Big Story
പത്തനംത്തിട്ടയിലെ കള്ളവോട്ട്: തെറ്റുപറ്റിയെന്ന് ബിഎല്‍ഒ
പത്തനംതിട്ട ആറന്മുളയില്‍ മരിച്ച ആളുടെ പേരില്‍ കള്ളവോട്ട് നടത്തിയെന്ന് പരാതിയില്‍ തനിക്ക് തെറ്റുപറ്റിയെന്ന് സമ്മതിച്ച് ബിഎല്‍ഒ. കിടപ്പ് രോഗിയായ മരുമകള്‍ അന്നമ്മയ്ക്ക് ആണ് വോട്ടിന് അപേക്ഷിച്ചത്. പക്ഷെ....
അരവിന്ദ് കെജ്രിവാളിന് ആവശ്യമായ ചികിത്സ നല്‍കുന്നില്ലെന്ന് ആരോഗ്യ മന്ത്രി സൗരഭ് ഭരദ്വാജ്. ജയില്‍ അധികൃതര്‍ കെജ്രിവാളിന് ഒരു കുഴപ്പവുമില്ല എന്ന്....
കേരളത്തിന്റെ നേട്ടങ്ങള്‍ നുണകള്‍ കൊണ്ട് മൂടാന്‍ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ മോദിക്കും രാഹുലിനും ഒരേ സ്വരമാണ്. കാസര്‍കോഡ്....
ബിജെപിയുടെ പരസ്യത്തില്‍ കേരളത്തെ കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നെന്നും എന്ത് ആധികാരിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മോദി കേരളത്തെ അപമാനിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി....
സംവിധായകന്‍ ജോഷിയുടെ വീട്ടിലെ മോഷണം നടത്തിയ പ്രതി പിടിയില്‍. കര്‍ണാടകയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. കഴിഞ്ഞദിവസം സൗത്ത് പൊലീസ് കര്‍ണാടകയില്‍....
2024ലെ ഏറ്റവും സ്വാധീനമുള്ള നൂറു പേരുടെ പട്ടികയില്‍ ഇടം നേടി ഇന്ത്യന്‍ വംശജന്‍. യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഒഫ് എനര്‍ജിയുടെ ലോണ്‍....
എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി പരീക്ഷകളുടെ മൂല്യനിര്‍ണയം ശനിയാഴ്ച പൂര്‍ത്തിയായി. തുടര്‍നടപടി വേഗത്തില്‍ പൂര്‍ത്തിയാക്കും. മെയ് ആദ്യവാരം ഫലം പ്രസിദ്ധീകരിക്കും. കഴിഞ്ഞവര്‍ഷം ഫലപ്രഖ്യാപനം....
മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശത്തിലൂടെ രാഷ്ട്രീയ പക്വതയില്ലെന്ന് രാഹുല്‍ ഗാന്ധി വീണ്ടും തെളിയിച്ചെന്ന് വയനാട് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ആനി രാജ.രാജ്യത്ത്....
വാട്ടര്‍ മെട്രോ ഫോര്‍ട്ട് കൊച്ചിയിലേക്ക്. പൊതുജനങ്ങളും വിനോദസഞ്ചാരികളും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫോര്‍ട്ട് കൊച്ചിയിലേക്ക് കൊച്ചി വാട്ടര്‍ മെട്രോ സര്‍വീസ്....
കഴക്കൂട്ടത്ത് ബിയര്‍ പാലര്‍ലറില്‍ അഞ്ചുപേര്‍ക്ക് കുത്തേറ്റു. രണ്ടു പേരുടെ നില ഗുരുതരം. രണ്ട് പേര്‍ സ്വകാര്യ ആശുപത്രിയിലും മറ്റ് രണ്ട്....
സിപിഐഎം ഇലക്ടൽ ബോണ്ട് വാങ്ങിയതിന്റെ തെളിവ് വിഡി സതീഷൻ പുറത്ത് വിട്ടാൽ വിഡി സതീഷൻ പറയുന്നതെന്തും ചെയ്യാമെന്ന് സിപിഐഎം സംസ്ഥാന....
പകുതിയോളം കോൺഗ്രസ് ബിജെപിയായി മാറിയെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ദില്ലിയിൽ ഈ പാർട്ടി അറിയപ്പെടുന്നത് പുതിയ ബിജെപി....
ശൈലജ ടീച്ചറുടെ സ്വീകാര്യതയോട് എതിരാളികൾക്ക് അസഹിഷ്ണുതയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാംസ്കാരിക നിലവാരം വിട്ടുള്ള പ്രചരണമാണ് ശൈലജ ടീച്ചർക്ക് എതിരെ....
മുഖ്യമന്ത്രി പിണറായി വിജയന് എതിരെ ബി ജെ പി അജണ്ടയുമായി രാഹുൽ ഗാന്ധിക്ക് പിന്നാലെ പ്രിയങ്ക ഗാന്ധിയും. മുഖ്യമന്ത്രിയെ കേന്ദ്ര....
പൗരത്വനിയമ ഭേദഗതിയിൽ മതനിരപേക്ഷ മനസ് ഉള്ളവരെല്ലാം പ്രതിഷേധിച്ചു, എന്നാൽ അതിൽ 18 അംഗ സംഘത്തിന്റെ ശബ്ദം എവിടെയും കേട്ടില്ലെന്ന് മുഖ്യമന്ത്രി....
കേരളത്തിന്റെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പെരുംനുണയൻ ആണെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.....
നടൻ വിജയ്ക്കെതിരെ സാമൂഹ്യ പ്രവർത്തകൻ നൽകിയ പരാതിയിൽ കേസെടുത്ത് പൊലീസ്. ലോക്സഭാ പോളിംഗ് ദിവസം മറ്റ് വോട്ടർമാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയെന്ന്....
അന്തസായി രാഷ്ട്രീയം പറയാൻ കെൽപ്പില്ലാത്തവർ ആണ് പത്രം കത്തിച്ചതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മാതൃഭൂമിയിലെ മോദിയുടെ പരസ്യവും....
ജയിൽ അധികൃതർക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ രംഗത്ത്. തൻ്റെ പങ്കാളിയായ ബുഷ്റ ബീബിക്ക്....
ദില്ലി കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥന്‍റെ മാതാവ് സുപ്രീംകോടതിയെ സമീപിച്ചു. 4 പ്രതികളുടെ ശിക്ഷ മരവിപ്പിച്ച ദില്ലി ഹൈക്കോടതി ഉത്തരവിനെതിരെയാണ്....
രാഹുൽ ഗാന്ധിയുടെ നിലപാട് ബിജെപി വിരുദ്ധ പോരാട്ടത്തിന് എതിരാണെന്ന് സിപിഐഎം പോളിറ്റ് ബ്യുറോ അംഗം സുഭാഷിണി അലി. മുഖ്യമന്ത്രിയെ അറസ്റ്റ്....
സമസ്തയുടെ മുഖപത്രം സുപ്രഭാതം പത്രം മുസ്ലിം ലീഗ് പ്രവർത്തകർ തെരുവിൽ കത്തിച്ചു. എൽഡിഎഫിന് വോട്ടഭ്യർത്ഥിച്ച് പരസ്യം പ്രസിദ്ധീകരിച്ചതിൽ പ്രതിഷേധിച്ചാണ് സുപ്രഭാതം....