Big Story

തെരഞ്ഞെടുപ്പ് തൊട്ടരികില്‍; കാസര്‍ഗോഡ് ബിജെപിയില്‍ തമ്മിലടി

തെരഞ്ഞെടുപ്പ് തൊട്ടരികില്‍; കാസര്‍ഗോഡ് ബിജെപിയില്‍ തമ്മിലടി

തെരഞ്ഞെടുപ്പ് മുന്നിലെത്തി നില്‍ക്കെ കാസര്‍കോഡ് ബിജെപിയില്‍ തമ്മിലടി. പ്രവര്‍ത്തക ശില്‍പശാലയില്‍ നേതാക്കളും പ്രവര്‍ത്തകരും തമ്മില്‍ വാക്‌പോരും സംഘര്‍ഷവും. പാര്‍ടിക്കകത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നേതൃത്വം നല്‍കിയ ഉറപ്പുകള്‍ പാലിച്ചെന്നാരോപിച്ചായിരുന്നു....

പൊതു തെരഞ്ഞെടുപ്പ് : സര്‍വയലന്‍സ് ടീം പ്രവര്‍ത്തനമാരംഭിച്ചു

2024 ലെ പൊതു തെരഞ്ഞെടുപ്പില്‍ ഏതെങ്കിലും പ്രത്യേക സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി വോട്ട് ചെയ്യുന്നതിനായി വോട്ടര്‍മാര്‍ക്ക് പണമോ പാരിതോഷികങ്ങളോ മദ്യമോ മറ്റ്....

ബിജെപി സ്ഥാനാര്‍ത്ഥിയുടെ പോസ്റ്ററില്‍ ചാരി നിന്നതിന് കുട്ടിയെ മര്‍ദ്ദിച്ച സംഭവം; ബാലാവകാശ കമ്മീഷന്‍ സ്വമേധയ കേസെടുക്കും

ബിജെപി തിരുവനന്തപുരം മണ്ഡലം സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിന്റെ പോസ്റ്റര്‍ ചാരി നിന്നതിന് 14 വയസുകാരന് നേരെ ഉണ്ടായ അതിക്രമത്തില്‍ പ്രതികരിച്ച്....

പത്തനംതിട്ട കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ നിന്ന് വിട്ടുനിന്ന് കോണ്‍ഗ്രസ് നേതാവ് കെ.ശിവദാസന്‍ നായര്‍

ആന്റോ ആന്റണിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ നിന്ന് വിട്ട് നിന്ന് കെ ശിവദാസന്‍ നായര്‍. മുന്‍ എംഎല്‍എയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ....

ടെക്‌സ്‌റ്റൈല്‍ ഷോറൂമുകളില്‍ തൊഴില്‍ വകുപ്പിന്റെ മിന്നല്‍ പരിശോധന: മുന്നൂറോളം നിയമലംഘനങ്ങള്‍ കണ്ടെത്തി

സംസ്ഥാനത്തെ ടെക്‌സ്‌റ്റൈല്‍ ഷോറൂമുകളില്‍ തൊഴില്‍ വകുപ്പ് നടത്തിയ വ്യാപക മിന്നല്‍ പരിശോധനയെ തുടര്‍ന്ന് മുന്നൂറോളം നിയമലംഘനങ്ങള്‍ കണ്ടെത്തിയതായി ലേബര്‍ കമ്മീഷണര്‍....

അജിത് പവാര്‍ പക്ഷത്തിന് ഘടികാരം; ശരത് പവാറിന് പുതിയ ചിഹ്നം: സുപ്രീം കോടതി ഇടക്കാല ഉത്തരവ്

ലോക്‌സഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് എന്‍സിപി ശരദ് പവാര്‍ പക്ഷത്തിന് കാഹളം മുഴക്കുന്ന ചിഹ്നവും അജിത് പവാര്‍ പക്ഷത്തിന് ഘടികാരവും താല്‍ക്കാലികമായി....

എം എം മണിക്കെതിരെ വംശീയ അധിക്ഷേപവുമായി മഹിള കോണ്‍ഗ്രസ് നേതാവ്; ചിമ്പാന്‍സിയുടെ മുഖവുമായി സാദൃശ്യപ്പെടുത്തിയുള്ള പോസ്റ്റിനെതിനെതിരെ സോഷ്യല്‍ മീഡിയ

എം എം മണിക്കെതിരെ അധിക്ഷേപ പോസ്റ്റുമായി മഹിള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ബിന്ദു ചന്ദ്രന്‍. ചിമ്പാന്‍സിയുടെ മുഖവുമായി സാദൃശ്യപ്പെടുത്തി....

സംസ്ഥാനത്ത് താപനില വര്‍ദ്ധിക്കുന്നു; 10 ജില്ലകളില്‍ യെലോ അലര്‍ട്ട്

സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്നു. 2 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്.....

മലപ്പുറത്തെ ബിജെപി സ്ഥാനാർത്ഥിയെ മോദിയുടെ റോഡ് ഷോയിൽ ഉൾക്കൊള്ളിക്കാത്ത സംഭവം; മതന്യൂനപക്ഷങ്ങൾക്ക് ബിജെപിയിലുള്ളത് തൊട്ടുകൂടായ്മയെന്ന് എ കെ ബാലൻ

മലപ്പുറത്തെ ബിജെപി സ്ഥാനാർഥി ഡോ. അബ്ദുൽ സലാമിനെ നരേന്ദ്ര മോദിയുടെ റോഡ് ഷോയിൽ ഉൾക്കൊള്ളിക്കാത്ത സംഭവത്തിൽ കടുത്ത വിമർശനവുമായി എ....

പൗരത്വ നിയമ ഭേദഗതി: മറുപടി നൽകാൻ കേന്ദ്രത്തിന് മൂന്നാഴ്ച; വിജ്ഞാപനത്തിന് ഇടക്കാല സ്റ്റേയില്ല

പൗരത്വ നിയമ ഭേദഗതിക്കെതിരായ ഹർജികൾ പരിഗണിച്ച് സുപ്രീം കോടതി. പൗരത്വ നിയമ ഭേദഗതി വിജ്ഞാപനത്തിന് ഇടക്കാല സ്റ്റേയില്ല. ഉപഹർജികളില്‍ മറുപടി....

പരാജയ ഭീതി മൂലമാണ് നാലാം വട്ടവും മോദി കേരളത്തിൽ വന്ന് പോകുന്നത്: ബിനോയ് വിശ്വം

പരാജയ ഭീതി മൂലമാണ് നാലാം വട്ടവും മോദി കേരളത്തിൽ വന്ന് പോകുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തെരെഞ്ഞടുപ്പിൽ....

‘ബൈക്കിൽ സിലിണ്ടറുമായി പോയിരുന്ന ഞങ്ങളെ സൈക്കിളിൽ വിറകുമായി പോകാൻ പഠിപ്പിച്ച മോദിജി!’; ട്രോളുമായി സോഷ്യൽ മീഡിയ

സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ഏറെ വൈറലാവുകയാണ് ഒരു കാർട്ടൂൺ. 2014 ൽ ബൈക്കിൽ പാചകവാതക സിലിണ്ടർ വളരെ സന്തോഷത്തോടെ കൊണ്ടുപോവുന്ന ഒരാളും,....

ഡോ. അബ്ദുൾ സലാമിന് ‘നോ എൻട്രി’; മോദിയുടെ റോഡ് ഷോയിൽ നിന്ന് മലപ്പുറം ബിജെപി സ്ഥാനാർഥിയെ ഒഴിവാക്കി

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നരേന്ദ്ര മോദി പാലക്കാട് നടത്തിയ റോഡ് ഷോയിൽ നിന്ന് മലപ്പുറം ബിജെപി സ്ഥാനാർഥിയെ ഒഴിവാക്കി. മലപ്പുറം....

ബിജെപിക്ക് തിരിച്ചടി; കേന്ദ്ര മന്ത്രി പശുപതി പരസ് രാജിവെച്ചു

ബിജെപിക്ക് കനത്ത തിരിച്ചടിയായി കേന്ദ്ര മന്ത്രി പശുപതി പരസ് രാജിവെച്ചു. കഴിഞ്ഞ ദിവസം എൻഡിഎ സീറ്റ് ചർച്ചയിൽ പശുപതി പരസിൻ്റെ....

കേരളത്തെ കേരളമാക്കി മാറ്റിയതിൽ ഇഎംഎസ് വഹിച്ച പങ്ക് വളരെ വലുതാണ്: എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തെ കേരളമാക്കി മാറ്റിയതിൽ ഇ എം എസ് വഹിച്ച പങ്ക് വളരെ വലുതാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി....

സിഎഎ: രാഹുല്‍ഗാന്ധിയുടെ മൗനം പ്രതിഷേധാര്‍ഹം, ഞാനൊന്നുമറിഞ്ഞില്ലെ രാമനാരായണ എന്ന മട്ടാണ് കോണ്‍ഗ്രസിനും; പരിഹസിച്ച് കെ ടി ജലീല്‍

കേരള സര്‍ക്കാരും വിവിധ സംഘടനകളും പൗരത്വ നിയമത്തിനെതിരെ സമര്‍പ്പിച്ച റിട്ട് പെറ്റിഷനുകള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. നിരവധി അമുസ്ലിം സംഘടനകളും....

കേരളം മാത്രമാണ് കടമെടുക്കാൻ അനുമതി തേടുന്നതെന്ന കേന്ദ്ര വാദം പൊളിയുന്നു; 17 സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും കടപ്പത്ര ലേലത്തിലൂടെ ഇന്ന് കടമെടുക്കും

കേരളം മാത്രമാണ് കടമെടുക്കാൻ അനുമതി തേടുന്നതെന്ന കേന്ദ്ര വാദം പൊളിയുന്നു. 17 സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും കടപ്പത്ര ലേലത്തിലൂടെ ഇന്ന് 50206....

ബിജെപിയെയും സംഘപരിവാർ ശക്തികളെയും പരാജയപ്പെടുത്തുകയാണ് തെരഞ്ഞെടുപ്പിലെ ലക്ഷ്യം: എം വി ഗോവിന്ദൻ മാസ്റ്റർ

ബിജെപിയെയും സംഘപരിവാർ ശക്തികളെയും പരാജയപ്പെടുത്തുകയാണ് തെരഞ്ഞെടുപ്പിലെ ലക്ഷ്യമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. ആ ശ്രമം....

‘ജനാധിപത്യത്തിന്റേയും മതേതരത്വത്തിന്റേയും മാതൃകാസ്ഥാനമായി നിലനിൽക്കാൻ കേരളത്തിനു സാധിക്കുന്നതിൽ സഖാവിന് അതുല്യമായ പങ്കുണ്ട്’: ഇഎംഎസിനെ അനുസ്മരിച്ച് മുഖ്യമന്ത്രി

ഇ എം എസ് നമ്പൂരിപ്പാടിനെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സഖാവിന്റെ രാഷ്ട്രീയജീവിതത്തെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കുകയും പകർത്തുകയും ചെയ്യുക....

പേരാമ്പ്ര അനു കൊലപാതകം; പ്രതിക്കായി കസ്റ്റഡി അപേക്ഷ ഇന്ന് സമർപ്പിക്കും

കോഴിക്കോട് പേരാമ്പ്രയിലെ അനുവിന്റെ കൊലപാതകത്തിൽ പ്രതി മുജീബ് റഹ്മാനായി അന്വേഷണ സംഘം ഇന്ന് കസ്റ്റഡി അപേക്ഷ സമർപ്പിക്കും. പ്രതിയെ അഞ്ചു....

പൗരത്വ നിയമ ഭേദഗതിക്കെതിരായ ഹർജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

പൗരത്വ നിയമ ഭേദഗതി ചോദ്യം ചെയ്തുള്ള ഹർജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. കേരളസർക്കാർ, ഡിവൈഎഫ്ഐയിന്റെതടക്കം 250ലധികം ഹരജികളാണ് കോടതി ഇന്ന്....

ഇതിഹാസ ജീവിതത്തിന്റെ ഓര്‍മ്മയില്‍ കേരളം; ഇഎംഎസ് ദിനം

ബിജു മുത്തത്തി കുന്തിപ്പുഴയുടെ തീരത്തു നിന്നും ഒഴുകിത്തുടങ്ങിയ മറ്റൊരു പുഴ. മലയാളിയെ ആമഗ്‌നം സ്പര്‍ശിച്ചൊഴുകിയ ഇതിഹാസം. കേരളം അതിന്റെ ചരിത്രത്തില്‍....

Page 300 of 1272 1 297 298 299 300 301 302 303 1,272
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News