Big Story

‘തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജവാർത്തകൾക്കെതിരെ കർശന നടപടി’; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

‘തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജവാർത്തകൾക്കെതിരെ കർശന നടപടി’; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

സാമൂഹ്യ മാധ്യമങ്ങളിലൂടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെ തകർക്കുന്ന തരത്തിലുള്ള....

ദില്ലി സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി രാജ്‌കുമാർ ആനന്ദ് രാജി വച്ചു

ദില്ലി മന്ത്രി രാജ്‌കുമാർ ആനന്ദ് രാജി വച്ചു. ദില്ലി സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രിയാണ് രാജി വെച്ച രാജ്‌കുമാർ ആനന്ദ്.....

ചന്ദ്രയാന്‍ 4 വരുന്നു; ആദ്യമായി ഇന്ത്യക്കാരന്‍ ചന്ദ്രനില്‍ കാലുകുത്തും

ചന്ദ്രയാന്‍ നാലിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും ഇതിലൂടെ രാജ്യത്തിന്റെ ചന്ദ്രനെ കുറിച്ചുള്ള പര്യവേക്ഷണം മുന്നോട്ടു പോവുകയാണെന്നും വ്യക്തമാക്കിയിരിക്കുകയാണ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്....

മോദിയെ ദൈവത്തെ പോലെ ഹൃദയത്തില്‍ സൂക്ഷിക്കുന്നയാളാണ് കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി; വീട്ടിലെ പൂജാമുറിയില്‍ മോദിയുടെ പടം കണ്ടേക്കും: മന്ത്രി ഗണേഷ് കുമാര്‍

ശ്രീരാമന് ഹനുമാനോട് എത്ര ഭക്തിയുണ്ടോ, നരേന്ദ്ര മോദിയോട് അത്രയും ഭക്തിയുള്ളയാളുമായിയാണ് മുകേഷ് കൊല്ലത്ത് മത്സരിക്കുന്നതെന്ന് മന്ത്രി കെ ബി ഗണേഷ്....

കെജ്‌രിവാളിനെ മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് നീക്കണമെന്ന ഹര്‍ജി; ഹര്‍ജിക്കാരന് 50000 പിഴയിട്ട് ദില്ലി ഹൈക്കോടതി

കെജ്‌രിവാളിനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന് ഹര്‍ജി.  ഹര്‍ജിക്കാരന് ദില്ലി ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.  സമാനമായ നാലാമത്തെ ഹര്‍ജിയാണ് എത്തുന്നതെന്ന് ഹൈക്കോടതി. ഹര്‍ജിക്കാരന്....

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചു, അതിജീവിത ഹൈക്കോടതിയിലേക്ക്

നടിയെ ആക്രമിച്ച കേസിലെ തെളിവായ, പീഡന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് നിയമ വിരുദ്ധമായി പരിശോധിച്ചുവെന്ന് അന്വേഷണ റിപ്പോര്‍ട്ട്. മെമ്മറി കാര്‍ഡ്....

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാര്‍ഡ് നിയമ വിരുദ്ധമായി പരിശോധിച്ചു, റിപ്പോര്‍ട്ട് പുറത്ത്

നടിയെ ആക്രമിച്ച കേസിലെ തെളിവായ, പീഡന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് നിയമ വിരുദ്ധമായി പരിശോധിച്ചുവെന്ന് അന്വേഷണ റിപ്പോര്‍ട്ട്. മെമ്മറി കാര്‍ഡ്....

ഒടുവില്‍ കേന്ദ്രവും കൈവിട്ടു ! മാപ്പ് പറച്ചില്‍ കൊണ്ട് പരിഹാരമായില്ല; പതഞ്ജലിക്കെതിര മോദി സര്‍ക്കാര്‍ സുപ്രീം കോടതയില്‍

പതഞ്ജലിക്കെതിരായ വ്യാജ പരസ്യക്കേസില്‍ ബാബ രാംദേവിന്റെ മാപ്പപേക്ഷ സുപ്രീം കോടതി തള്ളി. പതഞ്ജലി മനപൂര്‍വം കോടതിയലക്ഷ്യം നടത്തിയെന്ന് വ്യക്തമെന്ന് സുപ്രീംകോടതി....

പൂച്ചയെ രക്ഷിക്കാൻ ഓരോരുത്തരായി കിണറ്റിൽ ഇറങ്ങി, പതിയിരിക്കുന്ന അപകടം തിരിച്ചറിഞ്ഞില്ല; ഒരു കുടുംബത്തിലെ 5 പേർക്ക് ദാരുണാന്ത്യം

പൂച്ചയെ രക്ഷിക്കാൻ കിണറ്റിൽ ഇറങ്ങിയ ഒരു കുടുംബത്തിലെ 5 പേർക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ നാസികിൽ ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം.....

മതത്തിനതീതമായ സാമൂഹികപ്രതിബദ്ധത; ചെറിയ പെരുന്നാൾ പ്രാർത്ഥനകളിൽ നിറഞ്ഞ് പൗരത്വ നിയമഭേദഗതിക്കെതിരായ ഉറച്ച ശബ്ദം

സംസ്ഥാനത്തെ ചെറിയ പെരുന്നാൾ പ്രാർത്ഥനകളിൽ നിറഞ്ഞുനിന്നത് പൗരത്വ നിയമഭേദഗതിക്കെതിരായ ഉറച്ച ശബ്ദം. നിയമ ഭേദഗതി ഇന്ത്യയുടെ ആത്മാവ് നഷ്ടപ്പെടുത്തുന്നതെന്ന് പാളയം....

സ്നേഹത്തിൻ്റെയും പങ്കുവെക്കലിൻ്റെയും കൈ കോർക്കലിൻ്റേതുമാണ് കേരളത്തിൻ്റെ സ്റ്റോറി: ബിനോയ് വിശ്വം

സ്നേഹത്തിൻ്റെയും പങ്കുവെക്കലിൻ്റെയും കൈ കോർക്കലിൻ്റേതുമാണ് കേരളത്തിൻ്റെ സ്റ്റോറിയെന്ന് ബിനോയ് വിശ്വം. ക്രിസ്ത്യൻ മത അധ്യക്ഷൻമാർ കേരള സ്റ്റോറി പ്രദർശിപ്പിക്കുകയാണ്. യാഥാർത്ഥ്യവുമായി....

‘കേരള സ്റ്റോറിയ്ക്ക് പകരം മണിപ്പൂർ ഡോക്യുമെന്‍ററിയുമായി വൈപ്പിന്‍ പള്ളി’, ഇത് മതേതരത്വത്തിൻ്റെ കേരള മോഡൽ

കേരള സ്റ്റോറിയെന്ന സംഘപരിവാർ പ്രൊപ്പഗാണ്ട സിനിമയ്ക്ക് പകരം മണിപ്പൂർ കലാപത്തെക്കുറിച്ചുള്ള ഡോക്യുമെന്‍ററി പ്രദർശിപ്പിക്കാനൊരുങ്ങി വൈപ്പിൻ സാൻജോപുരം സെൻ്റ് ജോസഫ്സ് പള്ളി. സിറോ....

ഇഡി അറസ്റ്റ്; ദില്ലി ഹൈക്കോടതിക്കെതിരെ കെജ്‌രിവാൾ സുപ്രീം കോടതിയിൽ

ദില്ലി ഹൈക്കോടതി വിധിക്കെതിരെ കെജ്രിവാള്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. ഇഡി അറസ്റ്റ് ചോദ്യം ചെയ്തുളള ഹര്‍ജി ഹൈക്കോടതി തളളിയതിന് പിന്നാലെയാണ്....

വിവാഹത്തിനുള്ള വസ്ത്രങ്ങൾ വരെ വാങ്ങിച്ചു, പക്ഷെ രണ്ടു മാസം മുൻപ് അയാളെന്നെ ചതിച്ചു, ഇതോടെ തകർന്നുപോയി: സണ്ണി ലിയോൺ

ലോകത്താകമാനം നിരവധി ആരാധകരുള്ള ബോളിവുഡ്, പോൺ നടിയാണ് സണ്ണി ലിയോൺ. സിനിമയിലും ജീവിതത്തിലും തന്റേതായ ഐഡന്റിറ്റി കാത്തുസൂക്ഷിക്കുന്ന സണ്ണി മലയാളിക്ക്....

പൗരത്വ ഭേദഗതി ഇന്ത്യയുടെ ആത്മാവിന് നിരക്കാത്തത്: പാളയം ഇമാം ഷുഹൈബ് മൗലവി

പൗരത്വ ഭേദഗതി ഇന്ത്യയുടെ ആത്മാവിന് നിരക്കാത്തതെന്ന് പാളയം ഇമാം ഷുഹൈബ് മൗലവി. പാളയം ചന്ദ്രശേഖർ നായർ സ്റ്റേഡിയത്തിൽ നടന്ന ചെറിയപെരുന്നാൾ....

മതേതരത്വത്തിനും ജനാധിപത്യത്തിനും ശക്തി പകരാൻ വേണ്ടി ഇത്തവണത്തെ വോട്ട് ഉപയോഗിക്കണം; കലൂർ ഈദ് ഗാഹിൽ സലാഹുദീൻ മദനി

മതേതരത്വത്തിനും ജനാധിപത്യത്തിനും ശക്തി പകരാൻ വേണ്ടി ഇത്തവണത്തെ വോട്ട് ഉപയോഗിക്കണമെന്ന് കലൂർ ഈദ് ഗാഹിൽ സലാഹുദീൻ മദനി പറഞ്ഞു. നിർണ്ണായകമായ....

‘മുസ്ലിംകൾ പ്രേമിച്ച് മതം മാറ്റി ഇസ്ലാമിക്ക് സ്റ്റേറ്റിൽ അംഗങ്ങളാക്കിയ പത്ത് സ്ത്രീകളുടെ പേരും അഡ്രസും പ്രസിദ്ധീകരിക്കുന്നവർക്ക് ഒരു കോടി രൂപ’ പ്രഖ്യാപിച്ച് എഴുത്തുകാരൻ

മുസ്ലിംകൾ പ്രേമിച്ച് മതം മാറ്റി ഇസ്ലാമിക്ക് സ്റ്റേറ്റിൽ അംഗങ്ങളാക്കിയ പത്ത് സ്ത്രീകളുടെ പേരും അഡ്രസും പ്രസിദ്ധീകരിക്കുന്നവർക്ക് ഒരു കോടി രൂപ....

തൃപ്പുണിത്തുറ തെരഞ്ഞെടുപ്പ് കേസ്; ഹൈക്കോടതി നാളെ വിധി പറയും

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസിൽ ഹൈക്കോടതി വ്യാഴാഴ്ച ഉച്ചക്ക് 2 ന് വിധി പറയും. കെ ബാബുവിൻ്റെ വിജയം റദ്ദാക്കി തന്നെ....

‘പാർട്ടിയുടെ പേരിൽ ഒരു ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിച്ചു നൽകിക്കൊണ്ട് വിജയേട്ടന്‍ വിരമിക്കുകയാണ്’, കേരളത്തിനാകെ മാതൃകയായി ഒരു മനുഷ്യൻ

ധാരാളം വിരമിക്കലുകൾ നമ്മൾ കണ്ടിട്ടുണ്ട്. ജോലിയിൽ നിന്ന്, സിനിമാ ലോകത്ത് നിന്ന്, സ്പോർട്സിൽ നിന്ന് തുടങ്ങി ദിവസേന പലരും പടിയിറങ്ങുന്നുണ്ട്.....

ബോംബെക്കാരനായ മുതലാളിയോട് ‘ജാവോ’ പറഞ്ഞ തോമസ് ഐസക്; ആ ചരിത്ര ഇടപെടല്‍ ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ-വീഡിയോ

എട്ടുവര്‍ഷത്തോളം അടച്ചിട്ട ആലപ്പുഴയിലെ കോമളപുരം സ്പിന്നിംഗ് മില്‍ പുനരുദ്ധാരണം നടത്തി ഇന്നത്ത നിലയില്‍ എത്തിക്കാന്‍ ഇടയാക്കിയത് തോമസ് ഐസക് ധനമന്ത്രിയായിരുന്ന....

സാഹോദര്യത്തിന്റെ വലിയ ആഘോഷാരാവങ്ങളാകട്ടെ ഈ ചെറിയ പെരുന്നാള്‍; സ്പീക്കര്‍ എ എന്‍ ഷംസീര്‍

സ്‌നേഹത്തിന്റെ, ത്യാഗത്തിന്റെ, സാഹോദര്യത്തിന്റെ വലിയ ആഘോഷാരവങ്ങളാകട്ടെ ഈ ചെറിയ പെരുന്നാള്‍ എന്നാശംസിക്കുന്നു. നോമ്പുതുറക്കാന്‍ മുസ്ലിം സഹോദരങ്ങള്‍ക്ക് ഹൈന്ദവ ക്ഷേത്രമുറ്റം ഒരുങ്ങുന്ന....

മുതിര്‍ന്ന പൗരന്മാരെ പിഴിഞ്ഞ് റെയില്‍വേ, വരുമാനം കോടികള്‍! മോദി ഗ്യാരന്റി ഫേക്ക് ഗ്യാരന്റി!

വരുന്ന ജൂണ്‍ നാല് നമ്മുടെ രാജ്യം മുഴുവന്‍ കാത്തിരിക്കുന്ന ദിവസമാണ്. ആരു ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയെ....

Page 274 of 1272 1 271 272 273 274 275 276 277 1,272