Big Story

കാത്തിരുന്ന വേനൽമഴ വരുന്നൂ.. പുറത്തിറങ്ങുമ്പോൾ ഈ നാല് ജില്ലക്കാർ കുടയെടുക്കാൻ മറക്കേണ്ട

കാത്തിരുന്ന വേനൽമഴ വരുന്നൂ.. പുറത്തിറങ്ങുമ്പോൾ ഈ നാല് ജില്ലക്കാർ കുടയെടുക്കാൻ മറക്കേണ്ട

സംസ്ഥാനത്ത് വരും മണിക്കൂറിൽ മഴയ്ക്ക് സാധ്യത. 4 ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. 40 കീ.മീ വേ​ഗത്തിൽ കാറ്റും വീശാനും സാധ്യതയുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ....

‘ജനങ്ങളുടെ മനസിൽ തീയാണ്, അവരെ നോക്കി ചിരിക്കുകയാണ് കോൺ​ഗ്രസ്’: സി.എ.എ വിഷയത്തിൽ മുഖ്യമന്ത്രി

സി.എ.എയെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തെ ചിരിച്ചുതള്ളിയ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‌ക്കും കെസി വേണുഗോപാലിനുമെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. സി.എ.എക്കുറിച്ച് കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് ചിരിക്കാം....

‘പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അംഗീകരിക്കാൻ കഴിയില്ല’: മുഖ്യമന്ത്രി

പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്തെ സിഎഎ വിരുദ്ധ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു....

‘ഓസ്‌കാർ ഉറപ്പ്’, ഇത് മലയാളത്തിന്റെ മൈൽസ്റ്റോൺ; ആകാശദൂതിന് ശേഷം തിയേറ്ററിൽ ഇത്തരത്തിൽ ഒരനുഭവനം ഇതാദ്യം

വര്ഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ബ്ലെസി ചിത്രം ആടുജീവിതം തിയേറ്ററിൽ എത്തിയിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. എല്ലാം കൊണ്ടും പകരം വെക്കാനില്ലാത്ത....

അഴിമതി നടന്നെങ്കിൽ പണമെവിടെ? എഎപിയെ തകർക്കാനുള്ള ലക്ഷ്യം; കോടതിയിൽ ഇ ഡിക്കെതിരെ കെജ്‌രിവാൾ

കോടതിയിൽ ഇ ഡിക്കെതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. മദ്യനയ അഴിമതി നടന്നിട്ടുണ്ടെങ്കിൽ പണം എവിടെയെന്ന് കെജ്‌രിവാൾ കോടതിയിൽ ചോദിച്ചു.....

‘വര്‍ഗീയവാദിയെന്നും രാജ്യദ്രോഹിയെന്നും വിളിച്ചാലും പിന്മാറില്ല, ഇനിയും ചോദ്യങ്ങള്‍ ചോദിക്കും’; കൈരളി ന്യൂസ് റിപ്പോര്‍ട്ടര്‍ സിജു കണ്ണന്‍ എഴുതുന്നു

ചോദ്യം ചോദിച്ചതിന് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍ തന്നെ വര്‍ഗീയവാദിയെന്ന് വിളിച്ച സന്ദര്‍ഭത്തെ കുറിച്ച് തുറന്നുപറയുകയാണ് കൈരളി ന്യൂസ് കാസര്‍ഗോഡ്....

താജ്‌മഹൽ ലക്ഷ്യമിട്ട് സംഘപരിവാർ, ശിവക്ഷേത്രമാക്കി പ്രഖ്യാപിക്കണമെന്നും പേര് മാറ്റണമെന്നും ഹർജി

ബാബറി മസ്ജിദിനും, ഗ്യാൻവാപിക്കും ശേഷം താജ്‌മഹലിനെ ലക്ഷ്യമിട്ട് സംഘപരിവാർ. താജ് മഹലിനെ ശിവക്ഷേത്രമാക്കി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സംഘപരിവാര്‍ സംഘടനാ നേതാവ് ആഗ്ര....

താജ്‌മഹലിന് പുതിയ പേരിട്ട് ഹിന്ദു സംഘടന; ഹർജിയുമായി കോടതിയിൽ

താജ്‌മഹലിനെ ശിവക്ഷേത്രമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ആ​ഗ്ര കോടതിയിൽ പുതിയ ഹർജി. താജ്‌മഹലിന്റെ പേര് തേജോ മഹാലയ എന്നാക്കി മാറ്റണം. ഇസ്ലാമുമായി....

കെജ്‌രിവാളിന് ആശ്വാസം; മുഖ്യമന്ത്രി സ്ഥാനത്ത് തുടരാമെന്ന് ദില്ലി ഹൈക്കോടതി

മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് അരവിന്ദ് കെജ്രിവാളിനെ നീക്കണമെന്ന ഹര്‍ജി ദില്ലി ഹൈക്കോടതി തള്ളി. നിലവിലെ സാഹചര്യത്തില്‍ കോടതി ഇടപെടല്‍ സാധ്യമല്ലെന്ന് കോടതി....

ആലത്തൂര്‍ പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു

ആലത്തൂര്‍ പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ യുവാവ് ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു. ചികിത്സയിലായിരുന്ന കാവശ്ശേരി ഞാറക്കോട് സ്വദേശി രാജേഷ് (30)....

കണ്ണൂര്‍ പയ്യാമ്പലത്തെ സിപിഐഎം നേതാക്കളുടെ സ്തൂപങ്ങള്‍ വികൃതമാക്കിയ നിലയില്‍

കണ്ണൂര്‍ പയ്യാമ്പലത്തെ സിപിഐഎം നേക്കാളുടെ സ്തൂപങ്ങള്‍ വികൃതമാക്കിയ നിലയില്‍. കരിഓയില്‍ പോലുള്ള ദ്രാവകം ഒഴിച്ചാണ് വികൃതമാക്കിയത്. നായനാര്‍,കോടിയേരി,ചടയന്‍ തുടങ്ങിയവരുടെ സ്തൂപങ്ങളാണ്....

മോന്‍സണ്‍ മാവുങ്കലിന്റെ മാനേജര്‍ നിധിക്കൊപ്പമുള്ള കെ സുധാകരന്റെ ചിത്രം പുറത്ത്; വിമര്‍ശനം കനക്കുന്നു

തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിന്റെ മുന്‍ മാനേജര്‍ നിധി കുര്യനൊപ്പമുള്ള കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ചിത്രം പുറത്ത്.....

പഞ്ചാബില്‍ ഓപ്പറേഷന്‍ താമരയ്ക്ക് ശ്രമം; ബിജെപി നേതാക്കള്‍ എം.എല്‍എമാരെ വിളിച്ച നമ്പറടക്കം പുറത്തുവിട്ട് എഎപി

പഞ്ചാബില്‍ ഓപ്പറേഷന്‍ താമരയ്ക്ക് ശ്രമമെന്ന് എ.എ.പി. ദില്ലി ആരോഗ്യമന്ത്രി സൗരഭ് ഭരദ്വാജിന്റെ വാര്‍ത്താ സമ്മേളനത്തില്‍ ബിജെപി നേതാക്കള്‍ എംഎല്‍എമാരെ വിളിച്ച....

ഇന്ത്യന്‍ ജുഡീഷ്യറിയുടെ വിശ്വാസ്യതയിടിക്കാന്‍ ശ്രമം; കത്തെഴുതി 600 അഭിഭാഷകര്‍

ഇന്ത്യന്‍ ജൂഡീഷ്യറിയുടെ വിശ്വാസ്യത ഇടയ്ക്കാന്‍ ഗൂഢാലോചന നടക്കുന്നുവെന്ന് ഒരു വിഭാഗം അഭിഭാഷകര്‍. ഹരീഷ് സാല്‍വേ ഉള്‍പ്പെടെ 600 അഭിഭാഷകര്‍ ചീഫ്....

താനൂര്‍ ബോട്ടപകടം; ജുഡീഷ്യല്‍ കമ്മീഷന്‍ തിരൂരില്‍ സിറ്റിംഗ് നടത്തി

ഇരുപത്തിരണ്ട്‌പേരുടെ ജീവനെടുത്ത താനൂര്‍ ബോട്ടപകടമന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷന്‍ തിരൂരില്‍ സിറ്റിംഗ് നടത്തി. ജുഡീഷ്യല്‍ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് വി കെ....

വയനാട് പരപ്പന്‍പാറയില്‍ കാട്ടാന ആക്രമണം; സ്ത്രീ കൊല്ലപ്പെട്ടു

വയനാട് മലപ്പുറം അതിർത്തിയിൽ പരപ്പൻപാറ കോളനിക്കടുത്ത് വനത്തിൽ തേനെടുക്കാൻ പോയ ചോലനായ്ക്ക കുടുംബത്തിന് നേരെ കാട്ടാന ആക്രമണം. ഒരാൾ മരിച്ചു.....

പൗരത്വനിയമ ഭേദഗതി; ക്ഷേത്ര പൂജാരിക്ക് യോഗ്യതാ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് കേന്ദ്രസര്‍ക്കാര്‍

പൗരത്വനിയമ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ക്ഷേത്ര പൂജാരിക്ക് യോഗ്യതാ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് കേന്ദ്രസര്‍ക്കാര്‍. സിഎഎ വിജ്ഞാപനത്തിലാണ് പരാമര്‍ശം. ഓണ്‍ലൈന്‍ പോര്‍ട്ടലില്‍....

കുടങ്ങാവിളയിലെ 23കാരന്റെ കൊലപാതകം; പ്രതികള്‍ ഉപയോഗിച്ച കാറിന്റെ ഉടമയുടെ പിതാവ് തൂങ്ങിമരിച്ചു

നെയ്യാറ്റിന്‍കര കുടങ്ങാവിളയില്‍ 23കാരനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ ഉപയോഗിച്ച ആള്‍ട്ടോ കാറിന്റെ ഉടമയുടെ പിതാവ് തൂങ്ങി മരിച്ചു. കാറിന്റെ ഉടമ....

നാഗാലാന്‍ഡില്‍ ആറുമാസത്തേക്ക് അഫ്സ്പ നീട്ടി

നാഗാലാന്‍ഡില്‍ ആറുമാസത്തേക്ക് അഫ്സ്പ നീട്ടി. സംസ്ഥാനത്തെ എട്ട് ജില്ലകളിലും അഞ്ച് ജില്ലകളിലെ 21 പൊലീസ് സ്റ്റേഷന്‍ പരിധിയിലുമാണ് കേന്ദ്ര സര്‍ക്കാര്‍....

കഠിന ചൂട് തുടരുന്നു; സാധാരണയേക്കാള്‍ മൂന്നു ഡിഗ്രി വരെ കൂടാം; മുന്നറിയിപ്പ്

സംസ്ഥാനത്ത് കഠിന ചൂട് തുടരുന്നു. ഉയര്‍ന്ന താപനില ഞായറാഴ്ച വരെ തുടരുമെന്നാണ് മുന്നറിയിപ്പ്. സാധാരണയേക്കാള്‍ രണ്ടുമുതല്‍ മൂന്നു ഡിഗ്രി സെല്‍ഷ്യസ്....

ദില്ലിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ ആലോചന; നീക്കവുമായി കേന്ദ്രം

ദില്ലി മദ്യനയ അഴിമതി കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറസ്റ്റിലായതിന് പിന്നാലെ ദില്ലിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി കേന്ദ്ര....

ബാള്‍ട്ടിമോര്‍ ബ്രിഡ്ജ് അപകടം; രണ്ടുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

യുഎസിലെ ബാള്‍ട്ടിമോര്‍ ഫ്രാന്‍സിസ് സ്‌കോട്ട് കീ ബ്രിഡ്ജില്‍ കപ്പലിടിച്ചുണ്ടായ അപകടത്തില്‍ പറ്റാപ്‌സ്‌കോ നദിയില്‍ വീണ പിക്കപ്പ് ട്രക്കലുണ്ടായിരുന്ന രണ്ടുപേരുടെ മൃതദേഹം....

Page 288 of 1272 1 285 286 287 288 289 290 291 1,272