Big Story
സംസ്ഥാനത്ത് കൺസ്യൂമർഫെഡ് വിഷു ചന്തകൾ ഇന്ന് മുതൽ
സംസ്ഥാനത്ത് കൺസ്യൂമർഫെഡ് വിഷു ചന്തകൾ ഇന്ന് മുതൽ പ്രവർത്തനം തുടങ്ങും. തെരഞ്ഞെടുപ്പ് കമ്മീഷൻ ഏർപ്പെടുത്തിയ നിരോധനം ഹൈക്കോടതി നീക്കിയതോടെയാണ് ചന്തകൾ ആരംഭിക്കുന്നത്. സംസ്ഥാന തല ഉദ്ഘാടനം രാവിലെ....
കൊല്ലം കുളത്തൂപ്പുഴ ബാലക ധര്‍മശാസ്താ ക്ഷേത്രത്തിലെ തിരുമക്കള്‍ എന്ന് വിളിക്കപ്പെടുന്ന മത്സ്യങ്ങളെ പിടികൂടി പാകം ചെയ്ത മൂന്ന് പശ്ചിമബംഗാള്‍ സ്വദേശികള്‍....
സ്വന്തം ഇഷ്ടത്തിന് കൊടുക്കുന്നതാ മോനെ, ഇങ്ങനെയൊരു കാലത്ത് പാര്‍ട്ടി ജയിക്കണം. അല്ലേല്‍ നാടിനു തീപിടിക്കും. ഇത് പറയുന്നത് മറ്റാരുമല്ല മാവേലിക്കര....
പാലക്കാട് മണ്ണാര്‍ക്കാട് കരിമ്പുഴയില്‍ വിദ്യാര്‍ത്ഥികള്‍ പുഴയിലകപ്പെട്ട സംഭവത്തില്‍ മരണം മൂന്നായി. ചികിത്സയിലായിരുന്ന പുത്തന്‍ വീട്ടില്‍ ബാദുഷയാണ് മരിച്ചത്. കഴിഞ്ഞദിവസം വൈകിട്ട്....
‘നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണ് !! അതിനർത്ഥം ഈ വ്യവസ്ഥിതിയിൽ എല്ലാവർക്കും നീതി ലഭിയ്ക്കുമെന്നല്ല…’ തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസിന്റെ പശ്ചാത്തലത്തിൽ....
കോൺഗ്രസ് പ്രകടനപത്രികയിൽ പരിസ്ഥിതി, കാലാവസ്ഥ വ്യതിയാനം, ദുരന്ത നിവാരണം എന്നിവയെ സംബന്ധിച്ച് പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ ഇടുക്കിയിലെ ജനങ്ങൾക്ക് ആശങ്കയുണ്ടെന്നും ഇതിൽ....
ബിജെപിക്ക് സ്ഥലങ്ങളുടെയും റോഡുകളുടെയും സ്റ്റേഡിയങ്ങളുടെയും പാര്‍ക്കുകളുടെയും എന്തിന് പാര്‍ലമെന്റിന്റെയും പേരുമാറ്റി കളിക്കുന്നത് ഇപ്പോള്‍ ഒരു ജോലിയായിരിക്കുകയാണ്. സുല്‍ത്താന്‍ ബത്തേരിയുടെ പേരുമാറ്റി....
ആറ്റിങ്ങൽ മണ്ഡലത്തിൽ ആവേശം ഇരട്ടിയാക്കി മുഖ്യമന്ത്രി പിണറായി വിജയന്റെ തെരഞ്ഞെടുപ്പ് പര്യടനം. എൽഡിഎഫ് സ്ഥാനാർത്ഥി വി ജോയിക്കായി മുഖ്യമന്ത്രി പ്രസംഗിച്ച....
മധുര പ്രതികാരത്തിനുള്ള അവസരമായാണ് ജനങ്ങൾ ഈ തെരഞ്ഞെടുപ്പിനെ കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ തവണ ജനങ്ങൾക്ക് ഒരു അക്കിടി....
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയില്‍ ചരിത്രപരമായ പങ്കുവഹിച്ച ന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കാനും രാജ്യത്തേക്ക് അവരുടെ തിരിച്ചുവരവ് ഉറപ്പാക്കാനും നടപടികള്‍ സ്വീകരിച്ച്....
കേരളത്തെക്കുറിച്ച് പെരുംനുണ പറയുമ്പോൾ അത് കാണാൻ ആളുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദി കേരള സ്റ്റോറി കേരളത്തിൻ്റെ റിയൽ സ്റ്റോറി....
കൺസ്യൂമർ ഫെഡിൻ്റെ ഉത്സവ ചന്ത നിരോധിച്ച വിഷയത്തിലെ കോടതി വിധി ആശ്വാസകരമെന്ന് മന്ത്രി വി എൻ വാസവൻ. ഉത്സവ ചന്ത....
തൃപ്പുണിത്തുറ തെരഞ്ഞെടുപ്പ് വിധി വിചിത്രമായതെന്ന് എം സ്വരാജ്. ഇനിമുതൽ ദൈവങ്ങളുടെ ചിത്രം അച്ചടിച്ച് തെരഞ്ഞെടുപ്പിന് ഇറങ്ങിയാൽ മതിയാകും എന്ന സ്ഥിതി....
വിഷു ചന്ത നടത്താന്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ അനുമതി. വിഷു റംസാന്‍ ചന്തകള്‍ക്ക് അനുമതി നിഷേധിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ചോദ്യം....
ചിലിയന്‍ എഴുത്തുകാരനായ ബെഞ്ചമിന്‍ ലെബറ്ററ്റിന്റെ വെന്‍ വീ സീസ് ടു അണ്ടര്‍സ്റ്റാന്‍ഡ് ദ വേള്‍ഡ് എന്ന നോണ്‍ഫിക്ഷന്‍ നോവലില്‍ ഇടംപിടിച്ച....
സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ 7 വിദ്യാര്‍ത്ഥികള്‍ക്ക് അഖിലേന്ത്യാ മെഡിക്കല്‍ സയന്‍സ് പരീക്ഷയില്‍ സ്വര്‍ണ മെഡല്‍. നാഷണല്‍ ബോര്‍ഡ് ഓഫ്....
ക്രിസ്ത്യന്‍ പള്ളികളില്‍ കേരള സ്റ്റോറി സിനിമ പ്രദര്‍ശിപ്പിച്ചതിനെതിരെ സാംസ്‌കാരിക പ്രവര്‍ത്തകര്‍. രാഷ്ട്രീയ അജണ്ടയുടെ ഭാഗമായി നിര്‍മ്മിച്ച സിനിമ പ്രദര്‍ശിപ്പിച്ചത് ദൗര്‍ഭാഗ്യകരമെന്ന്....
തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന കെ ബാബു മതചിഹ്നങ്ങള്‍ ദുരുപയോഗിച്ചെന്ന കേസില്‍ ഹൈക്കോടതി വിധിപറഞ്ഞു. തൃപ്പൂണിത്തുറയിലെ....
ലോക്‌സഭ തെരഞ്ഞെടുപ്പിലെ, എല്‍ഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് മുദ്രാവാക്യം പുറത്ത്. ‘ഇടതുണ്ടെങ്കിലേ നമ്മുടെ ഇന്ത്യയുള്ളൂ’ എന്നതാണ് മുദ്രാവാക്യം. ‘ജനാധിപത്യവും മതനിരപേക്ഷതയും ഇല്ലാതാകും, കോര്‍പ്പറേറ്റുകള്‍....
മുൻ എംൽഎ സുലൈമാൻ റാവുത്തർ കോൺഗ്രസ് വിട്ട് സിപിഐ(എം)ലേക്ക്. സവർണ വർഗീയ ഫാസിസ്റ്റുകളെ നേരിടാൻ ഇടതുപക്ഷത്തിനെ കഴിയൂ എന്നും സുലൈമാൻ....
ബിജെപിക്ക് സ്ഥലങ്ങളുടെയും റോഡുകളുടെയും സ്റ്റേഡിയങ്ങളുടെയും പാര്‍ക്കുകളുടെയും എന്തിന് പാര്‍ലമെന്റിന്റെയും പേരുമാറ്റി കളിക്കുന്നത് വളരെ ഇഷ്ടമുള്ള കാര്യമാണ്. ന്യൂനപക്ഷങ്ങളുടെ മതവുമായി ബന്ധപ്പെട്ട....
നരേന്ദ്ര മോദിക്ക് ഒരു മൂന്നാം ഊഴം ഉണ്ടാകില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എം പി. ഇടതുപക്ഷത്തിൻ്റെ വിജയം....