Big Story

ബാള്‍ട്ടിമോര്‍ ബ്രിഡ്ജ് അപകടം; രണ്ടുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

ബാള്‍ട്ടിമോര്‍ ബ്രിഡ്ജ് അപകടം; രണ്ടുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

യുഎസിലെ ബാള്‍ട്ടിമോര്‍ ഫ്രാന്‍സിസ് സ്‌കോട്ട് കീ ബ്രിഡ്ജില്‍ കപ്പലിടിച്ചുണ്ടായ അപകടത്തില്‍ പറ്റാപ്‌സ്‌കോ നദിയില്‍ വീണ പിക്കപ്പ് ട്രക്കലുണ്ടായിരുന്ന രണ്ടുപേരുടെ മൃതദേഹം കണ്ടെടുത്തു. ഇവര്‍ പാലത്തിലെ അറ്റകുറ്റപണി നടത്തിയിരുന്ന....

വി ജോയിയുടെ പോസ്റ്റര്‍ നശിപ്പിച്ച സംഭവം ചോദ്യം ചെയ്തു; ഡിവൈഎഫ്‌ഐ നേതാവിനെ ആര്‍എസ്എസ് അക്രമികള്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചു

ആറ്റിങ്ങല്‍ ലോക്‌സഭ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി ജോയിയുടെ പോസ്റ്റര്‍ നശിപ്പിച്ചത് ചോദ്യംചെയ്ത ഡിവൈഎഫ്ഐ നേതാവിനെ ആര്‍എസ്എസ് അക്രമി സംഘം....

രാജ്യം മറക്കില്ല, ധീരനായ പത്രപ്രവർത്തകന്റെ ആ വാക്ക്; സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ 108-ാംമത് ഓർമദിനം

“ഭയകൗടില്യ ലോഭങ്ങൾ വളർത്തുകയില്ലൊരു നാടിനെ” ഈശ്വരൻ തെറ്റ് ചെയ്താലും അതിനെതിരെ മുഖപ്രസംഗം എഴുതും – എന്ന് പറഞ്ഞ പത്രപ്രവർത്തകൻ സ്വദേശാഭിമാനി....

മണിപ്പൂരില്‍ ഈസ്റ്റര്‍ അവധി പിന്‍വലിച്ച് സര്‍ക്കാര്‍; വിമര്‍ശനം ശക്തം

ഈസ്റ്റര്‍ ദിനത്തിലെ ഔദ്യോഗിക അവധി പിന്‍വലിച്ച് ബിജെപി ഭരിക്കുന്ന മണിപ്പൂര്‍ സംസ്ഥാന സര്‍ക്കാര്‍. ഈസ്റ്റര്‍ ദിനം പ്രവര്‍ത്തി ദിനമായിരിക്കുമെന്ന് സര്‍ക്കാര്‍....

‘ഭരണഘടന സ്ഥാപനങ്ങളിൽ കേന്ദ്രത്തിന്റെ അനാവശ്യ കൈ കടത്തൽ ഉണ്ടാകുന്നു’: മുഖ്യമന്ത്രി

ഭരണഘടന സ്ഥാപനങ്ങളിൽ കേന്ദ്രത്തിന്റെ അനാവശ്യ കൈ കടത്തൽ ഉണ്ടാകുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇലക്ട്‌റൽ ബോണ്ട് രാജ്യം കണ്ട....

‘ഒരേ ബോർഡിൽ അമ്പലവും മസ്ജിദും’; ഏറ്റെടുത്ത്‌ സോഷ്യൽ മീഡിയ

ഇന്ത്യയിൽ മതേതരത്വത്തിന് ഏറെ വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിൽ തിരുവനന്തപുരത്ത് അമ്പലത്തിനും മസ്ജിദിനുമായി സ്ഥാപിച്ച സംയുക്ത കവാടത്തിന്റെ ചിത്രം ഏറെ ചർച്ചയാവുകയാണ്.....

മതസൗഹാര്‍ദത്തെ പുച്ഛിച്ച സിദ്ദിഖിന്‍റെ പോസ്റ്റിന് മറുപടിയുമായി എഎ റഹീം ; ആ റോഡ് നന്നാക്കേണ്ടത് കോണ്‍ഗ്രസിന്‍റെ പഞ്ചായത്തെന്നും സോഷ്യല്‍ മീഡിയ

വെഞ്ഞാറാമൂട് മേലേ കുറ്റിമൂട്ടില്‍ ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രത്തിന് ബോര്‍ഡ് വെക്കാന്‍ ഇടമില്ലാത്തതിനെ തുടര്‍ന്ന് നേരത്തേ സ്ഥാപിച്ച ബോര്‍ഡിന്‍റെ പകുതി ഭാഗം....

പൂക്കോട് വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സിലറായി ഡോ. കെ എസ് അനിലിനെ നിയമിച്ചു

പൂക്കോട് വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സിലറായി ഡോ. കെ എസ് അനിലിനെ നിയമിച്ചു. മണ്ണുത്തി വെറ്ററിനറി കോളേജിലെ പ്രൊഫസറാണ് ഡോ.....

ലോക്സഭാ തിരഞ്ഞെടുപ്പ്: നാമനിർദേശ പത്രിക സമർപ്പണം നാളെ മുതൽ

ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള നാമ നിർദ്ദേശ പത്രികകളുടെ സമർപ്പണം നാളെ മുതൽ ആരംഭിക്കും. സംസ്ഥാനത്ത് 20 ലോക്സഭാ മണ്ഡലങ്ങളിലേക്കും ബന്ധപ്പെട്ട റിട്ടേണിംഗ്....

മഹുവ മൊയ്ത്രയ്ക്ക് വീണ്ടും ഇഡി നോട്ടീസ്; നാളെ ഹാജരാകണം

വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചുവെന്ന പരാതിയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്രയ്ക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും നോട്ടീസയച്ചു. നാളെ....

ഇന്നത്തെ കോണ്‍ഗ്രസ് നാളത്തെ ബിജെപി; നെയ്യാറ്റിന്‍കരയില്‍ 48 കോണ്‍ഗ്രസുകാര്‍ ബിജെപിയിലേക്ക്

നെയ്യാറ്റിന്‍കരയില്‍ കാര്‍ഷിക സഹകരണ ബാങ്ക് ഡയറക്ടര്‍ ഉള്‍പ്പടെയുള്ള 48 കോണ്‍ഗ്രസുകാര്‍ ബിജെപിയില്‍ ചേര്‍ന്നു. കാര്‍ഷിക സഹകരണ ബാങ്ക് ഡയറക്ടര്‍ ചന്ദ്രന്‍....

കോഴിക്കോട് മദ്യലഹരിലായ രോഗി 108 ആംബുലന്‍സിന്റെ ചില്ല് തകര്‍ത്ത് പുറത്ത് ചാടി

മദ്യലഹരിലായ രോഗി 108 ആംബുലന്‍സിന്റെ ചില്ല് തകര്‍ത്ത് പുറത്ത് ചാടി. നിലമ്പൂര്‍ സ്വദേശി നിസാര്‍ എന്ന ആളാണ് ചാടിയത്. മുക്കം....

കെകെ ശൈലജ ടീച്ചര്‍ക്കെതിരെ അറയ്ക്കുന്ന ഭാഷയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണം; പരാതി നല്‍കി സിപിഐഎം

വടകര എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെകെ ശൈലജ ടീച്ചര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കേട്ടാല്‍ അറയ്ക്കുന്ന ഭാഷയില്‍ തെറിവിളിക്കുന്നത് നിന്ദ്യവും നികൃഷ്ടവുമാണെന്ന് സിപിഐഎം....

കാസര്‍ഗോഡ് എടിഎമ്മില്‍ നിക്ഷേപിക്കാനുള്ള അമ്പത് ലക്ഷം കവര്‍ന്നു

കാസര്‍ഗോഡ് ഉപ്പളയില്‍ എടിഎമ്മില്‍ നിക്ഷേപിക്കാന്‍ കൊണ്ടു വന്ന പണം കവര്‍ന്നു. 50 ലക്ഷം രൂപയാണ് കവര്‍ന്നത്. രണ്ട് പേരാണ് വാഹനത്തിലുണ്ടായിരുന്നത്.....

എവിടെ ഭാഗ്യവാനെ താങ്കൾ? സമ്മർ ബംബർ ലോട്ടറി ഒന്നാം സമ്മാനം SC 308797 എന്ന ടിക്കറ്റിന്; വിറ്റത് പയ്യന്നൂരിലെ രാജരാജേശ്വരി ഏജന്‍സി

2024 ലെ സമ്മര്‍ ബമ്പര്‍ ലോട്ടറി വിജയി ആരാണ് എന്നാണ് കേരളം ഇപ്പോൾ ഉറ്റുനോക്കുന്നത്. SC 308797 എന്ന ടിക്കറ്റിനാണ്....

‘ഇവിടെയാര്‍ക്കും ഇഡി പേടി ഇല്ല, വിളിച്ചിട്ട് ചെന്നില്ലെങ്കിൽ മൂക്കിൽ കയറ്റുമോ ?’ ; നോട്ടീസ് ലഭിച്ചതില്‍ തോമസ് ഐസക്

വീണ്ടും ഇഡി നോട്ടീസ് അയച്ചതില്‍ പ്രതികരിച്ച് പത്തനംതിട്ട എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും മുന്‍ മന്ത്രിയുമായ ഡോ. തോമസ് ഐസക്. ഇവിടെയാര്‍ക്കും ഇഡി....

ജോലി ഇഡിയുടേത് കൂലി ബിജെപിക്കും കോണ്‍ഗ്രസിനും: എംവി ഗോവിന്ദന്‍ മാസ്റ്റര്‍

ജോലി ഇഡിയുടേത് കൂലി ബിജെപിക്കും കോണ്‍ഗ്രസിനുമാണെന്ന് എംവി ഗോവിന്ദന്‍ മാസ്റ്റര്‍. ഇഡി കൂലിക്ക് പണിയെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ഏജന്‍സികളുടെ....

തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടീസ് ; ഏപ്രില്‍ 2ന് ഹാജരാകണം

പത്തനംത്തിട്ടയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ഐസക്കിന് വീണ്ടും ഇഡി നോട്ടീസ്. ഏപ്രില്‍ രണ്ടിന് കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാകണം എന്നാണ്....

കോണ്‍ഗ്രസ് കോടികള്‍ ഇലക്ടറല്‍ ബോണ്ടായി വാങ്ങി, ഇപ്പോള്‍ ബസിന് കാശില്ലെന്ന് പറയുന്നു: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

ഇന്ത്യ കണ്ട സുപ്രധാന അഴിമതിയാണ് ഇലക്ടറല്‍ ബോണ്ടെന്നും കോടികള്‍ ബോണ്ടായി വാങ്ങിയ കോണ്‍ഗ്രസാണിപ്പോള്‍ ബസിന് കാശില്ലെന്ന് പറയുന്നതെന്ന സിപിഐഎം സംസ്ഥാന....

200 കോടിയേയും മറികടക്കാന്‍ ‘മഞ്ഞുമ്മലിലെ’ പിള്ളേര്‍ ; തെലുഗു റിലീസ് തീയതി പ്രഖ്യാപിച്ചു

ആഗോള ബോക്‌സ്‌ ഓഫീസില്‍ 200 കോടി ക്ലബ്ബിലെത്തിയ ആദ്യ മലയാള ചിത്രമെന്ന റെക്കോഡ് സ്വന്തമാക്കിയ സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. ഈ....

തൊഴില്ലില്ലാത്ത വിദ്യാസമ്പന്നര്‍ ഇരട്ടിയായി; പുതിയ റിപ്പോര്‍ട്ട് പുറത്ത്

രാജ്യത്തെ തൊഴില്‍ രഹിതരില്‍ 83 ശതമാനവും യുവാക്കളാണെന്ന് പുതിയ റിപ്പോര്‍ട്ട്. ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ റിപ്പോര്‍ട്ടിലാണ് ഈ കണക്കുകള്‍. വിദ്യാസമ്പന്നരില്‍....

കൊല്ലവും പാലക്കാടും ചുട്ടുപൊള്ളും; യെല്ലോ അലേര്‍ട്ട് 11 ജില്ലകളില്‍

കേരളത്തില്‍ പലയിടങ്ങളിലും വേനല്‍മഴ പെയ്യുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലും ചൂട് കനക്കുന്നു. കൊല്ലം, പാലക്കാട് ജില്ലകളില്‍ താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെ....

Page 289 of 1272 1 286 287 288 289 290 291 292 1,272