Big Story
മാഹി അധിക്ഷേപം; പി സി ജോര്‍ജിനെതിരെ കേസ്
വിവാദ പ്രസംഗത്തില്‍ പി.സി ജോര്‍ജിനെതിരെ കേസ്. മാഹിക്കെതിരെയുള്ള അധിക്ഷേപ പരാമര്‍ശത്തിലാണ് കേസ്. കലാപാഹ്വാനത്തിനാണ് കോഴിക്കോട് കസബ പൊലീസാണ് കേസെടുത്തത്. കോഴിക്കോട് നടന്ന എന്‍ഡിഎ കണ്‍വെന്‍ഷനിലായിരുന്നു വിവാദ പരാമര്‍ശം.....
ഹോളിവുഡ് ചലച്ചിത്ര-ടെലിവിഷൻ താരം ലൂയിസ് ഗോസെറ്റ് ജൂനിയർ (87) അന്തരിച്ചു. സഹനടനുള്ള ഓസ്‌കര്‍ അവാര്‍ഡ് നേടിയ ആദ്യ ആഫ്രിക്കന്‍ വംശജന്‍....
ഉത്തര്‍പ്രദേശിലെ മുന്‍ എംഎല്‍എയും സമാജ് വാദി പാര്‍ട്ടി നേതാവുമായ മുക്താര്‍ അന്‍സാരി ജയിലില്‍ വച്ച് മരിച്ച സംഭവത്തില്‍ ഒരു സുപ്രീം....
പത്തു വര്‍ഷം വരെ സാധുതയുള്ള ഗോള്‍ഡന്‍, സില്‍വര്‍ ബിസിനസ് ലൈസന്‍സ് നടപ്പിലാക്കാന്‍ യുഎഇ ആലോചിക്കുന്നു. ധനമന്ത്രി അബ്ദുല്ല ബിന്‍ തൂഖ്....
ജാനകിക്കാട് പറമ്പല്‍ വിനോദസഞ്ചാര കേന്ദ്രത്തില്‍ അവധി ആഘോഷിക്കാനെത്തിയ ബിഡിഎസ് വിദ്യാര്‍ത്ഥി പെരുവണ്ണാമുഴി ചവറംമൂഴി പുഴയില്‍ മുങ്ങി മരിച്ചു. പോണ്ടിച്ചേരി സ്വദേശി....
ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ കൃത്രിമത്വം കാണിക്കുന്നതിനായി രാജ്യത്ത് മൂന്നാഴ്ചത്തേയ്ക്ക് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചയാളെ പൊലീസ് അറസ്റ്റ്....
2017 -18 മുതല്‍ 2020 -21 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളിലെ പിഴയും പലിശയുമടക്കം 1700 കോടിയുടെ ആദായനികുതി വകുപ്പിന്റെ നോട്ടീസ്....
ക്രിസ്ത്യന്‍ സന്നദ്ധ സംഘടന കാരിത്താസ് ഇന്ത്യയുടെ വിദേശസഹായം തടയണമെന്ന് ആര്‍എസ്എസ്. എഫ്സിആര്‍എ ലൈസന്‍സ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന് പരാതി....
ബിഹാറില്‍ മഹാസഖ്യത്തിന്റെ സീറ്റുകള്‍ ധാരണയായി. ആര്‍ജെഡി 26 സീറ്റില്‍ മത്സരിക്കും. കോണ്‍ഗ്രസിന് 9 സീറ്റ്, സിപിഐഎം, സിപിഐ പാര്‍ട്ടികള്‍ക്ക് 1....
കണ്ണൂര്‍ ലോക്‌സഭ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംവി ജയരാജന്‍റെ ‘ഭയം വേണ്ട, ജാഗ്രത മതി’ എന്ന പ്രചാരണ ഷോര്‍ട്ട് ഫിലിം....
അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിലും, കോണ്ഗ്രസ്സിന്റെ അക്കൗണ്ട് മരവിപ്പിച്ചതിലും പ്രതികരണവുമായി ഐക്യരാഷ്ട്രസഭ. എല്ലാവരുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്ന് കരുതുന്നതായി ഐക്യരാഷ്ട്രസഭ. അമേരിക്ക, ജർമനി....
നിപ പരിചരണത്തിനിടെ രോഗബാധയേറ്റ് മരിച്ച നഴ്‌സ് ലിനിയുടെ മക്കളെ കാണാന്‍ കെ കെ ശൈലജ ടീച്ചറെത്തി. വടകരയില്‍ ലിനിയുടെ ഭര്‍ത്താവ്....
രണ്ടാം യുപിഎ സര്‍ക്കാരിന്റെ പതനത്തിന് കാരണമായ സ്‌പെക്ട്രം അഴിമതി നരേന്ദ്ര മോദി ഭരണകാലത്തും ഇലക്ടറല്‍ ബോണ്ടുകളിലൂടെ തുടര്‍ന്നതായി റിപ്പോര്‍ട്ട്. ഭാരതി....
തൊഴിലുറപ്പ് പദ്ധതിയിലെ അവിദഗ്ധ തൊഴിലാളികളുടെ വേതനം പുതുക്കി നിശ്ചയിച്ചതിലും കേരളത്തിന് അവഗണന. കേരളത്തില്‍ വേതനം 13 രൂപ മാത്രമാണ് കേന്ദ്ര....
ജമ്മുകശ്മീരിലെ ശ്രീനഗറില്‍ ദേശീയ പാതയില്‍ ഉണ്ടായ അപകടത്തില്‍ 10 പേര്‍ മരിച്ചു. റമ്പാന്‍ മേഖലയ്ക്ക് സമീപമാണ് അപകടം നടന്നത്. ദേശീയ....
സംസ്ഥാനത്ത് സര്‍വകാല റെക്കോഡിട്ട് സ്വര്‍ണ വില. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി സ്വര്‍ണവില 50,000 കടന്നു. 1040 രൂപ വര്‍ധിച്ച് ഒരു....
ഇന്ന് ദുഖവെള്ളി. യേശുവിന്‍റെ കുരിശുമരണത്തിന്‍റെ ഓര്‍മ്മ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ദുഖവെള്ളി ആചരിക്കുന്നു. ദുഃഖ വെള്ളിയെ തുടർന്ന് ഇന്ന്....
മദ്യനയക്കേസിൽ ഇ ഡി കസ്റ്റഡിയിൽ തുടരുന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്റെ ചോദ്യം ചെയ്യൽ ഇന്നും തുടരും. കെജ്‍രിവാളിനെ മറ്റ്....
വടകര മണ്ഡലം ലോക്സഭ സ്ഥാനാർഥി കെ കെ ശൈലജയ്ക്ക് വിജയാശംസകൾ നേർന്ന് നടൻ കമല്‍ ഹാസന്‍. ലോകം പകച്ചുനിന്നപ്പോഴും കരുത്തും....
തമിഴ്നാട്ടിൽ പബ്ബിന്റെ മേൽക്കൂര തകർന്ന് വീണ് 3 മരണം.ചെന്നൈയില്‍ ആല്‍വാര്‍പെട്ട് നഗരത്തില്‍ ആണ് സംഭവം നടന്നത്. ഇന്ന് രാത്രി 7.30....
തൃശൂരില്‍ പത്മജ വേണുഗോപാലിന് പിന്നാലെ നാല് കോണ്‍ഗ്രസ് നേതാക്കള്‍ കൂടി ബിജെപിയില്‍. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എം....
രാമേശ്വരം കഫേ സ്ഫോടനക്കേസിൽ ഒരാൾ അറസ്റ്റിൽ. കർണാടക സ്വദേശി മുസമ്മിൽ ശരീഫ് ആണ് അറസ്റ്റിലായത്. സ്ഫോടനക്കേസിന്റെ മുഖ്യ ആസൂത്രകനാണ് പിടിയിലായ....