Big Story
കെജ്രിവാള് രാജിവെയ്ക്കണോയെന്ന് ജനങ്ങളോട് സുനിത കെജ്രിവാള്; വേണ്ടെന്ന് ജനക്കൂട്ടം
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ സന്ദേശം ലോക് തന്ത്ര് റാലി വേദിയില്‍ വായിച്ച് ഭാര്യ സുനിത കെജ്രിവാള്. ALSO READ: ‘അവരുടെ കൈയില്‍ എന്റെ ചിത്രങ്ങളുണ്ട്, ചേച്ചി ക്ഷമിക്കണം’,....
പട്ടാഴിമുക്കിലെ അനുജയുടെയും ഹാഷിമിന്റെയും അപകട മരണത്തിൽ ദുരൂഹതകൾ തുടരുന്നു. അനുജ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കവിതയിൽ മരണത്തെക്കുറിച്ച് മുൻപേ എഴുതിയിരുന്നുവെന്ന്....
പത്തനംത്തിട്ട യുഡിഎഫ് സ്ഥാനാര്‍ത്ഥി ചട്ടലംഘനം നടത്തിയെന്ന് പരാതിയില്‍ നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. വെയിറ്റിംഗ് ഷെഡിലെ ആന്റോ ആന്റണിയുടെ ചിത്രങ്ങളും പേരും....
റിയാസ് മൗലവി വധത്തിന്റെ വിധിയില്‍ കഥയറിയാതെ ആട്ടം കാണുകയാണ് വിധിയെ വിമര്‍ശിക്കുന്ന രാഷ്ട്രീയ നേതാക്കളെന്ന് പ്രോസ്‌ക്യൂട്ടര്‍ അഡ്വ. ടി ഷാജിത്ത്.....
ഭിന്നശേഷിക്കാരനായ 17കാരനെ മര്‍ദിച്ചെന്ന പരാതിയില്‍ തിരുവല്ല പൊലീസ് കേസെടുത്തു. തിരുവനന്തപുരം വെള്ളറട സ്‌നേഹഭവന്‍ സ്‌പെഷ്യല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഷീജ,....
സിനിമ ഇറങ്ങിയതോടെ വീണ്ടും ചർച്ചകളിൽ ഇടം പിടിക്കുകയാണ് ബെന്യാമിന്റെ ആടുജീവിതം എന്ന നോവൽ. മരുഭൂമിയിലെ നരകതുല്യമായ ജീവിതത്തിനിടയ്ക്ക് ആടുമായി നജീബിന്റെ....
പത്തനംത്തിട്ട അടൂരിലെ പട്ടാഴിമുക്ക് അപകടത്തില്‍ കാറിടിച്ചു കയറ്റിയത് മനപ്പൂര്‍വം എന്ന് ശരിവെക്കും വിധം ആര്‍ടിഒ എന്‍ഫോഴ്‌സുമെന്റിന്റെ പരിശോധനാ റിപ്പോര്‍ട്ട്. അപകടത്തിലായ....
ഏവർക്കും ഹൃദയം നിറഞ്ഞ ഈസ്റ്റർ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിബന്ധങ്ങളെയും അടിച്ചമർത്തലുകളെയും അതിജീവിച്ച് സ്നേഹത്തിന്റെയും കരുണയുടെയും മൂല്യങ്ങൾ....
ഒരു മനുഷ്യൻ മൃഗതുല്യനായി ജീവിക്കേണ്ടിവന്ന സാഹചര്യം ലോകത്തിന് കാട്ടിക്കൊടുത്ത ആട് ജീവിതത്തിന്റെ കഥാനായകൻ നജീബിനെ കാണാനും അഭിനന്ദിക്കാനും സാംസ്കാരിക വകുപ്പ്....
സംസ്ഥാനത്ത് വരും ദിവസങ്ങളിലും വേനൽ കടുക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഏപ്രില്‍ 03 വരെ ഈ താപനില തന്നെ....
അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിന് പിന്നാലെ, കേന്ദ്രസര്‍ക്കാരിനും ബിജെപിക്കും എതിരെ പ്രതിപക്ഷ ഇന്ത്യാസഖ്യം ആഹ്വാനം ചെയ്ത മഹാറാലി ഇന്ന് നടക്കും. കേന്ദ്ര....
റിയാസ് മൗലവി വധക്കേസിലെ പ്രതികളെ വെറുതെവിട്ട കോടതി നടപടിയിൽ രൂക്ഷ വിമർശനം ഉന്നയിച്ച് കെ ടി ജലീൽ എംഎൽഎ. ഞെട്ടിക്കുന്ന....
ഉന്നത വിദ്യാഭ്യാസ മേഖല കൈയ്യടയക്കാൻ ബോധപൂർവമായ ശ്രമം നടക്കുകയാണെന്ന് മുഖ്യമന്ത്രി. ഇതിനായി ഗവർണമാരെ ഉപയോഗിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.രാജ്യത്തെ ഭരണഘടന മൂല്യങ്ങളെ....
ഇലക്ടറൽ ബോണ്ട് നരേന്ദ്രമോദി ഗവൺമെൻറ് നടത്തിയ തീവെട്ടി കൊള്ളയെന്ന് എം എ ബേബി.കൊള്ളയിൽ ഒരു പങ്ക് കോൺഗ്രസിനും ലഭിച്ചു. മോദിയുടെയും....
കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് വിവിധ ഇടപെടലുകൾ നടത്തുകയാണ് കേന്ദ്രസർക്കാർ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച്....
കോൺഗ്രസ് എന്നത് ആർക്കും വ്യക്തത ഇല്ലാത്ത കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസിൻറെ ശക്തി കേന്ദ്രങ്ങൾ ഓരോന്നോരോന്നായി സംഘപരിവാർ കയ്യടക്കുന്നതും....
കെ സുരേന്ദ്രനെതിരായ ‘കുന്നുമ്മല്‍ സുരേന്ദ്രന്‍റെ വോട്ടുജീവിതം’ ആക്ഷേപഹാസ്യ പരിപാടി സംപ്രേഷണം ചെയ്യാത്തതില്‍ മനോരമ ന്യൂസിനെ ട്രോളി സോഷ്യല്‍ മീഡിയ. ചാനലിന്‍റെ....
തൃശൂരിലെ എന്‍ ഡി എ സ്ഥാനാര്‍ത്ഥി സുരേഷ്ഗോപി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ച് എല്‍ ഡി എഫ് നല്‍കിയ പരാതിയില്‍....
താങ്ങാനാവാത്ത ചൂടാണ് ഓരോ ദിവസവും. മഹാരാഷ്ട്രയില്‍ 42 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നപ്പോള്‍ നമ്മുടെ നാട്ടില്‍ അത് 40....
കോണ്‍ഗ്രസിന് ആദായ നികുതി വകുപ്പ് വീണ്ടും നോട്ടീസ് അയച്ചു. 2020 മുതല്‍ 2022 വരെയുളള രണ്ട് സാമ്പത്തിക വര്‍ഷത്തെ പിഴയും....
ദശാബ്ദങ്ങള്‍ കഴിയുമ്പോള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് ചെലവും ഇരട്ടിയാവുകയാണ്. ജനാധിപത്യത്തിന്റെ നാഴികക്കല്ലായ തെരഞ്ഞെടുപ്പ് ഇന്ത്യയില്‍ നടക്കുമ്പോള്‍ അതിനായുള്ള തയ്യാറെടുപ്പുകള്‍ വലിയ രീതിയില്‍....
പ്രതിബന്ധങ്ങളെയും അടിച്ചമര്‍ത്തലുകളെയും അതിജീവിച്ച് ഒത്തൊരുമയോടെ ഈ ഈസ്റ്റര്‍ നമുക്ക് കൊണ്ടാടാമെന്ന സന്ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൂടുതല്‍ മെച്ചപ്പെട്ടൊരു ലോകം....