Big Story
തിരക്കഥാകൃത്തും എഴുത്തുകാരനുമായ ബൽറാം മട്ടന്നൂർ അന്തരിച്ചു
തിരക്കഥാകൃത്തും എഴുത്തുകാരനുമായ ബൽറാം (62) മട്ടന്നൂർ അന്തരിച്ചു. കളിയാട്ടം,കർമ്മയോഗി തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്താണ് ബൽറാം. സംസ്കാരം ഉച്ചയ്ക്ക് 2 മണിക്ക് കണ്ണൂർ പുല്ലൂപ്പി സമുദായ ശ്മശാനത്തിൽ. ALSO....
ചരിത്ര നേട്ടം കൈവരിച്ച് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പ്. സിവിൽ സർവ്വീസ് പരീക്ഷ ഫലത്തിൽ മികച്ച വിജയമാണ് മലയാളികൾ കൈവരിച്ചത്.....
അന്തരിച്ച സി പി ഐ എം മുൻ സംസ്ഥാന കമ്മിറ്റി അംഗവും കർഷക സംഘം മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്ന കെ.....
ഏതെങ്കിലും മുന്നണിക്കോ പാർട്ടിക്കോ അനുകൂലമായോ പ്രതികൂലമായോ സമസ്തയുടെ പേര് ഉപയോഗിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം നടത്താനോ പ്രവർത്തിക്കാനോ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് സമസ്ത....
ഡോ. ജോണ്‍ ബ്രിട്ടാസ് എംപി രാജ്യസഭയില്‍ നടത്തിയ ഇടപെടലുകള്‍ യുഡിഎഫ് എംപിമാര്‍ എല്ലാവരും ലോക്‌സഭയില്‍ ഒന്നിച്ചു ചേര്‍ന്ന് നടത്തിയ ഇടപെടലുകളെക്കാള്‍....
ടെസ്ല മേധാവിയും ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌ക് ഈ മാസം ഇന്ത്യ സന്ദര്‍ശിക്കും. രാജ്യത്ത് പുതിയ ഫാക്ടറി തുടങ്ങുക, നിക്ഷേപം നടത്തുക....
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വീട്ടിലിരുന്ന് വോട്ട് ചെയ്യുന്നവരുടെ ബാലറ്റുകള്‍ ഉദ്യോഗസ്ഥര്‍ അലക്ഷ്യമായാണ് കൈകാര്യം ചെയ്യുന്നതെന്ന തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ്....
സിഎഎ വിഷയത്തിൽ കോൺഗ്രസിൻ്റെ നിലപാടില്ലായ്മ ജനങ്ങൾ തിരിച്ചറിഞ്ഞെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. മത വർഗീയതക്കെതിരെ മതനിരപേക്ഷ നിലപാട് ഉയർത്തിപ്പിടിക്കാനാകണം.....
മനുഷ്യന്റെ ആരോഗ്യത്തിനോടൊപ്പം മൃഗങ്ങളുടേയും പ്രകൃതിയുടേയും ആരോഗ്യം ഉറപ്പ് വരുത്തി പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കുവാനായി വണ്‍ ഹെല്‍ത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുന്നു. ഏകാരോഗ്യ....
കേരള സ്റ്റോറി എന്ന സംഘപരിവാർ പ്രൊപ്പഗാണ്ട മുന്നോട്ട് വെക്കുന്ന സിനിമ പ്രദര്ശിപ്പിച്ചതിന് പിന്നാലെ ലോഗോയിലും മാറ്റം വരുത്തി ദൂരദർശൻ. ഇംഗ്ലീഷ്,....
കെ കെ ശൈലജ ടീച്ചർക്കെതിരെയുള്ള കോൺഗ്രസിന്റെ ലൈംഗികാധിക്ഷേപത്തെ ന്യായീകരിക്കാൻ രംഗത്തെത്തിയ കെ കെ രമയ്‌ക്കും ഉമ തോമസിനും മറുപടിയുമായി അശ്വിൻ....
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഈ സാമ്പത്തിക വർഷത്തിലെ പദ്ധതി അടങ്കലിൽ ആദ്യ ഗഡു അനുവദിച്ചു. ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 1905....
പാലക്കാടിനെ കേന്ദ്രസർക്കാർ അവഗണിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോച്ച് ഫാക്ടറിയുടെ കാര്യത്തിൽ കേന്ദ്രത്തിന് നിലപാടില്ലെന്നും, കോച്ച് ഫാക്ടറി വേണമെന്ന് പറയുന്നവരാകണം....
പാലോളി കുഞ്ഞിമുഹമ്മദിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ. മലപ്പുറത്ത് സിപിഐ എമ്മിന് അടിത്തറയുണ്ടാക്കുന്നതിൽ....
മദര്‍ തെരേസയുടെ പ്രതിമ അടിച്ചുതകര്‍ത്ത് തീവ്ര ഹിന്ദുത്വ സംഘടനയായ ഹനുമാൻ സാമീസ്. തെലങ്കാനയിലെ ലുക്സിപ്പെട്ടി മദര്‍ തെരേസ ഇംഗ്ലീഷ് മീഡിയം....
വെറും 89 റണ്‍സിന് ഓള്‍ ഔട്ട്. അഹമ്മദാബാദില്‍ പൊരുതാനുള്ള സ്‌കോര്‍ പോലും നേടാനാകാതെ തകര്‍ന്നടിഞ്ഞ് പോയി ഗുജറാത്ത് ടൈറ്റന്‍സ്. ഐപിഎല്‍....
ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. കുട്ടനാട്ടിൽ എടത്വ, ചെറുതന എന്നിവിടങ്ങളിൽ താറാവുകൾ കൂട്ടത്തോടെ ചത്തിരുന്നു. തുടർന്ന് ഭോപ്പാലിലെ ലാബിലാണ് പരിശോധന....
യുഎഇയിൽ തുടരുന്ന കനത്ത മഴ മൂലം 28 ഇന്ത്യൻ വിമാനങ്ങൾ റദ്ദാക്കിയാതായി റിപ്പോർട്ട്. റെക്കോർഡ് മഴയാണ് ഇത്തവണ രാജ്യത്ത് ലഭിച്ചിരിക്കുന്നത്.....
ശൈലജ ടീച്ചർക്ക് എതിരെ നടക്കുന്ന സൈബർ ആക്രമണം തെരഞ്ഞെടുപ്പിൽ ടീച്ചർ വിജയിച്ചു എന്നതിന്റെ തെളിവാണെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം....
നവകേരള നിര്‍മാണത്തിനായി കേരള സര്‍ക്കാര്‍ അഹോരാത്രം പരിശ്രമിക്കുന്നുവെന്ന് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുമ്പോഴെല്ലാം പ്രതിപക്ഷത്തിന് അതിലും വിമര്‍ശനം കണ്ടെത്താനുള്ള....
ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകളും തെറ്റായ വിവരങ്ങളും പ്രചരിക്കുന്നത് തടയാന്‍ മിത്ത് വേഴ്സസ് റിയാലിറ്റി രജിസ്റ്ററുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഡിജിറ്റല്‍....
എക്‌സല്‍ ഷീറ്റുകള്‍, പവര്‍ പോയിന്റ് പ്രസന്റേഷനുകള്‍, പരസ്യങ്ങള്‍, സര്‍വേ റിപ്പോര്‍ട്ടുകള്‍, സാങ്കേതിക വിദ്യകള്‍, അവസാനിക്കാത്ത ഡേറ്റകള്‍… ഇന്ത്യയുടെ പരമ്പരാഗത തെരഞ്ഞടുപ്പ്....