Big Story
പൊതു വിതരണ സംവിധാനത്തിൽ ഒരാൾക്ക് 10 കിലോ ധാന്യം; 5 കിലോ സൗജന്യമായും, 5 കിലോ സബ്സിടി നിരക്കിലും: പ്രകടന പത്രികയിൽ സിപിഐഎം
സിപിഐ എം പ്രകടനപത്രിക പുറത്തിറക്കി. പൊതു വിതരണ സംവിധാനത്തിൽ ഒരാൾക്ക് 10 കിലോ ധാന്യം നൽകുമെന്ന് സിപിഐഎം പ്രകടന പത്രികയിൽ. 5 കിലോ സൗജന്യമായും, 5 കിലോ....
ഷാഫി പറമ്പിലിനെതിരെ മത്സരിക്കാനൊരുങ്ങി കോണ്‍ഗ്രസ് നേതാവ്. കോണ്‍ഗ്രസ് നരിപ്പറ്റ മണ്ഡലം നേതാവ് അബ്ദുല്‍ റഹീം ഹാജിയാണ് പത്രിക നല്‍കിയത്. പ്രാദേശിക....
ബിജെപിയേയും കോണ്‍ഗ്രസിനെയും രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പല കാര്യങ്ങളിലും കോണ്‍ഗ്രസിനും ബിജെപിക്കും ഒരേ നിലപാടാണ്. നിലപാടും ആശയവ്യക്തതയും....
ഇലക്‌ടറല്‍ ബോണ്ട് ഭരണഘടന വിരുദ്ധമെന്ന് ആദ്യം പറഞ്ഞത് സിപിഐഎം എന്ന് എം വി ഗോവിന്ദൻ മാസ്റ്റർ.ഞങ്ങള്‍ ഉന്നയിച്ച ഈ വാദമാണ്....
സ്വന്തം പതാക ഉയർത്താതെ വർഗീയവാദികളെ ഭയന്ന് പിന്മാറും വിധംഅധ:പതിച്ചിരിക്കുകയാണ്കോൺഗ്രസ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ത്രിവർണ്ണ പതാക കോൺഗ്രസ് ഉപേക്ഷിക്കണം....
ഇന്ത്യയിൽ ജീവിക്കുന്ന എല്ലാവർക്കും തുല്യതയും പരിരക്ഷയും ഭരണഘടന ഉറപ്പ് നൽകുന്നതാണ്.എന്നാൽ ഇത് കാറ്റിൽ പറത്തുകയാണ് രാജ്യം ഭരിക്കുന്നവർ എന്ന് മുഖ്യമന്ത്രി.....
കോലീബിക്ക് ഒപ്പം എസ് ഡി പി ഐയും കൂടിയെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ.പരാജയഭീതി മൂലമാണ് വർഗീയ കക്ഷികളെ കൂട്ടുപിടിയ്ക്കുന്നത്....
എസ് ഡി പി ഐയും -കോൺഗ്രസും തമ്മിൽ ഡീൽ നടന്നിട്ടുണ്ട് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു....
കോൺഗ്രസിന് സ്വന്തം പതാക ഉയർത്തിക്കാട്ടാനുള്ള ആർജവം ഇല്ലാതെ പോയത് എന്തുകൊണ്ട് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസ് പതാക എന്തുകൊണ്ടാണ്....
സര്‍വകാല റെക്കോഡില്‍ സംസ്ഥാനത്ത് കോഴി ഇറച്ചി വില. റംസാന്‍, വിഷു വിപണി ലക്ഷ്യമാക്കി വില ഇനിയും വര്‍ധിക്കാനാണ് സാധ്യത. ഒരു....
അരുണാചലിൽ വെച്ച് ദമ്പതികളും സുഹൃത്തും ആത്മഹത്യ ചെയ്‌ത സംഭവത്തിൽ ദുരൂഹത തുടരുന്നു. അന്യഗ്രഹ ജീവിതം സ്വപ്നം കണ്ടാണ് മൂവരും ആത്മഹത്യ....
വയനാട്ടിൽ 2019 ലെ തെരെഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ആവർത്തിച്ച് രാഹുൽ ഗാന്ധി. വന്യമൃഗ ആക്രമണം, രാത്രിയാത്ര നിരോധനം എന്നിവ പരിഹരിക്കുന്നതിന് ശ്രമിക്കുമെന്നാണ്....
ഐ എസ് എൽ ൽ കേരള ബ്ലാസ്റ്റേഴ്‌സ് ന് തോൽവി. കൊച്ചി ജവഹാർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഈസ്റ്റ്....
കൊല്ലം എംപി ചെയ്തുവെന്ന് പറയുന്ന ഒരു വികസനവും തനിക്കിതുവരെ കാണാന്‍ സാധിച്ചിട്ടില്ലെന്നും കേരളത്തിന് വേണ്ടി സമരം ചെയ്യേണ്ട സമയത്ത് ആ....
എൻഫോഴ്‌സ്മെന്റ് അറസ്റ്റിനെ ചോദ്യം ചെയ്ത് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ നൽകിയ ഹർജിയിൽ ദില്ലി ഹൈക്കോടതി ഇന്ന് വിധി പറഞ്ഞേക്കും.....
തമിഴ്‌നാട് പൊലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട കൊടുംകുറ്റവാളി ലെനിനെ വയനാട് പൊലീസ് പിടികൂടി. കേരളത്തിലും തമിഴ്‌നാട്ടിലുമായി കൊലപാതകം, ബലാല്‍സംഘം, പോക്‌സോ....
സംഘപരിവാർ ഇന്ത്യൻ ഭരണഘടനയെ അംഗീകരിക്കുന്നില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തിന്റെ ഭാവിയിൽ ജനങ്ങൾക്ക് ഉത്കണ്ഠയുണ്ട് എന്നും അദ്ദേഹം പറഞ്ഞു.....
ആരോഗ്യ രംഗത്ത് പുത്തൻ ചുവടുവെയ്പുമായി ലോകാരോഗ്യ സംഘടന. ആരോഗ്യത്തെ കുറിച്ചുള്ള എന്ത് സംശയങ്ങൾക്കും ആർക്കും എപ്പോഴും വിളിക്കാൻ കഴിയുന്ന എ....
അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2025 നവംബർ 1 നകം ഇത് യാഥാർത്ഥ്യമാക്കും. 2025 നവംബർ....
നാമനിർദേശ പത്രിക സമർപ്പിക്കാൻ വയനാട്ടിൽ എത്തിയ രാഹുൽ ഗാന്ധിയെ ട്രോളി മന്ത്രി വി ശിവൻകുട്ടി. ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ ( ചാത്തൻ....
കോണ്‍ഗ്രസിന് തിരിച്ചടി. ബോക്‌സിംഗിൽ ഇന്ത്യയുടെ ആദ്യ ഒളിമ്പിക്‌സ് മെഡൽ ജേതാവും കോൺഗ്രസ് നേതാവുമായ വിജേന്ദർ സിംഗ് ബിജെപിയിൽ ചേര്‍ന്നു. 2019ലെ....
വീണ്ടും സര്‍വ്വകാല റെക്കോര്‍ഡ് ഭേദിച്ച് വൈദ്യുതി ഉപഭോഗം. ഇന്നലത്തെ മൊത്ത ഉപഭോഗം 106.88 ദശലക്ഷം യൂണിറ്റ്. ഒന്നാം തീയതിയിലെ റെക്കോര്‍ഡ്....