Big Story
കൊല്ലത്തും പാലക്കാടും ഉയര്‍ന്ന താപനില; ചൂട് കനക്കുന്നു!
കൊല്ലത്തും പാലക്കാടും ചൂട് കനക്കുന്നു. 39 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ആലപ്പുഴ, പത്തനംത്തിട്ട, കോട്ടയം, തൃശൂര്‍, കോഴിക്കോട്....
ദില്ലി മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്‌രിവാളിനെ ഈമാസം 15 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ദില്ലി റോസ് അവന്യു....
റിയാസ് മൗലവി വധക്കേസില്‍ നീതി കിട്ടാന്‍ പിണറായി സര്‍ക്കാര്‍ ഏതറ്റംവരെയും പോകുമെന്ന് ഡോ കെടി ജലീല്‍ എംഎല്‍എ. സര്‍ക്കാര്‍ അപ്പീല്‍....
ഇന്നത്തെ ഇന്ത്യ നിലനില്‍ക്കണമോ അതോ ഹിന്ദു രാഷ്ട്രമെന്ന നിലയില്‍ വര്‍ഗീയവത്കരിച്ച് അടിമുടി ആയുധമണിഞ്ഞ ഫാസിസത്തിലേക്ക് രാജ്യം പോവണമോ എന്ന് നാം....
കടമെടുപ്പ് പരിധിയിലെ കേരളത്തിന്റെ ഹര്‍ജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്. കേരളത്തിന്റെ ഹര്‍ജിയില്‍ ഉടന്‍ തീരുമാനമില്ല. വിശദമായി പരിശോധിക്കണമെന്ന് സുപ്രീം കോടതി....
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവിതരണത്തിനും പെന്‍ഷന്‍ വിതരണത്തിനും തടസമുണ്ടാകുമെന്ന് വ്യാജ പ്രചരണം. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ദിനമായതിനാല്‍ തിങ്കളാഴ്ച ബാങ്കുകളിലും....
ദില്ലിയിലെ മഹാറാലി ബിജെപിക്കുളള ശകതമായ മുന്നറിയിപ്പായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വലിയ തോതിലുള്ള ജനപങ്കാളിത്തം ഉണ്ടായി. കോണ്‍ഗ്രസും ഇതില്‍....
മാര്‍ച്ച് മാസത്തില്‍ ട്രഷറിയില്‍ നിന്ന് വിതരണം ചെയ്തത് 26,000 കോടിയോളം രൂപ. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മാസത്തിലെ ചെലവ് 22,000....
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഇന്ന് മുഖ്യമന്ത്രി വയനാട് മണ്ഡലത്തിലെത്തും.വിവിധയിടങ്ങളിലായി നടക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർത്ഥി ആനി രാജയുടെ പ്രചരണ....
മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയും എഐഎഡിഎംകെയില്‍ നിന്നും പുറത്താക്കപ്പെടുകയും ഒ പനീര്‍സെല്‍വെ ചക്ക ചിഹ്നത്തില്‍ രാമനാഥപുരത്ത് നിന്നും മത്സരിക്കും. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി....
മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞു. അഞ്ച് തൊഴിലാളികളെ രക്ഷപ്പെടുത്തി. രാവിലെ 6:45 ഓടെയായിരുന്നു അപകടം. മറിഞ്ഞ വള്ളം കടലിലേക്ക് ഒഴുകി....
കോതമംഗലത്ത് തങ്കളം – കാക്കനാട് ദേശീയപാതയില്‍ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. കോട്ടപ്പടി സ്വദേശികളായ അഭിരാമന്‍ (21), ആല്‍ബിന്‍ (21)....
കാട്ടാന ആനയുടെ ആക്രമണത്തില്‍ മധ്യവയസ്‌കന് ദാരുണാന്ത്യം. പത്തനംതിട്ട തുലാപ്പള്ളി പുളിയന്‍കുന്ന് മലയില്‍ കുടിലില്‍ ബിജുവാണ് (58) കൊല്ലപ്പെട്ടത്.പുലര്‍ച്ചെ 1.30ഓടെ ആയിരുന്നു....
കൊല്ലം പാർലമെന്റ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലേക്ക് പൊതുജനാഭിപ്രായം തേടി ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി എം മുകേഷ്. കൊല്ലത്തിന്റെ....
സംസ്ഥാനത്ത് ഉയർന്ന തിരമാലയും കടലാക്രമണവും ഉണ്ടാകുന്നതിൽ ജാഗ്രത നിർദേശം നൽകി മുഖ്യമന്ത്രി. മത്സ്യബന്ധനത്തിനും വിനോദസഞ്ചാരത്തിനും ബീച്ചിലേക്കിറങ്ങുന്നതിനു പൂർണമായും വിലക്കുണ്ട്. മൽസ്യബന്ധന....
കടുത്ത വേലിയേറ്റത്തിലും കടൽക്ഷോഭത്തിലും നിന്ന് മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി സജി ചെറിയാൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം....
റിയാസ് മൗലവി വധക്കേസിലെ പ്രതികളെ വെറുതെ വിട്ട വിധിക്കെതിരെ സർക്കാർ അപ്പീൽ പോകുമെന്ന് മന്ത്രി പി രാജീവ്. ആഭ്യന്തര വകുപ്പും....
തെരഞ്ഞെടുപ്പിന് മുൻപേ ഇന്ത്യ സഖ്യത്തിൻ്റെ ശക്തി പ്രകടനമായി ദില്ലി രാം ലീല മൈതാനിയിലെ മഹാറാലി. നരേന്ദ്ര മോദിക്ക് എതിരെ രൂക്ഷ....
ഇന്ത്യയെ രക്ഷിക്കാന്‍ ബിജെപിയെ പുറത്താക്കണമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇന്ത്യയെ രക്ഷിക്കുന്നതാണ് നമ്മുടെ സ്വാതന്ത്ര്യം. ഇത് കലിയുഗത്തിലെ....
തെരഞ്ഞെടുപ്പില്‍ മാച്ച് ഫിക്‌സിംഗ് നടത്താന്‍ മോദി ശ്രമിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. കോണ്‍ഗ്രസിന്റെ അക്കൗണ്ട് മരവിപ്പിച്ചു. കെജ്‌രിവാളിനെ ഉള്‍പ്പെടെ ജയിലില്‍....
കെജ്‌രിവാളിന്റെ അറസ്റ്റിനെ ശക്തമായി അപലപിക്കുന്നുവെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ. അന്വേഷണ ഏജന്‍സികളെ പ്രതിപക്ഷത്തിനെതിരെ ആയുധമാക്കുന്നു. അംബേക്കര്‍ രൂപം....
കര്‍ണാടകയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ പോസ്റ്ററില്‍ തന്റെ ചിത്രം വ്യാജമായി ഉപയോഗിച്ചതാണെന്ന് കണ്ടെത്തിയതായി മന്ത്രി കെ.കൃഷ്ണന്‍കുട്ടി. 2022 നടന്ന പാലക്കാട് ജിഡിഎസ്....