Big Story
‘മുഖ്യമന്ത്രിയെ വര്‍ഗീയവാദിയെന്ന് വിളിച്ചത് ബിജെപിയിലേക്ക് പോകാന്‍ കാത്തിരിക്കുന്നയാള്‍’; രേവന്ത് റെഡ്ഢിക്കെതിരെ എം വി ഗോവിന്ദന്‍ മാസ്റ്റര്‍
തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢിക്ക് മറുപടിയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. മുഖ്യമന്ത്രി പിണറായി വിജയനെ വര്‍ഗീയവാദിയെന്ന് വിളിച്ചത് രേവന്ത് റെഡ്ഢിയുടെ വിവരമില്ലായ്മയാണ്.....
രാജ്യത്തെ മതനിരപേക്ഷത അപകടത്തിൽ ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ജനാധിപത്യത്തെ സംരക്ഷിക്കലാണ് ഈ തെരഞ്ഞെടുപ്പ്. പൊന്നാനിയിലെ തെരെഞ്ഞെടുപ്പ് പ്രചാരണവേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം....
വാട്ടർ മെട്രോ ഇനി ഫോർട്ട് കൊച്ചിയിലേക്ക്. ഈ മാസം 21 മുതലാണ് സർവ്വീസ് ആരംഭിക്കുക. വാട്ടർ മെട്രോ ടെർമിനലിന്റെ നിർമ്മാണപ്രവർത്തനങ്ങൾ....
തുടര്‍ച്ചയായി പ്രമേഹ നിരക്ക് പരിശോധിക്കണമെന്ന് റോസ് അവന്യു കോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍. രക്തത്തിലെ....
കാസര്‍കോട് മോക്ക് പോള്‍ ബിജെപിക്ക് അധിക വോട്ട് പോയെന്ന ആരോപണം തെറ്റെന്ന വാദവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ. സുപ്രീംകോടതിയിലാണ് കമ്മീഷൻ....
ബിറ്റ് കോയിൻ തട്ടിപ്പ് കേസിൽ ബോളിവുഡ് നടി ശിൽപ ഷെട്ടിയുടെയും രാജ് കുന്ദ്രയുടെയും സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. 97.79 കോടിയുടെ....
കണ്ണൂരിൽ രാഹുൽ ഗാന്ധിയുടെ പ്രചാരണത്തിനിടെ പച്ചക്കൊടി വീശിയ ലീഗ് പ്രവർത്തകനെ തിരിച്ചയച്ചു. ദൃശ്യങ്ങൾ കൈരളി ന്യൂസിന് ലഭിച്ചു. കണ്ണൂരിലും പ്രചാരണത്തിന്....
കാസർഗോഡ് മണ്ഡലത്തിൽ നടന്ന മോക് പോളിൽ ബിജെപിക്ക് അനുകൂലമായി അധിക വോട്ടുകൾ രേഖപ്പെടുത്തിയെന്ന ആരോപണം പരിശോധിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതിയുടെ....
കണ്ണൂരിൽ നടന്ന രാഹുൽ ഗാന്ധിയുടെ പ്രചാരണത്തിൽ പൗരത്വ നിയമം പരാമർശിക്കാതെ പ്രസംഗം. രാഹുൽ ഗാന്ധി കണ്ണൂരിലെ പ്രസംഗം നടത്തിയത് മുഖ്യമന്ത്രിക്കെതിരെയായിരുന്നു.....
ദില്ലി മേയര്‍ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ആം ആദ്മി പാര്‍ട്ടി. മഹേഷ് കുമാര്‍ ഖിച്ചിയാണ് മേയര്‍ സ്ഥാനാര്‍ഥി. രവീന്ദര്‍ ഭരദ്വാജാണ്....
വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ മോദി തരംഗം ഇല്ലെന്ന് വെളിപ്പെടുത്തി അമരാവതി മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി നവനീത് റാണ. തിങ്കളാഴ്ച അമരാവതിയിൽ....
വി ഡി സതീശനെതിരായ കോഴയാരോപണ പരാതിയിൽ വിജിലൻസ് അന്വേഷണ പരിധിക്ക് പുറത്തെന്ന് കോടതി. ഹർജിയിൽ ഉള്ളത് സംസഥാനത്തിന് പുറത്ത് നിന്നുള്ള....
ഈ തെരഞ്ഞെടുപ്പ് ഭരണഘടനയെ സംരക്ഷിക്കാനുള്ള തെരഞ്ഞെടുപ്പാണ് എന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ മെമ്പർ സുഭാഷിണി അലി പറഞ്ഞു. മൂന്നിൽ രണ്ട്....
ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷനെതിരെ കുറ്റം ചുമത്തുന്നതില്‍ വിധി പറയുന്നത് മാറ്റി. കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ബ്രിജ്....
ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി നടക്കുന്ന സര്‍വേകള്‍ പെയ്ഡ് ന്യൂസ് പറയുന്ന പോലെയാണെന്ന് പരിഹസിച്ച മുഖ്യമന്ത്രി മനോരമ അടക്കമുള്ള മാധ്യമങ്ങള്‍ ഓവര്‍....
കോണ്‍ഗ്രസ് നേതാവ് ഷമാ മുഹമ്മദിനെതിരെ വിദ്വേഷ പ്രസംഗത്തിന് കേസ്. കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് ആണ് കേസെടുത്തത്. എം കെ....
കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും കെ കെ ശൈലജ വിജയിക്കുമെന്നും സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. വ്യക്തിഹത്യ, സൈബർ....
വയനാട് സുഗന്ധഗിരി മറംമുറി കേസിൽ കൂടുതൽ പേർക്കെതിരെ നടപടി. 3 വനംവകുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. മരംമുറി തടയുന്നതിൽ ഗുരുതര....
ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ യുഡിഎഫിന് നിലപാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫും യുഡിഎഫുമാണ് കേരളത്തില്‍ മത്സരം. വര്‍ഗീയതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍....
സിലിഗുരി സഫാരി പാർക്കിലെ സിംഹങ്ങളുടെ പേര് മാറ്റാൻ സർക്കാർ നിർദേശം. അക്ബർ സീത എന്നീ സിംഹങ്ങളുടെ പേരാണ് വിവാദങ്ങളെ തുടർന്ന്....
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എംകെ സ്റ്റാലിൻ. മോദിയുടെ പടം റിലീസാകില്ല, ട്രെയ്‌ലർ ഇത്ര....
തിരക്കഥാകൃത്തും എഴുത്തുകാരനുമായ ബൽറാം (62) മട്ടന്നൂർ അന്തരിച്ചു. കളിയാട്ടം,കർമ്മയോഗി തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്താണ് ബൽറാം. സംസ്കാരം ഉച്ചയ്ക്ക് 2 മണിക്ക്....