Big Story
‘ഭൂമി നശിക്കും, പ്രളയം വരും, പര്‍വ്വതങ്ങളാണ് രക്ഷ’; അരുണാചലിൽ മലയാളികൾ മരിച്ച സംഭവത്തിൽ പുറത്ത് വരുന്നത് വിചിത്ര വിവരങ്ങൾ
അരുണാചല്‍ പ്രദേശിൽ മലയാളികൾ മരിച്ച സംഭവത്തിലെ മുഖ്യ സൂത്രധാരൻ നവീനെന്ന് അന്വേഷണ സംഘം.മൂന്നുപേരുടെയും മരണവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വിവരങ്ങൾ വിചിത്രമാണ്.‘ഭൂമി നശിക്കും, പ്രളയം വരും, പര്‍വ്വതങ്ങളാണ് രക്ഷയെന്ന്....
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ഒരു പങ്കുമില്ലാത്തവരാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത് എന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. ഫാസിസത്തിൻ്റെയും ജനാധിപത്യവിരുദ്ധതയുടെയും....
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് പ്രതീക്ഷിച്ച വിജയം ലഭിച്ചില്ലെങ്കിൽ രാഹുൽ ഗാന്ധി പിന്മാറണമെന്ന് രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. കഴിഞ്ഞ 10....
ഏപ്രില്‍ 11 വരെ കേരളത്തില്‍ സാധാരണനിലയെക്കാള്‍ രണ്ടു ഡിഗ്രി സെല്‍ഷ്യസ് മുതല്‍ നാലുഡിഗ്രി വരെ ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്.....
ദില്ലി മദ്യനയ അഴിമതിക്കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ബിആര്‍എസ് നേതാവ് കെ കവിതയുടെ ഇടക്കാല ജാമ്യപേക്ഷയില്‍ ദില്ലി റൗസ് അവന്യു....
മാവേലിക്കര മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാർത്ഥി അരുൺകുമാറിന് വേണ്ടിയാണ് മുഖ്യമന്ത്രി ഇന്ന് മണ്ഡലത്തിലെ മൂന്ന് കേന്ദ്രങ്ങളിലെ തെരഞ്ഞെടുപ്പ് യോഗങ്ങളിൽ പങ്കെടുത്തത്. ബിജെപിയുടെ....
കോൺഗ്രസ് കേന്ദ്ര ഏജൻസികൾക്കൊപ്പമാണെന്നും അവർക്കെതിരെ വരുമ്പോൾ മാത്രമാണ് അവർ പ്രതികരിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കെജരിവാളിനെ എന്ത് കൊണ്ട് അറസ്റ്റ്....
കേന്ദ്ര സർക്കാർ ഏജൻസികളുടെ അധികാര മുഷ്കിന് മുന്നിൽ മുട്ടുമടക്കില്ലെന്ന് സിപിഐ എം തൃശൂർ ജില്ലാ സെകട്ടറിയേറ്റ്. ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ട്....
തെക്കൻ കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അവധിയില്ല.മുന്നണി സ്ഥാനാർഥികൾ എല്ലാം ഞായറാഴ്ച ദിവസവും പ്രചാരണത്തിൽ സജീവമാണ്. തെക്കൻ കേരളത്തിൽ ഇടത് മുന്നണി....
ജൂണ്‍ 4 കഴിട്ടേ… എല്ലാം മാറി മറിയും. കഴിഞ്ഞ പത്തുവര്‍ഷമായി രാജ്യം ഭരിക്കുന്നവര്‍ക്കെതിരെ പൊതുജനവികാരം ഉയരുകയാണ്. ഇതിനിടയിലാണ് സാധാരണക്കാരെ പ്രത്യേകിച്ച്....
അവധിക്കാല ക്ലാസുകള്‍ സംസ്ഥാന സിലബസിന് കീഴിലുള്ള സ്‌കൂളുകളില്‍ ഒഴിവാക്കണമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഇത്....
കോണ്‍ഗ്രസ് നേതാക്കളില്‍ പലരും സംഘപരിവാര്‍ മനസുള്ളവരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൗരത്വനിയമത്തിനെതിരെ കോണ്‍ഗ്രസ് മിണ്ടാത്തത് കോണ്‍ഗ്രസിലെ ചില നേതാക്കള്‍ക്ക് സംഘപരിവാര്‍....
സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ രണ്ടു ഗഡുകൂടി ചൊവ്വാഴ്ച മുതല്‍ വിതരണം ചെയ്യും. 3200 രുപവീതമാണ് ഒരാള്‍ക്ക് ലഭിക്കുക. പെന്‍ഷന്റെ ഒരു....
യുകെയില്‍ 28കാരന്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്തി മൃതദേഹം ഇരുന്നൂറു കഷ്ണങ്ങളാക്കി. ഒരാഴ്ചയോളം അടുക്കളയില്‍ സൂക്ഷിച്ച മൃതദേഹത്തിന്റെ ഭാഗങ്ങള്‍ ഇയാള്‍ ഒടുവില്‍ നദിയില്‍....
ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച നടപടി ഗുണ്ടായിസമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. നിയമപരമായ കാര്യങ്ങൾ വിട്ട് പാർട്ടിയെ....
മോദിക്ക് കീഴില്‍ ഇന്ത്യ ഒന്നാമതായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപിയെ അധികാരത്തില്‍ എത്തിക്കാന്‍ സഹായമായത് കോണ്‍ഗ്രസിന്റെ നയങ്ങളെന്നും അദ്ദേഹം വിമര്‍ശിച്ചു.....
മണ്ഡല പര്യടനത്തിനിടെ തിരുവനന്തപുരം ബാലരാമപുരത്ത് ശശി തരൂരിനെതിരെ കോൺഗ്രസുകാരുടെ പ്രതിഷേധം. തരൂരിനെതിരെ പ്രവർത്തകർ കൂക്കിവിളിച്ചു. തരൂരിന് വോട്ടില്ലെന്ന് വിളിച്ച് പറഞ്ഞാണ്....
തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിനെതിരെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. നാമനിര്‍ദ്ദേശപത്രികകൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങള്‍....
യുഡിഎഫ് കോട്ടയം ജില്ലാ ചെയര്‍മാനായിരുന്ന സജി മഞ്ഞക്കടമ്പലിനെ പിന്തുണച്ച് ജോസ് കെ മാണി. സജി മഞ്ഞക്കടമ്പില്‍ മികച്ച സംഘാടകനാണെന്നും പൊളിറ്റിക്കല്‍....
ബാങ്ക് അക്കൗണ്ടുകള്‍ എല്ലാം നിയമാനുസൃതമാണെന്നും ഇഡിയും ആദായ നികുതി വകുപ്പും കാണിക്കുന്നത് ഗുണ്ടായിസമാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍....
ചെന്നൈയില്‍ ബിജെപി പ്രവര്‍ത്തകരുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊണ്ട് വന്നെന്ന് സംശയിക്കുന്ന 4 കോടി രൂപ ട്രെയിനില്‍ നിന്ന് പിടിച്ചെടുത്തു. സംഭവത്തില്‍....
സജി മഞ്ഞക്കടമ്പിലിന്റെ രാജിയെ തുടര്‍ന്ന് കടുത്ത അതൃപ്തിയില്‍ കോണ്‍ഗ്രസ് നേതൃത്വം. സജിയുടെ രാജി മുന്നണി പ്രവര്‍ത്തകരില്‍ ആശയക്കുഴപ്പമുണ്ടാക്കിയെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.....