Big Story
അരുണാചലിൽ വെച്ച് കൊല്ലപ്പെട്ട മലയാളികളെ മോഹിപ്പിച്ച ‘മിതി’ ആരാണ്? അന്യഗ്രഹ ജീവികളും ഡാർക്ക് വെബ്ബും മനുഷ്യനും തമ്മിലെന്ത്? അറിയാം
അരുണാചലിൽ വെച്ച് ദമ്പതികളും സുഹൃത്തും ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നതോടെയാണ് മിതി എന്ന അന്യഗ്രഹ ജീവി സങ്കല്പവും ചർച്ചകളിലേക്ക് കടന്നു വരുന്നത്. എന്താണ് മിതി....
വോട്ട് ചോദിച്ച് ബിജെപിക്കാർ തങ്ങളുടെ ഗ്രാമങ്ങളിൽ കാലു കുത്തരുതെന്ന് പഞ്ചാബിലെ കർഷകർ. പോസ്റ്ററുകളും മുദ്രാവാക്യങ്ങളുമായി പ്രതിഷേധിക്കുന്നതിനിടയിലാണ് തങ്ങളുടെ നയം കർഷകർ....
ജനാധിപത്യ അവസ്ഥ അപകടപ്പെടുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്ത് മോദി സർക്കാരിന്റെ ഫാസിസ്റ്റ് ഭരണമാണ്. കോൺഗ്രസിന്റെ പ്രകടന പത്രിക സംഘപരിവാർ....
കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ പൗരത്വ ഭേദഗതിയെക്കുറിച്ച് ഒന്നുമില്ലെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍. കോണ്‍ഗ്രസിന് സിഎഎയില്‍ നിലപാടില്ല. രാഹുല്‍ ഗാന്ധി മിണ്ടിയില്ല.....
കേരളത്തിൽ ഒരു മണ്ഡലത്തിലും ബിജെപി ജയിക്കില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരിടത്തും ബിജെപിക്ക് രണ്ടാം സ്ഥാനം പോലും കിട്ടില്ല....
മലയാള സിനിമാ ചരിത്രത്തിലെ കോടി ക്ലബ്ബിൽ റെക്കോർഡ് സൃഷ്ടിച്ച് ബ്ലെസി ചിത്രം ആടുജീവിതം. ഒൻപത് ദിവസം കൊണ്ട് 100 കോടി....
പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ഥിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആരംഭിച്ചു. അന്വേഷണം സിബിഐക്ക് കൈമാറി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. ALSO READ:മൂവാറ്റുപുഴ....
എറണാകുളം മൂവാറ്റുപുഴയില്‍ പെണ്‍സുഹൃത്തിന്റെ വീട്ടില്‍ രാത്രി എത്തിയതിന് ആള്‍ക്കൂട്ടം കെട്ടിയിട്ടു മര്‍ദിച്ച അരുണാചല്‍ സ്വദേശി മരിച്ചു. അരുണാചല്‍ പ്രദേശ് സ്വദേശി....
43 കിലോ ഭാരമുള്ള ട്യൂമര്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്. ആരോഗ്യ രംഗത്തെ സംബന്ധിച്ച് ഇത് ഒരപൂര്‍വ....
പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ഥിന്റെ മരണം അന്വേഷിക്കാന്‍ സിബിഐ സംഘം കേരളത്തിലെത്തി. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുന്നതിനായാണ് സിബിഐ സംഘം....
ബാബറി മസ്‌ജിദ് ധ്വംസനവും ഗുജറാത്ത് വംശഹത്യയും എൻസിഇആർടി പാഠപുസ്‌തകത്തിൽ നിന്ന് ഒഴിവാക്കിയിരിക്കുകയാണ് മോദി സര്‍ക്കാര്‍. പകരം, രാമക്ഷേത്രം നിർമിച്ചത് ഉൾപ്പെടുത്തുകയും....
തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറിന്റെ നാമനിര്‍ദേശ പത്രിക തള്ളണമെന്ന ആവശ്യവുമായി സുപ്രീം കോടതി അഭിഭാഷക. നാമനിര്‍ദേശ പത്രികക്ക് ഒപ്പം....
വർഗീയവാദികളുടെ അടുത്ത പരീക്ഷണശാല കേരളമാണെന്ന് നമ്മൾ തിരിച്ചറിയണം എന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പി. പാമ്പ് നമ്മളെ വിഴുങ്ങാൻ....
പുതുച്ചേരി വാഹന രജിസ്ട്രേഷന്‍ കേസില്‍ തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയും നടനുമായ സുരേഷ് ഗോപിക്ക് തിരിച്ചടി. വ്യാജ വിലാസത്തില്‍ വാഹനം രജിസ്റ്റര്‍....
ആസിയാൻ കരാർ മൂലം രാജ്യത്തെ കാർഷികമേഖല തകർന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ആസിയാൻ കരാർ മൂലം രാജ്യത്തേക്ക് റബർ യഥേഷ്ടം ഇറക്കുമതി....
പാനൂരിലെ ബോംബ് സ്ഫോടന കേസിൽ വ്യാജവാർത്ത നൽകിയതിനെതിരെ നിയമനടപടിക്കൊരുങ്ങി കൈരളി ന്യൂസ്. ഈ വാര്‍ത്തയുമായി ബന്ധപ്പെട്ട് കൈരളി ന്യൂസിന്റെ ലോഗോ....
കേരളത്തെ അപമാനിക്കാന്‍ സംഘ്പരിവാര്‍ നിര്‍മിച്ച കേരള സ്റ്റോറി സിനിമ ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് ഇന്ന് ദൂരദര്‍ശന്‍ ഓഫീസുകളിലേക്ക് പ്രതിഷേധം സംഘടിപ്പിക്കുമെന്ന്....
ബിജെപിയുടെ വർഗീയ അജണ്ട പ്രോത്സാഹിപ്പിക്കുന്ന കേരള സ്റ്റോറി പ്രദർശിപ്പിക്കാനൊരുങ്ങുന്ന ദൂരദർശൻ നടപടിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി സി പി....
ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തതോടെ സ്ഥാനാര്‍ത്ഥികള്‍ വോട്ടര്‍മാരോട് വോട്ട് ചോദിക്കുന്ന തിരക്കിലാണ്. വോട്ട് അഭ്യര്‍ത്ഥനയുടെ ഭാഗമായി നിരവധി പരിപാടികള്‍ ഓരോ മണ്ഡലത്തിലും....
സിദ്ധാര്‍ത്ഥന്റെ മരണത്തിലെ സിബിഐഅന്വേഷണം സിബിഐക്ക് കൈമാറി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കണമെന്ന് ഹൈക്കോടതി. നോട്ടീഫിക്കേഷന്‍ കേന്ദ്ര സര്‍ക്കാര്‍ ഹാജരാക്കണമെന്നും ഹൈക്കോടതി....
ലോകത്ത് ഒരു രാജ്യത്തും പൗരത്വം മതാടിസ്ഥാനത്തിലാക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മോദിയുടെ ചങ്ങാത്ത രാജ്യമായ അമേരിക്ക പോലും പൗരത്വ നിയമത്തെ....
മാധ്യമങ്ങളെ ഉപയോഗിച്ച് ഇടതു പക്ഷത്തിനെതിരെ കള്ള പ്രചാരണം നടക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ. കേരള സ്റ്റോറി....