Big Story

ഏറ്റവും കൂടുതല്‍ നേതാക്കളെ ബിജെപിയിലെത്തിച്ച സംഘടനാ സെക്രട്ടറിയാണ് കെസി വേണുഗോപാല്‍: ഡോ. ജോണ്‍ബ്രിട്ടാസ് എംപി

ഏറ്റവും കൂടുതല്‍ നേതാക്കളെ ബിജെപിയിലെത്തിച്ച സംഘടനാ സെക്രട്ടറിയാണ് കെസി വേണുഗോപാല്‍: ഡോ. ജോണ്‍ബ്രിട്ടാസ് എംപി

ഇന്ത്യന്‍ കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ ഏറ്റവും അധികം കോണ്‍ഗ്രസ് നേതാക്കളെ ബിജെപിയില്‍ എത്തിച്ച സംഘടന സെക്രട്ടറിയാണ് കെസി വേണുഗോപാലെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. കായംകുളത്ത് സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനം....

കോര്‍പ്പറേറ്റ് ശക്തികളുടെ നയങ്ങള്‍ നടപ്പിലാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്: പ്രകാശ് കാരാട്ട്

രാജ്യത്തിന്റെ ജനാധിപത്യത്തിന്റെ ഭാവി നിര്‍ണയിക്കുന്ന തെരഞ്ഞെടുപ്പാണ് വരുന്നതെന്നും രാജ്യത്തെ ജനാധിപത്യത്തെ അട്ടിമറിക്കുന്ന സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്നും സിപിഐഎം പോളിറ്റ് ബ്യൂറോ....

ദൈവങ്ങളുടെയും, ആരാധനാലയങ്ങളുടെയും പേരിൽ വോട്ട് തേടി; മോദിയെ അയോഗ്യനാക്കണമെന്ന് ദില്ലി ഹൈകോടതിയിൽ ഹർജി

മോദിയെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലി ഹൈകോടതിയിൽ ഹർജി. ജനപ്രാതിനിധ്യ നിയമപ്രകാരം പ്രധാനമന്ത്രിയെ ആറ് വർഷത്തേക്ക് അയോഗ്യനാക്കണമെന്നാണ് ആവശ്യം. തെരഞ്ഞെടുപ്പ് കമ്മീഷന്....

വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തെ അംഗീകരിക്കാന്‍ ഈ നാട് തയ്യാറാകില്ല: മുഖ്യമന്ത്രി

കേരളത്തില്‍ ഒരു സീറ്റില്‍ പോലും ബിജെപി രണ്ടാം സ്ഥാനത്തുപോലും ഉണ്ടാകില്ലെന്നും വെറുപ്പിന്റെ പ്രത്യയ ശാസ്ത്രത്തെ അംഗീകരിക്കാന്‍ ഈ നാട് തയ്യാറാകില്ലെന്നും....

“ബിജെപി അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് രാജ്യത്തെ പ്രതിപക്ഷത്തെ തകർക്കുന്നു”: പ്രകാശ് കാരാട്ട്

രാജ്യത്തിന്റെ ജനാധിപത്യ ഭാവിയെ നിർണയിക്കുന്ന തെരഞ്ഞെടുപ്പാണിതെന്ന് മുൻ സിപിഐഎം ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട്. ബിജെപി പ്രതിപക്ഷത്തെ ഇല്ലാതാക്കാൻ നോക്കുന്നുവെന്നും,....

പൗരത്വ നിയമത്തെക്കുറിച്ച് ഒന്നും മിണ്ടാതെ രാഹുൽ ഗാന്ധി

പൗരത്വ നിയമത്തെക്കുറിച്ചുൾപ്പെടെ ഒന്നും മിണ്ടാതെ രാഹുൽ ഗാന്ധിയുടെ വയനാട്‌ റോഡ്‌ ഷോ. മുസ്ലിം ലീഗ്‌, കോൺഗ്രസ്‌ കൊടികളൊഴിവാക്കി നടന്ന പ്രചാരണ....

ദില്ലി മദ്യനയക്കേസ്; കെജ്‌രിവാൾ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇഡിക്ക് നോട്ടീസയച്ച് സുപ്രീംകോടതി

മദ്യനയക്കേസില്‍ അറസ്റ്റും റിമാന്‍ഡും ചോദ്യം ചെയ്ത് അരവിന്ദ് കെജ്‌രിവാൾ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇഡിക്ക് നോട്ടീസയച്ച് സുപ്രീംകോടതി. ഈ മാസം 24നകം....

“കളമശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ വേണ്ട…”; മാധ്യമ പ്രവർത്തകരോട് ക്ഷുഭിതനായി രാജീവ് ചന്ദ്രശേഖർ

മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട ചോദ്യത്തോട് ക്ഷുഭിതനായി. ആ ചോദ്യം....

തൃശൂർ പൂരം; ആനകളുടെ ഫിറ്റ്‌നസ് പരിശോധന നീരീക്ഷിക്കാന്‍ മൂന്നംഗ അഭിഭാഷക സംഘം

തൃശൂര്‍ പൂരത്തിന് ആനകളും പൊതുജനവും തമ്മിലുള്ള അകല പരിധി ആറ് മീറ്റര്‍ പാലിക്കണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. ആനകളുടെ....

ഗുസ്തി താരങ്ങളെ പീഡിപ്പിച്ച എംപി വരെ പാർലമെൻ്റിൽ ഇരിക്കുകയാണ്: സുഭാഷിണി അലി

ഗുസ്തി താരങ്ങളെ പീഡിപ്പിച്ച എംപി വരെ പാർലമെൻ്റിൽ ഇരിക്കുകയാണെന്ന് സിപിഐഎം പോളിറ്റ് ബ്യുറോ അംഗം സുഭാഷിണി അലി പറഞ്ഞു. പുത്തൻകുളം....

ലീഗിന്റെ പച്ചയും ഉവൈസിയുടെ താടിയും കോണ്‍ഗ്രസ്സിന് ചതുര്‍ഥിയാണ്, ഈ വെറുപ്പിന്റെ പേരാണ് ‘ഇസ്ലാമോഫോബിയ’: കെ ടി ജലീല്‍

ഇന്ത്യയില്‍ ബി.ജെ.പിയെ പ്രതിരോധിക്കേണ്ട ബാദ്ധ്യത മുസ്ലിം ന്യൂനപക്ഷത്തിന്റെ ചുമലില്‍ കെട്ടിവെച്ച് കോണ്‍ഗ്രസ്സ് മാറിനില്‍ക്കുകയാണെന്ന് കെ ടി ജലീല്‍. മുസ്ലിങ്ങള്‍ ഏകപക്ഷീയമായി....

ഇസ്രായേലിനെതിരായ ആക്രമണം അവസാനിപ്പിച്ചു; സൈന്യത്തെ പ്രശംസിച്ച് ഇറാന്‍ പ്രസിഡന്റ്

ഇസ്രായേലിനെതിരെ ആദ്യമായി നേരിട്ട് നടത്തിയ സൈനിക ആക്രമണത്തിന് പിന്നാലെ പ്രതികരണവുമായി ഇറാന്‍ രംഗത്തെത്തിയിരുന്നു. ആക്രമണം നടത്തിയ സൈന്യത്തെ പ്രശംസിച്ച ഇറാന്‍....

പട്ടാമ്പിയിലെ കൊലപാതകത്തിന് പിന്നില്‍ പ്രണയപ്പക? നിര്‍ണായക കണ്ടെത്തലുമായി പൊലീസ്

പാലക്കാട് പട്ടാമ്പി കൊടുമുണ്ടയില്‍ യുവതിയെ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവം പ്രണയപ്പകയെന്ന് സംശയം. യുവതിയെ കൊലപ്പെടുത്തിയത് പ്രണയപ്പക മൂലമെന്നാണ് പൊലീസിന്റെ നിഗമനം.....

ഇസ്രയേലിലെ ടെല്‍ അവീവിലേക്കുള്ള വിമാനസര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തി എയര്‍ ഇന്ത്യ

ഇസ്രയേലിലെ ടെല്‍ അവീവിലേക്കുള്ള വിമാന സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവച്ച് എയര്‍ ഇന്ത്യ. യുദ്ധഭീതി നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. ഇസ്രായേലിനെതിരെ ആദ്യമായി....

ലോക്സഭാ തെരഞ്ഞെടുപ്പ്; ഇടതുമുന്നണിയുടെ ദേശീയ നേതാക്കൾ ഇന്നുമുതൽ കേരളത്തിൽ

ഇടതു മുന്നണിയുടെ തെരഞ്ഞെടുപ്പ് ആവേശം ഇരട്ടിയാക്കി കൂടുതൽ ദേശീയ നേതാക്കൾ ഇന്നു മുതൽ കേരളത്തിൽ പ്രചാരണത്തിനിറങ്ങും. സിപിഐഎം ജനറൽ സെക്രട്ടറി....

‘വീ വാണ്ട് ധോണി’, ഇത്രയും ആരാധകരുള്ള ഒരു ക്രിക്കറ്റർ ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ഉണ്ടായിട്ടില്ല; ആർത്തിരമ്പി ആരാധകർ; തലവര മാറ്റുന്ന ‘തല’

ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവുമധികം ആരാധകരുള്ള താരമാണ് ധോണി. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും ഐ പി എല്ലിൽ ചെന്നൈയ്ക്ക്....

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവയ്പ്പ് ; ഉത്തരവാദിത്വം ഏറ്റെടുത്ത് ഗുണ്ടാ തലവന്റെ സഹോദരന്‍

ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ മുംബൈയിലെ വീടിന് നേരെ വെടിവയ്പ്പ് നടന്ന സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ഉത്തരവാദിത്വം ഏറ്റെടുത്ത്....

ഒമാനില്‍ മഴയും വെള്ളപ്പൊക്കവും; 12 മരണം; മരിച്ചവരില്‍ മലയാളിയും, വീഡിയോ

ഒമാനില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 12 പേര്‍ മരിച്ചു. മരിച്ചവരില്‍ മലയാളിയും. കൊല്ലം സ്വദേശി സുനില്‍ കുമാര്‍ സദാനന്ദനാണ് ദുരന്തത്തില്‍....

ഇസ്രയേല്‍ കപ്പലിലെ മലയാളി സുരക്ഷിതന്‍; വീട്ടുകാരുമായി സംസാരിച്ചു

ഇറാന്‍ പിടികൂടിയ ഇസ്രായേല്‍ കപ്പലിലെ മലയാളി ജീവനക്കാരനായ വയനാട് സ്വദേശി ധനേഷ് വീട്ടുകാരുമായി സംസാരിച്ചു. ഇന്ന് വൈകുന്നേരം അഞ്ചരയോടെ ധനേഷിന്റെ....

മസാല ബോണ്ട് കേസ്; ഇഡിക്കെതിരെ വാര്‍ത്ത നല്‍കാതെ മാധ്യമങ്ങള്‍: ഈ സംശയങ്ങള്‍ മറുപടി വേണം, എഫ്ബി പോസ്റ്റ് വൈറല്‍

മസാലാ ബോണ്ട് കേസില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ഐസക്കിനെ ചോദ്യം ചെയ്യാനുള്ള നീക്കത്തിന് ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി ലഭിച്ച സാഹചര്യത്തില്‍....

‘പ്രതീക്ഷകൾ അവസാനിക്കുന്നില്ല’, സൗദിയിൽ ജയിൽ മോചിതനാകുന്ന റഹീമിന് വീട് വെച്ച് നൽകുമെന്ന് എം എ യൂസഫലി

സൗദിയിൽ ജയിൽ മോചിതനാകുന്ന റഹീമിന് വീട് വെച്ച് നൽകുമെന്ന് ലു ലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി. പ്രമുഖ....

ബിജെപി പ്രകടന പത്രികയില്‍ നിറഞ്ഞു നില്‍ക്കുന്നത് വര്‍ഗീയ – വിഭാഗീയ അജണ്ടകള്‍: ഐഎന്‍എല്‍

തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലൂടെ ബിജെപി ഉറപ്പ് നല്‍കുന്നത് ആര്‍എസ്എസിന്റെ വര്‍ഗീയവും വിഭാഗീയവുമായ അജണ്ടകളാണന്ന് ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവര്‍കോവിലും ജനറല്‍....

Page 268 of 1271 1 265 266 267 268 269 270 271 1,271