Big Story

‘മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകരുത്’; കുറിപ്പെഴുതി തിരുവനന്തപുരത്ത് ഹോട്ടല്‍ മുറിയില്‍ രണ്ട് പേർ മരിച്ചനിലയില്‍

തിരുവനന്തപുരം തമ്പാനൂരില്‍ ഹോട്ടല്‍ മുറിയില്‍ രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. മഹാരാഷ്ട്ര സ്വദേശികളായ സഹോദരങ്ങളാണ് മരിച്ചത്. ഒരാളെ കൊലപ്പെടുത്തിയ....

കൂത്താട്ടുകുളത്ത് വനിതാ കൗണ്‍സിലറെ തട്ടിക്കൊണ്ടുപോയെന്ന ആരോപണം തെറ്റെന്ന് സിപിഐഎം

കൂത്താട്ടുകുളത്ത് വനിതാ കൗണ്‍സിലറെ തട്ടിക്കൊണ്ടുപോയെന്ന ആരോപണം തെറ്റെന്ന് സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന്‍. സിപിഐഎം ചിഹ്നത്തില്‍ മത്സരിച്ച്....

സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം; പ്രതി ബംഗ്ലാദേശ് പൗരനെന്ന് പ്രാഥമിക നിഗമനം

ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിൽ പിടിയിലായ പ്രതി ബംഗ്ലാദേശ് സ്വദേശിയെന്ന് പ്രാഥമിക നിഗമനം. മുംബൈ പൊലീസാണ്....

ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത; സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ മഞ്ഞ അലർട്ട്

സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് മഞ്ഞ (Yellow) അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് മഞ്ഞ....

എൻ എം വിജയന്റെ ആത്മഹത്യ; ഐസി ബാലകൃഷ്ണൻ ഉൾപ്പെടെയുള്ളവരെ നാളെ ചോദ്യം ചെയ്യും

വയനാട് ഡിസിസി ട്രഷറർ എൻഎം വിജയന്റെ ആത്മഹത്യ പ്രേരണ കേസിൽ എംഎൽഎ ഐസി ബാലകൃഷ്ണൻ ഉൾപ്പെടെയുള്ളവരെ നാളെ മുതൽ മൂന്ന്....

സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം; പ്രതി പിടിയിൽ

ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിലെ യഥാർഥ പ്രതി പിടിയിലായെന്ന് മുംബൈ പൊലീസ് അറിയിച്ചു. റസ്റ്റോറൻ്റ് ജീവനക്കാരനായ....

എൻ എം വിജയൻ ആത്മഹത്യാ പ്രേരണക്കേസ് കോൺ​ഗ്രസ് നേതാക്കൾക്ക് കർശനമായ ഉപാധികളോടെ മുൻകൂർ ജാമ്യം

മുന്‍ വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ ആത്മഹത്യാ പ്രേരണകേസിൽ എൻ ഡി അപ്പച്ചൻ, കെ കെ ഗോപിനാഥൻ,....

മണ്ണാർക്കാട് നബീസ വധക്കേസ്;രണ്ടു പ്രതികൾക്കും ജീവപര്യന്തം

മണ്ണാർക്കാട് നബീസ വധക്കേസിൽ രണ്ടു പ്രതികൾക്കും ജീവപര്യന്തം ശിക്ഷ വിധിച്ചു. മണ്ണാർക്കാട് കോടതിയാണ് ശിക്ഷ വിധിച്ചത്. ജീവപര്യന്തത്തിന് പുറമേ 2....

ആര്‍.ജി. കര്‍ ബലാത്സംഗക്കൊല; പ്രതി സഞ്ജയ് റോയ് കുറ്റക്കാരൻ

ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പി ജി ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ സഞ്ജയ്....

ബ്രൂവറി വിഷയത്തിൽ പ്രതിപക്ഷം ഉന്നയിക്കുന്നത് കെട്ടിച്ചമച്ച ആരോപണങ്ങൾ; ടി പി രാമകൃഷ്ണൻ

ബ്രൂവറി വിഷയത്തിൽ പ്രതിപക്ഷം ഉന്നയിക്കുന്നത് കെട്ടിച്ചമച്ച ആരോപണങ്ങളെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ.യുഡിഎഫിന്റെ കാലത്ത് നടന്നതു പോലുള്ള കാര്യങ്ങളാണ്....

ഷാരോൺ വധക്കേസ്: ശിക്ഷ തിങ്കളാഴ്ച വിധിക്കും; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ, ശിക്ഷയിൽ ഇളവ് വേണമെന്ന് ഗ്രീഷ്മ

കോളിളക്കം സൃഷ്ടിച്ച ഷാരോൺ രാജ് വധക്കേസിൽ പ്രതികൾക്കുള്ള ശിക്ഷ തിങ്കളാഴ്ച വിധിക്കും. ശിക്ഷാവിധിയിൽ പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം പൂർത്തിയായി. അപൂർവങ്ങളിൽ....

‘പഠിക്കാൻ ആഗ്രഹമുണ്ട്, 24 വയസ് മാത്രമേ ആയിട്ടുള്ളു’; ശിക്ഷയിൽ ഇളവ് വേണമെന്ന് കോടതിയോട് ഗ്രീഷ്മ

ഷാരോൺ രാജ് വധക്കേസിൽ ശിക്ഷാ വിധി പുറപ്പെടുവിക്കുന്നതിനു മുമ്പ് പ്രതിയായ ഗ്രീഷ്മയെ ജഡ്ജി വിളിപ്പിച്ചു. തനിക്ക് തുടർന്ന് പഠിക്കാൻ ആഗ്രഹമുണ്ടെന്നും....

ഉഷ മോഹൻ ദാസിന് തിരിച്ചടി; ആർ ബാലകൃഷ്ണപിള്ളയുടെ വിൽപത്രത്തിലെ ഒപ്പ് വ്യാജമല്ല

കെബി ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച ഉഷ മോഹൻ ദാസിന് തിരിച്ചടി. ആർ ബാലകൃഷ്ണപിള്ളയുടെ വിൽപത്രത്തിലെ ഒപ്പ് വ്യാജമല്ലെന്ന്....

വൈക്കത്ത് വീടിന് തീപിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം

വൈക്കത്ത് വീടിന് തീപിടിച്ചു വയോധിക മരിച്ചു. വൈക്കം വെച്ചൂർ ഇടയാഴം കൊല്ലന്താനം സ്വദേശി മേരി ആണ് മരിച്ചത്. 75 വയസായിരുന്നു.....

ഒടുവിൽ സമാധാനം; വെടിനിർത്തൽ കരാറിന് ഇസ്രയേൽ മന്ത്രിസഭയുടെ അംഗീകാരം

ഒരു വർഷത്തിലധികമായി തുടരുന്ന ​ഗാസയിലെ ആക്രമണത്തിന് അവസാനം കുറിച്ച് വെടിനിർത്തൽ കരാറിന് അം​ഗീകാരം നൽകി ഇസ്രയേലി മന്ത്രിസഭ. ആറ് മണിക്കൂറിലേറെ....

ആർജി കർ മെഡിക്കൽ കോളേജിലെ ഡോക്ടറുടെ ബലാത്സംഗക്കൊല; കേസിൽ വിധി ഇന്ന്

കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളേജിൽ ജൂനിയർ ഡോക്ടർ ബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ട കേസിൽ വിധി ഇന്ന്. രാജ്യം മൊത്തം കോളിളക്കം....

നെടുമങ്ങാട് ടൂറിസ്റ്റ് ബസ് അപകടം: ഡ്രൈവർ പിടിയിൽ; മദ്യപിച്ചിട്ടില്ലെന്ന് പ്രാഥമിക നിഗമനം

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് ഇരിഞ്ചയത്ത് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുള്ള അപകടത്തിൽ ബസ് ഡ്രൈവർ പിടിയിൽ. ഒറ്റശേഖരമംഗലം സ്വദേശിയായ....

തിരുവനന്തപുരത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാൾ മരിച്ചു

തിരുവനന്തപുരം നെടുമങ്ങാട് ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. കാട്ടാക്കട പെരുങ്കട വിളയിൽ നിന്നും ടൂർ പോയ ബസാണ് ഇരിഞ്ചയത്തിന് സമീപത്ത്....

കഞ്ചിക്കോട് ബ്രൂവറി വിഷയം; പ്രതിപക്ഷ ആരോപണങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമെന്ന് മന്ത്രി എംബി രാജേഷ്

കഞ്ചിക്കോട് ബ്രൂവറിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നടത്തുന്ന ആരോപണങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമെന്ന് മന്ത്രി എംബി രാജേഷ്.പ്രതിപക്ഷ നേതാവും മുൻപ്രതിപക്ഷനേതാവും മത്സരിച്ച്....

ചേന്ദമംഗലം കൂട്ടക്കൊല; പ്രതി റിതു റിമാൻഡിൽ

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി റിതു റിമാൻഡിൽ. 14 ദിവസത്തേക്കാണ് പ്രതിയെ റിമാൻഡ്....

പി ജയരാജൻ വധശ്രമക്കേസ്; ആർഎസ്എസുകാരായ പ്രതികൾക്ക് വാറണ്ട് അയക്കണമെന്ന് സംസ്ഥാനം സുപ്രീം കോടതിയിൽ

പി ജയരാജൻ വധശ്രമക്കേസിൽ ആർഎസ്എസുകാരായ പ്രതികൾക്ക് വാറണ്ട് അയക്കണമെന്ന് സംസ്ഥാനം സുപ്രീം കോടതിയിൽ. കേസിലെ നടപടികള്‍ വൈകിപ്പിക്കാന്‍ പ്രതികള്‍ ശ്രമിക്കുന്നുവെന്നും....

Page 3 of 1272 1 2 3 4 5 6 1,272
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News