Big Story
ചെറിയ പെരുന്നാള്‍ ആഘോഷങ്ങള്‍ ഉന്നതമായ സാഹോദര്യത്തിന്റെ പ്രതിഫലനമാകട്ടെ; ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി
ചെറിയ പെരുന്നാള്‍ ആഘോഷങ്ങള്‍ ഉന്നതമായ സാഹോദര്യത്തിന്റെ പ്രതിഫലനമാകട്ടെ. ചെറിയ പെരുന്നാളിന് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചെറിയ പെരുന്നാള്‍ ആഘോഷങ്ങള്‍ ഉന്നതമായ സാഹോദര്യത്തിന്റെ പ്രതിഫലനമാകട്ടെയെന്ന് മുഖ്യമന്ത്രി....
കിഫ്‌ബി കേസിലെ ഹൈക്കോടതി കോടതിവിധിയെ സ്വാഗതം ചെയ്ത് തോമസ് ഐസക്. രാജ്യത്ത് നടക്കുന്ന ജനാധിപത്യ പ്രക്രിയയുടെ പവിത്രത ഉയർത്തി പിടിച്ചിരിക്കുകയാണ്....
ഡോ. ജോണ്‍ ബ്രിട്ടാസ് എം പി പിണറായി പേജ് എട്ട് നോക്കൂ എന്ന് സതീശന്‍. പൗരത്വ ഭേദഗതി സംബന്ധിച്ച കോണ്‍ഗ്രസിന്റെ....
കാസർഗോഡ് ചീമേനിയിൽ രണ്ട് മക്കളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു. ചീമേനി ചെമ്പ്രകാനത്തെ സജന ( 30) യാണ് മരിച്ചത്.....
സ്വാതന്ത്ര്യ സമരവുമായി ഒരു ബന്ധവും ഇല്ലാത്തവരാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നതെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. പതിനെട്ടാം ലോക്‌സഭ തെരഞ്ഞെടുപ്പ്....
കിഫ്‌ബി കേസിൽ ഇ ഡി ക്ക് തിരിച്ചടി. തെരഞ്ഞെടുപ്പ് സമയത്ത് ലോക്‌സഭ സ്ഥാനാർഥിയായ തോമസ് ഐസക്കിനെ ചോദ്യം ചെയ്യരുതെന്ന് ഹൈക്കോടതി.....
തൃശ്ശൂർ വെള്ളാറ്റഞ്ഞൂരിൽ മൂന്ന് കുട്ടികളുമായി യുവതി കിണറ്റിൽ ചാടി. സംഭവത്തിൽ രണ്ടു കുട്ടികൾ മരിച്ചു. വെള്ളാറ്റഞ്ഞൂർ പൂന്തിരുത്തിൽ വീട്ടിൽ അഭിജയ്(7)....
കെജ്‌രിവാളിന്റെ ഹര്‍ജി ജാമ്യത്തിന് വേണ്ടിയുളളതല്ലെന്ന് കോടതി. അറസ്റ്റ് നിയമവിരുദ്ധമാണോയെന്ന് തീരുമാനിക്കാനാണ് ഹര്‍ജിയെന്ന് കോടതി പറഞ്ഞു. ഇഡി നല്‍കിയ തെളിവുകള്‍ സൂചിപ്പിക്കുന്നത്....
കേരള സ്റ്റോറി പള്ളികളില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് തലശ്ശേരി അതിരൂപത. സിനിമ എടുത്തവരുടെ രാഷ്ട്രീയത്തിന് ഒപ്പം നില്‍ക്കാനില്ല. സിനിമ പ്രദര്‍ശിപ്പിക്കുമെന്ന കെ സി....
ലോക്സഭ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ഥികളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വോട്ടര്‍മാര്‍ക്ക് കെവൈസി (നോ യുവര്‍ കാന്‍ഡിഡേറ്റ്) ആപ്പ് ഉപയോഗിക്കാമെന്ന് മുഖ്യ തിരഞ്ഞെടുപ്പ്....
ബിജെപി നേതാവും യും മുന്‍ കേന്ദ്ര മന്ത്രിയുമായിരുന്ന ചൗധരി ബിരേന്ദര്‍ സിംഗ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഒപ്പം ബിരേന്ദര്‍ സിംഗിന്റെ ഭാര്യ....
കേരള സ്റ്റോറി ചില സഭകള്‍ എടുത്തിട്ടുള്ളത് പ്രതിഷേധാര്‍ഹമായ നടപടിയെന്ന് ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂര്‍ലോസ് പറഞ്ഞു. സിനിമ പ്രദര്‍ശിപ്പിക്കുന്നത് ധാര്‍മികമല്ലെന്നും....
കേരളത്തെ കുറിച്ച് വിദ്വേഷം പ്രചരിപ്പിക്കുന്ന ‘കേരള സ്‌റ്റോറി ‘ എന്ന സിനിമ സ്‌കൂള്‍ കുട്ടികളുടെ മുന്നില്‍ പ്രദര്‍ശിപ്പിച്ച് പ്രണയത്തെ കുറിച്ച്....
ചവറ നിയമസഭാ മണ്ഡലത്തിലെ അണ്ടര്‍കറന്റ് എല്‍ഡിഎഫിനു അനുകൂലമായി വരുമെന്നും കാരണമത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും കൊല്ലം പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ്....
രാജ്യത്ത് കേരളം നമ്പർ വൺ, ഈ നേട്ടമാണ് ദി റിയൽ കേരള സ്റ്റോറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചവറ തേവലക്കരയിൽ....
ഇന്ത്യ എന്നാൽ ഇന്ദിര എന്ന് പറഞ്ഞിരുന്നകാലത്ത് അവരുടെ ദുർഭരണം വീണ്ടും വരാതിരിക്കാൻ ജനം തീരുമാനിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പിന്നീട്....
ബിജെപിക്ക് ഇലക്ടറൽ ബോണ്ട് നൽകിയവരിൽ രാഹുൽ ഗാന്ധിക്ക് നിക്ഷേപമുള്ള ‘ഡിവിസ് ലാബും’. 30 കോടി രൂപയാണ് ബിജെപിക്ക് ഡിവിസ് ലാബ്....
പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അധികാരത്തിലെത്തിയാല്‍ ഇന്ത്യയുടെ ഭരണഘടനയും ഭൂപടവും മാറുമെന്ന് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്റെ ഭര്‍ത്താവും സാമ്പത്തിക വിദഗ്ധനുമായ പരകാല....
കേരളത്തില്‍ എല്‍ഡിഎഫിന് അനുകൂല തരംഗം അലയടിക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ക്ഷേമ പെന്‍ഷന്‍ ആരംഭിക്കുന്നത് 45 രൂപ കര്‍ഷക പെന്‍ഷന്‍ നല്‍കികൊണ്ടായിരുന്നു.....
കെ.എം. മാണി ഓര്‍മ്മയായിട്ട് ഇന്ന് അഞ്ച് വര്‍ഷം. കെ.എം.മാണിയില്ലാത്ത ആദ്യ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കൂടിയാണ് ഈ തവണത്തേത്. അതിനാല്‍ രാഷ്ട്രീയപരമായും....
ഇഡിയുടെ അറസ്റ്റും കസ്റ്റഡിയും ചോദ്യംചെയ്ത് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍ നല്‍കിയ ഹര്‍ജിയില്‍ ദില്ലി ഹൈക്കോടതി ഇന്ന് വിധി പറയും.....
ഇ ഡി സമൻസ് ചോദ്യം ചെയ്ത് മുൻ ധനമന്ത്രി ഡോ. തോമസ് ഐസക് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും....