Big Story

കേരള സ്റ്റോറി പ്രദര്‍ശനം ദൗര്‍ഭാഗ്യകരം; പ്രതിഷേധവുമായി സാംസ്‌കാരിക പ്രവര്‍ത്തര്‍

കേരള സ്റ്റോറി പ്രദര്‍ശനം ദൗര്‍ഭാഗ്യകരം; പ്രതിഷേധവുമായി സാംസ്‌കാരിക പ്രവര്‍ത്തര്‍

ക്രിസ്ത്യന്‍ പള്ളികളില്‍ കേരള സ്റ്റോറി സിനിമ പ്രദര്‍ശിപ്പിച്ചതിനെതിരെ സാംസ്‌കാരിക പ്രവര്‍ത്തകര്‍. രാഷ്ട്രീയ അജണ്ടയുടെ ഭാഗമായി നിര്‍മ്മിച്ച സിനിമ പ്രദര്‍ശിപ്പിച്ചത് ദൗര്‍ഭാഗ്യകരമെന്ന് സാംസ്‌കാരിക പ്രവര്‍ത്തകര്‍ സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയില്‍....

‘സവർണ വർഗീയ ഫാസിസ്റ്റുകളെ നേരിടാൻ ഇടതുപക്ഷത്തിനെ കഴിയൂ’; മുൻ എംൽഎ സുലൈമാൻ റാവുത്തർ കോൺഗ്രസ് വിട്ട് സിപിഐ(എം)ലേക്ക്

മുൻ എംൽഎ സുലൈമാൻ റാവുത്തർ കോൺഗ്രസ് വിട്ട് സിപിഐ(എം)ലേക്ക്. സവർണ വർഗീയ ഫാസിസ്റ്റുകളെ നേരിടാൻ ഇടതുപക്ഷത്തിനെ കഴിയൂ എന്നും സുലൈമാൻ....

പേരുമാറ്റി കളിക്കാമെന്ന് സുരേന്ദ്രന്‍, ആ പരിപ്പ് ഇവിടെ വേവില്ലെന്ന് മലയാളികള്‍, ട്രോള്‍മഴ!

ബിജെപിക്ക് സ്ഥലങ്ങളുടെയും റോഡുകളുടെയും സ്റ്റേഡിയങ്ങളുടെയും പാര്‍ക്കുകളുടെയും എന്തിന് പാര്‍ലമെന്റിന്റെയും പേരുമാറ്റി കളിക്കുന്നത് വളരെ ഇഷ്ടമുള്ള കാര്യമാണ്. ന്യൂനപക്ഷങ്ങളുടെ മതവുമായി ബന്ധപ്പെട്ട....

‘മോദിക്ക് ഒരു മൂന്നാം ഊഴം ഉണ്ടാകില്ല’: ബിനോയ് വിശ്വം എം പി

നരേന്ദ്ര മോദിക്ക് ഒരു മൂന്നാം ഊഴം ഉണ്ടാകില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എം പി. ഇടതുപക്ഷത്തിൻ്റെ വിജയം....

‘സിഎഎ ഞങ്ങൾക്ക് തെരഞ്ഞെടുപ്പ് ആയുധമല്ല, നാല് വർഷം മുൻപ് ഇതിനെതിരെ ശബ്ദിച്ചവരാണ് ഞങ്ങൾ’; മുഖ്യമന്ത്രി

പൗരത്വ നിയമവിഷയം ഞങ്ങൾ സംസാരിക്കുന്നത് തെരഞ്ഞെടുപ്പ് ആയതുകൊണ്ടാണ് എന്നാണ് ചിലർ പറയുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാലുവർഷം മുമ്പ്....

തേജ്വസിയുടെ ‘ഓറഞ്ച്’ പാര്‍ട്ടി ഹെലിക്കോപ്റ്റില്‍! ചിലര്‍ പ്രകോപിതരാകില്ലല്ലോ എന്ന് കമന്റും; വീഡിയോ

നവരാത്രി ആഘോഷങ്ങള്‍ക്കിടയില്‍ മീന്‍ കഴിക്കുന്ന വീഡിയോ പുറത്തുവന്ന് വിവാദങ്ങളില്‍പ്പെട്ട ആര്‍ജെഡി നേതാവ് തേജ്വസി യാദവ് ഇപ്പോള്‍ പരിഹാസ രൂപേണ പുതിയൊരു....

വാട്ട്‌സ്ആപ്പ് അപ്പ്‌ഡേറ്റുകള്‍ അവസാനിക്കുന്നില്ല; പുത്തന്‍ ഫീച്ചര്‍ ഇതാണ്, ഉടന്‍ പ്രതീക്ഷിക്കാം!

ഇന്ത്യയിലെ ഏറ്റവും ജനപ്രീയ ആപ്പുകളിലൊന്നായ വാട്ട്‌സ്ആപ്പില്‍ പുതിയ അപ്പ്‌ഡേറ്റുകള്‍ നിരന്തരം കമ്പനി പരീക്ഷിക്കാറുണ്ട്. ഭൂരിപക്ഷം ആളുകളുടെയും ഒരു ദിവസം ആരംഭിക്കുന്നത്....

അരവിന്ദ് കെജ്‌രിവാളിന്റെ സെക്രട്ടറി വൈഭവ് കുമാറിനെ വിജിലന്‍സ് പുറത്താക്കി

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പിഎ വൈഭവ് കുമാറിനെ ദില്ലി ഡയറക്ടറേറ്റ് ഒഫ് വിജിലന്‍സ് പുറത്താക്കി. മദ്യനയ അഴിമതി കേസില്‍....

നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി

നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി. നാഷനല്‍ ഹെറാള്‍ഡിന്‍റെ 751 കോടിയുടെ സ്വത്ത് കണ്ടുകെട്ടിയത് പിഎംഎല്‍എ അഡ്ജൂഡിക്കേഷന്‍ അതോറിറ്റിയും....

ലക്ഷദ്വീപിൽ ഭൂചലനം; 4.1 തീവ്രത രേഖപ്പെടുത്തി

ലക്ഷദ്വീപിൽ ഉൾക്കടലിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി. ഇന്ന് പുലർച്ചെയാണ് ഭൂചലനം ഉണ്ടായത്. Also read:വൃദ്ധ ദമ്പതികള്‍....

സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു; ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. ഞായറാഴ്ച വരെ ചൂട് തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പാലക്കാട് ജില്ലയിൽ ഉയർന്ന താപനില....

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ്; ഹൈക്കോടതി വിധി ഇന്ന്

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസിൽ ഹൈക്കോടതി ഇന്നുച്ചക്ക് 2 ന് വിധി പറയും. കെ ബാബുവിൻ്റെ വിജയം റദ്ദാക്കി തന്നെ വിജയിയായി....

കാറിന് നേരെ ഇസ്രയേലിന്റെ വ്യോമാക്രമണം; ഹമാസ് മേധാവിയുടെ മക്കളും കൊച്ചുമക്കളും കൊല്ലപ്പെട്ടു

ഹമാസ് മേധാവി ഇസ്മയില്‍ ഹാനിയേയുടെ മൂന്നു ആണ്‍മക്കളും രണ്ട് കൊച്ചുമക്കളും ഗാസയില്‍ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. ഹാസേം, അമിര്‍, മുഹമ്മദ്....

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസിൽ ഹൈക്കോടതി വിധി നാളെ

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസിൽ ഹൈക്കോടതി നാളെ വിധി പറയും. കെ ബാബുവിൻ്റെ വിജയം റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കമെന്ന എം....

സ്ഥിരനിക്ഷേപങ്ങള്‍ക്ക് പലിശനിരക്ക് വര്‍ധിപ്പിച്ചു; ആകര്‍ഷകമായ മാറ്റങ്ങളുമായി ബജാജ് ഫിനാന്‍സ്

ബജാജ് ഫിനാന്‍സ് ലിമിറ്റഡ് സ്ഥിര നിക്ഷേപത്തിനുള്ള പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ചു. എല്ലാ തവണ വ്യവസ്ഥകള്‍ അനുസരിച്ചുള്ള നിക്ഷേപങ്ങള്‍ക്കും നിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്.....

ഗാന്ധിമതി ബാലന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ഗോവിന്ദൻ മാസ്റ്റർ

പ്രശസ്ത സിനിമാ നിർമാതാവ്‌ ഗാന്ധിമതി ബാലന്റെ നിര്യാണത്തിൽ അനുശോചനമാറിയിച്ച് എംവി ഗോവിന്ദൻ മാസ്റ്റർ. ജനപ്രിയവും കലാമേന്മയുമുള്ള ചിത്രങ്ങളുടെ നിർമാതാവ്‌ എന്ന....

പക്ഷാഘാതം കേള്‍വിയെ ബാധിച്ചു; ശുഭയ്ക്ക് താങ്ങായി ‘സമ’ത്തിന്റെ സ്‌നേഹ സമ്മാനം!

ജീവിതത്തില്‍ അപ്രതീക്ഷിതമായി പക്ഷാഘാതം വില്ലനായപ്പോള്‍ ഗായിക ശുഭ രഘുനാഥിന് കൈത്താങ്ങായിരിക്കുകയാണ് മലയാള പിന്നണി ഗായകരുടെ സംഘടനയായ സമം. കേള്‍വി ശക്തിക്ക്....

നിങ്ങളിത് കേള്‍ക്കണം..! 200 വീടുകളില്‍ മോഷണം, 58 കോടി സമ്പാദ്യം ഒടുവില്‍ അഴിക്കുള്ളില്‍, ടിക്ക്‌ടോക്ക് താരത്തിന്റെ പൂര്‍വകാലം ഞെട്ടിക്കും!

200 വീടുകള്‍ കൊള്ളയടിച്ചു, 58 കോടി കൈക്കലാക്കി, ജയില്‍വാസത്തിനൊടുവില്‍ നേര്‍വഴിയില്‍.. ഇപ്പോള്‍ മോഷണത്തിന് തടയിടാന്‍ വീട്ടുഉടമസ്ഥര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍....

‘നാദാപുരം ലീഗ് കേന്ദ്രത്തിലെ സ്ഫോടനം: പൊലീസ് സമഗ്ര അന്വേഷണം നടത്തണം’; എൽഡിഎഫ് വടകര പാർലമെന്റ് മണ്ഡലം കമ്മിറ്റി

നാദാപുരം ലീഗ് കേന്ദ്രത്തിലെ സ്ഫോടനത്തിൽ പൊലീസ് സമഗ്ര അന്വേഷണം നടത്തണമെന്ന് എൽഡിഎഫ് വടകര പാർലമെന്റ് മണ്ഡലം കമ്മിറ്റി. സമാധാനപരമായ തെരഞ്ഞെടുപ്പ്....

ടെസ്ല ഇനി ഇന്ത്യയിലും! ഇലോണ്‍ മസ്‌ക് ദില്ലിയിലേക്ക്

ടെസ്ല മേധാവിയും ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌ക് ഈ മാസം ഇന്ത്യ സന്ദര്‍ശിക്കും. രാജ്യത്ത് പുതിയ ഫാക്ടറി തുടങ്ങുക, നിക്ഷേപം നടത്തുക....

‘തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജവാർത്തകൾക്കെതിരെ കർശന നടപടി’; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

സാമൂഹ്യ മാധ്യമങ്ങളിലൂടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ.....

ലോക്സഭാ തെരഞ്ഞെടുപ്പ്: തത്സമയ നിരീക്ഷണത്തിന് സംസ്ഥാനത്ത് രണ്ടായിരത്തിലധികം ക്യാമറകൾ

ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിപുലമായ നിരീക്ഷണ സംവിധാനങ്ങൾ ഒരുക്കുന്നതിൻറെ ഭാഗമായി സംസ്ഥാനത്തുടനീളം 2122 ക്യാമറകൾ ഉപയോഗിച്ച് തത്സമയ നിരീക്ഷണം നടത്തിവരുന്നതായി മുഖ്യ....

Page 273 of 1271 1 270 271 272 273 274 275 276 1,271