ന് വിധിയെഴുതുക. രാവിലെ ഏഴുമണി....

വർഗീയതയോട് സന്ധി ചെയ്യാത്ത യൂണിയൻ ഗവണ്മെന്റിന്റെ രൂപീകരണത്തിന് സഹായകമാകും നിങ്ങളുടെ ഓരോ വോട്ടും: മന്ത്രി പി രാജീവ്

ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും രാജ്യത്തിന്റെ ഫെഡറൽ ഘടന അട്ടിമറിക്കപ്പെടാതിരിക്കുന്നതിനും വർഗീയതയോട് സന്ധി ചെയ്യാത്ത യൂണിയൻ ഗവണ്മെന്റിന്റെ രൂപീകരണത്തിനും നിങ്ങളുടെ ഓരോ....

കേന്ദ്രത്തിൽ ഒരു മതനിരപേക്ഷ സർക്കാർ അധികാരത്തില്‍ വരുന്നു എന്നത് ഉറപ്പ് വരുത്താനുള്ള മലയാളികളുടെ ഫിക്സഡ് ഡെപ്പോസിറ്റ് ആണ്‌ ഓരോ ഇടതുപക്ഷ എംപിയും: മന്ത്രി വി ശിവൻകുട്ടി

എന്തുകൊണ്ട്‌ ഇത്തവണ ഇടതുപക്ഷത്തിന് വോട്ട് ചെയ്യണം എന്ന് പറയുന്നതിന്റെ കാരണങ്ങൾ വ്യക്തമാക്കി മന്ത്രി വി ശിവൻകുട്ടി. മന്ത്രി പങ്കുവെച്ച ഫേസ്ബുക്....

ലോക്സഭാ തെരഞ്ഞെടുപ്പ്; രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ

ലോക്സഭ തിരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട വോട്ടെടുപ്പ് നാളെ. കേരളമുൾപെടെ 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങൾ നാളെ വിധിയെഴുതും. ആകെ 1210....

പാർലമെൻ്റിൽ കേരളം അനാഥമാകരുത്, നാളെയും മതനിരപേക്ഷ ഇന്ത്യ നിലനിൽക്കണം: എം സ്വരാജ്

പാർലമെൻ്റിൽ കേരളം അനാഥമാകരുത് എന്ന് എം സ്വരാജ്. ഇന്ത്യയിലിന്ന് മനുഷ്യർക്ക് വിശ്വാസമർപ്പിക്കാൻ ഇടതുപക്ഷം മാത്രമേയുളളൂവെന്ന് എം സ്വരാജ് പങ്കുവെച്ച ഫേസ്ബുക്....

ആന്‍റോ ആന്‍റണിക്ക് വോട്ടുചെയ്യുന്നവരെ സമ്മതിക്കണം’ ; പാർലമെന്‍റിന്‍റെ നിലവാരമുയര്‍ത്താന്‍ ഐസക് വേണം, ബ്രിട്ടാസിന്‍റെ പ്രകടനം കാണുന്നില്ലേയെന്ന് ഹരീഷ് വാസുദേവന്‍

ഇനിയുള്ള പാർലമെന്റിൽ ഐസക്കിനെപ്പോലെയുള്ള നേതാക്കൾ നന്നായി ശോഭിക്കുമെന്ന് അഡ്വക്കേറ്റ് ഹരീഷ് വാസുദേവന്‍. ഹരീഷ് വാസുദേവന്റെ ഫേസ്ബുക് പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.....

Page 251 of 1270 1 248 249 250 251 252 253 254 1,270