Big Story

പോളിങ് കുറഞ്ഞത് എൽഡിഎഫിനെ ബാധിക്കില്ല, ചേലക്കരയിൽ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കും: എംവി ഗോവിന്ദൻ മാസ്റ്റർ

പോളിങ് കുറഞ്ഞത് എൽഡിഎഫിനെ ബാധിക്കില്ല എന്ന് എംവി ഗോവിന്ദൻ മാസ്റ്റർ. ചേലക്കര മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും വയനാട് നില മെച്ചപ്പെടുത്തുമെന്നും....

കൊടകര കള്ളപ്പണ കേസ്; ഇഡിക്കും ആദായ നികുതി വകുപ്പിനും തെരഞ്ഞെടുപ്പ് കമ്മീഷനും ഹൈക്കോടതിയുടെ നോട്ടീസ്

കൊടകര കള്ളപ്പണ കേസിൽ ഇഡിക്കും ആദായ നികുതി വകുപ്പിനും തെരഞ്ഞെടുപ്പ് കമ്മീഷനും ഹൈക്കോടതിയുടെ നോട്ടീസ്.മൂന്നാഴ്ചയ്ക്കകം അന്വേഷണം പുരോഗതി അറിയിക്കാന്‍ ഇ....

വീണ്ടും പൊട്ടിത്തെറി; പാലക്കാട് മഹിള കോൺഗ്രസ് ജില്ലാ സെക്രട്ടറി കോൺഗ്രസ് വിട്ടു; സിപിഐഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും

മഹിള കോൺഗ്രസ് ജില്ലാ സെക്രട്ടറി കൃഷ്ണകുമാരി സിപിഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാൻ തീരുമാനിച്ചുവെന്ന് ഇ എൻ സുരേഷ് ബാബു. ബ്ലോക്ക് കോൺഗ്രസ്....

ഇഡിയും ആദായ നികുതി വകുപ്പും റിപ്പോർട്ട് നല്‍കണം; കൊടകര കള്ളപ്പണ ഇടപാട് കേസിൽ ഹൈക്കോടതിയില്‍ ഹര്‍ജി

കൊടകര കള്ളപ്പണ ഇടപാട് കേസിൽ അന്വേഷണം പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ഇഡിയും ആദായ നികുതി വകുപ്പും....

‘നോ എൻട്രി’, ‘നോ പാർക്കിംഗ്’ സോണുകൾ;  ശിശുദിനത്തിൽ സ്കൂൾ കുട്ടികളെ വലച്ച് നരേന്ദ്ര മോദിയുടെ റോഡ് ഷോ

നവംബർ 14 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചാരണ റാലിയിൽ സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനായി നവി മുംബൈ ട്രാഫിക് പോലീസ്....

മുനമ്പം: വർഗ്ഗീയ ധ്രുവീകരണത്തിന് ബിജെപിയും രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ യുഡിഎഫും ശ്രമിക്കുന്നെന്ന് പി രാജീവ്

മുനമ്പം വിഷയത്തിൽ വർഗ്ഗീയ ധ്രുവീകരണത്തിന് ബിജെപിയും രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ യുഡിഎഫും ശ്രമിക്കുന്നതായി മന്ത്രി പി രാജീവ്. മുനമ്പത്ത് വരുന്ന ബിജെപിക്കാർ....

സരിന് വിജയം ഉറപ്പ്; പാലക്കാട് വൻ ഭൂരിപക്ഷത്തിൽ എൽഡിഎഫ് ജയിക്കും: ഇ പി ജയരാജൻ

പാലക്കാട് വൻ ഭൂരിപക്ഷത്തിൽ എൽഡിഎഫ് ജയിക്കുമെന്ന് ഇ പി ജയരാജൻ.സി പി ഐ എമ്മിനെ തോൽപ്പിക്കാനാകില്ലെന്നും ഇ പി ജയരാജൻ....

മഴ ശക്തമാകാൻ സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകാൻ സാധ്യത. 8 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം കൊല്ലം....

ദില്ലിയിലെ വായു നിലവാരം ‘ഗുരുതര’ വിഭാഗത്തിൽ; ആശങ്കയിൽ ജനങ്ങൾ

ദില്ലിയിലും പരിസര പ്രദേശങ്ങളിലും വായു നിലവാരം ‘ഗുരുതര’ വിഭാഗത്തിൽ കടന്നതോടെ ആശങ്കയിൽ ജനങ്ങൾ.വിവിധയിടങ്ങളിൽ വായു ഗുണ നിലവാര സൂചിക 429....

കോഴിക്കോട് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിൽ പണം വെച്ച് ചീട്ടുകളി 16 പേർക്കെതിരെ കേസെടുത്തു

കോഴിക്കോട് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിൽ പണം വെച്ച് ചീട്ടുകളി നടത്തിയ ആളുകളെ പൊലീസ് പിടികൂടി. കോഴിക്കോട് മലബാർ ഐ....

വയനാട്ടിൽ പോളിം​ഗ് പൂർത്തിയായി; പോളിം​ഗ് ശതമാനത്തിൽ വൻ ഇടിവ്

വയനാട്‌ ലോക്‌സഭാ മണ്ഡലത്തിൽ പോളിം​ഗ് പൂർത്തിയായി. 64.71 ശതമാനമാണ്‌ പോളിം​ഗ് രേഖപ്പെടുത്തിയത്. രാത്രി 10 വരെയുള്ള കണക്കാണിത്. അന്തിമ കണക്കിൽ....

സംസ്ഥാനത്തെ ആദ്യ കേരളഗ്രോ ബ്രാൻഡഡ് ഷോപ്പ് കൊല്ലത്ത്; മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു

കൃഷിവകുപ്പിന്റെ സംസ്ഥാനത്തെ ആദ്യ കേരളഗ്രോ ബ്രാൻഡഡ് ഷോപ്പ് കൊല്ലത്ത് തുറന്നു. കാർഷിക ഉൽപ്പന്നങ്ങൾ ബ്രാൻഡ് ചെയ്ത് വിപണിയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ്....

ഉപതെരഞ്ഞെടുപ്പ്: ചേലക്കരയില്‍ പോളിങ് 72%, വയനാട്ടില്‍ 64%: പോളിങ് പൂർത്തിയായി

ചേലക്കര നിയമസഭ, വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പുകളുടെയും ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൻ്റെയും തത്സമയ വിവരങ്ങൾ....

പാഴായിപ്പോയ ഭൂരിപക്ഷം; രമേശ് ചെന്നിത്തലയെ അട്ടിമറിച്ചാണ് പ്രതിപക്ഷ നേതാവ് പദവിയിൽ എത്തിയതെന്ന് പരോക്ഷമായി സമ്മതിച്ച് വി ഡി സതീശൻ

രമേശ് ചെന്നിത്തലയെ അട്ടിമറിച്ചാണ് പ്രതിപക്ഷ നേതാവ് പദവിയിൽ എത്തിയത് എന്ന് പരോക്ഷമായി സമ്മതിച്ച് വി ഡി സതീശൻ. എഐസിസിയിൽ എത്തിയപ്പോൾ....

വിധിയെഴുതി! ചേലക്കരയിലും വയനാട്ടിലും പോളിംഗ് പൂർത്തിയായി

ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പിലേക്കുള്ള പോളിംഗ് അവസാനിച്ചു. വോട്ട് രേഖപ്പെടുത്താനുള്ള ഔദ്യോഗിക സമയം അവസാനിച്ചിട്ടുണ്ട്.എന്നാൽ പല ബൂത്തുകളിലും ഇപ്പോൾ വോട്ടർമാരുടെ നീണ്ട....

മണ്ഡല-മകരവിളക്ക് ഉത്സവത്തിന് വേണ്ടി ശബരിമല ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം ബോർഡ് പ്രസിഡന്‍റ്

മണ്ഡല-മകരവിളക്ക് ഉത്സവത്തിന് വേണ്ടി ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി എസ് പ്രശാന്ത് അറിയിച്ചു. ഇത്തവണ ദർശന സമയം....

108 ആംബുലൻസ്‌ പദ്ധതിക്ക് 40 കോടി രൂപ അനുവദിച്ചു; കെ എൻ ബാല​ഗോപാൽ

തിരുവനന്തപുരം: 108 ആംബുലൻസ്‌ പദ്ധതിക്കായി 40 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. സർക്കാരിന്റെ....

ബുൾഡോസർ രാജ്: സുപ്രീംകോടതി വിധി സ്വാഗതാർഹം; സിപിഐഎം കേന്ദ്ര കമ്മിറ്റി

ബുൾഡോസർ രാജിനെതിരായ സുപ്രീംകോടതി വിധി സ്വാഗതാർഹമെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി. ബിജെപിയുടെ ആക്രമണം നേരിടുന്ന ന്യൂനപക്ഷങ്ങൾക്കും ദരിദ്രർക്കും ഈ വിധിയിലൂടെ....

പുറത്തുവന്ന ആത്മകഥയുടെ ഉള്ളടക്കം ഞാനെഴുതിയതല്ല, വിവാദമുണ്ടാക്കിയതിനു പിന്നിൽ ഡിസി ബുക്ക്സിന്റെ ബിസിനസ് താൽപര്യം; ഇ പി ജയരാജൻ

ആത്മകഥ എഴുതാൻ ഒരാളേയും ഏൽപ്പിച്ചിട്ടില്ല അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് മാധ്യമങ്ങൾ പടച്ചുവിട്ടതെന്നി ഇ പി ജയരാജൻ. പുസ്തകം പ്രസിദ്ധീകരിക്കാൻ ആരെയും ഏൽപ്പിച്ചിട്ടില്ലെന്നും....

‘ടിയാരി’ എന്ന പദപ്രയോ​ഗം ഇനി വേണ്ട

ഭരണരംഗത്ത് ടിയാൻ എന്ന പദത്തിൻ്റെ സ്ത്രീലിംഗമായി ടിയാരി’ എന്ന് വ്യാപകമായി ഉപയോഗിക്കേണ്ട എന്ന് ഉദ്യാ​ഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് (ഔദ്യോ​ഗിക....

നെല്ല്‌ സംഭരണം; സപ്ലൈകോയ്‌ക്ക്‌ 175 കോടി രൂപ അനുവദിച്ചു: മന്ത്രി കെ എൻ ബാലഗോപാൽ

സംസ്ഥാന സിവിൽ സപ്ലൈസ്‌ കോർപറേഷൻ കർഷകരിൽ നിന്ന്‌ സംഭരിച്ച നെല്ലിന്റെ സബ്‌സിഡിയായി 175 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി....

Page 29 of 1253 1 26 27 28 29 30 31 32 1,253