Big Story

ഫോറസ്റ്റ് സ്റ്റേഷനില്‍ കഞ്ചാവ് വളര്‍ത്തിയ കേസ്; മൊഴിയെടുപ്പ് പൂര്‍ത്തിയായി

ഫോറസ്റ്റ് സ്റ്റേഷനില്‍ കഞ്ചാവ് വളര്‍ത്തിയ കേസ്; മൊഴിയെടുപ്പ് പൂര്‍ത്തിയായി

പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷനില്‍ കഞ്ചാവ് ചെടി വളര്‍ത്തിയെന്ന കേസില്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ബി ആര്‍ ജയന്റെ മൊഴി എടുത്തു. വനം വിജിലന്‍സ് വിഭാഗം ഉദ്യോഗസ്ഥരാണ് മൊഴി....

‘അതെ, നിങ്ങളെ വീട്ടിലെത്തിക്കുന്നതുവരെ ഞങ്ങള്‍ക്ക് ഉറക്കമില്ല’; മോദിക്ക് മറുപടിയുമായി ഉദയ്‌നിധി സ്റ്റാലിന്‍

ഇന്ത്യ സഖ്യത്തിന് ഉറക്കമില്ലാത്ത രാത്രികളാണ് വരാനിരിക്കുന്നതെന്ന നരേന്ദ്രമോദിയുടെ പരാമര്‍ശത്തില്‍ പ്രധികരിച്ച് തമിഴ് നാട് മന്ത്രി ഉദയ്‌നിധി സ്റ്റാലിന്‍. ലോക്സഭാ തെരഞ്ഞെടുപ്പില്‍....

ലോകായുക്തയായി 5 വർഷം കാലാവധി പൂർത്തിയാക്കി; ജസ്റ്റിസ് സിറിയക് ജോസഫ് വിരമിക്കുന്നു

ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് വിരമിക്കുന്നു. ലോകായുക്തയായി 5 വർഷം കാലാവധി പൂർത്തിയാക്കിയ ജസ്റ്റിസ് സിറിയക് ജോസഫ് 2024 മാർച്ച്....

ആറ്റിങ്ങല്‍ ബിജെപി മണ്ഡലം സെക്രട്ടറി ഉള്‍പ്പെടെ 36 പേര്‍ സിപിഐഎമ്മില്‍ ചേര്‍ന്നു

ആറ്റിങ്ങല്‍ ബിജെപി മണ്ഡലം  സെക്രട്ടറി ഉള്‍പ്പെടെ 36 പേര്‍ സിപിഐഎമ്മില്‍ ചേര്‍ന്നു. ബിജെപി മണ്ഡലം ഭാരവാഹികള്‍ യുവമോര്‍ച്ച മണ്ഡലം ഭാരവാഹികള്‍,....

പാലക്കാട് സ്വര്‍ണക്കടയില്‍ കവര്‍ച്ച; മോഷ്ടാവ് മാല എടുത്തോടി

പാലക്കാട് ഒറ്റപ്പാലത്ത് പട്ടാപ്പകല്‍ ജ്വല്ലറിയില്‍ കവര്‍ച്ച നടന്നു. ഒരു പവനിലേറെ വരുന്ന സ്വര്‍ണ മാലയാണ് കവര്‍ന്നത്. ഒറ്റപ്പാലം ടി.ബി റോഡിലെ....

തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തി യുഡിഎഫ് സ്ഥാനാര്‍ത്ഥി; പരാതിയുമായി എല്‍ഡിഎഫ്

പത്തനംത്തിട്ട യുഡിഎഫ് സ്ഥാനാര്‍ത്ഥി ചട്ടലംഘനം നടത്തിയെന്ന്് പരാതി. പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണിക്കെതിരെ എല്‍ഡിഎഫാണ് പരാതി നല്‍കിയത്. ബസ്....

തൃശൂരില്‍ താപനില 40°C ; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് താപനില ഉയരുന്നു. നിലവില്‍ തൃശൂര്‍ ജില്ലയിലാണ് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയിരിക്കുന്നത്. തൃശൂരില്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെ....

രാവിലെ എഴുന്നേല്‍കുമ്പോള്‍ നിങ്ങള്‍ കഴിക്കുന്നത് ഈ ഭക്ഷണളാണോ? ഇവ ആരോഗ്യത്തിന് നല്ലതല്ല

ഒരു ദിവസത്തെ നമ്മുടെ ആരോഗ്യത്തെ തീരുമാനിക്കുന്നത് അന്ന് രാവിലെ കഴിക്കുന്ന ഭക്ഷണത്തെ അടിസ്ഥാനമാക്കിയാണ്. രാവിലെ എണീക്കുമ്പോള്‍ വെറും വയറ്റില്‍ കഴിക്കാന്‍....

ബാള്‍ട്ടിമോര്‍ ബ്രിഡ്ജ് തകര്‍ന്നു; ഞെട്ടിക്കുന്ന ദൃശ്യം പുറത്ത്, രക്ഷാപ്രവര്‍ത്തനം തുടരുന്നു

യുഎസിലെ ബാള്‍ട്ടിമോറിലെ ഫ്രാന്‍സിസ് സ്‌കോട്ട് കീ പാലം കണ്ടെയ്‌നര്‍ കപ്പല്‍ ഇടിച്ചതിനെ തുടര്‍ന്ന് തകര്‍ന്നു. ചൊവ്വാഴ്ച രാവിലെ 1.30ഓടെയാണ് സംഭവം.....

നെല്ല് സംഭരണ താങ്ങുവില കുടിശിക: കിട്ടാനില്ലെന്ന പ്രതിപക്ഷ വാദങ്ങൾ പൊളിയുന്നു; കിട്ടാനുള്ളത് 756 കോടി

കേരളത്തിന് നെല്ല് സംഭരണ കുടിശിക നൽകാനുണ്ടെന്ന് സമ്മതിച്ച് കേന്ദ്ര സർക്കാർ. 2021 വരെ ലഭിക്കാനുള്ള കുടിശികയിൽ 852 കോടി രൂപ....

മോദി സർക്കാർ രാജ്യത്തിൻ്റെ സാമ്പത്തിക നിലയെ തകർത്തു: ബിനോയ് വിശ്വം

മോദി സർക്കാർ രാജ്യത്തിൻറെ സാമ്പത്തിക നിലയെ തകർത്തുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ബിജെപിയുടെ പൊയ്മുഖം ഇലക്ട്രൽ ബോണ്ടിലൂടെ....

എംഎം മണിക്കെതിരെ വംശീയ അധിക്ഷേപവുമായി കോൺഗ്രസ് ദേവികുളം മണ്ഡലം കൺവീനർ ഒ ആർ ശശി

എംഎം മണിക്കെതിരെ വംശീയ അധിക്ഷേപവുമായി കോൺഗ്രസ് ദേവികുളം മണ്ഡലം കൺവീനർ ഒ ആർ ശശി. ഡീൻ കുര്യക്കോസിന് സൗന്ദര്യമുള്ളത് അദ്ദേഹത്തിന്റെ....

ഗാസയില്‍ ഉടന്‍ വെടിനിര്‍ത്തല്‍ ആവശ്യം; യുഎന്‍ രക്ഷാസമിതി ആദ്യ പ്രമേയം പാസാക്കി, യുഎസ് വിട്ടുനിന്നു

ഇസ്രയേല്‍ പലസ്തീന്‍ യുദ്ധം ആരംഭിച്ചതിനുശേഷം ആദ്യമായി ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് യുഎന്‍ രക്ഷാസമിതി. ന്യൂയോര്‍ക്കിലെ യുഎന്‍ ആസ്ഥാനത്ത് വച്ച് പലസ്തീന്‍....

മാര്‍ച്ചുമായി എഎപി; അരവിന്ദ് കെജ്‍രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധം ശക്തമാക്കും

അരവിന്ദ് കെജ്‍രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധം ശക്തമാക്കി എഎപി. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതി വളഞ്ഞ് പ്രതിഷേധിക്കാനാണ് എഎപി....

വി ഡി സതീശനെതിരായ കോഴ ആരോപണ കേസ് ഇന്ന് പരിഗണിക്കും

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായ കോഴ ആരോപണ കേസ് ഇന്ന് കോടതി പരിഗണിക്കും. കെ റെയിൽ പദ്ധതി അട്ടിമറിക്കാൻ....

ഇ ഡി സമൻസ്; ഡോ. തോമസ് ഐസക്കും കിഫബിയും നൽകിയ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും

ഇ ഡി സമൻസ് ചോദ്യം ചെയ്ത് മുൻധനമന്ത്രി ഡോ. ടി എം തോമസ് ഐസക്കും കിഫ്ബിയും സമർപ്പിച്ച ഹർജികൾ ഹൈക്കോടതി....

വി ഡി സതീശനെതിരായ കോഴ ആരോപണം; കേസ് നാളെ രാവിലെ 11 ന് കോടതി പരിഗണിക്കും

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായ കോഴ ആരോപണ പരാതി വിജിലൻസ് കോടതി ഫയലിൽ സ്വീകരിച്ചു. കേസ് നാളെ രാവിലെ....

ഇലക്ഷൻ ഡ്യൂട്ടി ഉണ്ടോ? അറിയാനായി ചെയ്യേണ്ടത്

ഇലക്ഷൻ ഡ്യൂട്ടി ഉണ്ടോയെന്ന് അറിയാം. അതിനായി നാളെ മുതൽ https://www.order.ceo.kerala.gov.in/public/employee/employee_corner എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യാം. Employee Corner എന്നതിൽ....

തീര്‍ഥാടന ടൂറിസം സാധ്യതകള്‍ക്ക് മുന്‍ഗണന നല്‍കുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കും: ഡോ. തോമസ് ഐസക്ക്

തീര്‍ത്ഥാടന ടൂറിസം സാധ്യതകള്‍ക്ക് മുന്‍ഗണന നല്‍കുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡോ. തോമസ് ഐസക്. ശബരിമലയില്‍ എത്തുന്ന തീര്‍ത്ഥാടകരെ....

പൂക്കോട് വെറ്ററിനറി സർവകലാശാല വി സി രാജിവച്ചു; വ്യക്തിപരമായ കാരണങ്ങളെന്ന് വിശദീകരണം

പൂക്കോട് വെറ്ററിനറി സർവകലാശാല വി സി ഡോ. പി സി ശശീന്ദ്രൻ രാജിവച്ചു. ചാൻസലർക്ക് രാജിക്കത്ത് കൈമാറി. വ്യക്തിപരയമായ കാരണങ്ങൾ....

ചങ്ങാത്തമുതലാളിത്തത്തിന്റെ വളർച്ചയുടെയും ഞെട്ടിപ്പിക്കുന്ന അഴിമതികളുടെയും വിവരങ്ങളാണ് ഇലക്ടറൽ ബോണ്ട് വഴി പുറത്തുവരുന്നത്: എളമരം കരീം എംപി

ചങ്ങാത്തമുതലാളിത്തത്തിന്റെ വളർച്ചയുടെയും ഞെട്ടിപ്പിക്കുന്ന അഴിമതികളുടെയും വിവരങ്ങളാണ് ഇപ്പോൾ ഇലക്ടറൽബോണ്ടുമായി ബന്ധപ്പെട്ട് പുറത്തുവന്നുകൊണ്ടിരിക്കുന്നതെന്ന് എളമരം കരീം എം.പി. ഇതിൽ കോൺഗ്രസും ബി.ജെ.പിയും....

റോബര്‍ട്ട് വധ്രയില്‍ നിന്ന് ഇലക്ടറല്‍ ബോണ്ട് വഴി വാങ്ങിയത് 170 കോടി രൂപ; പ്രതിരോധത്തിലായി കെ സുരേന്ദ്രനും

ഭൂമിയിടപാട് കേസില്‍ നിന്നൊഴിവാക്കുന്നതിനായി റോബര്‍ട്ട് വധ്രയില്‍ നിന്ന് ബി ജെ പി ഇലക്ടറല്‍ ബോണ്ട് വഴി 170 കോടി രൂപ....

Page 291 of 1272 1 288 289 290 291 292 293 294 1,272