Big Story
ഇ ഡി സമൻസ്; തോമസ് ഐസക് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
ഇ ഡി സമൻസ് ചോദ്യം ചെയ്ത് മുൻ ധനമന്ത്രി ഡോ. തോമസ് ഐസക് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തോമസ് ഐസക്കിനെ ചോദ്യം ചെയ്യേണ്ടതിൻ്റെ....
പൗരത്വ നിയമഭേദഗതിയുടെ ലക്ഷ്യം ഹിന്ദു രാഷ്ട്ര നിർമ്മാണമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ. രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെ വധിച്ചത്....
മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ പുകവലിച്ചതിനെ തുടര്‍ന്നുണ്ടായ തകര്‍ക്കത്തില്‍ ഒരാള്‍ മരിച്ചു. സംഭവത്തില്‍ രണ്ടു യുവതികള്‍ ഉള്‍പ്പെടെ നാലു പേരെ പൊലീസ് അറസ്റ്റ്....
വിവാദങ്ങളിൽപ്പെടുത്തി കോഴിക്കോട് അന്താരാഷ്ട്ര സ്റ്റേഡിയം നിർമ്മാണത്തെ തടസപ്പെടുത്താൻ അനുവദിക്കില്ലെന്ന് സംസ്ഥാന സപോട്സ് കൗൺസിൽ അംഗം വി.കെ സനോജ്. കോഴിക്കോട് എം....
പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ചുള്ള പരാമര്‍ശത്തെ തുടര്‍ന്ന് വിവാദത്തിലായ മാലദ്വീപ് മുന്‍മന്ത്രിയുടെ സമൂഹമാധ്യമ പോസ്റ്റിനെതിരെ വിമര്‍ശനം ശക്തമാകുന്നു. പ്രസിഡന്റ് മുഹമ്മദ് മുയ്‌സുവിന്റെ....
മുന്‍ കേന്ദ്രമന്ത്രി ബീരേന്ദര്‍ സിംഗ് ബിജെപി വിട്ട് കോണ്‍ഗ്രസിലേക്ക്. അദ്ദേഹത്തിന്റെ മകന്‍ ബ്രിജേന്ദ്ര സിംഗ് കോണ്‍ഗ്രസില്‍ ചേര്‍ന്ന് ഒരു മാസത്തിന്....
കൊല്ലത്ത് ശക്തമായ മത്സരമാണ് ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നടക്കാന്‍ പോകുന്നത്. സിറ്റിംഗ് എംപിയായ എന്‍കെ പ്രേമചന്ദ്രന്റെ ആരോപണങ്ങള്‍ക്ക് ഇപ്പോള്‍ കൃത്യമായ....
ഡോ. തോമസ് എബ്രഹാമിന്റെ പേരില്‍ ന്യൂയോര്‍ക്കിലെ കേരള സെന്ററില്‍ സ്ഥാപിച്ച ലൈബ്രറി കോണ്‍സല്‍ ജനറല്‍ ബിനയ ശ്രീകാന്ത പ്രധാന്‍ ഉദ്ഘാടനം....
പാഠപുസ്തകങ്ങളിൽ ഗാന്ധിയെ ഉൾപ്പെടുത്തിയാൽ കൊന്നതാരെന്ന് പറയേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാഞ്ഞിരപ്പള്ളിയിൽ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.....
ആഗ്രയില്‍ താജ്മഹലില്‍ വീഡിയോ ഷൂട്ടിംഗ് നിരോധിച്ചിടത് റീലെടുക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയും സിഐഎസ്എഫ് ഉദ്യോഗസ്ഥനും തമ്മിലുള്ള തര്‍ക്കവും അടിയുമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍....
അമേരിക്കന്‍ ഇലക്ട്രോണിക്‌സ് ബ്രാന്‍ഡായ ആപ്പിള്‍ ചൈനയിലും വിയറ്റ്‌നാമിലും നടപ്പാക്കിയ ഹൗസിംഗ് മോഡല്‍ ഇന്ത്യയിലും നടപ്പിലാക്കുന്നു. രാജ്യത്തുള്ള കമ്പനിയുടെ ജീവനക്കാര്‍ക്കായി താമസസൗകര്യം....
സിപിഐഎം തൃശൂർ ജില്ലാ കമ്മിറ്റിക്ക് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ച സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് സീതാറാം യെച്ചൂരി.....
ബോളിവുഡ് നടിയും ബിജെപി ലോക്‌സഭാ സ്ഥാനാര്‍ത്ഥിയുമായ കങ്കണ റണാവത്തിന്റെ അവകാശവാദത്തെ പൊളിച്ചടിക്കിയിരിക്കുകയാണ് ആള്‍ട്ട്‌ന്യൂസ് സഹസ്ഥാപകനായ മുഹമ്മദ് സുബൈര്‍. താന്‍ ബീഫ്....
കേന്ദ്രീയ വിദ്യാലയങ്ങളിൽ ഒറ്റ പെൺകുട്ടി സംവരണം നിർത്തലാക്കരുതെന്ന് മന്ത്രി വി ശിവൻകുട്ടി. 2024-25 അധ്യയന വർഷത്തേയ്ക്കുള്ള പ്രവേശന പ്രക്രിയയിൽ കേന്ദ്രീയ....
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, മണിപ്പൂരിനെ സംരക്ഷിച്ചുവെന്ന അവകാശ വാദവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കലാപം ആരംഭിച്ച ശേഷം ഒരു ദിവസം പോലും....
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും കവിയുമായ ഡോ. എന്‍പി ചന്ദ്രശേഖരന്‍ എഴുതിയ എല്‍ഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണഗാനം പ്രകാശനം ചെയ്‌ത് മന്ത്രി ആര്‍ ബിന്ദു.....
കേരള സ്റ്റോറി കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. കേരളത്തിലെ മൂന്നര കോടി ജനങ്ങളെയാണ്....
സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥ വകുപ്പ്. 2024 ഏപ്രില്‍ 8 മുതല്‍ ഏപ്രില്‍ 12 വരെ....
ഹൈറിച്ച് തട്ടിപ്പ് കേസ് സിബിഐയ്ക്ക് വിട്ടു. സംസ്ഥാന സര്‍ക്കാര്‍ ഇത് സംബന്ധിച്ച് ഉത്തരവിറക്കി.നേരത്തെ, ഒളിവിലായിരുന്ന, ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസിലെ....
മോൻസ് ജോസഫിൻറെ ആരോപണങ്ങൾക്ക് മറുപടി നൽകി സജി മഞ്ഞക്കടമ്പിൽ. താൻ പാർട്ടിയിൽ ആത്മാർത്ഥമായി പ്രവർത്തിച്ചു എന്നാണ് സജി പറഞ്ഞത്. സ്വന്തം....
പാനൂർ ബോംബ് സ്ഫോടനത്തിൽ പാർട്ടിക്ക് യാതൊരു പങ്കുമില്ലെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ.ഒരിടത്തും സംഘർഷം ഉണ്ടാകരുത് എന്നതാണ് പാർട്ടി നിലപാട്....
ജോസഫ് ഗ്രൂപ്പ് ഓഫീസിൽ നിന്ന് കെ.എം.മാണിയുടെ ഫോട്ടോ തിരിച്ചെടുത്ത് മാറ്റി സജി മഞ്ഞക്കടമ്പിൽ .ജോസഫ് വിഭാഗത്തിൻ്റെ പാലായിലെ പാർട്ടി ഓഫീസിൽ....