Big Story

‘ബിജെപിയുടെ വിജയ പ്രതീക്ഷ വെറും ആഗ്രഹം, തൃശൂരിൽ സുരേഷ് ഗോപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും’, വെള്ളാപ്പള്ളി നടേശൻ

‘ബിജെപിയുടെ വിജയ പ്രതീക്ഷ വെറും ആഗ്രഹം, തൃശൂരിൽ സുരേഷ് ഗോപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും’, വെള്ളാപ്പള്ളി നടേശൻ

തൃശൂരിൽ സുരേഷ് ഗോപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്ന് വെള്ളാപ്പള്ളി നടേശൻ. ബിജെപിയുടെ വിജയ പ്രതീക്ഷ വെറും ആഗ്രഹം മാത്രമാണെന്നും, തൃശൂരിൽ സുരേഷ് ഗോപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും....

തരൂരിന്റെ വോട്ട് ചോര്‍ന്നോ? തിരുവനന്തപുരത്ത് 274 ബൂത്തുകളില്‍ കോണ്‍ഗ്രസിന് ഇന്നേജന്റുമാരില്ല; കോണ്‍ഗ്രസ് നേതാക്കളുടെ ഫോണ്‍ സംഭാഷണം കൈരളി ന്യൂസിന്

തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന്റെ വോട്ട് ചോര്‍ന്നെന്ന് നേതൃത്വത്തിന് ആശങ്ക. നഗരത്തിലെ മണ്ഡലങ്ങളില്‍ തരൂരിന്റെ വോട്ടുകള്‍ വ്യാപകമായി ചോര്‍ന്നെന്നാണ്....

ഗര്‍ഭാശയ മുഴ നീക്കം ചെയ്യുന്നതിനായി തിരുവനന്തപുരം ആറ്റുകാല്‍ ദേവി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ചികിത്സയ്ക്കിടെ യുവതിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം ആറ്റുകാല്‍ ദേവി ആശുപത്രിയില്‍ ചികിത്സയ്ക്കിടെ യുവതി മരിച്ചു. വന്ധ്യത ചികിത്സയ്ക്ക് എത്തിയ യുവതി മഞ്ജുഷയാണ്  (40) മരിച്ചത്. മരണത്തിന്....

കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്

കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഏപ്രില്‍ 28, 29 തീയതികളില്‍ കൊല്ലം,....

ചുട്ടുപഴുത്ത് കേരളം; വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ചൂട് കനക്കുന്നു. 2024 ഏപ്രില്‍ 28 മുതല്‍ മെയ് 2 വരെ പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 41°C....

ഒരു വർഷം കൊണ്ട് 20 ലക്ഷം യാത്രക്കാർ; കൊച്ചി വാട്ടർ മെട്രോ മറ്റൊരു ചരിത്രനേട്ടം കൂടി

ഒരു വർഷം കൊണ്ട് 20 ലക്ഷം യാത്രക്കാരുമായി കൊച്ചി വാട്ടർ മെട്രോ. കേരള സർക്കാരിൻ്റെ അഭിമാന പദ്ധതിയായ കൊച്ചി വാട്ടർ....

മോദിയുടെ മുസ്ലിംവിരുദ്ധ പ്രസംഗം; വിമര്‍ശിച്ച നേതാവ് ഉസ്മാന്‍ ഘാനിയെ അറസ്റ്റുചെയ്തു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പെരുമാറ്റച്ചട്ടം ലംഘനങ്ങള്‍ക്കെതിരെ 2019 മുതല്‍ തെരെഞ്ഞെടുപ്പ് കമ്മീഷനു ലഭിച്ചത് 27 പരാതികള്‍. അതില്‍ 12പരാതികളും വിദ്വേഷപ്രസംഗങ്ങള്‍....

ദക്ഷിണേന്ത്യയെ വിഭജിച്ച് പുതിയ രാജ്യം വേണമെന്ന് ആവശ്യപ്പെടുന്നു; ഇന്ത്യ സഖ്യത്തിനെതിരെ ആരോപണവുമായി മോദി

ദക്ഷിണേന്ത്യയെ വിഭജിച്ച് പുതിയ രാജ്യം വേണമെന്ന് പ്രതിപക്ഷം പറയുന്നുവെന്ന് നരേന്ദ്ര മോദി. പ്രതിപക്ഷ സഖ്യമായ ഇന്ത്യക്കെതിരെ ഗുരുതര ആരോപണങ്ങളാണ് പ്രധാനമന്ത്രി....

മൂന്നാം ഘട്ട തെരഞ്ഞെടുപ്പിനായുള്ള പ്രചാരണം ശക്തമാക്കി രാഷ്ട്രീയ പാർട്ടികൾ

മൂന്നാം ഘട്ട തെരഞ്ഞെടുപ്പിനായുള്ള പ്രചാരണം ശക്തമാക്കി രാഷ്ട്രീയ പാർട്ടികൾ. മെയ് ഏഴിന് ഒൻമ്പത് സംസ്ഥാനങ്ങളിലെയും മൂന്ന് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും....

ഉത്തരക്കടലാസിൽ ‘ജയ് ശ്രീറാം’ എന്നെഴുതിയ വിദ്യാർത്ഥികളെ വിജയിപ്പിച്ച സംഭവം; യുപിയിലെ യൂണിവേഴ്സിറ്റിയിൽ അധ്യാപകർക്ക് സസ്‌പെൻഷൻ

ഉത്തരക്കടലാസിൽ ‘ജയ് ശ്രീറാം’ എന്നെഴുതിയ വിദ്യാർത്ഥികളെ വിജയിപ്പിച്ച സംഭവത്തിൽ യുപിയിലെ യൂണിവേഴ്സിറ്റിയിൽ അധ്യാപകർക്ക് സസ്‌പെൻഷൻ. ഉത്തര്‍പ്രദേശിലെ വീര്‍ ബഹാദൂര്‍ സിങ്....

തെരഞ്ഞെടുപ്പ് കമ്മിഷൻ പിടിച്ചെടുത്ത 4.8 കോടി വിട്ടു കിട്ടാൻ ബിജെപി സ്ഥാനാർത്ഥിയുടെ ശുപാർശ; കേസെടുത്ത് പൊലീസ്

തെരഞ്ഞെടുപ്പ് കമ്മിഷൻ പിടിച്ചെടുത്ത 4.8 കോടി വിട്ടു കിട്ടാൻ ബിജെപി സ്ഥാനാർത്ഥി ഇടപെട്ടെന്ന പരാതിയിൽ കേസെടുത്ത് പൊലീസ്. മുന്‍ മന്ത്രിയും....

‘ശബ്‌ദിച്ചാൽ കൊന്നു കളയും’ മസ്ജിദിലേക്ക് ഓടിക്കയറി മുഖം മൂടി ധരിച്ചവർ, കുട്ടികളെ നിശ്ശബ്ദരാക്കി അജ്മീറിൽ ഇമാമിനെ അടിച്ചു കൊന്നു

അജ്മീറില്‍ മസ്ജിദിനുള്ളില്‍ കയറി ഇമാമിനെ അടിച്ചുകൊന്ന് അജ്ഞാത സംഘം. ഉത്തര്‍പ്രദേശിലെ രാംപൂര്‍ സ്വദേശി മൗലാനാ മാഹിര്‍ ആണ് കഴിഞ്ഞ ദിവസം....

‘അറുപതാം വയസിൽ മിസ് യൂണിവേഴ്‌സ്’, സൗന്ദര്യ സങ്കൽപ്പങ്ങളൊക്കെ ഇനി മിഥ്യ, ചരിത്രം അലക്‌സാന്ദ്രയ്‌ക്കൊപ്പം

സൗന്ദര്യ സങ്കൽപ്പങ്ങളെയും സൗന്ദര്യ മത്സരങ്ങളുടെ ചരിത്രത്തെയും തിരുത്തി എഴുതി അര്‍ജന്റീനയില്‍ നിന്നുള്ള അറുപതുകാരി അലക്‌സാന്ദ്ര മരീസ റോഡ്രിഗസ്. ബ്യൂണസ് ഐറിസ്....

’10 കോടി നഷ്ടപരിഹാരം നല്‍കണം’, ശോഭ സുരേന്ദ്രന് ഗോകുലം ഗോപാലന്റെ വക്കീൽ നോട്ടീസ്

വ്യക്തിപരമായ അധിക്ഷേപത്തിനെതിരെ ശോഭ സുരേന്ദ്രന് ഗോകുലം ഗോപാലന്റെ വക്കീൽ നോട്ടീസ്. പത്രസമ്മേളനത്തില്‍ നടത്തിയ അധിക്ഷേപ പരാമർശങ്ങൾക്കെതിരെയാണ് നടപടി. പത്ത് കോടി....

പത്തനംതിട്ടയില്‍ ഇടത് മുന്നണി തകര്‍പ്പന്‍ വിജയം നേടുമെന്ന് ഡോ. തോമസ് ഐസക്

പത്തനംതിട്ടയില്‍ ഇടത് മുന്നണി തകര്‍പ്പന്‍ വിജയം നേടുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. ടി എം തോമസ് ഐസക്. വോട്ടിങ് ശതമാനത്തിലെ....

കാഫിർ പ്രയോഗം പ്രചരിപ്പിച്ചത് യുഡിഎഫ് കേന്ദ്രങ്ങൾ: കെ കെ ശൈലജ 

കാഫിർ പ്രയോഗം പ്രചരിപ്പിച്ചത് യുഡിഎഫ് കേന്ദ്രങ്ങളെന്ന് കെ കെ ശൈലജ ടീച്ചർ. യുഡിഎഫ് പ്രവർത്തകരാണ് അത് പ്രചരിപ്പിച്ചതെന്നാണ് വിശ്വസിക്കുന്നത്. മറിച്ചാണെങ്കിൽ....

2004ന് ശേഷം ഏറ്റവും കുറഞ്ഞ പോളിംഗ്; എറണാകുളത്തെ പോളിംഗ് ശതമാനത്തിലുണ്ടായ ഇടിവില്‍ ആശങ്കയോടെ യുഡിഎഫ്

എറണാകുളം ലോക്‌സഭ മണ്ഡലത്തില്‍ 2004ന് ശേഷം ഏറ്റവും കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തിയത് ഈ തെരഞ്ഞെടുപ്പിലാണ്. പോളിംഗ് ശതമാനത്തിലുണ്ടായ ഇടിവ് യുഡിഎഫ്....

‘നാരീശക്തിയെ കുറിച്ച് പറയുന്ന പ്രധാനമന്ത്രിയോട് ബില്‍ക്കീസ് ബാനുവിനെ കുറിച്ച് നമുക്ക് തിരിച്ചു ചോദിക്കണ്ടേ? മോദി ജനങ്ങളെ നിശ്ശബ്ദരാക്കുന്നു’: കമൽ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് സംവിധായകൻ കമൽ രംഗത്ത്. പ്രധാനമന്ത്രി നാരീ ശക്തിയെ കുറിച്ച് പറയുമ്പോള്‍ ബില്‍ക്കീസ്....

ചാലക്കുടിയിൽ വൻ അഗ്നിബാധ; തീ നിയന്ത്രണ വിധേയം

ചാലക്കുടിയിൽ വൻ അഗ്നിബാധ. ഇൻഡോർ സ്റ്റേഡിയത്തിന് സമീപത്തെ മാലിന്യ ശേഖത്തിലാണ് അഗ്നിബാധയുണ്ടായത്. നഗരസഭയിലെ ഹരിക കർമ്മസേന ശേഖരിക്കുന്ന മാലിന്യങ്ങളാണ് ഇവിടെ....

‘ഉഷ്ണതരംഗത്തില്‍ നിന്നും സുരക്ഷിതരായിരിക്കുക’: മന്ത്രി വീണാ ജോര്‍ജ്

ഉഷ്ണതരംഗം അഥവാ ഹീറ്റ് വേവ് ആരോഗ്യത്തെയും ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെയും പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്.....

ചാലക്കുടിയില്‍ 2019നേക്കാള്‍ പോളിംഗ് കുറവ്; ട്വന്റി ട്വന്റിയുടെ സാന്നിധ്യത്തില്‍ ആശങ്കയോടെ യുഡിഎഫ്

2019നെ അപേക്ഷിച്ച് പോളിംഗ് കുറഞ്ഞെങ്കിലും ഇക്കുറി താരതമ്യേന മെച്ചപ്പെട്ട പോളിംഗ് രേഖപ്പെടുത്തിയ മണ്ഡലമാണ് ചാലക്കുടി. പോളിംഗ് ശതമാന കണക്കുമായി ജയ....

വീണ്ടും ഇന്ത്യയ്ക്ക് മാതൃകയായി കേരളം; അപൂര്‍വരോഗം ബാധിച്ച 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ മരുന്ന് വിതരണം ആരംഭിച്ചു

അപൂര്‍വ രോഗമായ സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി അസുഖം ബാധിച്ച 12 വയസ് വരെയുള്ള കുട്ടികള്‍ക്കുള്ള സൗജന്യ മരുന്ന് വിതരണം ആരംഭിച്ചതായി....

Page 251 of 1272 1 248 249 250 251 252 253 254 1,272